ചൂ​ണ്ട​യി​ടാ​നെ​ത്തി​യ യു​വാ​വി​നെ കാ​ണാ​താ​യി! രാ​ജേ​ഷി​ന്‍റെ സൈ​ക്കി​ളും മീ​നി​നു​ള്ള ഭ​ക്ഷ​ണം നി​റ​ച്ച പാ​ത്ര​വും ക​ര​യി​ൽ ഇ​രു​പ്പു​ണ്ട്

കൊ​ച്ചി: പ​റ​വൂ​ർ പെ​രു​ന്പ​ട​ന്ന എ​ട്ടി​യോ​ട​ത്ത് പാ​ല​ത്തി​നു സ​മീ​പം പു​ഴ​യി​ൽ ചൂ​ണ്ട​യി​ടാ​നെ​ത്തി​യ യു​വാ​വി​നെ കാ​ണാ​താ​യി പ​രാ​തി.

പെ​രു​ന്പ​ട​ന്ന സ്വ​ദേ​ശി​യാ​യ രാ​ജേ​ഷി​നെ(45)​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ഇ​ദ്ദേ​ഹം ഈ ​ഭാ​ഗ​ത്ത് ചൂ​ണ്ട​യി​ടാ​നാ​യി എ​ത്തി​യ​താ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

രാ​ത്രി​യാ​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തി​യെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

രാ​ജേ​ഷി​ന്‍റെ സൈ​ക്കി​ളും മീ​നി​നു​ള്ള ഭ​ക്ഷ​ണം നി​റ​ച്ച പാ​ത്ര​വും ക​ര​യി​ൽ ഇ​രു​പ്പു​ണ്ട്. പ​റ​വൂ​രി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. രാ​ജേ​ഷ് വാ​ർ​ക്ക​പ്പ​ണി​ക്കാ​ര​നാ​ണ്.

Related posts

Leave a Comment