ഗു​ണ്ടാ പ​ക! കൊ​ച്ചി​യി​ൽ യു​വാ​വി​നെ ന​ഗ്ന​നാ​ക്കി മ​ർ​ദി​ച്ചു; ഇ​യാ​ള്‍ കു​പ്ര​സി​ദ്ധ ഗു​ണ്ട നേ​ത​താ​വ് മ​ര​ട് അ​നീ​ഷി​ന്‍റെ സു​ഹൃ​ത്താ​ണ്

കൊ​ച്ചി: ഗു​ണ്ടാ പ​ക​യി​ല്‍ യു​വാ​വി​നു ക്രൂ​ര​മ​ര്‍​ദ​നം. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ജോ​ണി ആ​ന്‍റ​ണി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​യാ​ള്‍ കു​പ്ര​സി​ദ്ധ ഗു​ണ്ട നേ​ത​താ​വ് മ​ര​ട് അ​നീ​ഷി​ന്‍റെ സു​ഹൃ​ത്താ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ത​മ്മ​നം ഫൈ​സ​ല്‍ (ആ​ലു​വ ഫൈ​സ​ല്‍), സു​ബ്ബ​രാ​ജ്, സു​ന്ദ​ര​ന്‍, അ​നൂ​പ് എ​ന്നി​വ​ര്‍​ക്കെ​തി​രേ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണ്. ക​ഴി​ഞ്ഞ 11 നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ക​ട​വ​ന്ത്ര ചെ​ല​വ​ന്നൂ​രി​ലെ മ​ര​ണ​വീ​ട്ടി​ല്‍ ഒ​രു സു​ഹൃ​ത്തി​നൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു ജോ​ണി ആ​ന്‍റ​ണി. ഇ​യാ​ളെ അ​വി​ടെ​നി​ന്ന് ത​മ്മ​നം ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു ച​ളി​ക്ക​വ​ട്ട​ത്തെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു മ​ര്‍​ദി​ച്ചു. പി​ന്നീ​ട് അ​ങ്ക​മാ​ലി​യി​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് ന​ഗ്ന​നാ​ക്കി ക്രൂ​ര​മാ​യി മ​ര്‍​ദ​നം തു​ട​ർ​ന്നു. അ​വ​ശ​നി​ല​യി​ലാ​യ യു​വാ​വി​നെ ഒ​ടു​വി​ൽ ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ശേ​ഷം ഗു​ണ്ടാ സം​ഘം മ​ട​ങ്ങി​യെ​ന്നാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വാ​രി​യെ​ല്ലു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റ ജോ​ണി ആ​ന്‍റ​ണി ചി​കി​ത്സ​യി​ലാ​ണ്. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ്…

Read More

ക്ഷയം(2)ക്ഷയരോഗചികിത്സ എങ്ങനെ, എവിടെ നിന്ന്‍?

ക്ഷ​യ​രോ​ഗ പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സ​യും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ഇ​തി​ൽ നി​ന്നു ത​ന്നെ വ്യക്തമാണ് ക്ഷ​യ​രോ​ഗ​മെ​ന്ന മ​ഹാ​വി​പ​ത്ത് തു​ട​ച്ചു​നീ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം. ക്ഷ​യ​രോ​ഗ ചി​കി​ത്സ 6-8 മാ​സം വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ചി​കി​ത്സ​യാ​ണ്. പു​തു​ക്കി​യ ദേ​ശീ​യ ക്ഷ​യ​രോ​ഗ നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ക്ഷ​യ​രോ​ഗ ചി​കി​ത്സാ പ​ദ്ധ​തി​യെ ഡോ​ട് (ഡയക്റ്റ്‌ലി ഒബ്സേർവ്ഡ് തെറാപ്പി)എ​ന്നു പ​റ​യു​ന്നു. എന്താണ് ഡോട് ചികിത്സരോ​ഗി​ക്കു സൗ​ക​ര്യ​മാ​യ സ​മ​യ​ത്തും സ്ഥ​ല​ത്തും വ​ച്ച് ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ന്‍റെ​യോ സു​ഹൃ​ത്തി​ന്‍റെ​യോ കു​ടും​ബാം​ഗ​ത്തി​ന്‍റെ​യോ (ട്രീ​റ്റ്മെ​ന്‍റ് സ​പ്പോ​ർ​ട്ട​ർ) നേ​രി​ട്ടു​ള്ള നി​രീ​ക്ഷ​ണ​ത്തി​ൽ എ​ല്ലാ ദി​വ​സ​വും മ​രു​ന്നു​ക​ൾ ന​ല്കു​ന്ന രീ​തി​യാ​ണ് ഡോ​ട്. ക്ഷ​യ​രോ​ഗ​ചി​കി​ത്സ കൃ​ത്യ​മാ​യി എ​ടു​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി രോ​ഗം ഭേ​ദ​മാ​ക്കു​ക​യാ​ണു ല​ക്ഷ്യം. ചികിത്സ സൗജന്യംഎ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ക്ഷ​യ​രോ​ഗ ചി​കി​ത്സ ല​ഭ്യ​മാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​ർ​ക്കും സൗ​ജ​ന്യ​മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ന​ട​പ്പാ​ക്കി​വ​രു​ന്നു. മരുന്നു മുടക്കിയാൽ പ്രശ്നമുണ്ടോ? ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ൾ കോ​ഴ്സ് പൂ​ർ​ത്തി​യാ​കും വ​രെ കൃ​ത്യ​മാ​യി ക​ഴി​ക്കേ​ണ്ട​തു പ്ര​ധാ​ന​മാ​ണ്. മ​രു​ന്നു​ക​ൾ…

Read More

ഉ​റു​മ്പ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയ അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നാട്ടിലെത്തിക്കാൻ അമേരിക്കൻ എംബസിയുമായി ബന്ധപ്പെടും

കോ​വ​ളം : കോ​വ​ള​ത്ത് ഉ​റു​മ്പ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​വ​ളം പീ​കോ​ക്ക് റോ​ഡി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ താ​മ​സി​ക്കു​ന്ന ഇ​ർ​വി​ൻ ഫോ​ക്സ്(80) നെ​യാ​ണ് ഉ​റു​മ്പ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രാ​ണ് ഇ​ദ്ദേ​ഹ​ത്തെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ തി​രി​കെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ അ​മേ​രി​ക്ക​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടും. കൊ​ല്ലം വ​ള്ളി​ക്കാ​വ് മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ കോ​വ​ള​ത്ത് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. പ്രാ​യാ​ധി​ക്യം കൊ​ണ്ട് കി​ട​പ്പി​ലാ​യ ഇ​യാ​ൾ​ക്ക് വി​ദേ​ശി​യാ​യ സ​ഹാ​യി ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും സ​ഹാ​യി ശ്രീ​ല​ങ്ക​യി​ലേ​ക്ക് പോ​യ​തോ​ടെ ഇ​യാ​ൾ ഒ​റ്റ​യ്ക്കാ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി പൂ​ർ​ണ​മാ​യും കി​ട​പ്പി​ലാ​യ വ​യോ​ധി​ക​ന് ആ​ഹാ​ര​വും മ​രു​ന്നും ന​ൽ​കാ​ൻ പോ​ലും ആ​രും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​തി​നി​ടെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ബീ​റ്റി​നെ​ത്തി​യ ടി.​ബി​ജു, പ്രീ​താ​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് അ​മേ​രി​ക്ക​ൻ വ​യോ​ധി​ക​ന്‍റെ ദു​രി​താ​വ​സ്ഥ ക​ണ്ട​ത്.…

Read More

ക്രിമി​ന​ലു​ക​ള്‍​ക്ക് പി​ന്നാ​ലെ ‘പ​റ​ക്കും ത​ളി​ക’ ! പ​ത്തു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യു​ടെ റിപ്പോര്‍ട്ട്‌ സ​മ​ര്‍​പ്പി​ച്ചു

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ലെ ത​ട​വു​കാ​രെ പ​റ​ന്ന് നി​രീ​ക്ഷി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ്. ജ​യി​ലു​ക​ളി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​പ​യോ​ഗ​മു​ള്‍​പ്പെ​ടെ ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നു​ള്ള പ​ദ്ധ​തി ജ​യി​ല്‍​വ​കു​പ്പ് ത​യാ​റാ​ക്കി​യ​ത്. 1.5 കോ​ടി രൂ​പ ചെ​ല​വി​ല്‍ ഡ്രോ​ണ്‍ കാ​മ​റ വാ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് ജ​യി​ല്‍​വ​കു​പ്പി​ന്റെ പ​ദ്ധ​തി. രാ​ഷ്ട്രീ​യ ത​ട​വു​കാ​രും തീ​വ്ര​വാ​ദി​ക​ളും ല​ഹ​രി​മാ​ഫി​യ​യു​മു​ള്‍​പ്പെ​ടെ ‘ത​ഴ​ച്ച് വ​ള​രു​ന്ന’ ജ​യി​ലു​ക​ളി​ലെ എ​ല്ലാ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ക​ണ്ടെ​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഇ​ത്ത​രം നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് ജ​യി​ല്‍​വ​കു​പ്പി​ന്‍റെ റി​പ്പോ​ര്‍​ട്ട്. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് ധ​ന​കാ​ര്യ​വ​കു​പ്പി​ന് കൈ​മാ​റി. അ​ടു​ത്താ​ഴ്ച പ്ലാ​നിം​ഗ് ബോ​ര്‍​ഡ് ചേ​ര്‍​ന്ന് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കും. പൂ​ജ​പ്പു​ര, വി​യ്യൂ​ര്‍, ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലു​ക​ളി​ലും ചീ​മേ​നി അ​തീ​വ സു​ര​ക്ഷാ ജ​യി​ല്‍, നെ​ട്ടു​കാ​ല്‍​ത്തേ​രി തു​റ​ന്ന ജ​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ദ്യേ​ശി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മേ ജ​യി​ല്‍​വാ​ര്‍​ഡ​ന്‍​മാ​രു​ടെ ശ​രീ​ര​ത്തി​ല്‍ ഘ​ടി​പ്പി​ക്കു​ന്ന കാ​മ​റ​യും എ​ക്‌​സ​റേ ബാ​ഗേ​ജ് സ്‌​കാ​ന​റും ഫു​ള്‍​ബോ​ഡി സ്‌​കാ​ന​റും മെ​റ്റ​ല്‍ ഡി​റ്റ​ക്ട​റും വാ​ങ്ങാ​നും…

Read More

അ​ച്ഛ​ന്‍ പ്ര​വ​ര്‍​ത്തി​ച്ച അ​തേ മേ​ഖ​ല​യി​ല്‍ മ​ക്ക​ള്‍ തി​ള​ങ്ങു​മ്പോൾ…

അ​മ്മ​യു​ടെ റോ​ള്‍ നി​സാ​ര​പ്പെ​ട്ട​ത​ല്ല. അ​മ്മ വ​ള​രെ ധൈ​ര്യ​മു​ള്ള ലേ​ഡി​യാ​ണ്. അ​ങ്ങ​നെ​യു​ള്ളൊ​രാ​ള്‍ കൂ​ടെ നി​ല്‍​ക്കു​മ്പോ​ള്‍ ന​മു​ക്കു​ണ്ടാ​വു​ന്ന ശ​ക്തി വ​ള​രെ വ​ലു​താ​ണ്. അ​മ്മ ആ ​സ​മ​യ​ത്ത് ധൈ​ര്യ​മാ​യി ഞ​ങ്ങ​ളോ​ടൊ​പ്പം നി​ന്ന​തു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ള്‍​ക്ക് കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ പ​റ്റി​യ​ത്. അ​ന്ന​ത്തെ​പ്പോ​ലെ​യു​ള്ള സ​പ്പോ​ര്‍​ട്ട് ഇ​പ്പോ​ഴു​മു​ണ്ട്. എ​പ്പോ​ഴും വി​ളി​ക്കും. പി​ള്ളേ​രെ​യൊ​ന്നും കാ​ണാ​ന്‍ പ​റ്റു​ന്നി​ല്ല​ല്ലോ​യെ​ന്നാ​ണ് അ​മ്മ​യു​ടെ പ​രാ​തി. എ​ല്ലാ​വ​രും ഓ​രോ സ്ഥ​ല​ത്താ​ണ്, എ​ന്നാ​ലും സ​മ​യം കി​ട്ടു​മ്പോ​ള്‍ അ​വി​ടെ പോ​യി അ​മ്മ​യെ കാ​ണാ​റു​ണ്ട്. അ​ച്ഛ​നെ മി​സ് ചെ​യ്യു​ന്നു​ണ്ട്. ഓ​രോ വി​ജ​യം വ​രു​മ്പോ​ഴും അ​ച്ഛ​നു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ല്‍ എ​ന്നാ​ഗ്ര​ഹി​ക്കാ​റു​ണ്ട്. അ​ച്ഛ​ന്‍ പ്ര​വ​ര്‍​ത്തി​ച്ച അ​തേ മേ​ഖ​ല​യി​ല്‍ മ​ക്ക​ള്‍ തി​ള​ങ്ങു​ന്ന​തു ക​ണ്ടാ​ല്‍ അ​ച്ഛ​ന് സ​ന്തോ​ഷ​മാ​വും. അ​ത്ര​ത്തോ​ളം ഓ​ർ​മ​ക​ൾ ന​ല്‍​കി​യാ​ണ് അ​ച്ഛ​ന്‍ പോ​യ​ത്.​അ​ധി​കം സം​സാ​രി​ക്കാ​റി​ല്ല, സ്ട്രി​ക്ടാ​യ ആ​ളാ​ണെ​ന്നാ​ണ് അ​ച്ഛ​നെ​ക്കു​റി​ച്ച് പൊ​തു​വെ പ​റ​യാ​റു​ള്ള​ത്. എ​ന്നാ​ല്‍ വീ​ട്ടി​ല്‍ അ​ച്ഛ​ന്‍ വേ​റൊ​രാ​ളാ​ണ്. -ഇ​ന്ദ്ര​ജി​ത്ത്

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിയും യുവാവും സെമിത്തേരിയിൽ അതും സ്‌കൂള്‍ യൂണിഫോമില്‍ ! നാട്ടുകാർ ഞെട്ടി

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യേ​യും യു​വാ​വി​നെ​യും ഒ​രു​മി​ച്ചു സെ​മി​ത്തേ​രി​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​ന്നു രാ​വി​ലെ 7.30നാ​ണ് പാ​ന്പാ​ടി​ക്കു സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള ഒ​രു പ​ള്ളി​യു​ടെ സെ​മി​ത്തേ​രി​യി​ൽ സ്കൂ​ൾ യൂ​ണി​ഫോ​മ​ണി​ഞ്ഞ് പെ​ണ്‍​കു​ട്ടി​യേയും യു​വാ​വി​നെ​യും ക​ണ്ടെ​ത്തി​യ​ത്. ഏ​റെ നേ​ര​മാ​യി ഇ​രു​വ​രും സെ​മി​ത്തേ​രി​യി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ൾ പ​ള്ളി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​പ്പോ​ഴാ​ണ് ഇ​വ​ർ സെ​മി​ത്തേ​ര​യി​ൽ എ​ത്തി​യ​തെ​ന്ന് കാ​ര്യം വ്യ​ക്ത​മ​ല്ല. ഇ​തോ​ടെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി ഇ​വ​രോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചു. ഇ​തോ​ടെ​യാ​ണ് യൂ​ണി​ഫോ​മ​ണി​ഞ്ഞ പെ​ണ്‍​കു​ട്ടി പാ​ന്പാ​ടി​യ്ക്കു സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള സ്കൂ​ളി​ലെ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ഇ​രു​വ​രെ​യും ഇ​വി​ടെ നി​ന്നും പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു.

Read More

വി​ക്കി-​ക​ത്രീ​ന വി​വാ​ഹം ഉ​ട​ൻ?

ബോ​ളി​വു​ഡ് കാ​ത്തി​രി​ക്കു​ന്ന താ​ര​വി​വാ​ഹ​മാ​ണ് ക​ത്രീ​ന കെ​യ്ഫി​ന്‍റെ​യും വി​ക്കി കൗ​ശ​ലി​ന്‍റെ​യും. ഈ ​ഡി​സം​ബ​റി​ല്‍ ഇ​വ​ര്‍ വി​വാ​ഹി​ത​രാ​കു​മെ​ന്നും അ​തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി​യെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ട്. വി​വാ​ഹ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി വി​ക്കി ജു​ഹു​വി​ല്‍ ഒ​രു അ​പ്പാ​ര്‍​ട്മെ​ന്‍റ് എടുത്തെ​ന്നും ക​ത്രീ​ന ത​ന്‍റെ പേ​ര് മാ​റ്റി ക​ത്രീ​ന കൗ​ശല്‍ എ​ന്നാ​ക്കാ​ന്‍ ഒ​രു​ങ്ങു​മെ​ന്നാ​ണ് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. ക​ത്രീ​ന കെ​യ്ഫ്-​വി​ക്കി കൗ​ശ​ല്‍ താ​ര​വി​വാ​ഹ​മാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ബോ​ളി​വു​ഡ് വി​വാ​ഹ​മാ​യി ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ വി​വാ​ഹം ഡി​സം​ബ​റി​ല്‍ രാ​ജ​സ്ഥാ​നി​ല്‍ ന​ട​ക്കു​മെ​ന്നും അ​തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​വെ​ന്നും കേ​ള്‍​ക്കു​ന്നു​ണ്ട്. വി​വാ​ഹ​ക്ഷ​ണ​ങ്ങ​ള്‍ അ​യ​ച്ചെ​ന്നും അ​തി​ഥി​ക​ളോ​ട് തീ​യ​തി​ക​ള്‍ ഓ​ര്‍​ക്കാ​നും അ​വ​രു​ടെ താ​മ​സ​സൗ​ക​ര്യ​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചെ​ന്നു​മൊ​ക്കെ വാ​ര്‍​ത്ത​ക​ളു​ണ്ട്. ത​ന്‍റെ വ​രാ​നി​രി​ക്കു​ന്ന ചി​ത്ര​മാ​യ സ്പൈ ​ത്രി​ല്ല​ര്‍ ഡ്രാ​മ​യാ​യ ടൈ​ഗ​ര്‍ 3 യു​ടെ നി​ര്‍​മാ​താ​ക്ക​ളെ ഇ​ത​റി​യി​ച്ചെ​ന്നും പേ​ര് ക​ത്രീ​ന കൗ​ശ​ല്‍ എ​ന്നാ​ക്കാ​ന്‍ പ​റ​ഞ്ഞെ​ന്നു​മാ​ണ് കേ​ള്‍​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​നു മു​ന്നോ​ടി​യാ​യി വി​ക്കി മും​ബൈ​യി​ലെ ജു​ഹു​വി​ലു​ള്ള അ​ള്‍​ട്രാ ല​ക്ഷു​റി​യ​സ് ബി​ല്‍​ഡി​ങ്ങി​ലെ എ​ട്ടാ​മ​ത്തെ…

Read More

ര​ണ്‍​വീ​റി​ന്‍റെ നാ​യി​ക ആ​കേ​ണ്ട​ത് ആ​ലി​യ അ​ല്ല, ഞാ​നാ​ണ്!

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍​നാ​യി​ക​യാ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍. താ​ര​ത്തി​ല്‍ നി​ന്നു സൂ​പ്പ​ര്‍​താ​ര​ത്തി​ലേ​ക്കു​ള്ള ദീ​പി​ക​യു​ടെ വ​ള​ര്‍​ച്ച​യി​ല്‍ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​ന​മു​ള്ള സം​വി​ധാ​യ​ക​നാ​ണ് സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി. ഇ​രു​വ​രും ഒ​രു​മി​ച്ച ചി​ത്ര​ങ്ങ​ളെ​ല്ലാം വ​ന്‍ വി​ജ​യ​ങ്ങ​ളും ആ​യി​രു​ന്നു.​ചി​ത്ര​ങ്ങ​ളി​ലെ ദീ​പി​ക​യു​ടെ പ്ര​ക​ട​ന​വും ഏ​റെ പ്ര​ശം​സി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ഴി​താ സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​യോ​ടൊ​പ്പം വീ​ണ്ടും പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള ത​ന്‍റെ ആ​ഗ്ര​ഹം അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് ദീ​പി​ക. എ​ന്നാ​ൽ ഈ ​ആ​ഗ്ര​ഹം സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​ക്ക് ഇ​ല്ലെ​ന്ന​താ​ണ് ര​സ​ക​ര​മാ​യ വാ​ർ​ത്ത. ബ​ന്‍​സാ​ലി​യു​ടെ പു​തി​യ സി​നി​മ​യാ​യ ബൈ​ജു ബാ​വ്ര​യി​ല്‍ നാ​യി​ക​യാ​കാ​ന്‍ ദീ​പി​ക​യ്ക്ക് താ​ല്‍​പ​ര്യ​മു​ണ്ട്. ര​ണ്‍​വീ​ര്‍ സിം​ഗാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. നേ​ര​ത്തെ ബ​ന്‍​സാ​ലി​യു​ടെ രാം ​ലീ​ല, ബാ​ജി​റാ​വു മ​സ്താ​നി, പ​ത്മാ​വ​ത് എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ ഇ​രു​വ​രും അ​ഭി​ന​യി​ച്ചി​രു​ന്നു. നാ​ലാ​മ​തും ര​ണ്‍​വീ​റി​നൊ​പ്പം ബ​ന്‍​സാ​ലി ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​മാ​ണ് ദീ​പി​ക അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ബ​ന്‍​സാ​ലി ര​ണ്‍​വീ​റി​ന്‍റെ നാ​യി​ക​യാ​യി മ​ന​സി​ല്‍ ക​ണ്ടി​രി​ക്കു​ന്ന​ത് ആ​ലി​യ ഭ​ട്ടി​നെ​യാ​ണ്. ആ​ലി​യ​യെ നാ​യി​ക​യാ​ക്കി ഗം​ഗു​ഭാ​യ് ക​ത്തി​യ​വാ​ഡി എ​ന്ന ചി​ത്രം…

Read More

ഹോട്ടലില്‍ ചെന്ന് ആവശ്യമുള്ള ഭക്ഷണം കഴിച്ചാല്‍ പോരേ ! എന്തിനാണ് ഹലാല്‍ ബോര്‍ഡ്; വിമര്‍ശനവുമായി എംഎം ഹസന്‍…

ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വയ്ക്കുന്നതിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡുകള്‍ വയ്ക്കുന്നത് എന്തിനാണെന്ന് ഹസന്‍ ചോദിച്ചു. ഹോട്ടലുകളില്‍ ചെന്ന് ആവശ്യമുള്ള ഭക്ഷണം കഴിച്ചാല്‍ പോരേയെന്നും അദ്ദേഹം ചോദിച്ചു. ഹലാലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആളുകള്‍ ചേരി തിരിയുന്ന സാഹചര്യത്തിലാണ് ഹസനും ഹലാല്‍ സംസ്‌കാരത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്. എന്നാല്‍ ഹലാല്‍ വിവാദം കേരളത്തിന്റെ മതമൈത്രി തകര്‍ക്കാനുള്ള നീക്കമാണെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വാദം. സമൂഹത്തെ മതപരമായി ചേരിതിരിക്കാനാണ് ആര്‍എസ്എസിന്റെ നീക്കമെന്നും, ഇതിനെ കേരള സമൂഹം ഒരു തരത്തിലും അംഗീകരിക്കില്ലെന്നുമായിരുന്നു കോടിയേരിയുടെ വാദം.

Read More

ന​മു​ക്ക് ഒ​ളി​ച്ചോ​ടാ​ൻ ക​ഴി​യു​ക​യി​ല്ല! യു​എ​സി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു; പ്ര​തി​ദി​ന രോ​ഗി​ക​ൾ 100,000 ക​ട​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് വീ​ണ്ടും കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി യു​എ​സ് ഗ​വ​ണ്‍​മെ​ന്‍റ് ചീ​ഫ് മെ​ഡി​ക്ക​ൽ അ​ഡ്വൈ​സ​ർ ഡോ. ​ആ​ന്‍റ​ണി ഫൗ​ഡി മു​ന്ന​റി​യി​പ്പു ന​ൽ​കി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ താ​ങ്ക്സ് ഗി​വി​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​ഴി​വു​ക​ളും കോ​വി​ഡ് കേ​സു​ക​ൾ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഫൗ​ഡി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ അ​മേ​രി​ക്ക​യി​ലെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ 100,000 ആ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഒ​ഴി​വു ദി​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ക​യും, ഇ​ൻ​ഡോ​ർ ആ​ന്‍റ് ഒൗ​ഡോ​ർ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് കോ​വി​ഡ് വ്യാ​പി​ക്കു​വാ​ൻ ഇ​ട​യാ​കും. അ​മേ​രി​ക്ക​യി​ൽ വാ​ക്സി​നേ​ഷ​ന് അ​ർ​ഹ​ത​യു​ള്ള 60 മി​ല്യ​ണ്‍ ആ​ളു​ക​ൾ ഇ​തു​വ​രെ വാ​ക്സി​നേ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന​തും ഗൗ​ര​വ​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും ഫൗ​ഡി പ​റ​ഞ്ഞു. വൈ​റ​സ് ന​മു​ക്ക് ചു​റ്റും ഇ​പ്പോ​ഴും ക​റ​ങ്ങി കി​ട​പ്പു​ണ്ട്. ഈ ​യാ​ഥാ​ർ​ഥ്യ​ത്തി​ൽ നി​ന്നും ന​മു​ക്ക് ഒ​ളി​ച്ചോ​ടാ​ൻ ക​ഴി​യു​ക​യി​ല്ല. ഇ​തി​നു ഏ​ക പ​രി​ഹാ​ര​മാ​ർ​ഗം വാ​ക്സി​നേ​റ്റ് ചെ​യ്യു​ക എ​ന്ന​തു​മാ​ത്ര​മാ​ണ്. ല​ഭ്യ​മാ​യ…

Read More