ക്ലാ​സി​ലി​രു​ന്ന് സു​ഖ​മാ​യി ഉ​റ​ങ്ങി അ​ധ്യാ​പി​ക ! വീ​ശി​ക്കൊ​ടു​ത്ത് വി​ദ്യാ​ര്‍​ഥി​നി; വീ​ഡി​യോ വി​വാ​ദ​മാ​കു​ന്നു…

ക്ലാ​സ് ന​ല്ല ബോ​റാ​ണെ​ങ്കി​ല്‍ കു​ട്ടി​ക​ള്‍ ഉ​റ​ങ്ങു​ന്ന​ത് സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. എ​ന്നാ​ല്‍ പ​ഠി​പ്പി​ക്കേ​ണ്ട സ​മ​യ​ത്ത് അ​ധ്യാ​പി​ക ഉ​റ​ങ്ങു​ക​യാ​ണെ​ങ്കി​ല്‍ എ​ന്താ​വും അ​വ​സ്ഥ. ബി​ഹാ​റി​ല്‍​നി​ന്നു​ള്ള ഇ​ത്ത​ര​മൊ​രു വീ​ഡി​യോ നെ​റ്റി​സ​ണ്‍​മാ​രി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ധ്യാ​പി​ക ക്ലാ​സി​ലി​രു​ന്ന് ഉ​റ​ങ്ങു​ന്ന​തു മാ​ത്ര​മ​ല്ല, ഒ​രു വി​ദ്യാ​ര്‍​ത്ഥി​നി വീ​ശി​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നു​ള്ള​താ​ണ് വീ​ഡി​യോ ക​ണ്ട​വ​രെ ശ​രി​ക്കും ചൊ​ടി​പ്പി​ച്ച​ത്. ക്ലാ​സി​ല്‍ ഒ​രു മൂ​ല​യ്ക്ക് ക​സേ​ര​യി​ല്‍ ഇ​രു​ന്നു​കൊ​ണ്ട് ഗാ​ഢ​മാ​യി ഉ​റ​ങ്ങു​ക​യാ​ണ് അ​ധ്യാ​പി​ക. സ​മീ​പ​ത്ത് നി​ന്നു​കൊ​ണ്ടാ​ണ്, യൂ​ണി​ഫോം ധ​രി​ച്ച കൊ​ച്ചു പെ​ണ്‍​കു​ട്ടി വീ​ശി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​റ്റു വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ക്ലാ​സ് മു​റി​യി​ലെ ത​റ​യി​ല്‍ അ​ല​സ​മാ​യി ഇ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ക​ഥ​ര്‍​വ രാ​ജ്കി​യ​കൃ​ത് പ്രാ​ഥ്മി​ക് വി​ദ്യാ​ല​യ് എ​ന്ന സ്‌​കൂ​ളി​ലാ​ണു സം​ഭ​വ​മെ​ന്നാ​ണ് വീ​ഡി​യോ​യി​ല്‍​നി​ന്നു വ്യ​ക്ത​മാ​വു​ന്ന​ത്. സം​ഭ​വം ചി​ത്രീ​ക​രി​ച്ച​യാ​ള്‍ ക്ലാ​സ് മു​റി​യി​ല്‍​നി​ന്നു പു​റ​ത്തേ​ക്കു ന​ട​ന്ന്, ചു​വ​രി​ലെ​ഴു​തി​യി​രി​ക്കു​ന്ന സ്‌​കൂ​ളി​ന്റെ പേ​രി​ല്‍ ഫോ​ക്ക​സ് ചെ​യ്യു​ന്നി​ട​ത്താ​ണ് ഹ്ര​സ്വ വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്. ബി​ഹാ​റി​ലെ പ​ശ്ചി​മ ച​മ്പാ​ര​ന്‍ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് ന​വ​ഭാ​ര​ത്…

Read More

ആ​ദ്യം ശ​മ്പ​ളം കൊ​ടു​ക്കേ​ണ്ട​ത് തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ! ഡ്രൈ​വ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​ക്കും ശ​മ്പ​ളം ന​ല്‍​കി​യ​തി​നു ശേ​ഷം​മാ​ത്രം മേ​ല​ധി​കാ​രി​ക​ള്‍​ക്ക് ശ​മ്പ​ളം കൊ​ടു​ത്താ​ല്‍ മ​തി​യെ​ന്ന് ഹൈ​ക്കോ​ട​തി…

കെ​എ​സ്ആ​ര്‍​ടി​സി ശ​മ്പ​ള പ്ര​തി​സ​ന്ധി​യി​ല്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​മാ​യി ഹൈ​ക്കോ​ട​തി. ക​ണ്ട​ക്ട​ര്‍, ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് ഏ​റ്റ​വും ആ​ദ്യം ശ​മ്പ​ളം ന​ല്‍​കേ​ണ്ട​തെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​വ​ര്‍​ക്കെ​ല്ലാം ശ​മ്പ​ളം ന​ല്‍​കാ​തെ സൂ​പ്പ​ര്‍​വൈ​സ​റി ത​സ്തി​ക​യി​ലു​ള്ള​വ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടു. ജീ​വ​ന​ക്കാ​ര്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി ശ​മ്പ​ളം ന​ല്‍​ക​ണ​മെ​ന്നും സ്ഥാ​പ​ന​ത്തെ സ്വ​യം പ​ര്യാ​പ്ത​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ മാ​സ​വും അ​ഞ്ചാം തീ​യ​തി​ക്ക് മു​മ്പ് ശ​മ്പ​ളം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്റെ ഉ​ത്ത​ര​വ്. കെ​എ​സ്ആ​ര്‍​ടി​സി​ക്ക് സ​ര്‍​ക്കാ​ര്‍ പ്രാ​മു​ഖ്യം ന​ല്‍​കു​ന്നു​ണ്ടോ​യെ​ന്നും ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​കാ​തെ എ​ത്ര​നാ​ള്‍ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് പെ​ന്‍​ഷ​നും ശ​മ്പ​ള​വും ന​ല്‍​കാ​ന്‍ ലോ​ണെ​ടു​ക്കു​ന്ന​തി​നേ​യും കോ​ട​തി വി​മ​ര്‍​ശി​ച്ചു. വാ​യ്പ​യെ​ടു​ത്ത​ത് എ​ന്തി​ന് വി​നി​യോ​ഗി​ച്ചെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ളെ ഓ​ര്‍​ത്താ​ണ് വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ന്ന​തെ​ന്നും ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. കോ​ര്‍​പ്പ​റേ​ഷ​ന്റെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ല്‍ മാ​നേ​ജ്മെ​ന്റി​നെ​യും കോ​ട​തി വി​മ​ര്‍​ശി​ച്ചു.…

Read More

ഇ​വ​ന്‍ എ​ന്നെ ആ​ക്ര​മി​ച്ചു…​റോ​ഡി​ലി​ട്ടു വ​ലി​ച്ചി​ഴ​ച്ചു…​റേ​പ്പ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു ! ഞെ​ട്ടി​പ്പി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​വ​തി…

രാ​ത്രി​യി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ല്‍ ത​നി​ക്കു നേ​രെ​യു​ണ്ടാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി ചി​ത്ര​കാ​രി ആ​ലീ​സ് മ​ഹാ​മു​ദ്ര. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ എ​ട്ട​ര​യോ​ടെ കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം ബ​സ് ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്കു ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ തെ​രു​വു വി​ള​ക്കു​ക​ള്‍ ഇ​ല്ലാ​ത്ത ഇ​ട​ത്തു വ​ച്ചാ​ണ് ത​നി​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യെ​ന്ന് ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ ആ​ലീ​സ് പ​റ​ഞ്ഞു. ആ​ക്ര​മ​ണം ന​ട​ത്തി​യ ആ​ളു​ടെ ചി​ത്രം സ​ഹി​ത​മാ​ണ് ആ​ലീ​സി​ന്റെ കു​റി​പ്പ്. ആ​ലീ​സി​ന്റെ കു​റി​പ്പ് ഇ​ങ്ങ​നെ… ഇ​വ​ന്‍ റേ​പ്പി​സ്റ്റ് ഇ​ന്ന​ലെ രാ​ത്രി 8.30 ന് ​കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം ബ​സ്സ് ഇ​റ​ങ്ങി എ​ന്റെ വീ​ട്ടി​ലേ​യ്ക്ക് ന​ട​ന്നു വ​രു​ന്ന വ​ഴി​യി​ല്‍ ഞാ​ന്‍ അ​റി​യാ​തെ ഇ​വ​ന്‍ എ​ന്നെ ഫോ​ളോ ചെ​യ്തി​രു​ന്നു. ജം​ഗ്ഷ​ന്‍ വി​ട്ട് ഇ​ട​വ​ഴി​യി​ലേ​യ്ക്ക് തി​രി​ഞ്ഞ​പ്പോ സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍ ഇ​ല്ലാ​ത്ത ഇ​ട​ത്തേ​യ്ക്ക് എ​ത്തി​യ​തും ഇ​വ​ന്‍ എ​ന്നെ ആ​ക്ര​മി​ച്ചു റേ​പ്പ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു. റോ​ഡി​ലി​ട്ടു വ​ലി​ച്ചി​ഴ​ച്ചു. അ​വ​നെ ഞാ​ന്‍ ച​വി​ട്ടി​ത്തെ​റി​പ്പി​ച്ച​ല​റി. എ​ന്റെ അ​ല​ര്‍​ച്ച​യി​ല്‍ ആ​ളു​ക​ള്‍…

Read More

വിനയ ഡോക്ടറായി! നേ​ടി​യ​ത് ത​ട്ടു​ക​ട ന​ട​ത്തി രാ​പ്പ​ക​ൽ അ​ധ്വാ​നി​ച്ച ഒ​രു അ​ച്ഛ​ന്‍റെ ജീ​വി​ത അ​ഭി​ലാ​ഷം

പ​റ​വൂ​ർ: മ​ക​ൾ വി​ന​യ ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ എം​ബി​ബി​എ​സ് പ​രീ​ക്ഷ​യി​ൽ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ, നേ​ടി​യ​ത് ത​ട്ടു​ക​ട ന​ട​ത്തി രാ​പ്പ​ക​ൽ അ​ധ്വാ​നി​ച്ച ഒ​രു അ​ച്ഛ​ന്‍റെ ജീ​വി​ത അ​ഭി​ലാ​ഷം. പ​റ​വൂ​ർ നി​വാ​സി​ക​ൾ​ക്ക് എ​ല്ലാം പ​രി​ചി​ത​മാ​ണ് മാ​ക്ക​നാ​യി സ്വ​ദേ​ശി ന​ടേ​ശ​ന്‍റെ പ​റ​വൂ​ർ ടി​ബി​ക്ക് മു​ന്നി​ലെ രാ​ത്രി ത​ട്ടു​ക​ട. വൈ​കി​ട്ട് തു​റ​ന്നാ​ൽ അ​ർ​ദ്ധ​രാ​ത്രി​യോ​ളം ക​ച്ച​വ​ടം ന​ട​ത്തും. ചി​ല​പ്പോ​ഴെ​ല്ലാം ഭാ​ര്യ വ​സ​ന്ത​കു​മാ​രി​യു​ടെ സ​ഹാ​യ​വും ഉ​ണ്ടാ​കും. ചൂ​ട​ൻ വി​ഭ​വ​ങ്ങ​ളാ​ണ് ഇ​വി​ട​ത്തെ പ്ര​ത്യേ​ക​ത. ര​ണ്ടു​പേ​രു​ടെ​യും ല​ക്ഷ്യം മ​ക്ക​ളെ പ​ഠി​പ്പി​ച്ച് ന​ല്ല നി​ല​യി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ഒ​ന്നാം ക്ലാ​സോ​ടെ മ​ക​ൾ എം​ബി​ബി​എ​സ് ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ അ​വ​ർ​ക്ക​ത് അ​ഭി​മാ​ന​മു​ഹൂ​ർ​ത്ത​മാ​യി. മൂ​ത്ത​മ​ക​ളാ​ണ് എം.​എ​ന്‍. വി​ന​യ. പു​ല്ലം​കു​ളം എ​സ്എ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍​നി​ന്നും പ്ല​സ് ടു ​പാ​സാ​യ വി​ന​യ​ക്ക് മെ​റി​റ്റി​ലാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. അ​നു​ഗ്ര​ഹ സ്‌​കോ​ള​ര്‍​ഷി​പ്പ് ഉ​ള്‍​പ്പെ​ടെ ല​ഭി​ച്ചാ​യി​രു​ന്നു പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഹൗ​സ് സ​ര്‍​ജ​ന്‍​സി​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലി​ല്‍​ത​ന്നെ​യാ​യി​രു​ന്നു.…

Read More

അങ്ങനെ കാന്‍സറും ശാസ്ത്രത്തിനു മുമ്പില്‍ മുട്ടു മടക്കുമ്പോള്‍ ! ‘ഡോസ്റ്റര്‍ലിമാബ്’ പരീക്ഷിച്ച 18 രോഗികളിലും രോഗം ഭേദമായി…

ലോകത്ത് ഏറ്റവുമധികം മനുഷ്യരുടെ ജീവന്‍ അപഹരിക്കുന്ന രോഗങ്ങളിലൊന്നായ കാന്‍സറും അങ്ങനെ വൈദ്യശാസ്ത്രത്തിനു മുമ്പില്‍ മുട്ടുമടക്കുന്നു. ന്യൂയോര്‍ക്ക് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററില്‍ പരീക്ഷണചികിത്സയ്ക്കുപയോഗിച്ച ഡോസ്റ്റര്‍ലിമാബ് എന്ന മരുന്ന് സമാനതകളില്ലാത്ത അദ്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പരീക്ഷണ ചികിത്സയ്ക്കു വിധേയരായ എല്ലാവരുടെയും രോഗം പൂര്‍ണമായി ഭേദമായി. ഇവര്‍ക്ക് ഇനി യാതൊരു ചികിത്സയും ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതോടെ ലോകത്തിനാകെ പ്രതീക്ഷപകരുന്ന വാര്‍ത്തയായി അതുമാറി. അര്‍ബുദ ചികിത്സയുടെ ചരിത്രത്തില്‍ ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററിലെ ഡോ. ലൂയിസ് എ. ഡയസ് പറഞ്ഞു. മലാശയ ക്യാന്‍സര്‍ ബാധിച്ച 18 പേരാണ് പരീക്ഷണമരുന്ന് സ്വീകരിച്ചത്. ഇവര്‍ ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നുപോയവരാണെന്നും കീമോ തെറാപ്പി, റേഡിയേഷന്‍ തുടങ്ങിയ ചികിത്സ നടത്തിയിരുന്നവരാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇവയിലൂടെയൊന്നും രോഗമുക്തി ലഭിക്കാതിരുന്ന രോഗികള്‍ക്ക് പുതിയ മരുന്ന് സ്വീകരിച്ചശേഷം യാതൊരു രോഗലക്ഷണവുമില്ല. ആറുമാസത്തോളമാണ് ഇവര്‍ മരുന്നു കഴിച്ചത്.…

Read More

ചൂ​ണ്ട​യി​ടാ​നെ​ത്തി​യ യു​വാ​വി​നെ കാ​ണാ​താ​യി! രാ​ജേ​ഷി​ന്‍റെ സൈ​ക്കി​ളും മീ​നി​നു​ള്ള ഭ​ക്ഷ​ണം നി​റ​ച്ച പാ​ത്ര​വും ക​ര​യി​ൽ ഇ​രു​പ്പു​ണ്ട്

കൊ​ച്ചി: പ​റ​വൂ​ർ പെ​രു​ന്പ​ട​ന്ന എ​ട്ടി​യോ​ട​ത്ത് പാ​ല​ത്തി​നു സ​മീ​പം പു​ഴ​യി​ൽ ചൂ​ണ്ട​യി​ടാ​നെ​ത്തി​യ യു​വാ​വി​നെ കാ​ണാ​താ​യി പ​രാ​തി. പെ​രു​ന്പ​ട​ന്ന സ്വ​ദേ​ശി​യാ​യ രാ​ജേ​ഷി​നെ(45)​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ഇ​ദ്ദേ​ഹം ഈ ​ഭാ​ഗ​ത്ത് ചൂ​ണ്ട​യി​ടാ​നാ​യി എ​ത്തി​യ​താ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. രാ​ത്രി​യാ​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തി​യെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. രാ​ജേ​ഷി​ന്‍റെ സൈ​ക്കി​ളും മീ​നി​നു​ള്ള ഭ​ക്ഷ​ണം നി​റ​ച്ച പാ​ത്ര​വും ക​ര​യി​ൽ ഇ​രു​പ്പു​ണ്ട്. പ​റ​വൂ​രി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. രാ​ജേ​ഷ് വാ​ർ​ക്ക​പ്പ​ണി​ക്കാ​ര​നാ​ണ്.

Read More

പ​രാ​ശ്ര​യം കൂ​ടാ​തെ ജീ​വി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം; മുച്ചക്രവാഹനത്തിൽ സഞ്ചരിക്കുന്ന സ്റ്റേഷനറിക്കടയുമായി കാസിം; വ​രു​മാ​ന​ത്തി​ൽ താ​ൻ സ​ന്തു​ഷ്ടനെന്ന് കാസിം

  കാ​ഞ്ഞി​ര​പ്പ​ള്ളി: ഒ​രു സ്റ്റേ​ഷ​ന​റി​ക്ക​ട ന​മു​ക്കു നേ​രേ ഓ​ടി വ​രി​ക​യാ​ണോ? സം​ശ​യി​ക്കേ​ണ്ട സ്റ്റേ​ഷ​ന​റി ക​ട ത​ന്നെ. പ​ക്ഷേ, ഓ​ട്ടം വാ​ഹ​ന​ത്തി​ലാ​ണെ​ന്നു മാ​ത്രം. ത​ന്‍റെ മു​ച്ച​ക്ര വാ​ഹ​ന​ത്തെ അ​ണി​യി​ച്ചൊ​രു​ക്കി ശ​രി​ക്കും ഒ​രു സ്റ്റേ​ഷ​ന​റി ക​ട​യാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് കാ​സിം എ​ന്ന വ​യോ​ധി​ക​ൻ. ഒ​രു അ​പ​ക​ട​ത്തി​ൽ ഇ​ട​തു കാ​ലി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ട​ക്കു​ന്നം സ്വ​ദേ​ശി പി.​എം. കാ​സി​മി​നെ മു​ച്ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച​ത്. ‌എ​ന്നാ​ൽ, ഇ​പ്പോ​ൾ അ​തി​ലൊ​രു ജീ​വി​തം ക​രു​പ്പി​ടി​പ്പി​ച്ചു മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് കാ​സിം. സീ​റ്റി​ൽ​ഒ​രാ​ൾ​ക്ക് ഇ​രി​ക്കാ​നു​ള്ള ഭാ​ഗ​മൊ​ഴി​ച്ച് ബാ​ക്കി​യു​ള്ളി​ട​ത്തെ​ല്ലാം സാ​ധ​ന​ങ്ങ​ൾ വി​ന്യ​സി​ച്ചാ​ണ് സ​ർ​വ്വ​ത്രാ​ദി എ​ന്ന സ​ഞ്ച​രി​ക്കു​ന്ന ക​ട ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മെ​ല്ലാം കാ​സി​മി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന സ്റ്റേ​ഷ​ന​റി ക​ട ഓ​ടി​യെ​ത്തും. ത​ല​ച്ചു​മ​ടാ​യി തു​ട​ക്കം20-ാം വ​യ​സി​ൽ ത​ല​ച്ചു​മ​ടാ​യാ​ണ് ആ​ദ്യം ക​ച്ച​വ​ടം തു​ട​ങ്ങി​യ​ത്. പാ​ത്ര​ക്ക​ച്ച​വ​ട​മാ​യി​രു​ന്നു പ്ര​ധാ​നം. 1994ൽ ​ഉ​ണ്ടാ​യ ഓ​ട്ടോ​റി​ക്ഷ അ​പ​ക​ടം എ​ല്ലാം ത​കി​ടം​മ​റി​ച്ചു. ഇ​ട​തു​കാ​ലി​ന്‍റെ തു​ട​യി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​തോ​ടെ ത​ല​ച്ചു​മ​ടാ​യു​ള്ള ക​ച്ച​വ​ടം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു.…

Read More

ആ കാറിനുള്ളിൽ സംഭവിച്ചത് ഒരു പെൺകുട്ടിക്കും ഉണ്ടാവാതിരിക്കട്ടെ..! സ്കെച്ച് ചെയ്തത് പബ്ബിൽ വച്ച്; എം​എ​ൽ​എ​യു​ടെ മ​ക​ൻ അടക്കം എല്ലാവരും പിടിയിൽ

എൻ.എം ഹൈ​ദ​രാ​ബാ​ദ് കൂ​ട്ട​ബലാത്സംഗ​ക്കേ​സി​ൽ പെ​ൺ​കു​ട്ടി​യെ പ​ബ്ബി​നു​ള്ളി​ൽ​വ​ച്ചു ത​ന്നെ പ്ര​തി​ക​ൾ സ്കെച്ച് ചെയ് തിരുന്നു വെന്ന് പോ​ലീ​സ്. പി​ന്നീ​ട് പ്ര​തി​ക​ൾ തന്ത്രത്തിൽ പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് പ​ബ്ബി​നു വെ​ളി​യി​ലെത്തിയ പെൺകുട്ടിയെ വീ​ട്ടി​ൽ കൊ​ണ്ടു​വിടാ​മെ​ന്ന് പ​റ​ഞ്ഞാണ് ആ​ഡം​ബ​ര​കാ​റി​ൽ ക​യ​റ്റി പ്ര​തി​ക​ൾ കൊ​ണ്ടു​പോ​യ​ത്. ആ​ൺ സു​ഹൃ​ത്തി​നൊ​പ്പ​മാ​ണ് പെ​ൺ​കു​ട്ടി സംഭവദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ പ​ബ്ബി​ലെ​ത്തി​യ​ത്. ആ​ൺ സു​ഹൃ​ത്ത് പോ​യ​തി​നു​ശേ​ഷ​മാ​ണ് വൈകിട്ട് അഞ്ചരയോടെ പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്ക് പ്ര​തി​ക​ൾ എ​ത്തി​യ​തും സ​ഹാ​യ​വാ​ഗ്ദാ​നം ന​ൽ​കി​യ​തും. എല്ലാവരും പിടിയിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ആ​ഡം​ബ​ര കാ​റി​നു​ള്ളി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ എ​ഐ​എം​ഐ​എം (ഓ​ൾ ഇ​ന്ത്യ മ​ജ്‌‌​ലി​സ് ഇ​ത്തി​ഹാ​ദു​ൽ മു​സ്‌‌​ലി​മീ​ൻ) എം​എ​ൽ​എ​യു​ടെ മ​ക​ൻ അ​ട​ക്ക​മു​ള്ള​വ​ർ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. കേ​സി​ൽ ആ​കെ ആ​റു പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്. ആ​റു​പേ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ​വ​രി​ൽ അ​ഞ്ചു​പേ​ർ പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​വ​ർ ആ​ണ്. സ​ദു​ദ്ദീ​ൻ മാ​ലി​ക്ക്(18) മാ​ത്ര​മാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​യ ആ​ൾ. പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത പ്ര​തി​ക​ളി​ൽ ഒ​രാ​ൾ എ​ഐ​എം​ഐ​എം എം​എ​ൽ​എ​യു​ടെ മ​ക​നും…

Read More

സു​ഹൃ​ത്തി​ന്റെ ഭാ​ര്യ​യു​ടെ തു​ട​യ്ക്ക് നു​ള്ളി ! മ​റ്റൊ​രു സു​ഹൃ​ത്തി​ന്റെ ഭാ​ര്യ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കി കു​ടും​ബം ത​ക​ര്‍​ത്തു; പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി യു​വ പ്ര​സാ​ധ​ക…

സി​നി​മ മേ​ഖ​ല​യി​ല്‍ തു​ട​ങ്ങി​യ മീ ​ടു ആ​രോ​പ​ണ​ങ്ങ​ള്‍ സാ​ഹി​ത്യ​ലോ​ക​ത്ത് ഉ​ള്‍​പ്പെ​ടെ ക​ത്തി​പ്പ​ട​രു​ന്ന കാ​ഴ്ച​ക​ളാ​ണ് നാം ​ക​ണ്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ക​യാ​ണ് യു​വ പ്ര​സാ​ധ​ക എം.​എ ഷ​ഹ​നാ​സ്. ത​ന്റെ അ​നു​ഭ​വ​മ​ല്ലെ​ന്നും ത​നി​ക്ക് ചു​റ്റു​മു​ള്ള​വ​രു​ടെ ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് ഷ​ഹ​നാ​സി​ന്റെ ഫെ​യ്‌​സ്ബു​ക്ക് കു​റി​പ്പ്. പു​തി​യ പു​സ്ത​ക​ത്തി​ന് അ​വ​താ​രി​ക എ​ഴു​താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ എ​ഴു​ത്തു​കാ​രി​യെ ഒ​റ്റ​യ്ക്ക് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച ക​ക്ഷി​യാ​ണ് ഈ ​സാ​ഹി​ത്യ​കാ​ര​നെ​ന്നും. പ​ല സ്ത്രീ​ക​ളോ​ടും ഇ​യാ​ള്‍ മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ന്നും. സു​ഹൃ​ത്തി​ന്റെ ഭാ​ര്യ​യു​ടെ തു​ട​യ്ക്ക് നു​ള്ളി. മ​റ്റൊ​രു സു​ഹൃ​ത്തി​ന്റെ ഭാ​ര്യ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കി കു​ടും​ബം ത​ക​ര്‍​ത്തു എ​ന്നും കു​റി​പ്പി​ല്‍ പ​റ​യു​ന്നു​ണ്ട്. ഷ​ഹ​നാ​സി​ന്റെ കു​റി​പ്പ് ഇ​ങ്ങ​നെ… ”ഇ​തെ​ന്റെ മീ ​ടു അ​ല്ല ………..എ​ന്റെ പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണ് ……….. ഇ​തി​നു ഞാ​ന്‍ എ​ന്റെ ഫോ​ട്ടോ ത​ന്നെ വെ​യ്ക്കു​ന്നു….. ലോ​ക​ത്തി​ന്റെ നാ​നാ കോ​ണി​ലും അ​നീ​തി ന​ട​ക്കു​മ്പോ​ള്‍ സാം​സ്‌​കാ​രി​ക നാ​യ​ക​ര്‍ എ​ന്ത്‌​കൊ​ണ്ട് മി​ണ്ടു​ന്നി​ല്ല എ​ന്ന് ജ​ന​ങ്ങ​ള്‍…

Read More

യുവതിക്ക് പിന്നിൽ വമ്പൻമാരോ? മുണ്ടക്കയത്ത് നിന്ന് തട്ടിയത് ലക്ഷങ്ങൾ; മാനഹാനിഭയന്ന് പരാതി നൽകാൻ മടിച്ച് ഇരകൾ

മു​ണ്ട​ക്ക​യം: സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​ങ്ങി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു മു​ണ്ട​ക്ക​യ​ത്ത് വ​ൻ ത​ട്ടി​പ്പ്.മു​ണ്ട​ക്ക​യം പു​ലി​ക്കു​ന്ന് സ്വ​ദേ​ശി​നി​യാ​യ വ​നി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ള്ള​ത്. വീ​ട്ട​മ്മ​മാ​രും ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​മാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​രി​ക്കു​ന്ന​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ര്‍ മാ​ന​ഹാ​നി ഭ​യ​ന്നു പു​റംലോ​ക​ത്തെ അ​റി​യി​ക്കാ​ത്ത​താ​ണ് ഇ​വ​ർ​ക്കു വ​ള​മാ​കു​ന്ന​ത്. എ​ട​ത്വ, പ​ത്ത​നാ​പു​രം, പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍, മു​ണ്ട​ക്ക​യം, കോ​രു​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി​പേ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യാ​ണ് സൂ​ച​ന. നി​ര​വ​ധി പ​രാ​തി​ക​ൾമു​ണ്ട​ക്ക​യം പോ​ലീ​സി​ല്‍ ത​ട്ടി​പ്പു ന​ട​ത്തി​യ സ്ത്രീ​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍ എ​ത്തി​ക്ക​ഴി​ഞ്ഞു. ട്രൈ​ബ​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍​നി​ന്ന് വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് ത​ട്ടി​പ്പു​കാ​രി ആ​ളു​ക​ളെ സ​മീ​പി​ക്കു​ന്ന​ത്. വാ​യ്പ ആ​വ​ശ്യ​ക്കാ​ര​നാ​ണെ​ന്ന​റി​ഞ്ഞാ​ല്‍ വാ​യ്പ സം​ഘ​ടി​പ്പി​ക്കാ​ൻ ചെ​ല​വി​നാ​യി പ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ് ആ​യി​രം മു​ത​ല്‍ ല​ക്ഷം രൂ​പ​വ​രെ ഇ​വ​ര്‍ പ​ല​ത​വ​ണ​ക​ളാ​യി വാ​ങ്ങി​യെ​ടു​ക്കു​ക​യാ​ണ് പ​തി​വ്. ചി​ല​ര്‍​ക്കു വാ​യ്പ സം​ബ​ന്ധി​ച്ചു വ്യാ​ജ എ​ഗ്രി​മെ​ന്‍റ് ത​യാ​റാ​ക്കി പ​ക​ര്‍​പ്പു ന​ല്‍​കാ​റു​ണ്ട്. എ​ഗ്രി​മെ​ന്‍റി​ല്‍ ട്രൈ​ബ​ല്‍ ഓ​ഫീ​സ​ര്‍ എ​ന്ന പേ​രി​ല്‍ സാ​ക്ഷി​യാ​യി ഒ​പ്പു​വ​ച്ചാ​ണ്…

Read More