എ​ന്റെ പ്ര​ണ​യം എ​ന്റെ മാ​ത്രം സ്വ​കാ​ര്യ​ത​യാ​ണ് ! ത​ന്റെ പ്ര​ണ​യ​ത്തെ കു​റി​ച്ചും ആ​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞ് അ​ഞ്ജ​ലി അ​മീ​ര്‍…

മ​ല​യാ​ളി​ക​ള്‍​ക്ക് ഇ​ഷ്ട​പ്പെ​ട്ട താ​ര​മാ​ണ് അ​ഞ്ജ​ലി അ​മീ​ര്‍. മോ​ഡ​ലിം​ഗ് രം​ഗ​ത്ത് നി​ന്നാ​ണ് അ​ഞ്ജ​ലി സി​നി​മ​യി​ല്‍ എ​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി ചി​ത്ര​മാ​യ പേ​ര​ന്‍​പി​ലൂ​ടെ​യാ​യി​രു​ന്നു സി​നി​മാ അ​ര​ങ്ങേ​റ്റം. സി​നി​മ​യി​ല്‍ മീ​ര എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു ന​ടി അ​വ​ത​രി​പ്പി​ച്ച​ത്. ചി​ത്ര​ത്തി​ല്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഒ​രു ക​ഥാ​പാ​ത്ര​വു​മാ​യി​രു​ന്നു. ബി​ഗ്‌​ബോ​സ് സീ​സ​ണ്‍ ഒ​ന്നി​ലും അ​ഞ്ജ​ലി എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ അ​ധി​കം ഷോ​യി​ല്‍ തു​ട​രാ​ന്‍ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ല്‍ നി​ന്നി​രു​ന്ന സ​മ​യം വ​രെ മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​യി​രു​ന്നു ന​ടി​യ്ക്ക് ല​ഭി​ച്ച​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് അ​ഞ്ജ​ലി അ​മീ​ര്‍. ത​ന്റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും സി​നി​മ വി​ശേ​ഷ​ങ്ങ​ളും താ​രം പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. അ​ഞ്ജ​ലി​യു​ടെ ഫാ​ഷ​ന്‍ സെ​ന്‍​സ് എ​പ്പോ​ഴും ച​ര്‍​ച്ച​യാ​വാ​റു​ണ്ട്. മ​നോ​ഹ​ര​മാ​യി വ​സ്ത്രം ധ​രി​ക്കു​ന്ന ഒ​രാ​ളാ​ണ്. സ്‌​റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് താ​രം ഓ​രോ ത​വ​ണ പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ല്‍ എ​ത്തു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​ന്റെ തി​ര​ഞ്ഞെ​ടു​പ്പു​ക​ളെ കു​റി​ച്ച് പ​റ​യു​ക​യാ​ണ് അ​ഞ്ജ​ലി. വ​സ്ത്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലെ ത​ന്റെ ചോ​യി​സു​ക​ളെ കു​റി​ച്ചും പ​റ​യു​ന്നു​ണ്ട്. ഒ​രു സ്വ​കാ​ര്യ…

Read More

മ​ടി​യു​ള്ള വ്യ​ക്തി​യാ​ണ് ഞാ​നെ​ന്ന് അ​റി​യാ​വു​ന്ന​തി​നാ​ൽ അ​വ​ൾ ത​ന്നെ മു​ൻ​കൈ എ​ടു​ത്ത് എല്ലാം ചെ​യ്യും! തന്റെ വിചിത്ര സ്വഭാവത്തെക്കുറിച്ച് അ​ഭി​ഷേ​ക് ബ​ച്ച​ൻ

അ​പ​രി​ചി​ത​രു​മാ​യി ഇ​ട​പെ​ടു​മ്പോ​ൾ ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​നി​ക്ക് ല​ജ്ജ​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ടും. റൂം ​സ​ർ​വീ​സ് വി​ളി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നു പു​റ​മെ പ്ര​മോ​ഷ​ണ​ൽ പ​രി​പാ​ടി​ക​ൾ​ക്കി​ട​യി​ൽ ആ​രും വ​ഴി​കാ​ട്ടാ​തെ ഹോ​ട്ട​ൽ ലോ​ബി​യി​ൽ ഇ​റ​ങ്ങിച്ചെ​ല്ലാ​നും മ​ടി​യാ​ണ്. ഞാ​ൻ ഒ​രി​ക്ക​ലും കം​ഫ​ർ​ട്ടി​ല്ലാ​ത്ത ഒ​രു സെ​റ്റി​ൽ പോ​യി​ട്ടി​ല്ല. ഒ​രു ന​ട​നെ​ന്ന നി​ല​യി​ൽ പോ​സി​റ്റീ​വ് അ​ന്ത​രീ​ക്ഷ​മി​ല്ലാ​തെ ശ​രി​യാ​യി അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യി​ല്ല. എ​നി​ക്ക് ചി​ല വി​ചി​ത്ര സ്വ​ഭാ​വ​ങ്ങ​ളു​ണ്ട്. ഞാ​ൻ വെ​ളി​യി​ലാ​ണെ​ങ്കി​ൽ വൈ​കു​ന്നേ​രം ഭാ​ര്യ എ​ന്നെ വി​ളി​ച്ച് നി​ങ്ങ​ളു​ടെ ദി​വ​സം എ​ങ്ങ​നെ​യു​ണ്ട്? എ​ന്ന് ചോ​ദി​ക്കും. പി​ന്നെ ഭ​ക്ഷ​ണം ക​ഴി​ച്ചോ എ​ന്ന് തി​ര​ക്കും. റൂം ​സ​ർ​വീ​സി​ൽ വി​ളി​ക്കാ​ൻ മ​ടി​യു​ള്ള വ്യ​ക്തി​യാ​ണ് ഞാ​നെ​ന്ന് അ​റി​യാ​വു​ന്ന​തി​നാ​ൽ അ​വ​ൾ ത​ന്നെ മു​ൻ​കൈ എ​ടു​ത്ത് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യും. അ​ല്ലെ​ങ്കി​ൽ ഞാ​ൻ പ​ട്ടി​ണി കി​ട​ക്കു​മെ​ന്ന് അ​വ​ൾ​ക്ക​റി​യാം. എ​ല്ലാം ക​ണ്ട​റി​ഞ്ഞ് ചെ​യ്യു​ന്ന ന​ല്ലൊ​രു വ്യ​ക്തി​യാ​യ​തുകൊ​ണ്ടാ​ണ് ഐ​ശ്വ​ര്യ അ​ടി​പൊ​ളി​യാ​ണെ​ന്ന് പ​റ​യു​ന്ന​ത്. -അ​ഭി​ഷേ​ക് ബ​ച്ച​ൻ

Read More

സോ​ഷ്യ​ല്‍ മീ​ഡി​യ ന​മ്മു​ടെ ജീ​വി​ത​മ​ല്ല..! എ​നി​ക്ക് എ​ന്താ​ണോ ഇ​ഷ്ട​മു​ള്ള​ത് അ​ത് ആ​രാ​ധ​ക​രെ കാ​ണി​ക്കാ​നാ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്; മനസുതുറന്ന് പ്രിയാമണി

സോ​ഷ്യ​ല്‍ മീ​ഡി​യ ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​ല്ലാ​തെ അ​തു ന​മ്മു​ടെ ജീ​വി​ത​മ​ല്ല. എ​നി​ക്ക് എ​ന്താ​ണോ ഇ​ഷ്ട​മു​ള്ള​ത് അ​ത് ആ​രാ​ധ​ക​രെ കാ​ണി​ക്കാ​നാ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​ങ്ങ​നെ അ​വ​ര്‍​ക്കെ​ന്നെ ഇ​ഷ്ട​മാ​യെ​ങ്കി​ല്‍ ഓ​ക്കെ. അ​ല്ലെ​ങ്കി​ല്‍ ഒ​രു കു​ഴ​പ്പ​വു​മി​ല്ല. പ​റ​യാ​നു​ള്ള​ത് പ​റ​യാ​നു​ള്ള അ​ധി​കാ​രം ത​ങ്ങ​ള്‍​ക്കു​ണ്ടെ​ന്ന് ട്രോ​ള​ന്മാ​ര്‍ ക​രു​തു​ന്നു. ചി​ല​ര്‍ അ​തു വ​ള​രെ ഗൗ​ര​വ​മാ​യി എ​ടു​ത്തേ​ക്കാം. സോ​ഷ്യ​ല്‍ മീ​ഡി​യ ത​ന്ത്ര​പ​ര​മാ​ണ്. എ​ല്ലാ കാ​ര്യ​ങ്ങ​ളും ആ​രാ​ധ​ക​രെ അ​റി​യി​ക്ക​ണ​മെ​ന്നില്ല. ചി​ല​പ്പോ​ള്‍ അ​വ​ര്‍ എ​ന്നെക്കുറി​ച്ചെ​ഴു​തിയുണ്ടാ​ക്കു​ന്ന ചില കാര്യങ്ങൾ ഞാ​ന്‍ ആ​സ്വ​ദി​ക്കാ​റു​ണ്ട്. ഞാ​ന്‍ അ​ത് ഷെ​യ​ര്‍ ചെ​യ്യു​ക​യും ന​ന്നാ​യി ചി​രി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ല്‍ ചി​ല സ​മ​യ​ത്ത് ഉ​ള്‍​കൊ​ള്ളാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത​ത് ഉ​ണ്ടാ​വും. അ​ത്ത​രം ട്രോ​ളു​ക​ളെ ഞാ​ന്‍ എ​തി​ര്‍​ക്കു​ക​യാ​ണ്. -പ്രി​യാ​മ​ണി

Read More

ദൈ​വ​വും അ​ച്ഛ​നും! മ​നഃ​പൂ​ര്‍​വ​മ​ല്ല ഇ​ത്ര​യും കാ​ലം ഒ​രു അ​ഭി​മു​ഖം ന​ല്‍​കാ​തി​രു​ന്ന​ത്, കാരണം… വിജയ് പറയുന്നു…

മ​നഃ​പൂ​ര്‍​വ​മ​ല്ല ഇ​ത്ര​യും കാ​ലം ഒ​രു അ​ഭി​മു​ഖം ന​ല്‍​കാ​തി​രു​ന്ന​ത്. പ​ത്തുവ​ര്‍​ഷം മു​മ്പ് അ​ഭി​മു​ഖം ന​ല്‍​കി​യ വേ​ള​യി​ല്‍ എ​ന്‍റെ വാ​ക്കു​ക​ള്‍ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടു. എ​ന്തി​ന് അ​ങ്ങ​നെ പ​റ​ഞ്ഞു എ​ന്ന് ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള​വ​ര്‍ പോ​ലും ചോ​ദി​ച്ചു. ഞാ​ന്‍ ക​രു​തി​യ​ത​ല്ല ആ​ളു​ക​ള്‍ മ​ന​സി​ലാ​ക്കി​യ​ത്. അ​താ​ണ് അ​ഭി​മു​ഖ​ങ്ങ​ളി​ല്‍നി​ന്നു വി​ട്ടു​നി​ല്‍​ക്കാ​ന്‍ കാ​ര​ണം. പി​താ​വി​നെ ആ​രാ​ധി​ക്കു​ന്ന മ​ക​നാ​ണ് ഞാ​ന്‍. ദൈ​വ​വും അ​ച്ഛ​നും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം, ദൈ​വ​ത്തെ കാ​ണാ​നാ​കി​ല്ല, അ​ച്ഛ​നെ ന​മു​ക്ക് കാ​ണാം എ​ന്ന​താ​ണ്. മ​ക​ന് താ​ത്പര്യ​മി​ല്ലെ​ങ്കി​ല്‍ സി​നി​മാ മേ​ഖ​ല​യി​ലേ​ക്കു വ​രു​ന്ന​തി​നു ഞാൻ നി​ര്‍​ബ​ന്ധി​ക്കി​ല്ല. പ്രേ​മം സം​വി​ധാ​യ​ക​ന്‍ അ​ല്‍​ഫോ​ണ്‍​സ്പു​ത്ര​ന്‍ ഒ​രി​ക്ക​ല്‍ മ​ക​നെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ പ​റ​ഞ്ഞി​രു​ന്നു. സ​ഞ്ജ​യ് ഓ​കെ പ​റ​യ​ണം എ​ന്നാ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ച്ച​ത്. പ​ക്ഷേ, ര​ണ്ടു വ​ര്‍​ഷം ക​ഴി​ഞ്ഞ് നോ​ക്കാ​മെ​ന്നാ​യി​രു​ന്നു മ​ക​ന്‍റെ മ​റു​പ​ടി. ഞാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചി​ല്ല. സ്‌​ക്രി​പ്റ്റ് നോ​ക്കി​യാ​ണ് ഞാ​ന്‍ സി​നി​മ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കൊ​മേ​ർഷ്യ​ല്‍ എ​ന്‍റ​ർ​ടെ​യ്ന​റി​നു​ള്ള എ​ല്ലാം സ്‌​ക്രി​പ്റ്റി​ലു​ണ്ടോ എ​ന്ന് ഞാ​ന്‍ നോ​ക്കാ​റു​ണ്ട്. -വി​ജ​യ്

Read More

20 ദി​വ​സം 10 കോ​ടി! തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്തെ ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലം വാ​ങ്ങി​ക്കു​ന്ന ന​ടി​യാ​യി ന​യ​ന്‍​താ​ര

സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തി​ച്ച ന​ടി​യാ​ണ് ന​യ​ന്‍​താ​ര.​ഇ​ന്ന് തെ​ന്നി​ന്ത്യ​യി​ലെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​റാ​യി വ​ള​ര്‍​ന്നി​രി​ക്കു​ക​യാ​ണ് ന​യ​ൻ​സ്. ഗ്ലാ​മ​റ​സ് വേ​ഷ​ത്തി​ലൂ​ടെ ത​മി​ഴി​ലേ​ക്ക് പ്ര​വേ​ശി​ച്ച ന​ടി അ​തി​വേ​ഗ​മാ​ണ് ത​ന്‍റേ​താ​യൊ​രു സ്ഥാ​നം നേ​ടി​യെ​ടു​ത്ത​ത്. നാ​യ​ക​ന്മാ​ര്‍പോ​ലു​മി​ല്ലാ​തെ സി​നി​മ​ക​ള്‍ സൂ​പ്പ​ര്‍​ഹി​റ്റാ​ക്കാ​ന്‍ സാ​ധി​ച്ച​തോ​ടെ ന​യ​ന്‍​താ​ര​യു​ടെ താ​ര​മൂ​ല്യ​വും ഉ​യ​ര്‍​ന്നു. ഇ​പ്പോ​ള്‍ ന​യ​ന്‍​താ​ര​ പ്ര​തി​ശ്രു​ത വ​ര​നും സം​വി​ധാ​യ​ക​നു​മാ​യ വി​ഘ്‌​നേ​ശ് ശി​വ​നൊ​പ്പ​മാ​ണ് സി​നി​മ​ക​ള്‍ ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ വ​രാ​ന്‍പോ​കുന്ന മ​റ്റു സി​നി​മ​ക​ള്‍​ക്കുവേ​ണ്ടി റി​ക്കാ​ര്‍​ഡ് തു​ക പ്ര​തി​ഫ​ല​മാ​യി വാ​ങ്ങി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​തി​യ റി​പ്പോ​ര്‍​ട്ട്. ജ​യം ര​വി​യു​ടെ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന അ​ടു​ത്ത സി​നി​മ​യ്ക്കുവേ​ണ്ടി​യാ​ണ് വ​ലി​യൊ​രു തു​ക ന​യ​ന്‍​സ് വാ​ങ്ങി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. വ​ള​രെ കു​റ​ച്ചു ദി​വ​സം മാ​ത്ര​മേ ഡേ​റ്റ് ന​ൽ​കി​യി​ട്ടു​ള്ളൂ എ​ങ്കി​ലും ഭീ​മ​മാ​യ തു​ക ന​യ​ൻ​സ് വാ​ങ്ങു​മെ​ന്നാ​ണ് വി​വ​രം. സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം അ​ല്ലെ​ങ്കി​ല്‍ അ​തി​നും മു​ക​ളി​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങി​ക്കു​ന്ന അ​പൂ​ര്‍​വം ന​ടി​മാ​രി​ല്‍ ഒ​രാ​ളും ന​യ​ന്‍​സാ​ണ്. ഇ​പ്പോ​ള്‍ ജ​യം ര​വി​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​നൊരു​ങ്ങു​ക​യാ​ണു ന​ടി. ഈ ​സി​നി​മ​യി​ലൂ​ടെ​യും ന​യ​ന്‍​താ​ര​യ്ക്ക് മി​ക​ച്ച പ്ര​തി​ഫ​ലം ല​ഭി​ക്കു​മെ​ന്നാ​ണ്…

Read More

എ​ട്ടു വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇര​യാ​ക്കി​! 77കാ​ര​ന് ലഭിച്ച ശിക്ഷ കേട്ട് ഞെട്ടരുത്‌; സംഭവം തളിപ്പറമ്പില്‍

ത​ളി​പ്പ​റ​മ്പ്: എ​ട്ടു വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇര​യാ​ക്കി​യ 77കാ​ര​ന് 21 വ​ർ​ഷം ക​ഠി​ന ത​ട​വും 45,000 രൂ​പ പി​ഴ​യും. പി​ഴത്തു​ക കു​ട്ടി​ക്ക് ന​ൽ​കും. അ​ഴീ​ക്കോ​ട് സൗ​ത്ത് ക​ച്ചേ​രി​പ്പാ​റ​യി​ലെ വി.​കൃ​ഷ്ണ(77)​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷൽ കോ​ട​തി ജ​ഡ്ജി സി.​മു​ജീ​ബ് റ​ഹ‌്മാ​ൻ ശി​ക്ഷി​ച്ച​ത്.​ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം ശി​ക്ഷ വി​ധി​ച്ച​ത്. 2016ൽ ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ള​പ​ട്ട​ണം പോ​ലി​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ട്ടു​വ​യ​സു​കാ​ര​നെ പ്ര​തി​യു​ടെ വീ​ട്ടി​ൽ വെ​ച്ച് പ​ല ത​വ​ണ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി എ​ന്നാ​ണ് കേ​സ്. സം​ഭ​വം പു​റ​ത്തുപ​റ​ഞ്ഞാ​ൽ കൊ​ല്ലുമെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. 12 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​തി​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വും 20,000 രൂ​പ പി​ഴ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ഒ​രു വ​ർ​ഷം ക​ഠി​ന​ത​ട​വും ചേ​ർ​ത്താ​ണ് 21…

Read More

അന്നത്തെ ദിവസം..! അതിനുശേഷം എന്‍റെ ഭർത്താവിനെ ഞാൻ നേരിൽ കണ്ടിട്ടില്ല; ഒലേന പറയുന്നു…

നിയാസ് മുസ്തഫ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ല​ൻ​സ്കി​ക്ക് ലോ​ക​ജ​ന​ത​യു​ടെ മു​ന്പി​ൽ വീ​ര പ​രി​വേ​ശ​മാ​ണു​ള്ള​ത്. യു​ക്രെ​യ്നി​ൽ പ​ട​യൊ​രു​ക്കി റ​ഷ്യ പ്ര​വേ​ശി​ച്ചപ്പോൾ എ​ല്ലാ​വ​രും ക​രു​തി യു​ക്രെ​യ്ൻ തീ​ർ​ന്നുവെന്ന്. സെ​ല​ൻ​സ്കിയാവട്ടെ, സ്വ​ന്തം ത​ടി​യും നോ​ക്കി നാ​ടു വി​ടു​മെ​ന്ന്. പ​ക്ഷേ സം​ഭ​വി​ച്ച​ത് മ​റ്റൊ​ന്നാ​ണ്. സ്ക്രീ​നി​ൽ കോ​മ​ഡി ന​ട​നാ​യി ജീ​വി​ച്ച സെ​ല​ൻ​സ്കി, ഭ​ര​ണ​രം​ഗ​ത്ത് ഒ​രു പു​ലി​യാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ത​ന്‍റെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും സൈ​നി​ക​ർ​ക്കും ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന് ത​ല​യെ​ടു​പ്പോ​ടെ ആ ​ഭ​ര​ണാ​ധി​കാ​രി യു​ദ്ധ​മു​ഖ​ത്ത് നി​ല​യു​റ​പ്പി​ച്ചു. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ കീ​വി​നു മു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ റ​ഷ്യ​ൻ സൈ​ന്യം തു​രു​തു​രാ ബോം​ബി​ട്ടി​ട്ടും സെ​ല​ൻ​സ്കി​യു​ടെ രോ​മ​ത്ത് പോ​ലും തൊ​ടാ​ൻ റ​ഷ്യ​ക്ക്് ആ​യി​ല്ല. രാ​ജ്യ​സ്നേ​ഹം തു​ളു​ന്പു​ന്ന വാ​ക്കു​ക​ൾ​കൊ​ണ്ട് ഓ​രോ ദി​വ​സ​വും യു​ക്രെ​യ്ൻ ജ​ന​ത​യോ​ട് സെ​ല​ൻ​സ്കി സം​വ​ദി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഇ​ത്തി​രി​പ്പോ​ന്ന ആ​യു​ധ​ങ്ങ​ളും സൈ​ന്യ​വു​മാ​യി റ​ഷ്യ എ​ന്ന ഭീ​മാ​ക​ര​നോ​ട്് ഏ​റ്റു​മു​ട്ടി ഇ​പ്പോ​ഴും അ​ടി​പ​ത​റാ​തെ ഒ​രു രാ​ജ്യ​ത്തെ​യും അ​വി​ടു​ത്തെ ജ​ന​ത​യേ​യും ചേ​ർ​ത്തു​നി​ർ​ത്തു​കയാണ് സെ​ല​ൻ​സ്കി. അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ടും…

Read More

ക​ല്യാ​ണം ക​ഴി​ക്കാം…​ക​ല്യാ​ണം ക​ഴി​ക്ക​ട്ടെ…​എ​ന്നൊ​ക്കെ പ​റ​ഞ്ഞു വ​രു​ന്ന ചേ​ട്ട​ന്മാ​രോ​ടാ​ണ് ! നി​ന​ക്കൊ​ക്കെ അ​ത്ര​യ്ക്കും മു​ട്ടി നി​ല്‍​ക്കു​വാ​ണെ​ന്ന് അ​റി​ഞ്ഞി​ല്ല; പൊ​ട്ടി​ത്തെ​റി​ച്ച് സീ​മ വി​നീ​ത്…

മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ആ​ക്ടി​വി​സ്റ്റും മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റും ഒ​ക്കെ​യാ​ണ് സീ​മ വി​നീ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലും ഏ​റെ സ​ജീ​വ​മാ​ണ് സീ​മ. ഇ​പ്പോ​ളി​താ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ത​നി​ക്ക് മെ​സേ​ജ് അ​യ​ച്ച ഒ​രാ​ളു​ടെ ക​ള്ള​ത്ത​രം പൊ​ളി​ച്ച​ടു​ക്കി രം​ഗ​ത്ത് എ​യി​രി​ക്കു​ക​യാ​ണ് സീ​മ വി​നോ​ദ്. ഞാ​ന്‍ ചേ​ച്ചി​യെ ക​ല്യാ​ണം ക​ഴി​ച്ചോ​ട്ടെ’ എ​ന്ന ചോ​ദ്യ​വു​മാ​യെ​ത്തി​യ അ​നീ​ഷ് എ​ന്ന​യാ​ള്‍​ക്ക് സീ​മ ന​ല്‍​കി​യ കി​ടി​ല​ന്‍ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. സീ​മ വി​നീ​തി​ന്റെ കു​റി​പ്പ് ഇ​ങ്ങ​നെ… ക​ല്യാ​ണം ക​ഴി​ക്കാം ക​ല്യാ​ണം ക​ഴി​ക്ക​ട്ടെ എ​ന്നൊ​ക്കെ പ​റ​ഞ്ഞു വ​രു​ന്ന ചേ​ട്ട​ന്മാ​രോ​ടാ​ണ് അ​ല്ല നി​ങ്ങ​ള്‍​ക്ക് അ​ത്ര​യും മു​ട്ടി​നി​ക്കു​വാ​ണെ​ന്നു അ​റി​ഞ്ഞി​ല്ല. പി​ന്നെ ആ​ദ്യം കെ​ട്ടി​യ ഭാ​ര്യ​യെ ന​ന്നാ​യി പോ​റ്റാ​ന്‍ നോ​ക്കു എ​ന്നി​ട്ട് അ​ടു​ത്തൊ​ന്നി​നെ പോ​റ്റാ​ന്‍ ന​ട​ക്കു എ​ന്തെ ക​ല്യാ​ണം ക​ഴി​ഞ്ഞു നി​ന​ക്കൊ​ക്കെ മൂ​ന്നു മാ​സം തി​ക​യും മു​ന്നേ മ​ടു​ത്തോ. കെ​ട്ടി​യ പെ​ണ്ണു​ങ്ങ​ളെ എ​ന്തി​നാ​ണ് പു​ന്നാ​ര മ​ക്ക​ളെ നീ​യൊ​ക്കെ ഓ​രോ പെ​ണ്ണു​ങ്ങ​ളു​ടെ ജീ​വി​തം തു​ല​ക്കാ​ന്‍ ന​ട​ക്കു​ന്ന​ത് നി​ന​ക്കോ​ക്കെ…

Read More

മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ; ഫോ​ണിന് അടിമയാകുന്നതോടെ സംഭവിക്കുന്നത്…

വ​ലി​യ സ്ക്രീ​നു​ള്ള ഫോ​ണു​ക​ൾ വി​ര​ൽ​ചു​റ്റി​പി​ടി​ച്ച​തു​പോ​ലെ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന​ത് റി​സ്റ്റ് ജോ​‍‍യന്‍റ് അ​ധി​ക സ​മ്മ​ർ​ദത്തി​ലാ​ക്കു​ന്ന​താ​യി കാ​ണു​ന്നു. കൈ ​പെ​രു​പ്പു​ള്ള പ​ല​ർ​ക്കും രോ​ഗം വ​ർ​ധി​ക്കു​ന്ന​തി​ന് ഇ​ത് ഇ​ട​യാ​ക്കും.​ മൊ​ബൈ​ൽ ഫോ​ൺ ക​യ്യി​ൽ പി​ടി​ക്കാ​തെ ബാ​ഗി​ലി​ട്ട് ന​ട​ക്കു​ന്ന​താ​ണ് കൂ​ടു​ത​ൽ ന​ല്ല​ത്. സെ​ർ​വൈ​ക്ക​ൽ സ്പോ​ണ്ടി​ലോ​സി​സ്, കാ​ർ​പ​ൽ ട​ണ​ൽ സി​ൻ​ഡ്രോം തു​ട​ങ്ങി​യ​വ​യു​ള്ള​വ​ർ പ്ര​ത്യേ​കി​ച്ചും അ​ങ്ങ​നെ​ത​ന്നെ ശീ​ലി​ക്ക​ണം. പവർ വ്യത്യാസമറിയാതെമൊ​ബൈ​ൽ ഫോ​ണി​ന്‍റെ അ​മി​ത ഉ​പ​യോ​ഗം ക​ണ്ണിന്‍റെ നി​ല​വി​ലു​ള്ള പ​വ​റി​ന് വ്യ​ത്യാ​സം വ​രു​ത്തു​ന്ന​താ​ണ്. എ​ന്നാ​ൽ അ​തൊ​ന്നും തി​രി​ച്ച​റി​യാ​തെ നേ​ര​ത്തെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​ണ്ണ​ട ത​ന്നെ തു​ട​ർ​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ കാ​ഴ്ച​വൈ​ക​ല്യം കാ​ര്യ​മാ​യി വ​ർധി​ക്കു​ക​യും ത​ല​വേ​ദ​ന​യും അ​നു​ബ​ന്ധ​പ്ര​ശ്ന​ങ്ങ​ളും കൂ​ടു​ക​യും ചെ​യ്യും. തു​ട​ർ​ച്ച​യാ​യി മൊ​ബൈ​ൽ​ഫോ​ൺ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​മ്പോ​ൾ അ​ര​മ​ണി​ക്കൂ​റി​ലൊ​രി​ക്ക​ൽ മു​ഖം ക​ഴു​കു​ക​യോ അ​ര മി​നി​റ്റെ​ങ്കി​ലും ക​ണ്ണ​ട​ച്ചി​രി​ക്കു​ക​യോ ചെ​യ്യ​ണം. നേ​ത്ര​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ അ​ത് പ​രി​ഹ​രി​ക്കാ​വു​ന്ന വി​ധ​ത്തി​ലും ചെ​വി​ക​ൾ​ക്ക് പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ അ​ത് പ​രി​ഹ​രി​ക്കു​ന്ന വി​ധ​ത്തി​ലു​മു​ള്ള എ​ണ്ണ​യാ​ണ് ത​ല​യിൽ തേ​ച്ചുകു​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ക​ണ്ണി​ൽ ആ​യു​ർ​വേ​ദ തു​ള്ളി മ​രു​ന്നു​ക​ൾ…

Read More

വഴിയില്‍ നഷ്ടമായത് അഞ്ച് മോതിരവും ഒരു മാലയും ഉള്‍പ്പെടെ രണ്ടര പവന്‍! വീട്ടമ്മയുടെ പരാതിയില്‍ പോലീസ് അന്വേഷണം എത്തിയത് ഒരു കോളജ് വിദ്യാര്‍ഥിയില്‍; ഒടുവില്‍…

നെ​ടു​ങ്ക​ണ്ടം: വ​ഴി​യി​ൽ ന​ഷ്ട​പ്പെ​ട്ട വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി പോ​ലീ​സ് ഉ​ട​മ​യ്ക്ക് കൈ​മാ​റി. നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​ത്. ടൗ​ണി​ലെ ബാ​ങ്കി​ൽ പ​ണ​യം വ​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ തി​രി​കെ​യെ​ടു​ത്ത​ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി വീ​ട്ട​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ പഴ്സ് ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ വീ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും ചേ​ർ​ന്ന് ബാ​ങ്ക് ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ൾ നെ​ടു​ങ്ക​ണ്ടം എ​സ്ബി​ഐ ബാ​ങ്കി​നു മു​ൻ​വ​ശ​ത്തു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു മു​ന്പി​ലാ​യി പ‌​ഴ്സ് ന​ഷ്ട​പ്പെ​ടു​ന്ന​തും പി​ന്നീ​ട് ഇ​ത് ഒ​രാ​ൾ എ​ടു​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ യൂ​ണി​ഫോം ധ​രി​ച്ച വി​ദ്യാ​ർ​ഥി​യാ​ണ് ഇ​ത് എ​ടു​ത്ത​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. യൂ​ണി​ഫോ​മി​ന്‍റെ നി​റം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്തെ ഒ​രു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണെ​ന്ന് മ​ന​സി​ലാ​കു​ക​യും ഇ​ന്ന​ലെ ഈ…

Read More