ആഭരണമെടുത്തത് ആര്? വി​വാ​ഹവീ​ട്ടി​ല്‍നി​ന്ന് മോ​ഷ​ണംപോ​യ 30 പ​വ​ന്‍ ഫ്‌​ള​ഷ് ടാ​ങ്കി​ല്‍; കള്ളന്‍ കപ്പലില്‍ തന്നെയോ ?

കോ​ഴി​ക്കോ​ട്: വാ​ണി​മേ​ല്‍ വെ​ള്ളി​യോ​ട് വി​വാ​ഹ​വീ​ട്ടി​ല്‍​നി​ന്ന് മോ​ഷ​ണം​പോ​യ മു​പ്പ​തു​പ​വ​ന്‍ ആ​ഭ​ര​ണം ക​ണ്ടെ​ത്തി. വീ​ട്ടി​ലെ സെ​ന്‍​ട്ര​ല്‍ ഹാ​ളി​ലെ ശൗ​ചാ​ല​യ​ത്തി​ലെ ഫ്‌​ള​ഷ് ടാ​ങ്കി​ല്‍​നി​ന്നാ​ണ് ഇ​വ​ക​ണ്ടെ​ത്തി​യ​ത്. ​ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് മീ​ത്ത​ലെ ന​ടു​വി​ല​ക്ക​ണ്ടി എം.​എ​ന്‍.​ഹാ​ഷിം കോ​യ ത​ങ്ങ​ളു​ടെ വീ​ട്ടി​ല്‍​നി​ന്ന് 30 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്ന​ത്.​ ക​വ​ര്‍​ച്ച ന​ട​ന്ന ഉ​ട​നെ ക​ല്യാ​ണ​വീ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് വ​ള​യം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​അ​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​തി​നി​ട​യി​ലാ​ണ് സ്വ​ര്‍​ണാ​ഭ​ര​ണം ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ശൗ​ചാ​ല​യ​ത്തി​ല്‍​നി​ന്ന് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​ത് വീ​ട്ടു​ട​മ​യാ​യ ഹാ​ഷിം കോ​യ ത​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു. ആഭരണമെടുത്തത് ആര്? വെ​ള്ള​മൊ​ഴു​കു​ന്ന​തു ത​ട​യാ​ന്‍ വാ​ള്‍​വ് പൂ​ട്ടി​യി​രു​ന്നു. തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഇ​തു ശ​രി​യാ​ക്കാ​ന്‍​വേ​ണ്ടി ശൗ​ചാ​ല​യ​ത്തി​ലെ ഫ്‌​ള​ഷ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​തി​നു​ള്ളി​ല്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​ട​മ ഹാ​ഷിം കോ​യ ത​ങ്ങ​ള്‍ സ്വ​ര്‍​ണാ​ഭ​ര​ണം ക​ണ്ടെ​ത്തി​യ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. വ​ള​യം പോ​ലീ​സെ​ത്തി ആ​ഭ​ര​ണം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ക​വ​ര്‍​ച്ച​മു​ത​ല്‍ ആ​രെ​ങ്കി​ലും…

Read More

ഒ​പ്പ​മ​ഭി​ന​യി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ള​ല്ല;  രണ്ട് പ്രണയമുണ്ടായിരുന്നെന്ന് തുറന്ന് പറഞ്ഞ് കാജൽ അഗർവാൾ

ജീ​വി​ത​ത്തി​ൽ ഞാ​ൻ ആ​കെ ക​ര​ഞ്ഞ​ത് ബോ​യ്ഫ്ര​ണ്ട് പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. ഒ​രു വൈ​കാ​രി​ക രം​ഗം അ​ഭി​ന​യി​ക്ക​ണ​മെ​ങ്കി​ൽ എ​ന്‍റെ ജീ​വി​ത​ത്തി​ൽനി​ന്നു​ള്ള ഒ​ര​നു​ഭ​വം റ​ഫ​ർ ചെ​യ്യാ​നി​ല്ല. എ​നി​ക്ക് ര​ണ്ട് സീ​രി​യ​സാ​യ റി​ലേ​ഷ​ൻ​ഷി​പ്പു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.ഒ​രു പ്ര​ണ​യം ഞാ​ൻ ന​ടി​യാ​വു​ന്ന​തി​ന് മു​മ്പാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തേ​ത് അ​തി​ന് ശേ​ഷ​വും. ര​ണ്ട് പേ​രും ഇ​ൻ​ഡ​സ്ട്രി​ക്ക് പു​റ​ത്തു നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ ബ​ന്ധം നി​ല​നി​ന്നി​ല്ല. ഒ​രു ബ​ന്ധ​ത്തി​ന് നി​ങ്ങ​ൾ സ​മ​യം കൊ​ടു​ക്കു​ക​യും ഒ​പ്പ​മു​ണ്ടാ​വേ​ണ്ട​തു​മു​ണ്ട്. എ​നി​ക്ക് സ​മ​യ​മി​ല്ലാ​ത്ത​തി​നാ​ൽ അ​ത് സാ​ധ്യ​മാ​യി​രു​ന്നി​ല്ല. ത​മി​ഴ് സി​നി​മ​യി​ൽ വി​ജ​യ്ക്കൊ​പ്പം അ​ഭി​ന​യി​ച്ച​ത് ന​ല്ല അ​നു​ഭ​വ​മാ​യി​രു​ന്നു. അ​ദ്ദേ​ഹം അ​ധി​കം സം​സാ​രി​ക്കി​ല്ല.തെ​ലു​ങ്കി​ൽ ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​നെ​യും ഇ​ഷ്ട​മാ​ണ്. അ​ദ്ദേ​ഹം സ​ത്യ​സ​ന്ധ​നാ​ണ്. സി​നി​മ​ക​ളി​ൽ എ​നി​ക്ക​ധി​കം സു​ഹൃ​ത്തു​ക്ക​ളി​ല്ല. ഒ​പ്പ​മ​ഭി​ന​യി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ള​ല്ല. മും​ബൈ​യി​ലേ​ക്ക് വ​ന്നാ​ൽ‌ അ​വ​രെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ക്കും. അ​തി​ന​പ്പു​റ​ത്തേ​ക്ക് ആ ​സൗ​ഹൃ​ദ​മി​ല്ല. -കാ​ജ​ൽ അ​ഗ​ർ​വാ​ൾ

Read More

ഇപ്പോൾ അഭിനയിക്കുന്നത് പൃഥിരാജിനൊപ്പം; തുല്യ പ്രതിഫലമില്ലെങ്കിലും ന്യായമായത് വേണമെന്ന് അ​പ​ർ​ണ ബാ​ല​മു​ര​ളി

തു​ല്യ പ്ര​തി​ഫ​ല​മ​ല്ല ന്യാ​യ​മാ​യ പ്ര​തി​ഫ​ല​മെ​ന്ന ആ​വ​ശ്യ​മാ​ണ് മു​ന്നോ​ട്ട് വെ​ക്കു​ന്ന​ത്. പൃ​ഥി​രാ​ജി​നൊ​പ്പം കാ​പ്പ എ​ന്ന സി​നി​മ​യി​ൽ ഞാ​ൻ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കു​ന്ന അ​തേ പ്ര​തി​ഫ​ലം എ​നി​ക്കും വേ​ണ​മെ​ന്ന് വാ​ശി പി​ടി​ക്കാ​ൻ പ​റ്റി​ല്ല. മ​ഞ്ജു വാ​ര്യ​ർ​ക്ക് ഡേ​റ്റ് ഇ​ല്ലാ​ത്ത​തുകൊ​ണ്ടാ​ണ് കാ​പ്പ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്. പ​ക്ഷെ മ​ഞ്ജു​വി​ന് ന​ൽ​കു​ന്ന അ​തേ പ്ര​തി​ഫ​ലം എ​നി​ക്കും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ പ​റ്റി​ല്ല. അ​വ​ർ​ക്ക് അ​ത്ര​യും വ​ർ‌​ഷ​ത്തെ അ​നു​ഭ​വ​മു​ണ്ട്. സി​നി​മാ വ്യ​വ​സാ​യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന ആ​ർ​ട്ടി​സ്റ്റാ​ണ്. അ​വ​ർ​ക്ക് ന​ൽ​കു​ന്ന പൈ​സ എ​നി​ക്ക് വേ​ണ​മെ​ന്ന് വാ​ശി പി​ടി​ക്കാ​ൻ പ​റ്റി​ല്ല. പ​ക്ഷെ പ്ര​തി​ഫ​ലം ന്യാ​യ​മാ​യി​രി​ക്ക​ണം. തു​ല്യ​മാ​വു​ന്ന​തും ന്യാ​യ​മാ​വു​ന്ന​തും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ട്. –അ​പ​ർ​ണ ബാ​ല​മു​ര​ളി

Read More

ലൈംഗിക ദാരിദ്ര്യം മുതലെടുക്കുന്ന ഹണിട്രാപ്പുകാര്‍! വല്ലോന്റേയും കീശയിലെ കാശുകൊണ്ട്‌ ജീവിക്കാന്‍ ഇറങ്ങിതിരിക്കുന്ന കുറെ ജന്മങ്ങള്‍; ഡോക്ടര്‍ അനൂജ ജോസഫിന്റെ കുറിപ്പ് വൈറല്‍

കാലാകാലങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്ന ഒന്നാണല്ലൊ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത. എന്നാല്‍ പല കാരണങ്ങളാല്‍ ഇത്തരം കാര്യങ്ങളില്‍ പൊതു സമൂഹം മെല്ലെ പോക്ക് നയമാണ് സ്വീകരിച്ചു വരുന്നത്. തത്ഫലമായി പലരും മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ മുതലെടുക്കാറുണ്ട്. അത്തരം മുതലെടുപ്പുകളുടെ പുതിയ രൂപമാണല്ലോ തേന്‍കെണി എന്ന ഹണിട്രാപ്പ്. അടുത്തിടയില്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ദമ്പതികള്‍ ഉള്‍പ്പെടുന്ന ഒരു സംഘം പാലക്കാടുള്ള ഒരു വ്യാപാരിയെ ഇതില്‍പ്പെടുത്താന്‍ ശ്രമിച്ച് പോലീസ് പിടിയിലായതാണ് ഹണിട്രാപ്പിലെ അവസാന സംഭവം. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മലയാളികളെ ബോധവത്ക്കരിക്കുകയാണ് ഡോക്ടര്‍ അനൂജ ജോസഫ്. ഇത്തരം തേന്‍കെണി മാഫിയകള്‍ സംസ്ഥാനത്ത് സജീവമാണെന്ന് അവര്‍ കുറിച്ചിരിക്കുന്നു. അതിനാല്‍ത്തന്നെ ജനങ്ങള്‍ ഇതില്‍ ശ്രദ്ധ ചെലുത്തണമെന്നും തെറ്റുകാരെ നിയമത്തിന് മുന്നിലേക്കെത്തിക്കാണമെന്നും അനൂജ പറയുന്നു. കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം. ലൈoഗിക ദാരിദ്ര്യം അനുഭവിക്കുന്ന ‘പാവങ്ങളുടെ ‘ ദയനീയത മുതലെടുത്താണ് ഹണി…

Read More

ശ​ബ​രി​മ​ല പാ​ത കൈയടക്കി ക​ന്നു​കാ​ലി​ക​ൾ; വ​വള​വു​ക​ളി​ലും റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലും കി​ട​ക്കു​ന്ന പശുക്കൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു

റാ​ന്നി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​പാ​ത​യി​ൽ പെ​രു​നാ​ട് – ളാ​ഹ ഭാ​ഗ​ത്തു ക​ന്നു​കാ​ലി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം.മ​ണ്ണാ​റ​ക്കു​ള​ഞ്ഞി – ഇ​ല​വു​ങ്ക​ൽ പാ​ത​യി​ൽ പെ​രു​നാ​ട് കൂ​നം​ക​ര മു​ത​ൽ ളാ​ഹ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ക​ന്നു​കാ​ലി​ക​ൾ യാ​ത്ര​യ്ക്ക് ത​ട​സ​മു​ണ്ടാ​ക്കു​ന്ന​ത്. കൂ​നം​ക​ര ളാ​ഹ മേ​ഖ​ല​യി​ലാ​ണ് തീ​ർ​ഥാ​ട​ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ക​ന്നു​കാ​ലി​ക​ൾ വി​ഹ​രി​ക്കു​ന്ന​ത്. തോ​ട്ടം മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ക​ന്നു​കാ​ലി​ക​ളെ അ​ഴി​ച്ചു​വി​ട്ടു വ​ള​ർ​ത്തു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്തു​പോ​ലും ക​ന്നു​കാ​ലി​ക​ൾ ഇ​ത്ത​ര​ത്തി​ൽ വി​ഹ​രി​ക്കു​ന്ന​തു കാ​ര​ണം പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്. വ​ള​വു​ക​ളി​ലും റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ലും കി​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ൾ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്തെ​ത്തു​ന്ന അ​യ്യ​പ്പ​ന്മാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​പോ​ലും ശ​ബ​രി​മ​ല യ്ക്ക് എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് റോ​ഡ് പ​രി​ച​യം ഇ​ല്ലാ​ത്ത​തു മൂ​ലം പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു. ‌ വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു ഭ​യ​മി​ല്ലാ​ത്ത ക​ന്നു​കാ​ലി​ക​ൾ റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ൽ കി​ട​ക്കു​ന്ന​തു പ​തി​വാ​ണ്. ക​ന്നു​കാ​ലി​കളെ രാ​വി​ലെ അ​ഴി​ച്ചു വി​ട്ടാ​ൽ ഉ​ച്ച​യ്ക്ക് ക​റ​വ…

Read More

പായസം കുടിക്കാമോ ? ഏത്തക്കായ ചിപ്സ് കഴിക്കാമോ ? ഓണത്തിന്‍റെ പേരിൽ ആഹാരനിയന്ത്രണം കൈവിടരുത്; പ്രമേഹവും ഉയർന്ന ബിപിയും ഉള്ളവരുടെ ശ്രദ്ധയ്ക്ക്

ഓ​ണം ആ​ഘോ​ഷ​കാ​ല​മാ​ണെ​ങ്കി​ലും പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ആ​ഹാ​ര​നി​യ​ന്ത്ര​ണം ഓ​ണ​ത്തി​ന്‍റെ പേ​രി​ൽ കൈ​വി​ട​രു​തെ​ന്നു ചു​രു​ക്കം. ക​ണ​ക്കി​ല്ലാ​തെ ക​ഴി​ക്ക​രു​ത്. ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലു​ക​ൾ വേ​ണം. ഉ​പ്പ് ര​ക്ത​സ​മ്മ​ർ​ദ​ത്തി​ന്‍റെ ശ​ത്രു​വാ​ണ്. അ​ച്ചാ​ർ, പ​പ്പ​ടം, ഉ​പ്പു ചേ​ർ​ത്ത ചി​പ്സ് എ​ന്നി​വ​യൊ​ക്കെ അ​നി​യ​ന്ത്രി​ത​മാ​യി ക​ഴി​ക്ക​രു​ത്. ഓ​ണ​സ​ദ്യ​യി​ലെ പാ​യ​സ​മ​ധു​രം പ്ര​മേ​ഹ​രോ​ഗി​ക​ളെ വെ​ട്ടി​ലാ​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. ഓ​ണ​മ​ല്ലേ, ക​ഴി​ച്ചേ​ക്കാം എ​ന്ന മ​ട്ടി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ ഇ​ള​വു വ​രു​ത്ത​രു​ത്. പായസം കുടിക്കാമോ? ഓ​ണാ​ഘോ​ഷം ഒ​രോ​ണ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന് ഓ​ർ​മ​വ​യ്ക്കു​ക. റ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണം, ഓ​ഫീ​സി​ലെ ഓ​ണം, വീ​ട്ടി​ൽ ത​ന്നെ നാ​ല് ഓ​ണം, ബ​ന്ധു​വീ​ടു​ക​ളി​ൽ പോ​കു​ന്പോ​ൾ അ​ക​ത്താ​ക്കു​ന്ന മ​ധു​രം വേ​റെ. ഇ​തെ​ല്ലാം കൂ​ടി ക​ഴി​ക്കു​ന്പോാ​ണ് പ്ര​മേ​ഹം റോ​ക്ക​റ്റ് വേ​ഗ​ത്തി​ൽ കു​തി​ക്കു​ന്ന​ത്. പ്ര​മേ​ഹ രോ​ഗി​ക​ൾ പാ​യ​സ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്ക​ണം. പാ​യ​സം കു​ടി​ക്കു​ന്ന ദി​വ​സം വേ​റെ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്(​ചോ​റ്) ക​ഴി​ക്കാ​തെ പ​ച്ച​ക്ക​റി സൂ​പ്പ്, സാ​ല​ഡ് എ​ന്നി​വ​യി​ലൊ​ക്കെ അ​ത്താ​ഴം ഒ​തു​ക്ക​ണം. അ​തു​മാ​ത്ര​മാ​ണ് ഷു​ഗ​ർ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​നു​ള്ള…

Read More

സു​ര​ക്ഷാജീ​വ​ന​ക്കാ​ര്‍​ക്ക് മ​ര്‍​ദ​നം! പ്ര​തി​ക​ള്‍‘ഒ​ളി​വി​ലെ​ന്ന്’ പോ​ലീ​സ്; പ്ര​തി​ഷേ​ധം ക​ത്തു​ന്നു; ഡി​വൈ​എ​ഫ്‌​ഐ​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ​തി​രേ കോ​ണ്‍​ഗ്ര​സ്. തെ​ളി​വു​ണ്ടാ​യി​ട്ടും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​പ്ര​വീ​ൺ​കു​മാ​ർ​പ​റ​ഞ്ഞു. ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യു​ടെ യു​വ​ജ​ന​സം​ഘ​ട​ന എ​തി​ര്‍​ഭാ​ഗ​ത്ത് നി​ല്‍​ക്കു​മ്പോ​ള്‍ പോ​ലീ​സി​ന് കൈ​വി​റ​യ്ക്കു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ജി​ല്ലാ നേ​തൃ​ത്വം ഇ​തു​വ​രെ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല സു​ര​ക്ഷാ ജീ​വ​ന​ക്കാ​ക്കാ​ര്‍​ക്കെ​തി​രേ ന​ല്‍​കി​യ കൗ​ണ്ട​ര്‍ പ​രാ​തി​യി​ല്‍ പോ​ലീ​സ് എ​ന്ത് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന കാ​ര്യ​വും നേ​താ​ക്ക​ള്‍ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. നി​ല​വി​ലെ അ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ഷ​യം പ്ര​തി​പ​ക്ഷ​പാ​ര്‍​ട്ടി​ക​ള്‍ ഏ​റ്റെ​ടു​ക്കു​ക​യും ജീ​വ​ന​ക്കാ​ര്‍ ഒ​ന്ന​ട​ങ്കം രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്ത​തോ​ടെ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി നീ​ണ്ടു​പോ​കു​ന്ന​തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കി​ട​യി​ലും അ​മ​ര്‍​ഷം പു​ക​യു​ക​യാ​ണ്. തു​ട​ര്‍ സ​മ​ര​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് വി​വ​രം. അ​അ​ക്ര​മ​ത്തി​ന് പോ​ലീ​സ് കൂ​ട്ട് നി​ൽ​ക്കു​ന്നു. അ​ക്ര​മം കാ​ണി​ക്കു​ന്ന സി​പി​ഐ​എം ഡി ​വൈ എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​ണ് പൊ​ലീ​സ് നി​ല​കൊ​ള്ളു​ന്ന​ത് ,തു​ട​ങ്ങി​യ വാ​ദ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി കോ​ണ്‍​ഗ്ര​സ് ഇ​തി​ന​കം…

Read More

തിയറ്റർ പരിസരത്ത് നിന്ന് അടിച്ചുമാറ്റിയത് ഓട്ടോറിക്ഷ; മോഷണ വസ്തു കണ്ടെത്തി പ്രതിയെ പിടിക്കാനെത്തിയപ്പോൾ  യുവാവിന്‍റെ പരാക്രമം; രണ്ട് പോലീസുകാർ ആശുപത്രിയിൽ

മ​റ​യൂ​ർ: തിയ​റ്റ​ർ പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ കാ​ണാ​താ​യ​ത് അ​ന്വേ​ഷി​ച്ചെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്ക് മ​ർ​ദ​നം. മ​റ​യൂ​ർ എ​എ​സ്ഐ ബോ​ബി എം. ​തോ​മ​സ് (46), സീ​നി​യ​ർ സി​പി​ഒ എ​ൻ.​എ​സ്. സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ ബാ​ബു ന​ഗ​ർ സ്വ​ദേ​ശി ചി​ന്ന എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജേ​ഷി (33)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ബു​ധ​നാ​ഴ്ച രാ​ത്രി മേ​ലാ​ടി സ്വ​ദേ​ശി പാ​ണ്ടി​രാ​ജ് കു​ടും​ബ​സ​മേ​തം സി​നി​മ കാ​ണാ​ൻ ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​ട​വേ​ള​യി​ൽ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ ക​ണ്ടി​ല്ല.പാ​ണ്ടി​രാ​ജ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ഉ​ട​ൻ​ത​ന്നെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ രാ​ജേ​ഷി​ന്‍റെ കൈ​വ​ശം ഓ​ട്ടോ ഉ​ള്ള​താ​യി അ​റി​ഞ്ഞു. പോ​ലീ​സ് രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് രാ​ജേ​ഷി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ രാ​ജേ​ഷ് പോ​ലീ​സി​നെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു രാ​ജേ​ഷി​നെ​യും ഇ​യാ​ളു​ടെ വീ​ട്ട​വ​ള​പ്പി​ൽ​നി​ന്നു ഓ​ട്ടോ​റി​ക്ഷ​യും പി​ടി​കൂ​ടി. ഒ​ട്ടേ​റെ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് രാ​ജേ​ഷ്. പ​രി​ക്കേ​റ്റ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ…

Read More

അ​ഴി​മ​തി​യു​ടെ രാ​ജാ​വ്..! വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ല്ലു​വി​ളി​ച്ച പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി; അഴിമതി വീരന്‍ പി.വി. മണിയപ്പന്റെ ‘പ്രകടനങ്ങള്‍’ ഇങ്ങനെ…

തു​റ​വൂ​ർ: അ​ഴി​മ​തി ന​ട​ത്താതാ​ണ് താ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യി​രി​ക്കു​ന്ന​തെ​ന്നു വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ല്ലു​വി​ളി​ച്ച പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​വി. മ​ണി​യ​പ്പ​ൻ ഒ​ടു​വി​ൽ വി​ജി​ല​ൻ​സ് പി​ടി​യി​ൽ. നി​ല​വി​ൽ അ​രൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം അ​രൂ​രി​ൽ ഒ​രു കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ന്ന​തി​ന് അ​നു​മ​തി തേ​ടി വ​ന്ന എ​റണാ​കു​ളം സ്വ​ദേ​ശി​യി​ൽ നി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ചോ​ദി​ച്ചു. കൈ​ക്കൂ​ലി പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ മാ​സ​ങ്ങ​ളാ​യി നി​ർ​മ്മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് അ​പേ​ക്ഷ​ക​ൻ വി​ജി​ല​ൻ​സ് ആ​ൻഡ് ആ​ന്‍റി ക​റ​പ്ക്ഷ​ൻ വി​ഭാ​ഗ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു . പല സ്ഥലങ്ങളിൽ പണവുമായി… വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ല​ക്ഷം രൂ​പ ആ​ദ്യ ഗ​ഡു​വാ​യി ന​ൽ​കാം എ​ന്ന് അ​പേ​ക്ഷ​ക​ൻ സ​മ്മ​തി​ച്ചു. ഇ​തി​ൽ സം​ശ​യം തോ​ന്നി​യ മ​ണി​യ​പ്പ​ൻ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പ​ണ​വു​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹ​ത്തെ വ​രു​ത്തി​യി​രു​ന്നു. ഒ​ടു​വി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം…

Read More

മോ​ഹ​ൻ​ലാ​ൽ ക​ത്തെ​ഴു​ത്ത് നി​ർ​ത്തി​യി​ട്ടി​ല്ല…! ര​ണ്ടു പ​ട്ടാ​ള​ക്കാ​ർ ത​മ്മി​ൽ ക​ത്തി​ലൂ​ടെ​യു​ള്ള ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ; റി​ട്ടേ​ഡ് സു​ബേ​ദാ​ർ രാ​ജ​ൻ പറയുന്നു…

പോ​ൾ​സ​ണ്‍ വാ​ഴ​പ്പി​ള്ളി ആ​രൊ​ക്കെ ക​ത്തെ​ഴു​ത്ത് നി​ർ​ത്തി​യാ​ലും ന​മ്മു​ടെ ലാ​ലേ​ട്ട​ൻ ക​ത്തെ​ഴു​തു​ന്ന​ത് നി​ർ​ത്തി​യി​ട്ടി​ല്ല. നി​ർ​ത്തു​ക​യു​മി​ല്ല. ബ്ലോ​ഗു​ക​ളും ഫെ​യ്സ്ബു​ക്ക് കു​റി​പ്പു​ക​ളും ഒ​ക്കെ എ​ഴു​തു​ന്ന കൂ​ട്ട​ത്തി​ൽ ത​ന്നെ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ങ്ക​ര​നാ​യ താ​രം മോ​ഹ​ൻ​ലാ​ൽ ക​ത്തു​ക​ളും എ​ഴു​താ​റു​ണ്ട്. പ്രി​യ​പ്പെ​ട്ട പ​ല​ർ​ക്കും മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ത്തു​ക​ൾ ഇ​പ്പോ​ഴും മു​ട​ക്ക​മി​ല്ലാ​തെ വ​ന്നു ചേ​രു​ന്നു​ണ്ട്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ത്ത് ഇ​പ്പോ​ഴും കി​ട്ടു​ന്ന അ​പൂ​ർ​വം ചി​ല ആ​ളു​ക​ളി​ൽ ഒ​രാ​ളാ​ണ് തൃ​ശൂ​ർ കൈ​പ്പ​റ​ന്പ് ക​ള​ത്തി​കാ​ട്ടി​ൽ റി​ട്ടേ​ഡ് സു​ബേ​ദാ​ർ രാ​ജ​ൻ. ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തു​ന്ന​ത് ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ത്തു​ക​ള​ല്ല. ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ത്തു​ക​ളാ​ണ്. ര​ണ്ടു പ​ട്ടാ​ള​ക്കാ​ർ ത​മ്മി​ൽ ക​ത്തി​ലൂ​ടെ​യു​ള്ള ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ. പ​ര​സ്പ​രം കാ​ണാ​തെ​യു​ള്ള മ​നോ​ഹ​ര​മാ​യ ആ​ശ​യ​വി​നി​മ​യം.. അ​തും വാ​ട്സാ​പ്പി​ലൂ​ടെ​യും ഇ-​മെ​യി​ൽ വ​ഴി​യും ഈ​സി ക​മ്യൂ​ണി​ക്കേ​ഷ​ൻ സാ​ധ്യ​മാ​ക്കു​ന്ന കാ​ല​ത്ത്. 23 വ​ർ​ഷം ഇ​ന്ത്യ​ൻ സേ​ന​യു​ടെ ഭാ​ഗ​മാ​യ 28 വാ​യു ര​ക്ഷ റെ​ജി​മെ​ന്‍റി​ലാ​ണ് സു​ബേ​ദാ​ർ രാ​ജ​ൻ സേ​വ​ന​മ​നു​ഷ്ഠി​ച്ച​ത്. 2010ൽ ​പ്രി​യ​പ്പെ​ട്ട സൈ​നി​ക സു​ഹൃ​ത്തു​ക്ക​ളെ ഒ​രു​മി​ച്ച് കൂ​ട്ടാ​നാ​യി രാ​ജ​ൻ…

Read More