പൂ​ച്ച വി​ര​ട്ടി, പേടിച്ച് മണികണ്ഠൻ ഓടിയത് ആറു കിലോമീറ്റർ; ച​ങ്ങ​ല പൊ​ട്ടി​ച്ച് എം​സി റോ​ഡി​ലൂടെ ഓടിയെങ്കിലും ഒരു നാശവും വരത്തിയില്ല; പരിഭ്രാന്തി വരുത്തിയത് രണ്ടു മണിക്കൂറുകളോളം

  കൊ​ല്ലം: എം​സി റോ​ഡി​ൽ കൊ​ല്ലം വെ​ട്ടി​ക്ക​വ​ല ഭാ​ഗ​ത്ത് ആ​ന​വി​ര​ണ്ടോ​ടി​യ​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. വെ​ട്ടി​ക്ക​വ​ല​യി​ലെ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച നെ​ടു​മ​ങ്ങാ​ട് മ​ണി​ക​ണ്ഠ​ൻ എ​ന്ന ആ​ന​ യാ​ണ് വി​ര​ണ്ട​ത്. ര​ണ്ടു മ​ണി​ക്കൂ​റി​ന് ശേ​ഷം തളച്ചു. എ​ലി​ഫ​ൻ​ഡ് സ്ക്വാ​ഡ് എ​ത്തി ആ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ച് വീ​ഴ്ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. എന്നാൽ വെടിവയ്ക്കേണ്ട സാഹചര്യമുണ്ടായില്ല. എം​സി റോ​ഡി​ൽ നി​ന്നും ഇ​ട​റോ​ഡി​ലേ​ക്ക് ക​യ​റി​യ ആ​ന പ​രി​സ​ര​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ ക​യ​റി​യ​തോ​ടെ പാ​പ്പാന്മാരും എ​ലി​ഫ​ൻ​ഡ് സ്ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് കൂ​ച്ചു​വി​ല​ങ്ങ് ഉ​പ​യോ​ഗി​ച്ച് ത​ള​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ന ഇ​ട​ഞ്ഞ് ആ​റ് കി​ലോ​മീ​റ്റ​റോ​ളം ഓ​ടി​യെ​ങ്കി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​ക്കി​യി​ല്ല.ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ലെ തെ​ങ്ങി​ൽ ത​ള​ച്ചി​രു​ന്ന ആ​ന​യാ​ണ് വി​ര​ണ്ട​ത്. പൂ​ച്ച കു​റു​കെ ചാ​ടി​യ​പ്പോ​ൾ വി​ര​ണ്ടു​പോ​യ ആ​ന ച​ങ്ങ​ല പൊ​ട്ടി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പാ​പ്പാ​ൻ പ​റ​യു​ന്ന​ത്.എ​ഴു​കോ​ണ്‍, ക​ക്കാ​ട് ഭാ​ഗ​ത്ത് എം​സി റോ​ഡ് വ​ഴി​യാ​ണ് ആ​ന ഓ​ടി​യ​ത്. ആ​ന വ​രു​ന്ന​തു​ക​ണ്ട് പ​ല​രും പ​രി​ഭ്രാ​ന്തി​യി​ലാ​യി. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ…

Read More

വീണ്ടും പാവങ്ങളുടെ പഴമായി തക്കളി; സം​സ്ഥാ​ന​ത്ത് പ​ച്ച​ക്ക​റി വി​ല കു​റ​ഞ്ഞ് തു​ട​ങ്ങി; വിലവർധനവിനെക്കുറിച്ച് വ്യാ​പാ​രി​ക​ൾ പറഞ്ഞതിങ്ങനെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ച്ച​ക്ക​റി വി​ല കു​റ​ഞ്ഞ് തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം വ​രെ 30 കി​ലോ​യു​ടെ ഒ​രു ബോ​ക്സ് ത​ക്കാ​ളി​ക്ക് 1800 രൂ​പ​യാ​യി​രു​ന്ന​ത് ഇ​ന്ന് 1000 രൂ​പ​യാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. തക്കാളി ഒരു കിലോയ്ക്ക് 68 രൂപയായി. വി​പ​ണി​യി​ൽ വി​ല കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് ഹോ​ർ​ട്ടി​കോ​ർ​പ്പ് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും പ​ച്ച​ക്ക​റി നേ​രി​ട്ട് വാ​ങ്ങി സം​സ്ഥാ​ന​ത്ത് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്നു. ബീ​ൻ​സ് 85 രൂ​പ​യാ​യി​രു​ന്ന​ത് 40 രൂ​പ​യാ​യി കു​റ​ഞ്ഞു. ക​ത്തി​രി​ക്ക 40, വ​ഴു​ത​ന​ങ്ങ 50, സ​ലാ​ഡ് വെ​ള്ള​രി​ക്ക 10, കോ​ളി​ഫ്ള​വ​ർ 35 , പാ​വ​യ്ക്ക 60, ചെ​റി​യ ഉ​ള്ളി 45 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി പ​ച്ച​ക്ക​റി വി​ല കു​തി​ച്ചു​യ​ർ​ന്നി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ​യാ​ണ് പ​ച്ച​ക്ക​റി​ക്ക് വി​ല കൂ​ടി​യ​ത്. ക​ർ​ഷ​ക​ർ വി​ല കൂ​ട്ടി വി​ൽ​പ്പ​ന ന​ട​ത്തി​യ​ത് കേ​ര​ള​ത്തി​ലും പ്ര​തി​ഫ​ലി​ച്ചു​വെ​ന്നാ​ണ് പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.ഹോ​ർ​ട്ടി​കോ​ർ​പ്പ് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും…

Read More

ക​ല്യാ​ണ​ത്തി​ന് ക​ത്ത് അ​ടി​ക്കാ​നോ ചെ​രി​പ്പു മേ​ടി​ക്കാ​നോ പോ​ലും കാശില്ലാതിരുന്ന കാലം; സ്ത്രീധനത്തെക്കുറിച്ചും വിവാഹ നാളുകളെക്കുറിച്ചും ഓർത്തെടുത്ത് മാമുക്കോയ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​യ മാ​മു​ക്കോ​യ അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും ഭാ​ര്യ​യെ​ക്കു​റി​ച്ചും തു​റ​ന്നു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു. സു​ഹ്റ​യാ​ണ് മാ​മു​ക്കോ​യ​യു​ടെ ഭാ​ര്യ. സു​ഹ്റ​യെ വി​വാ​ഹം ക​ഴി​ച്ച ഓ​ര്‍​മ​ക​ള്‍ ആ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്. ത​ന്‍റെ അ​ടു​ത്ത് കാ​ശ് പോ​ലും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്താ​യി​രു​ന്നു സു​ഹ്റ​യു​മാ​യു​ള്ള വി​വാ​ഹ​മെ​ന്നാ​ണു മാ​മു​ക്കോ​യ പ​റ​ഞ്ഞ​ത്. എ​ന്‍റെ വീ​ടി​ന​ടു​ത്ത് ത​ന്നെ​യാ​ണ് ഭാ​ര്യ​യു​ടെ​യും വീ​ട്. ഭാ​ര്യ​യു​ടെ പി​താ​വി​നു മ​ര​ക്ക​ച്ച​വ​ട​മാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ പി​താ​വ് മ​രി​ച്ച്‌ എ​ട്ടു വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മ​ക​ള്‍​ക്ക് വി​വാ​ഹ പ്രാ​യ​മാ​യ​ത്. അ​ന്നു പൈ​സ​യും പൊ​ന്നും ഒ​ന്നു​മി​ല്ല, എ​നി​ക്ക് ആ​ളെ ഒ​ന്നു കാ​ണ​ണം എ​ന്ന് മാ​ത്ര​മാ​ണ് പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ പെ​ണ്ണ് ക​ണ്ടു. ഇ​ഷ്ട​മാ​യെ​ന്ന് അ​വ​ളു​ടെ വീ​ട്ടു​കാ​രെ അ​റി​യി​ച്ചു. അ​വ​രുടെയടു​ത്തും പൈ​സ​യി​ല്ല, എ​ന്‍റെയടു​ത്തും ഇ​ല്ല. അ​പ്പോ​ള്‍ എ​നി​ക്കി​തു മാ​ച്ച്‌ ആ​വു​മെ​ന്ന് തോ​ന്നി. ക​ല്യാ​ണ​ത്തി​ന് ക​ത്ത് അ​ടി​ക്കാ​നോ ചെ​രി​പ്പു മേ​ടി​ക്കാ​നോ പോ​ലും പൈ​സ ഇ​ല്ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് അ​ബ്ദു​ല്‍ ഖാ​ദ​റി​ന്‍റെ അ​ടു​ത്തേ​ക്കാ​ണ് ക​ല്യാ​ണ​ത്തി​ന്…

Read More

സ്കൂൾ തുറന്നപ്പോൾ കഞ്ചാവ് മാഫിയയും ഉണർന്നു;   സ്കൂൾ-കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് കഞ്ചാവുമായി എത്തിയ നാലുപേർ പിടിയിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നാ​ലു യു​വാ​ക്ക​ൾ ക​ഞ്ചാ​വ് എ​ത്തി​ച്ചത് സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റം ചാ​വ​ടി​യി​ൽ അ​ൽ​ത്താ​ഫ് നൂ​ഹ് (24), മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ൽ ക​രി​പ്പാ​യി​ൽ ഇ​ബ്രാ​ഹിം റ​സാ​ഖ് (21), പാ​റ​ത്തോ​ട് ഇ​ട​ക്കു​ന്നം വ​ലി​യ​വീ​ട്ടി​ൽ വി.​ആ​ർ. പ്ര​ജി​ത്ത് (23), കൊ​ക്ക​യാ​ർ നാ​ര​കം​പു​ഴ ആ​റ്റു​പു​റ​ത്ത് സി​നാ​ജ് (38) എ​ന്നി​വ​രാ​ണ് ര​ണ്ടു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. സി​നാ​ജ്, അ​ൽ​ത്താ​ഫ് എ​ന്നി​വ​ർ മു​ന്പും ക​ഞ്ചാ​വ്, ബൈ​ക്ക് മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. സ്കൂ​ൾ, കോ​ള​ജു​ക​ൾ തു​റ​ന്ന​തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ല്പ​ന ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​വ​ർ ക​ന്പ​ത്തു നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. അ​വി​ടെ​നി​ന്നും 9000 രൂ​പ​യ്ക്കാ​ണ് ക​ഞ്ചാ​വ് വാ​ങ്ങി​യ​ത്. തു​ട​ർ​ന്നു മു​ണ്ട​ക്ക​യ​ത്തു നി​ന്നും വാ​ട​ക​യ്ക്കെ​ടു​ത്ത കാ​റി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ നി​ന്നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും കാ​ഞ്ഞി​ര​പ്പ​ള്ളി…

Read More

 ഹാർട്ട് അറ്റാക്ക് (3) ഹൃ​ദ്രോ​ഗ​സാ​ധ്യ​ത മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യാ​ൻ ബ​യോ ​സൂ​ച​ക​ങ്ങ​ൾ

ഹൃ​ദ്രോ​ഗ​മു​ണ്ടാ​ക്കു​ന്ന​തി​ൽ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യെ​ന്ന് പ​ര​ക്കെ മു​ദ്ര​കു​ത്ത​പ്പെ​ടു​ന്ന കൊ​ള​സ്ട്രോ​ൾ ഹാ​ർ​ട്ട​റ്റാ​ക്കു​ണ്ടാ​കു​ന്ന 40-50 ശ​ത​മാ​നം പേ​രി​ലും സാ​ധാ​ര​ണ നി​ല​യി​ലാ​യി​രി​ക്കു​മെ​ന്ന​താ​ണ് വ​സ്തു​ത. പ​ക്ഷേ, ഹൃ​ദ്രോ​ഹം ത​ട​യാ​നും അ​റ്റാ​ക്ക് വീ​ണ്ടും വ​രു​ന്ന​ത് പ്ര​തി​രോ​ധി​ക്കാ​നും എ​ല്ലാ വൈ​ദ്യ​ശാ​സ്ത്ര​സം​ഘ​ട​ന​ക​ളും ഉ​ന്നം വ​യ്ക്കു​ന്ന​ത് ര​ക്ത​ത്തി​ലെ എ​ൽ​ഡി​എ​ൽ കോ​ള​സ്ട്രോ​ൾ പ​ര​മാ​വ​ധി കു​റയ്ക്കാ​നാ​ണ്. കൊളസ്ട്രോൾ കുറവായിട്ടും…ന​വ​ജാ​ത ശിശു​ക്ക​ളി​ൽ എ​ൽ​ഡി​എ​ൽ 25 മി​ല്ലി​ഗ്രാം‍/ ​സെ​ഡി​ലി​റ്റ​റാ​ണ്. അ​തു​കൊ​ണ്ട് ന​വ​ജാ​ത​ർ​ക്ക് ഹൃ​ദ​യാ​ഘാ​ത​മേ ഉ​ണ്ടാ​കി​ല്ല എ​ന്ന് വാ​ദി​ക്കു​ന്നു. അ​പ്പോ​ൾ ഹൃ​ദ്രോ​ഗ​ത്തെ ഒ​ഴി​വാ​ക്കാ​ൻ എ​ൽ​ഡി​എ​ൽ എ​ത്ര​ത്തോ​ളം കു​റ​യാ​മോ അ​ത്ര​യും ന​ന്ന് എ​ന്നു പ​ല​രും വാ​ദി​ക്കു​ന്നു. പ​ക്ഷേ, കൊ​ള​സ്ട്രോ​ൾ കു​റ​വാ​യി​ട്ടും അ​റ്റാ​ക്ക് ഉ​ണ്ടാ​കു​ന്ന​തോ? ബ​യോ​ സൂ​ച​ക​ങ്ങ​ൾഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൃ​ദ്രോ​ഗ​സാ​ധ്യ​ത മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യാ​ൻ ബ​യോ​സൂ​ച​ക​ങ്ങ​ളു​ടെ പ്ര​സ​ക്തി ക​ട​ന്നു​വ​രു​ന്ന​ത്. ഹൃ​ദ​യ​ധ​മ​നി​ക​ളി​ലെ പ​രോ​ഷ​മാ​യ ജ​നി​ത​കാ​വ​സ്ഥ​യു​ടെ പ്രാ​ധാ​ന്യം എ​ത്ര​ത്തോ​ള​മു​ണ്ട്‍്? കോ​ശ​ങ്ങ​ളു​ടെ വീ​ക്ക​ത്തോ​ടെ സ​ജീ​വ​മാ​കു​ന്ന സി ​റി​യാ​ക്ടീ​വ് പ്രോ​ട്ടീ​ൻ, ഇ​ന്‍റ​ർ​ലു​ക്കി​ൻ -6, ഫോ​സ്ഫോ ലി​പ്പെ​യ്സ് എ ​ര​ണ്ട്, ഓ​ക്സീ​ക​രി​ക്ക​പ്പെ​ട്ട എ​ൽ​ഡി​എ​ൽ, നൈ​ട്രോ തൈ​റോ​സി​ൻ, ലൈ​പ്പോ​പ്രോ​ട്ടീ​ൻ –…

Read More

മലയാള സി​നി​മാ നി​ർ​മാ​താ​ക്ക​ളു​ടെ ഓ​ഫീ​സു​ക​ളി​ൽ റെ​യ്ഡ്; ഒടിടി കച്ചവടത്തിൽ കള്ളക്കളി നടന്നിട്ടുണ്ടോ? ടി​ഡി​എ​സ് പരിശോധിക്കുന്നു

കൊ​ച്ചി: മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര നി​ർ​മാ​താ​ക്ക​ളു​ടെ ഓ​ഫീ​സു​ക​ളി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് റെ​യ്ഡ് തു​ട​ങ്ങി. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, ആ​ന്‍റോ ജോ​സ​ഫ്, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​രു​ടെ ഓ​ഫീ​സു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്. മൂ​വ​രു​ടെ​യും നി​ർ​മാ​ണ ക​മ്പ​നി ഓ​ഫീ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് നി​ല​വി​ൽ റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. കൊ​ച്ചി ആ​ദാ​യ നി​കു​തി വ​കു​പ്പി​ലെ ടി​ഡി​എ​സ് വി​ഭാ​ഗ​മാ​ണ് റെ​യ്ഡ് ന​ട​ത്തു​ന്ന​ത്. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. തീ​യ​റ്റ​ർ അ​ട​ഞ്ഞു​കി​ട​ന്ന കോ​വി​ഡ് കാ​ല​ത്ത് മു​ൻ​നി​ര നി​ർ​മാ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ വ​ഴി​യാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. ഈ ​ഇ​ട​പാ​ടു​ക​ൾ നി​യ​മാ​നു​സൃ​ത​മാ​യി​രു​ന്നോ എ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

Read More

ബാ​ബു ആ​ന്‍റ​ണി-സു​രേ​ഷ് ബാ​ബു കൂ​ട്ടു​കെ​ട്ട് വീ​ണ്ടും

എ ​വി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എ​ബ്ര​ഹാം വ​ർ​ഗീസ് നി​ർ​മിച്ച് ടി.എസ് സു​രേ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ എ​ന്ന ഹൊ​റ​ർ, ഫാ​ന്‍റ​സി ത്രി​ഡി ചി​ത്ര​ത്തി​ൽ പ​വ​ർ​സ്റ്റാ​ർ ബാ​ബു ആ​ന്‍റ​ണി ക​ത്ത​നാ​രാ​കു​ന്നു. ഒ​പ്പം ദ​ക്ഷി​ണേ​ന്ത്യ​ൻ ഭാ​ഷാ സി​നി​മ​ക​ളി​ലെ നി​ര​വ​ധി പ്ര​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ട ിൽ ​ജീ​വി​ച്ചി​രു​ന്നു​വെ​ന്നു ച​രി​ത്രം പ​റ​യു​ന്ന ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ എ​ന്ന മാ​ന്ത്രി​ക​നാ​യ പു​രോ​ഹി​ത​ന്‍റെ ജീ​വി​ത ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ചക​ളും പ്ര​തി​ബ​ന്ധ​ങ്ങ​ളും അ​തി​ജീ​വ​ന​ങ്ങ​ളു​മാ​ണ് ക​ഥ. ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും ടൈ​റ്റി​ൽ ലോ​ഞ്ചും സ്വി​ച്ചോ​ണും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്നു. ബാ​ന​ർ എ ​വി പ്രൊ​ഡ​ക്ഷ​ൻ​സ്, സം​വി​ധാ​നം ടി.എ​സ് സു​രേ​ഷ്ബാ​ബു, നി​ർ​മാ​ണം -എ​ബ്ര​ഹാം വ​ർ​ഗീ​സ്, ഛായാ​ഗ്ര​ഹ​ണം -സെ​ന്തി​ൽ​കു​മാ​ർ, ര​ച​ന -ഷാ​ജി നെ​ടു​ങ്ക​ല്ലേ​ൽ, പ്ര​ദീ​പ് ജി ​നാ​യ​ർ, എ​ഡി​റ്റിം​ഗ് -ക​പി​ൽ കൃ​ഷ്ണ, റീ ​റെ​ക്കോ​ർ​ഡിം​ഗ് -എ​സ് പി ​വെ​ങ്കി​ടേ​ഷ്, കോ​ഡ​യ​റ​ക്ട​ർ റ്റി ​-എ​സ് സ​ജി, സ​പ്പോ​ർ​ട്ടിം​ഗ് ഡ​യ​റ​ക്ട​ർ -ബി​ജു കെ,…

Read More

അ​വ​ര്‍​ക്കൊ​ക്കെ കാ​വ​ലാ​യി ഉ​ണ്ടാ​ക​ണം

കേ​ര​ള​ത്തി​ലെ നി​രാ​ലം​ബ​രാ​യ സ്ത്രീ​ക​ള്‍​ക്ക് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണ് കാ​വ​ല്‍ എ​ന്ന സി​നി​മ. ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച വി​സ്മ​യ, ഉ​ത്ത​ര എ​ന്നി​വ​രെ പോ​ലെ ഒ​രു​പാ​ടു​പേ​ര്‍ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലു​ണ്ട്. ഇ​വ​രെ​യെ​ല്ലാം സം​ര​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നു പ​റ​യു​ന്നി​ല്ല. എ​ന്നാ​ല്‍ അ​വ​ര്‍​ക്കൊ​ക്കെ കാ​വ​ലാ​യി ഉ​ണ്ടാ​ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം. സി​നി​മ സ​മൂ​ഹ​ത്തി​ല്‍ വ​ള​രെ​യ​ധി​കം സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ഒ​രു ക​ല​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കാ​വ​ല്‍ അ​വ​ര്‍​ക്കു പ്ര​തീ​ക്ഷ ന​ല്‍​കും. -സു​രേ​ഷ് ഗോ​പി

Read More

തേ​പ്പ് എ​ന്ന വാ​ക്ക് സ​ഹി​ക്കാ​ൻ പ​റ്റാ​ത്ത​ത്! ഒ​രാ​ള്‍ പ്ര​ണ​യം നി​ര​സി​ക്കു​മ്പോ​ള്‍ അ​യാ​ളെ പോ​യി റേ​പ്പ് ചെ​യ്യു​ന്ന​ത​ല്ല അ​തി​ന്‍റെ പ്ര​തി​ക​ര​ണം; രജിഷ വിജയൻ പ്രതികരിക്കുന്നു

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​യ ന​ടി ര​ജി​ഷ വി​ജ​യ​ന്‍ ഇ​പ്പോ​ള്‍ ത​മി​ഴി​ലും തി​ള​ങ്ങി നി​ല്‍​ക്കു​ക​യാ​ണ്. പ്ര​ണ​യ​ത്തെക്കു​റി​ച്ചും പ്ര​ണ​യ പ​രാ​ജ​യ​ങ്ങ​ളെക്കുറി​ച്ചും ര​ജി​ഷ പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ശ്ര​ദ്ധേ​മാ​വു​ക​യാ​ണി​പ്പോ​ൾ. ഒ​പ്പം സൂ​ര്യ​യെക്കു​റി​ച്ച് ജ്യോ​തി​ക മു​ന്‍​പു പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളൊ​ക്കെ സ​ത്യ​മാ​ണെ​ന്ന് താ​ന്‍ അ​നു​ഭ​വ​ത്തി​ലൂ​ടെ മ​ന​സി​ലാ​ക്കി​യെ​ന്നും ര​ജി​ഷ വ്യ​ക്ത​മാ​ക്കു​ന്നു. ഞാ​ന്‍ അ​ഭി​ന​യി​ച്ച സ്റ്റാ​ന്‍​ഡ് അ​പ്പ് എ​ന്ന സി​നി​മ​യി​ല്‍ പ്ര​ണ​യം നി​ര​സി​ച്ച​തി​ന് കാ​മു​ക​ന്‍ ത​ന്നെ​യാ​ണ് പീ​ഡി​പ്പി​ക്കു​ന്ന​ത്. ന​മു​ക്ക് പ്ര​ണ​യി​ക്കാ​ന്‍ ഒ​രു കാ​ര​ണം ഉ​ള്ള​തുപോ​ലെ അ​തു വേ​ണ്ട എ​ന്ന് വ​യ്ക്കാ​നും ഒ​രു കാ​ര​ണ​മു​ണ്ട്. ആ​ത്മാ​ര്‍​ഥ​മാ​യി ന​മ്മ​ള്‍ ഒ​രാ​ളെ സ്‌​നേ​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ പി​ന്നെ ആ ​റി​ലേ​ഷ​ന്‍​ഷി​പ്പ് വേ​ണ്ടെ​ന്നു വെ​ക്കു​ന്ന​ത് എ​ത്ര​മാ​ത്രം വേ​ദ​ന​യോ​ടെ​യാ​ണെ​ന്ന് ആ​ലോ​ചി​ച്ച് നോ​ക്ക​ണം. വേ​ണ്ടെ​ന്ന് വെ​ക്കു​ന്ന​ത് പെ​ണ്ണോ ആ​ണോ ആ​രാ​ണെ​ങ്കി​ലും അ​തി​നൊ​രു കാ​ര​ണം തീ​ര്‍​ച്ച​യാ​യും ഉ​ണ്ടാ​വും. ആ ​കാ​ര​ണം മ​ന​സി​ലാ​ക്കാ​നു​ള്ള യു​ക്തി മാ​ത്രം മ​നു​ഷ്യ​ന് ഉ​ണ്ടാ​വ​ണം എ​ന്നു​ള്ള​താ​ണ്.അ​നു​രാ​ഗ ക​രി​ക്കി​ന്‍ വെ​ള്ളം എ​ന്ന ചി​ത്ര​ത്തി​ല്‍ എ​ലി​യെ അ​ഭി വേ​ണ്ടെ​ന്നു വയ്​ക്കു​ന്നു​ണ്ട്. ശേ​ഷം…

Read More

സ​ർ​ക്കാ​രും കൃ​ഷി​ഭ​വ​നും ക​യ്യൊ​ഴി​ഞ്ഞു; ഉടൻ പരിഹാരമെന്ന മറുപടികേട്ട് മടുത്തു; കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച് ക​ർ​ഷ​ക​ർ 

  ചെ​ങ്ങ​ന്നൂ​ർ: സ​ർ​ക്കാ​രും കൃ​ഷി​ഭ​വ​നും ക​യ്യൊ​ഴി​ഞ്ഞ​തോ​ടെ ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. മ​ഴു​ക്കീ​ർ പാ​ട​ശേ​ഖ​ര​ത്തെ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​നാ​ണ് പാ​ട​ശേ​ഖ​ര സ​മി​തി സം​യു​ക്ത​മാ​യി തീ​രു​മാ​നി​ച്ച​ത്. ഒ​രു​ക്കി​യ 65 ഏ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ൽ 30 ഏ​ക്ക​റി​ലാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി​യ​ത്. ഈ ​മാ​സം 15 ഓ​ടെ ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലാ​ണ് വി​ത​ച്ചി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ട വി​ള​ക​ൾ ന​ശി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം കൃ​ഷി​യി​റ​ക്കാ​ൻ നി​ലം ഒ​രു​ക്കി​യെ​ങ്കി​ലും ഒ​ക്ടോ​ബ​റി​ൽ ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ കൃ​ഷി ഇ​റ​ക്കാ​തെ പി​ൻ​മാ​റി. പി​ന്നീ​ടാ​ണ് ഈ ​മാ​സം ആ​ദ്യ​വാ​രം കൃ​ഷി​യി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. വി​ത​ക​ഴി​ഞ്ഞ്ഒ​രാ​ഴ്ച വ​ള​ർ​ച്ച​യെ​ത്തി​യ നെ​ൽ​ച്ചെ​ടി​ക​ൾ വെ​ള്ളം ക​യ​റി ന​ശി​ച്ചു. കെ ​പി ച​ന്ദ്ര​ൻ പി​ള്ള , കെ.​പി നീ​ല​ക​ണ്ഠ​ൻ, പി.​ഇ ചെ​ല്ല​പ്പ​ൻ ,ശ്രീ​വി​ലാ​സ​ൻ, വി.​പി നാ​രാ​യ​ണ​പി​ള്ള, കെ. ​ഒ ഉ​ണ്ണി​ട്ട​ൻ, എ​ൻ .കെ ​സു​രേ​ന്ദ്ര​ൻ, ഡി.​പ്ര​സ​ന്ന​ൻ, വി.​പി ച​ന്ദ്ര​ൻ തു​ട​ങ്ങി 30 ക​ർ​ഷ​ക​ർ ചേ​ർ​ന്നാ​ണ് ഇ​വി​ടെ കൃ​ഷി ഇ​റ​ക്കി​യ​ത്. ജ്യോ​തി നെ​ൽ​വി​ത്താ​ണ്…

Read More