കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ര​ണ്ടാം ഘ​ട്ടം;  സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​റും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചു തുടക്കം 


തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യ ഇ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​റും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചു. രാ​വി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​

ന​വ​ജോ​ത് സിം​ഗ് ഖോ​സ, എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് ഇ​ന്ന് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. പോ​ലീ​സ്, റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​തെ​ന്ന് എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മും ജി​ല്ലാ ക​ള​ക്ട​റും വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളു​ടെ പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യ പോ​ലീ​സ്, റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് ഇ​ന്നു മു​ത​ൽ വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. അ​ടു​ത്ത​ മാ​സം മൂ​ന്നാം​ഘ​ട്ട വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കും.

Related posts

Leave a Comment