ക​​ഴി​​ഞ്ഞ 50 വ​​ർ​​ഷ​​ങ്ങള്‍! ചമ്പക്കര സെ​​ന്‍റ് ജോ​​സ​​ഫ്സ് സ്കൂ​​ളി​​ലെ “അ​​ന്നം അ​​മ്മ’’ പ​​ടി​​യി​​റ​​ങ്ങി

ക​​റു​​ക​​ച്ചാ​​ൽ: ക​​ഴി​​ഞ്ഞ 50 വ​​ർ​​ഷ​​മാ​​യി ച​​ന്പ​​ക്ക​​ര സെ​​ന്‍റ് ജോ​​സ​​ഫ്സ് യു​​പി സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ഭ​​ക്ഷ​​ണം പാ​​ച​​കം ചെ​​യ്തു ന​​ല്കി​​യ പാ​​ച​​ക​ത്തൊ​​ഴി​​ലാ​​ളി അ​​ന്ന​​മ്മ സ്കൂ​​ളി​​ന്‍റെ പ​​ടി​​യി​​റ​​ങ്ങി. മാ​​ന്തു​​രു​​ത്തി ക​​ടു​​പ്പി​​ൽ അ​​ന്ന​​മ്മ ഉ​​ല​​ഹ​​ന്നാ​​ൻ 90-ാം വ​​യ​​സി​​ലാ​​ണ് ജോ​​ലി​​യി​​ൽ​​നി​​ന്നും വി​​ര​​മി​​ച്ച​​ത്. ഇ​​ത്ര​​യും നാ​​ൾ ഭ​​ക്ഷ​​ണം പാ​​ച​​കം ചെ​​യ്തു ന​​ല്കി​​യ അ​​ന്ന​​മ്മ​​യ്ക്കു വി​​ര​​മി​​ക്ക​​ൽ ദി​​വ​​സം വി​​ദ്യാ​​ർ​​ഥി​​ക​​ൾ ചേ​​ർ​​ന്നു ചോ​​റ് വി​​ള​​ന്പി ന​​ൽ​​കി​​യാ​​ണ് യാ​​ത്ര​​യാ​​ക്കി​​യ​​ത്. മൂ​​ന്ന് ത​​ല​​മു​​റ​​യി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഉ​​പ്പു​​മാ​​വ്, ക​​ഞ്ഞി-​പ​​യ​​ർ, ചോ​​റും ക​​റി​​ക​​ളു​​മാ​​ണ് അ​​ന്ന​​മ്മ പാ​​ച​​കം ചെ​​യ്തു ന​​ല്കി​​യ​​ത്. യാ​​ത്ര​​യ​​പ്പ് സ​​മ്മേ​​ള​​ന​​ത്തി​​ൽ സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​തോ​​മ​​സ് പ്ലാ​​പ്പ​​റ​​ന്പി​​ൽ, ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി ഹൈ​​സ്കൂ​​ൾ ഹെ​​ഡ്മാ​​സ്റ്റ​​ർ ഫാ. ​​റോ​​ജി വ​​ല്ല​​യി​​ൽ, ഹെ​​ഡ്മാ​​സ്റ്റ​​ർ മ​​നോ​​ജ് ജോ​​സ​​ഫ്, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ബി. ​​ശ​​ശി​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Read More

തലയോലപ്പറമ്പിലെ വീ​​ടി​​ന്‍റെ ടെ​​റ​​സി​​ൽ പു​​ല​​ർ​​ച്ചെ 1.30നു ​​ നൈ​​റ്റി​ ധ​​രി​​ച്ച് ഒ​​രാ​​ൾ ! പാ​​ലാ​​യി​​ലെ വീ​​ട്ടി​​ലി​​രു​​ന്ന് യു​വ​തി മൊ​ബൈ​ലി​ൽ ക​ണ്ടു; പോ​ലീ​സ് പൊ​ക്കി

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: വീ​​ടി​​ന്‍റെ ടെ​​റ​​സി​​ൽ രാ​​ത്രി മോ​​ഷ്ടാ​​വ് നി​​ൽ​​ക്കു​​ന്ന വി​​വ​​രം യു​​വ​​തി ഫോ​​ണി​​ൽ പോ​​ലീ​​സി​​നെ അ​​റി​​യി​​ച്ചു. അ​​വ​​സ​​ര​​ത്തി​​നൊ​​ത്തു​​യ​​ർ​​ന്ന പോ​​ലീ​​സ് മി​​നി​​ട്ടു​​ക​​ൾ​​ക്ക​​കം മോ​​ഷ്ടാ​​വി​​നെ സാ​​ഹ​​സി​​ക​​മാ​​യി പി​​ടി​​കൂ​​ടി. വൈ​​ക്കം വെ​​ള്ളൂ​​ർ സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലെ കീ​​ഴൂ​​ർ പ്ലാം​​ചു​​വ​​ട് ഭാ​​ഗ​​ത്ത് വി​​മു​​ക്ത ഭ​​ട​​നാ​​യ മേ​​ച്ചേ​​രി​​ൽ മാ​​ത്യു​​വും ഭാ​​ര്യ സൂ​​സ​​മ്മ​​യും താ​​മ​​സി​​ക്കു​​ന്ന വീ​​ട്ടി​​ൽ മോ​​ഷ​​ണ​​ശ്ര​​മം ന​​ട​​ത്തി​​യ കീ​​ഴൂ​​ർ സ്വ​​ദേ​​ശി​​യും ഇ​​പ്പോ​​ൾ ആ​​ല​​പ്പു​​ഴ എ​​ര​​മ​​ല്ലൂ​​രി​​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന​യാ​ളു​മാ​യ ചി​​റ്റേ​​ത്ത് പു​​ത്ത​​ൻ​​പു​​ര​​യി​​ൽ റോ​​ബി​​ൻ​​സ​ (32 ) നെ​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. ത​​ല​​യോ​​ല​​പ​​റ​​ന്പ്, വെ​​ള്ളൂ​​ർ എ​​സ്ഐ​​മാ​​രാ​​യ ജ​​യ്മോ​​ൻ, കെ.​​സ​​ജി, സി​​പി​​ഒ​​മാ​​രാ​​യ വി​​പി​​ൻ, പി.​​എ​​സ്. രാ​​ജീ​​വ്, ബാ​​ബു, ഹോം ​​ഗാ​​ർ​​ഡു​​മാ​​രാ​​യ ബി​​ജു​​മോ​​ൻ, സ​​ജി തു​​ട​​ങ്ങി​​യ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് മോ​​ഷ്ടാ​​വി​​നെ പി​​ടി​​കൂ​​ടി​​യ​​ത്. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് പോ​​ലീ​​സ് പ​​റ​​യു​​ന്ന​​തി​​ങ്ങ​​നെ: ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ 1.30നു ​​വീ​​ടി​​ന്‍റെ ടെ​​റ​​സി​​ൽ നൈ​​റ്റി​ ധ​​രി​​ച്ച് ഒ​​രാ​​ൾ നി​​ൽ​​ക്കു​​ന്ന​​ത് പാ​​ലാ​​യി​​ലെ വീ​​ട്ടി​​ലി​​രു​​ന്ന് സി​​നി​​മ കാ​​ണു​​ന്ന​​തി​​നി​ടെ മാ​​ത്യു​​വി​​ന്‍റെ മ​​ക​​ൾ സോണി​​യ​യാ​​ണ് യാ​​ദൃ​​ശ്ചി​​ക​​മാ​​യി മൊ​​ബൈ​​ലി​​ൽ ക​​ണ്ട​​ത്. വീ​​ട്ടി​​ലെ സി​​സി​​ടി​​വി…

Read More

ഒന്നര ലക്ഷം വാങ്ങിയ തുകയ്ക്ക് പലിശ അടച്ചത് മൂന്ന് ലക്ഷത്തിന് മുകളിൽ; പ​ലി​ശ മു​ട​ങ്ങി​യ​തി​നു വ​ധഭീ​ഷ​ണി; ചേ​ല​ക്ക​ര​യി​ൽ കൊ​ള്ള​പ്പ​ലി​ശ​ക്കാ​ര​ൻ അ​റ​സ്റ്റിൽ

ചേ​ല​ക്ക​ര: പ​ലി​ശ മു​ട​ങ്ങി​യ​തി​നു വ​ധഭീ​ഷ​ണി മുഴക്കിയ ചേ​ല​ക്ക​ര​യി​ൽ കൊ​ള്ള​പ്പ​ലി​ശ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. പു​ലാ​ക്കോ​ട് ചെ​മ്മ​ങ്ങാ​ട്ട് കു​ന്ന​ത്ത് അ​നി​ൽ​കു​മാ​ർ (44) ആണ് അ​റ​സ്റ്റി​ലാ​യ​ത്. പു​ലാ​ക്കോ​ട് സ്വ​ദേ​ശി​ വി​നോ​ദി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ചേ​ല​ക്ക​ര സി​ഐ ഇ. ​ബാ​ല​കൃ​ഷ്ണ​ൻ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽനി​ന്നും മൂന്ന് ആ​ധാ​ര​ങ്ങ​ളും രണ്ട് ചെ​ക്ക് ലീ​ഫു​ക​ളും പി​ടി​ച്ചെ​ടു​ത്തു. രണ്ടു വ​ർ​ഷം മു​ൻ​പാ​ണ് വി​നോ​ദ് അ​നി​ൽ​കു​മാ​റി​ന്‍റെ പ​ക്ക​ൽ നി​ന്നും ഒ​ന്ന​ര ല​ക്ഷം രൂ​പ പ​ത്തുശ​ത​മാ​നം പ​ലി​ശ​യ്ക്ക് വാ​ങ്ങി​യ​ത്. പി​ന്നീ​ട് മു​ട​ങ്ങി​യ പ​ലി​ശ​യും ചേ​ർ​ത്തു മൂ​ന്ന​ര​ല​ക്ഷം രൂ​പ​യാ​യി. ഇ​തി​നു മാ​സം മു​പ്പ​ത്ത​യ്യാ​യി​രം വ​ച്ച് പ​ലി​ശ​യി​ന​ത്തി​ൽ വി​നോ​ദ് ലക്ഷങ്ങൾ അ​നി​ൽ​കു​മാ​റി​നു കൊ​ടു​ത്തി​രു​ന്നു. രണ്ടു മാ​സ​ത്തെ പ​ലി​ശ മു​ട​ങ്ങി​യ​പ്പോ​ഴാ​ണ് അ​നി​ൽ​കു​മാ​ർ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാൻ്ഡ് ചെ​യ്തു.

Read More

അ​നാ​ഥ​ത്വ​ത്തി​ൽ നി​ന്നും സ്നേ​ഹ​ത്ത​ണ​ലി​ലേ​ക്ക് കൂ​ടു​കൂ​ട്ടി​യ ഒ​ന്ന​ര വ​യ​സു​കാ​രന്‍റെ മ​ര​ണ​വാ​ർ​ത്ത നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി! നൊ​മ്പരമാ​യി ഇ​വാ​ൻ

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​നാ​ഥ​ത്വ​ത്തി​ൽ നി​ന്നും സ്നേ​ഹ​ത്ത​ണ​ലി​ലേ​ക്ക് കൂ​ടു​കൂ​ട്ടി​യ ഒ​ന്ന​ര വ​യ​സു​കാ​ര​ൻ ഇ​വാ​ന്‍റെ മ​ര​ണ​വാ​ർ​ത്ത നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി. മ​ണി​മ​ല പൂ​വ​ത്തോ​ലി തു​ങ്കു​ഴി ജി​ജോ-​മ​ഞ്ജു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഇ​വാ​നാ​ണ് (ഒ​ന്ന​ര) വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​വാ​ന്‍റെ മ​ര​ണ​വാ​ർ​ത്ത ബ​ന്ധു​ക്ക​ളും പ്രി​യ​പ്പെ​ട്ട​വ​രും ഞെ​ട്ട​ലോ​ട​യാ​ണ് ഉ​ൾ​ക്കൊ​ണ്ട​ത്. ജി​ജോ​യ്ക്കും മ​ഞ്ജു​വി​നും കു​ട്ടി​ക​ൾ ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു വ​ർ​ഷം മു​മ്പ് ദ​ത്തെ​ടു​ത്ത കു​ട്ടി​യാ​ണ് ഇ​വാ​ൻ. ജി​ജോ​യു​ടെ പൂ​വ​ത്തോ​ലി​യി​ൽ പ​ണി​ത പു​തി​യ വീ​ടി​ന്‍റെ പാൽ​കാ​ച്ച​ൽ​ക​ർ​മം കഴിഞ്ഞ ​ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു. പു​തി​യ വീ​ടി​ന് ഇ​വാ​ൻ എ​ന്നാ​യി​രു​ന്നു പേ​രി​ട്ടി​രു​ന്ന​ത്. ജി​ജോ-​മ​ഞ്ജു ദ​മ്പ​തി​ക​ൾ​ക്ക് നി​റ​മു​ള്ള സ്വ​പ​ന​ങ്ങ​ൾ ന​ൽ​കി, കു​ടും​ബ​ത്തി​ന്‍റെ ത​ണ​ലി​ൽ സ്നേ​ഹം അ​നു​ഭ​വി​ച്ചു വ​ള​ർ​ന്നു വ​രി​കെയാ​ണ് ഇ​വാ​ന്‍റെ വിയോ​ഗം. ജി​ജോ​യും കു​ടും​ബ​വും അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ൽ പോ​യി വരു​ന്ന​വ​ഴി കു​മ​ര​കം ക​വ​ണാ​റ്റി​ൻ​ക​ര​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു മരത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ജി​ജോ (46), അ​മ്മ മ​ഞ്ജു (45), മു​ത്ത​ശി…

Read More

ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​ കു​റ​ച്ചു; സ്വ​കാ​ര്യ ലാ​ബു​കാ​ർ​ക്ക് ചാ​ക​ര; പരിശോധനയ്ക്ക് ലാബ് വാങ്ങുന്നതുക ഞെട്ടിക്കുന്നത്

നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം കു​റ​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന കു​റ​ഞ്ഞ​തോ​ടെ സ​മീ​പ​ത്തെ സ്വ​കാ​ര്യ​ലാ​ബു​ക​ള്‍​ക്ക് ചാ​ക​ര​യാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ സൗ​ജ​ന്യ​മാ​യി ചെ​യ്തി​രു​ന്ന പ​രി​ശോ​ധ​ന​യ്ക്ക് ലാ​ബു​ക​ളി​ല്‍ 500രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച 120പേ​രെ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധി​ച്ച​ത്. ആ​ര്‍​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ കി​റ്റ് ജി​ല്ലാ ഓ​ഫീ​സി​ല്‍ നി​ന്നും ല​ഭി​ക്കാ​ത്ത​താ​ണ് പ​രി​ശോ​ധ​ന കു​റ​യ്ക്കാ​ന്‍ കാ​ര​ണം. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന കു​റ​ച്ച് പ​ക​രം ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന കൂ​ട്ടു​ക​യെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​മാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യ​ത്. ഇ​ത് സ്വ​കാ​ര്യ​ലാ​ബു​ക​ള്‍​ക്ക് നേ​ട്ട​മാ​യി. ഉ​ച്ച​യോ​ടെ നെ​ടു​മ​ങ്ങാ​ട്ടെ സ്വ​കാ​ര്യ​ലാ​ബു​ക​ളു​ടെ മു​ന്നി​ലെ തി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി. പ​ല ലാ​ബു​ക​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തു​ന്ന​വ​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ബു​ക്കും, സാ​നി​റ്റൈ​സ​റും ഇ​ല്ലാ​ത്ത ലാ​ബു​ക​ളും ഇകൂ​ട്ട​ത്തി​ലു​ണ്ട്. ആ​ര്‍​ടി​പി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ളു​ടെ മ​റ​വി​ല്‍ സ്വ​കാ​ര്യ ലാ​ബു​ക​ളെ സ​ഹാ​യി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പം ഉ​ണ്ട്.

Read More

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള വഴക്ക്! വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളു​ടെ അ​മ്മ സ്കൂ​ളി​ൽ ക​യ​റി മ​റ്റേ കു​ട്ടി​യെ ത​ല്ലി​; കാഞ്ഞാറില്‍ പിന്നെ നടന്നത്…

കാ​ഞ്ഞാ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള വ​ഴ​ക്കി​ൽ ര​ക്ഷി​താ​വ് ഇ​ട​പെ​ട്ട​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളു​ടെ അ​മ്മ സ്കൂ​ളി​ൽ ക​യ​റി മ​റ്റേ കു​ട്ടി​യെ ത​ല്ലി​യ​താ​ണ് പ്ര​ശ്നം വ​ഷ​ളാ​ക്കി​യ​ത്. ത​ട​സം​പി​ടി​ക്കാ​നെ​ത്തി​യ സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​നെ​യും കൈ​യേ​റ്റം ചെ​യ്ത​താ​യി ആ​ക്ഷേ​പ​മു​ണ്ട്. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​യെ അ​റ​ക്കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച ശേ​ഷം പി​ന്നീ​ട് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ പി​ന്നാ​ക്ക മേ​ഖ​ല​യി​ലെ ഹൈ​സ്കൂ​ളി​ലാ​ണ് സം​ഭ​വം. സ്കൂ​ളി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന ഏ​ഴാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ ത​മ്മി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. ഒ​രാ​ൾ ച​ക്കി​ക്കാ​വ് സ്വ​ദേ​ശി​യും മ​റ്റേ കു​ട്ടി മൂ​ന്നാ​ർ സ്വ​ദേ​ശി​യാ​ണ്. ഇ​രു​വ​രും ത​മ്മി​ലു​ള്ള വ​ഴ​ക്ക് ഹെ​ഡ്മി​സ്ട്ര​സ് കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ചു. ച​ക്കി​ക്കാ​വി​ലു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ളി​ലെ​ത്തി ക്ലാ​സ് റൂ​മി​ൽ ക​യ​റി മൂ​ന്നാ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യെ ത​ല്ലി​യ​ത്. ഇ​തോ​ടെ ഹെ​ഡ്മി​സ്ട്ര​സ് അ​വ​രെ സ്കൂ​ളി​നു പു​റ​ത്താ​ക്കി. ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ…

Read More

പോ​ലീ​സി​ൽ നിന്നേറ്റ ക്രൂരതയും അപമാനവും സഹിക്കാൻ പറ്റാവുന്നതിലും അപ്പുറം; വിഴിഞ്ഞത്തെ ദമ്പതികൾക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കുമെ​ന്ന് സതീശൻ

വി​ഴി​ഞ്ഞം: വ​ള​ർ​ത്തു മ​ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ കോ​വ​ളം മു​ട്ട​യ്ക്കാ​ട് ച​രു​വി​ള വീ​ട്ടി​ൽ ആ​ന​ന്ദ​ൻ ചെ​ട്ടി​യാ​രോ​ടും ഭാ​ര്യ ഗീ​ത​യോ​ടും കോ​വ​ളം പോ​ലീ​സ് കാ​ട്ടി​യ ക്രൂ​ര​ത കാ​ര​ണം കേ​ര​ളം ല​ജ്ജി​ച്ച് ത​ല താ​ഴ്ത്തേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും പോ​ലീ​സി​ന് ഗു​ണ്ടാ മ​നോ​ഭാ​വ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഈ ​പു​തി​യ കാ​ല​ത്തും ഏ​റ്റ​വും അ​പ​രി​ഷ്കൃ​ത​മാ​യ കേ​സ​ന്വേ​ഷ​ണ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യ​തെ​ന്നും വി.​ഡി.​സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി എ​ന്നി​വ​ർ​ക്കൊ​പ്പം മു​ട്ട​യ്ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ട് ത​ങ്ങ​ൾ​ക്ക് പോ​ലീ​സി​ൽ നി​ന്നേ​റ്റ ക്രൂ​ര പീ​ഢ​ന​ങ്ങ​ളും അ​തു വ​ഴി നാ​ട്ടു​കാ​രി​ൽ നി​ന്നേ​റ്റ അ​പ​മാ​ന​വും അ​വ​ഹേ​ള​ന​വും ദ​മ്പ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ദ​മ്പ​തി​ക​ളെ ആ​ശ്വ​സി​പ്പി​ച്ച വി.​ഡി.​സ​തീ​ശ​ൻ ഇ​വ​ർ​ക്ക് സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കു​റ്റ​ക്കാ​രാ​യ പോ​ലീ​സുകാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കാ​ൻ​സ​ർ ബാ​ധി​ത​യാ​യ ഗീ​ത​യു​ടെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട വി.​ഡി.​സ​തീ​ശ​ൻ…

Read More

അ​ർ​ത്തു​ങ്ക​ൽ വി​ശേ​ഷം! ക​പ്പ​ല്‍ ഗ്രോ​ട്ടോ പ​റ​യു​ന്ന ച​രി​ത്രം

ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ലേ​ക്കു വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം എ​ത്തി​യ​തി​ന്‍റെ ച​രി​ത്ര​മാ​ണ് ബ​സി​ലി​ക്ക അ​ങ്ക​ണ​ത്തി​ലെ ക​പ്പ​ല്‍ ഗ്രോ​ട്ടോ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. മി​ലാ​നി​ല്‍ 1600 കാ​ല​ഘ​ട്ട​ത്തി​ല്‍ വ​ലി​യൊ​രു പ​ക​ര്‍​ച്ച​വ്യാ​ധി പി​ടി​പെട്ട് ഒ​ട്ടേ​റെ​പ്പേ​ര്‍ മ​രി​ക്കു​ക​യും ഏ​റെ​പ്പേ​ര്‍ ക​ഠി​ന രോ​ഗാ​വ​സ്ഥ​യി​ലാ​കു​ക​യും ചെ​യ്തു. രോ​ഗാ​വ​സ്ഥ​യി​ലാ​യ​വ​രും മ​റ്റു​ള്ള​വ​രും പ​ക​ര്‍​ച്ച​വ്യാ​ധി​യെ അ​ക​റ്റാ​ന്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​നോ​ട് അ​പേ​ക്ഷി​ക്കു​ക​യും ലോ​കം മു​ഴു​വ​ന്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പ​വു​മാ​യി പ്ര​ദ​ക്ഷി​ണം ചെ​യ്യാ​മെ​ന്നു നേ​ര്‍​ച്ച നേ​രു​ക​യും ചെ​യ്തു. ത​ത്ഫ​ല​മാ​യി രോ​ഗ​മു​ക്തി നേ​ടിയെങ്കിലും ആ ​നേ​ര്‍​ച്ച പി​ന്നീ​ട് അ​വ​ര്‍​ക്ക് നി​റ​വേ​റ്റാ​നാ​യി​ല്ല. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം പ​ക​ര്‍​ച്ച​വ്യാ​ധി വീ​ണ്ടു​മെ​ത്തി. അ​വ​ര്‍ വീ​ണ്ടും അ​പേ​ക്ഷി​ക്കു​ക​യും നേ​ര്‍​ച്ച നേ​രു​ക​യും രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. നേ​ര്‍​ച്ച നി​റ​വേ​റ്റാ​ന്‍ തി​രു​സ്വ​രൂ​പ​വു​മാ​യി പ​ത്തേ​മാ​രി​യി​ല്‍ നാ​വി​ക​ര്‍ യാ​ത്ര തു​ട​ങ്ങി. പ​ത്തേ​മാ​രി ക​ട​ലി​ല്‍ അ​ര്‍​ത്തു​ങ്ക​ല്‍ ഭാ​ഗ​ത്താ​യ​പ്പോ​ള്‍ കൊ​ടു​ങ്കാ​റ്റു​ണ്ടാ​യി നാ​വി​ക​ര്‍ വി​ഷ​മി​ച്ചു. തി​രു​സ്വ​രൂ​പം അ​ടു​ത്തു​ള്ള പ​ള്ളി​യി​ല്‍ ഏ​ല്‍​പ്പി​ക്കാ​ന്‍ നാ​വി​ക​ര്‍​ക്കു ദ​ര്‍​ശ​ന​മു​ണ്ടാ​യി. ഇ​തേ​സ​മ​യം പ​ള്ളി​യി​ലേ​ക്കു മൂ​ല്യ​മാ​യ​ത് എ​ന്തോ ത​രാ​ന്‍…

Read More

വേ​​മ്പനാട്ടു കാ​​യ​​ലി​​നു ന​​ടു​​വി​​ൽ നി​​ൽ​​ക്കു​​ന്ന ഈ ​​തൂ​​ണു​​ക​​ൾ അ​​ധി​​കാ​​രി​​ക​​ൾ കാ​​ണു​​ന്നു​​ണ്ടോ ? വി​​ക​​സ​​നം ക​​ട​​ലാ​​സി​​ൽ; ആ​​രു​​ണ്ട് ചോ​​ദി​​ക്കാ​​ൻ ?

സു​​ഭാ​​ഷ് ഗോ​​പി വൈ​​ക്കം: കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ലെ നേ​​രേ​​ക​​ട​​വ് – മാ​​ക്കേ​​ക്ക​​ട​​വ് ഭാ​​ഗ​​ങ്ങ​​ളെ ബ​​ന്ധി​​പ്പി​​ച്ചു വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ലി​​നു കു​​റു​​കെ നി​​ർ​​മി​​ക്കു​​ന്ന കാ​​യ​​ൽ പാ​​ലം പ​​ദ്ധ​​തി അ​​ഞ്ചു വ​​ർ​​ഷ​​മാ​​യി​​ട്ടും ക​​ര​​യ്ക്കെ​​ത്തി​​യി​​ല്ല. 2016ൽ ​​നി​​ർ​​മാ​​ണ​​മാ​​രം​​ഭി​​ച്ച പാ​​ലം വി​​നോ​​ദ സ​​ഞ്ചാ​​ര വി​​ക​​സ​​ന​​ത്തി​​നു​​കൂ​​ടി സ​​ഹാ​​യ​​ക​​ര​​മാ​​കു​​ന്ന വി​​ധ​​ത്തി​​ൽ ക​​മ​​നീ​​യ​​മാ​​യി സം​​സ്ഥാ​​ന​​ത്തി​​നാ​​കെ മാ​​തൃ​​ക​​യാ​​കു​​ന്ന ഒ​​രു നി​​ർ​​മി​​തി​​യാ​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു അ​​ധി​​കൃ​​ത​​രു​​ടെ പ്ര​​ഖ്യാ​​പ​​നം. കാ​​യ​​ൽ പാ​​ലം 18 മാ​​സ കാ​​ലാ​​വ​​ധി​​യി​​ൽ പൂ​​ർ​​ത്തി​​യാ​​ക്കാ​​നാ​​യി​​രു​​ന്നു ക​​രാ​​ർ. എ​​റ​​ണാ​​കു​​ള​​ത്തെ ഗോ​​ശ്രീ പാ​​ലം നി​​ർ​​മി​​ച്ച നി​​ർ​​മാ​​ണ ക​​ന്പ​​നി 12 മാ​​സ​​ത്തി​​ന​​കം പാ​​ലം പൂ​​ർ​​ത്തി​​യാ​​ക്കി നാ​​ടി​​നു സ​​മ​​ർ​​പ്പി​​ക്കു​​മെ​​ന്ന നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​ത്തോ​​ടെ ദ്രു​​ത​​ഗ​​തി​​യി​​ലാ​​ണ് നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ​​ത്. പാ​​ലം നി​​ർ​​മാ​​ണം 80 ശ​​ത​​മാ​​നം പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ സ​​മീ​​പ റോ​​ഡി​​നാ​​യി സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ത​​ർ​​ക്ക​​ങ്ങ​​ൾ കോ​​ട​​തി​​യി​​ലെ​​ത്തി​​യ​​തോ​​ടെ നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ നി​​ല​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. എ.​​കെ. ആ​​ന്‍റ​​ണി പ്ര​​തി​​രോ​​ധ​​മ​​ന്ത്രി​​യാ​​യി​​രി​​ക്ക​​വേ​​യാ​​ണ് വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ലി​​ലെ ഏ​​റ്റ​​വും വീ​​തി കു​​റ​​ഞ്ഞ നേ​​രേ​​ക​​ട​​വ് – മാ​​ക്കേ​​ക്ക​​ട​​വ് ഭാ​​ഗ​​ങ്ങ​​ളെ ബ​​ന്ധി​​ച്ചു പാ​​ലം നി​​ർ​​മി​​ക്ക​​ണ​​മെ​​ന്ന സ്വ​​പ്ന​​ത്തി​​നു ചി​​റ​​കു​​മു​​ള​​ച്ച​​ത്. വൈ​​ക്ക​​ത്ത് എ​​ത്തു​​ന്പോ​​ഴൊ​​ക്കെ…

Read More

പാന്‍റ്സിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ചത് 26 ലക്ഷത്തിന്‍റെ സ്വർണം; അമ്മയും മകളും പിടിയിൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച നാ​ദാ​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും മ​ക​ളും പി​ടി​യി​ൽ. പാ​ന്‍റ്സി​നു​ള്ളി​ൽ പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യാ​ണ് സ്വ​ർ​ണം എ​ത്തി​ച്ച​ത്. വി​പ​ണി​യി​ൽ 26 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് ഇ​വ​രി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​തെ​ന്ന് എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം അ​റി​യി​ച്ചു. അമ്മയെയും മകളെയും വിശദമായി ചോദ്യം ചെയ്യുകയാണ്.

Read More