രാത്രി സൗഹൃദ കെഎസ്ആർടിസി..! യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിർത്താനൊരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തുന്നതിന് സര്‍ക്കുലര്‍ പുറത്തിറക്കി. രാത്രിയിൽ എട്ടുമണി മുതല്‍ രാവിലെ ആറുമണിവരെയാണ് ഇത്തരത്തിൽ ഇളവ് നല്‍കിയിരിക്കുന്നത്. അതേസമയം, മിന്നല്‍ ബസ് സര്‍വീസുകള്‍ക്ക് ഈ സര്‍ക്കുലര്‍ ബാധകമല്ല. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു

Read More

മൂ​ന്നു ദി​വ​സം അ​ഞ്ച് കോ​ടി ? ഈ ​ഓ​ഫ​ര്‍ സ​മാ​ന്ത സ്വീ​ക​രി​ച്ചത്‌ ​ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍ അ​ല്ലു അ​ര്‍​ജു​ന്റെ നി​ര്‍​ബ​ന്ധ​ത്തെ​ത്തു​ട​ര്‍​ന്ന്‌

ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച​താ​യി​രു​ന്നു സാ​മ​ന്ത-​നാ​ഗ​ചൈ​ത​ന്യ വി​വാ​ഹ മോ​ച​നം. വി​വാ​ഹ​മോ​ച​ന​ത്തി​ന് ശേ​ഷം ഈ ​അ​ടു​ത്ത​യി​ടെ പു​റ​ത്തി​റ​ങ്ങി​യ പു​ഷ്പ​യി​ലും സ​മാ​ന്ത​യു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. ത​ന്റെ ക​രി​യ​റി​ലെ ആ​ദ്യ​ത്തെ ഡാ​ന്‍​സ് ന​മ്പ​റി​ലൂ​ടെ​യാ​ണ് സ​മാ​ന്ത പു​ഷ്പ​യി​ലെ​ത്തി​യ​ത്. ഓ ​അ​ണ്ടാ​വ എ​ന്ന് തു​ട​ങ്ങു​ന്ന പാ​ട്ട് തെ​ലു​ങ്കി​ല്‍ മാ​ത്ര​മ​ല്ല മ​ല​യാ​ള​ത്തി​ലും ഹി​ന്ദി​യി​ലും ത​മി​ഴി​ലും ക​ന്ന​ഡ​യി​ലും എ​ത്തി​യി​രു​ന്നു. പാ​ട്ടും സ​മാ​ന്ത​യു​ടെ ഡാ​ന്‍​സു​മെ​ല്ലാം സൂ​പ്പ​ര്‍​ഹി​റ്റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. താ​ര​ത്തി​ന്റെ ഡാ​ന്‍​സ് അ​ടി​പൊ​ളി​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ഒ​രേ സ്വ​ര​ത്തി​ല്‍ പ​റ​യു​ന്ന​ത്. ഇ​പ്പോ​ഴി​താ പു​ഷ്പ​യി​ലെ പാ​ട്ടി​ന് സ​മാ​ന്ത വാ​ങ്ങി​യ പ്ര​തി​ഫ​ല​ത്തെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളും സ​ജീ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ ഡോ​ട്ട് കോ​മി​ന്‍റെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം സ​മാ​ന്ത പു​ഷ്പ​യി​ലെ ഡാ​ന്‍​സി​ന് പ്ര​തി​ഫ​ല​മാ​യി വാ​ങ്ങി​യ​ത് ഒ​ന്നും ര​ണ്ടു​മ​ല്ല അ​ഞ്ച് കോ​ടി രൂ​പ​യാ​ണ്. തു​ട​ക്ക​ത്തി​ല്‍ ഐ​റ്റം ഡാ​ന്‍​സ് ന​മ്പ​ര്‍ ചെ​യ്യാ​നു​ള്ള ഓ​ഫ​റി​നോ​ട് പോ​സി​റ്റീ​വാ​യി​രു​ന്നി​ല്ല സ​മാ​ന്ത​യു​ടെ പ്ര​തി​ക​ര​ണം. എ​ന്നാ​ല്‍ ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍ അ​ല്ലു അ​ര്‍​ജു​ന്റെ നി​ര്‍​ബ​ന്ധ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഈ ​ഓ​ഫ​ര്‍ സ​മാ​ന്ത സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഐ​റ്റം…

Read More

അവരെക്കുറിച്ച്‌ മൊ​ഫി​യ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു! കു​റ്റ​പ​ത്ര​ത്തി​ൽ പ​ല പ്ര​തി​ക​ളെ​യും ഒ​ഴി​വാ​ക്കി; മോ​ഫി​യ​യു​ടെ പി​താ​വ്

ആ​ലു​വ: സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് നി​യ​മ​വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ റൂ​റ​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ആ​ലു​വ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ പ​ല പ്ര​തി​ക​ളെ​യും ഒ​ഴി​വാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി മോ​ഫി​യ​യു​ടെ പി​താ​വ് ദി​ൽ​ഷാ​ദ്. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​രാ​മ​ർ​ശി​ച്ച അ​ന്ന​ത്തെ ആ​ലു​വ സി​ഐ സി.​എ​ൽ. സു​ധീ​റി​നെ കൂ​ടാ​തെ കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ഭ​ർ​ത്താ​വ് സു​ഹൈ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ സെ​യ്ദ്, സ​ഹോ​ദ​രി ഭ​ർ​ത്താ​വ് അ​ന​സ് എ​ന്നി​വ​രും മ​ര​ണ​ത്തി​നു ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന് പി​താ​വ് മൊ​ഴി ന​ൽ​കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, ഇ​വ​രെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​നെ​തി​രേ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് പി​താ​വ് ദി​ൽ​ഷാ​ദ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്ര പ്ര​കാ​രം മോ​ഫി​യ​യു​ടെ ഭ​ർ​ത്താ​വ് സു​ഹൈ​ലാ​ണ് ഒ​ന്നാം പ്ര​തി. സു​ഹൈ​ലി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണ്. ര​ണ്ട് മാ​സ​ത്തോ​ളം നീ​ണ്ട വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യ​ത്. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നും സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​നും മോ​ഫി​യ ഇ​ര​യാ​യെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.…

Read More

ചെ​ന്നൈ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നാ​ണം​കെ​ട്ട അ​ഞ്ജു! ഇ​തു​പോ​ലെ നാ​ണം കെ​ട്ട അ​വ​സ്ഥ​യു​ണ്ടാ​യി​ട്ടി​ല്ല; അ​ഞ്ജു അ​ര​വി​ന്ദ് പറയുന്നു…

മ​ല​യാ​ളി​ക​ള്‍​ക്ക് പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് അ​ഞ്ജു അ​ര​വി​ന്ദ്. അ​ക്ഷ​രം എ​ന്ന സി​ബി മ​ല​യി​ല്‍ ചി​ത്ര​ത്തി​ലൂ​ടെ സു​രേ​ഷ് ഗോ​പി​യു​ടെ അ​നി​യ​ത്തി​ക്കു​ട്ടി​യാ​യി ആ​യി​രു​ന്നു മ​ല​യാ​ള​സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം. പൂ​വൈ ഉ​ന​ക്കാ​ഗെ എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് ത​മി​ഴ് ചി​ത്ര​ത്തി​ല്‍ വി​ജ​യ്യു​ടെ നാ​യി​ക​യാ​യി​ട്ടാ​ണ് അ​ഞ്ജു തെ​ന്നി​ന്ത്യ​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. വി​ജ​യി​യു​ടെ സി​നി​മാ ജീ​വി​ത​ത്തി​ലെ ആ​ദ്യ​ത്തെ ഹി​റ്റാ​യി​രു​ന്നു പൂ​വെ ഉ​ന​ക്കാ​ഗെ എ​ന്ന സി​നി​മ. പാ​ര്‍​വ​തി പ​രി​ണ​യ​ത്തി​ല്‍ അ​ഭി​ന​യി​ച്ച് കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് അ​ഞ്ജു​വി​ന് വി​ജ​യ് ചി​ത്ര​ത്തി​ലെ നാ​യി​ക വേ​ഷം ല​ഭി​ച്ച​ത്. 1996ല്‍ ​ആ​ണ് പൂ​വെ ഉ​ന​ക്കാ​ഗെ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. അ​തി​ന് മു​മ്പ് നാ​ലി​ല്‍ അ​ധി​കം സി​നി​മ​ക​ളി​ല്‍ വി​ജ​യ് അ​ഭി​ന​യി​ച്ചെ​ങ്കി​ലും ഒ​ന്നും അ​ത്ര ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല. മാ​ത്ര​മ​ല്ല വി​ജ​യി​യു​ടെ രൂ​പ​ത്തി​ന്റെ പേ​രി​ല്‍ വ​ലി​യ പ​രി​ഹാ​സ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി​യും വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പൂ​വെ ഉ​ന​ക്കാ​ഗെ റി​ലീ​സ് ചെ​യ്ത​തോ​ടെ വി​ജ​യി​യു​ടെ ക​രി​യ​ര്‍ ബ്രേ​ക്കാ​ണ് ഉ​ണ്ടാ​യ​ത്. പി​ന്നീ​ട് ത​മി​ഴ​ക​ത്തി​ന്റെ മാ​ത്ര​മ​ല്ല ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ ഇ​ള​യ ദ​ള​പ​തി​യാ​യി മാ​റി. പൂ​വെ ഉ​ന​ക്കാ​ഗെ ക​ഴി​ഞ്ഞ…

Read More

അവള്‍ എല്ലാം പറഞ്ഞു, രഹസ്യമായി… പക്ഷേ അയാള്‍ ഒളിവിലാണ്‌ ! യു ട്യൂ​ബ​ർ​ക്കെ​തി​രാ​യ പീ​ഡ​ന പ​രാ​തി; യു​വ​തി​യു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ത്തു

കൊ​​​ച്ചി: യു ടൂ​​​ബ​​​റും ന​​​ട​​​നു​​​മാ​​​യ ശ്രീ​​​കാ​​​ന്ത് വെ​​​ട്ടി​​​യാ​​​റി​​​നെ​​തി​​​രേ ബ​​​ലാ​​​ത്സം​​​ഗ​​​ക്കു​​​റ്റ​​​ത്തി​​​ന് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ കോ​​​ട​​​തി യു​​​വ​​​തി​​​യു​​​ടെ ര​​​ഹ​​​സ്യ​​​മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ശ്രീ​​​കാ​​​ന്തി​​​നെ​​​തി​​​രേ പ​​​രാ​​​തി ന​​​ല്‍​കി​​​യ കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​നി​​​യു​​​ടെ ര​​​ഹ​​​സ്യ​​​മൊ​​​ഴി എ​​​റ​​​ണാ​​​കു​​​ളം ജു​​​ഡീ​​​ഷ​​​ല്‍ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി -2 ആ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 2021 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ പി​​​റ​​​ന്നാ​​​ള്‍ ആ​​​ഘോ​​​ഷ​​​ത്തി​​​നാ​​​യി വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ആ​​​ലു​​​വ​​​യി​​​ലെ ഫ്ളാ​​​റ്റി​​​ല്‍ വെ​​​ച്ചും പി​​​ന്നീ​​​ട് കൊ​​​ച്ചി​​​യി​​​ലെ ഹോ​​​ട്ട​​​ല്‍ മു​​​റി​​​യി​​​ല്‍​വ​​​ച്ചും ശ്രീ​​​കാ​​​ന്ത് ത​​​ന്നെ ലൈം​​​ഗി​​​ക പീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​ക്കി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍​ട്ര​​​ല്‍ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​തി ഒ​​​ളി​​​വി​​​ലാ​​​ണ്. സൈ​​​ബ​​​ര്‍ സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഇ​​​യാ​​​ളു​​​ടെ​​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ​​​യും മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്. എ​​​ട്ടു വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യു​​​ടെ അ​​​മ്മ​​​യാ​​​യ യു​​​വ​​​തി കൊ​​​ച്ചി​​​യി​​​ല്‍ താ​​​മ​​​സി​​​ക്ക​​​വെ​​​യാ​​​ണ് ശ്രീ​​​കാ​​​ന്തു​​​മാ​​​യി പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. യൂ​​​ട്യൂ​​​ബ് വ്ളോ​​​ഗിം​​​ഗി​​​ലൂ​​​ടെ​​​യും ട്രോ​​​ള്‍ വീ​​​ഡി​​​യോ​​​ക​​​ളി​​​ലൂ​​​ടെ​​​യും അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ശ്രീ​​​കാ​​​ന്തി​​​നെ​​​തി​​​രെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലൂ​​​ടെ​​​യാ​​​ണ് യു​​​വ​​​തി മീ ​​​ടൂ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​ത്.

Read More