യാത്രക്കാര്‍ ബഹളംവച്ചെങ്കിലും..! ബസില്‍ നിന്നും വിദ്യാര്‍ഥി തെറിച്ചുവീണിട്ടും നിര്‍ത്താതെ കെഎസ്ആര്‍ടിസി; സംഭവം കൊല്ലം കുണ്ടറയില്‍

കൊല്ലം: യാത്രക്കാരനായ വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ചുവീണിട്ടും നിര്‍ത്താതെ കെഎസ്ആര്‍ടിസി ബസ്. കൊല്ലം കുണ്ടറയിലാണ് സംഭവം. എഴുകോണ്‍ ടെക്നിക്കല്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നാന്തിരിക്കല്‍ ഷീബ ഭവനില്‍ നിഖിലിനാണ് പരിക്കേറ്റത്. ബസ് വളവ് തിരിയുന്നതിനിടെ വാതിലില്‍ നില്‍ക്കുകയായിരുന്ന നിഖില്‍ തെറിച്ചുവീഴുകയായിരുന്നു. യാത്രക്കാര്‍ ബഹളംവച്ചെങ്കിലും ബസ് നിര്‍ത്തിയില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം എഴുകോണ്‍ പെട്രോള്‍ പമ്പിനടുത്തായിട്ടാണ് സംഭവം. കൊട്ടാരക്കര-കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസിനുള്ളില്‍ തിരക്കായതിനാല്‍ നിഖിലും സഹപാഠികളും വാതില്‍പ്പടിയില്‍നിന്നാണ് യാത്ര ചെയ്തത്.    പെട്രോള്‍ പമ്പിന് സമീപത്തുള്ള വളവ് തിരിയുന്നതിനിടെ നിഖില്‍ വാതില്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. യാത്രക്കാര്‍ ബഹളംവച്ചെങ്കിലും ബസ് സംഭവസ്ഥലത്ത് നിര്‍ത്താതെ ചീരങ്കാവ് ജംഗ്ഷനിലാണ് നിര്‍ത്തിയത്. തലയ്ക്കും കാലിനും പരിക്കേറ്റ നിഖിലിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഹോംഗാർഡ് സുരേഷ് ബാബു ആശുപത്രിയിൽ എത്തിച്ചു.

Read More

ഈ ചി​ട്ടി​യി​ല്‍ ചേ​ര്‍​ന്നാ​ല്‍ കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക ലാ​ഭം ! തുക നേരിട്ടും ഗൂഗിൽ പേയിലും; ആ​ഷ്‌​ന തട്ടിയെടുത്തത് ലക്ഷങ്ങള്‍

തി​രു​വ​ല്ല: സ്വ​ന്ത​മാ​യി ചി​ട്ടി ന​ട​ത്തി ആ​ളെ ചേ​ര്‍​ത്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​തി​ന് അ​റ​സ്റ്റി​ലാ​യ യു​വ​തി​യു​മാ​യ ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ അ​ന്വേ​ഷ​ണം വി​പു​ല​പ്പെ​ടു​ത്തും.​ ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന പു​ത്തൂ​ര്‍​പ്പ​ള്ളി കു​ള​ത്തു​മ്മാ​ട്ടി​ല്‍ സി​ദ്ദി​ഖി​ന്റെ ഭാ​ര്യ ആ​ഷ്‌​ന(36) യെ​യാ​ണ് തി​രു​വ​ല്ല പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ലക്ഷങ്ങൾ തട്ടിയെടുത്തു തി​രു​വ​ല്ല കാ​വും​ഭാ​ഗം അ​ഞ്ച​ല്‍​ക്കു​റ്റി കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു​സ​മീ​പം പ​ടി​ഞ്ഞാ​റേ പീ​ടി​ക​യി​ല്‍ വീ​ട്ടി​ല്‍ അ​ച്ച​ന്‍​കു​ഞ്ഞി​ന്‍റെ ഭാ​ര്യ ലോ​ലി​ത​യു​ടെ പ​രാ​തി​പ്ര​കാ​രം എ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ആ​ഷ്ന ന​ട​ത്തി​വ​ന്ന ചി​ട്ടി​യി​ല്‍ ചേ​ര്‍​ന്നാ​ല്‍ കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക ലാ​ഭം നേ​ടി​ക്കൊ​ടു​ക്കാ​മെ​ന്ന് വാ​ക്കു​കൊ​ടു​ത്ത ശേ​ഷം പ​ല ത​വ​ണ​യാ​യി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. നേരിട്ടും ഗൂഗിൽ പേയിലും 2020 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍ 20000 രൂ​പ വീ​തം നേ​രി​ട്ട് കൈ​പ്പ​റ്റു​ക​യും ഏ​പ്രി​ല്‍ 24 മു​ത​ല്‍ 2021 ഡി​സം​ബ​ര്‍ 25 വ​രെ 20 ത​വ​ണ​ക​ളാ​യി ലോ​ലി​ത​യു​ടെ മ​ക​ളു​ടെ കാ​വും​ഭാ​ഗം ഫെ​ഡ​റ​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ഗൂ​ഗിള്‍ പേ ​വ​ഴി,…

Read More

കൂടുതൽ തട്ടിപ്പുകൾ ? വ്യാ​ജസ്വ​ര്‍​ണം പ​ണ​യം​വ​ച്ച് ത​ട്ടിയെടുത്തത്‌ ​ 17 ല​ക്ഷ​ത്തോ​ളം രൂ​പ; സുരേന്ദ്രന്റെ പ​ങ്കാ​ളി​ക​ളെ തേടി പോലീസ്‌

ആ​റ​ന്മു​ള: ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വ്യാ​ജ സ്വ​ര്‍​ണം പ​ണ​യം​വ​ച്ച് 17 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം. കേ​സി​ല്‍ ആ​റ​ന്മു​ള വി​ല്ലേ​ജി​ല്‍ എ​രു​മ​ക്കാ​ട് പ​ര​പ്പാ​ട്ട് സു​രേ​ന്ദ്ര​നാ​ണ് (52) ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ ക​ഴി​ഞ്ഞ 14നു ​തെ​ക്കേ​മ​ല​യി​ലു​ള്ള ഒ​രു ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ 135 ഗ്രാം ​സ്വ​ര്‍​ണം പ​ണ​യം​വ​ച്ച് അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ കൈ​പ്പ​റ്റി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ വ്യാ​ജ സ്വ​ര്‍​ണ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. സം​ശ​യം തോ​ന്നി​യ​തി​നേ തു​ട​ര്‍​ന്ന് ന​ട​ത്തി​യ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലാ​ണ്. സ്വ​ര്‍​ണ്ണം വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത് . തു​ട​ര്‍​ന്ന് ഇ​യാ​ളെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലാ​ത്ത​തും. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു ആ​റ​ന്മു​ള പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​ര​വേ ചേ​ര്‍​ത്ത​ല​യി​ല്‍ ഒ​ളി​വി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന സു​രേ​ന്ദ്ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി എ​ട്ടു മാ​സ​ത്തി​ല​ധി​ക​മാ​യി വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വ്യാ​ജ സ്വ​ര്‍​ണം പ​ണ​യം​വ​ച്ച് പ​ല ത​വ​ണ​യാ​യി 17…

Read More

അ​വ​ധി​ദി​ന​മാ​ണെ​ങ്കി​ലും അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് ന​ട​ക്കു​ന്ന​താ​യി അ​റി​ഞ്ഞ് ചെ​ന്ന​പ്പോ​ള്‍..! പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ മ​ര്‍​ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധം, സെ​ക്ര​ട്ട​റി​മാ​ര്‍ അ​വ​ധി​യിൽ

മ​ല്ല​പ്പ​ള്ളി: ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ത്തി​പ​ള്ളി​ല്‍ വി.​ര​ഞ്ജി​ത്തി​നെ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം. മ​ര്‍​ദ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ ഇ​ന്ന് അ​വ​ധി​യെ​ടു​ത്തു പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് സി​പി​എം അം​ഗം അ​ജി ക​ല്ലൂ​പു​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സെ​ക്ര​ട്ട​റി​യെ മ​ര്‍​ദ്ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി. സെ​ക്ര​ട്ട​റി​യു​ടെ കാ​റും ത​ല്ലി ത​ക​ര്‍​ത്തു. പ​ഞ്ചാ​യ​ത്തി​ലെ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് മ​ര്‍​ദ്ദി​ച്ച​തെ​ന്ന് സെ​ക്ര​ട്ട​റി പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം. ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ര്‍​ഡി​ലെ പാ​മ്പാ​ടി​മ​ണ്‍ എ​ന്ന സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് ന​ട​ക്കു​ന്ന​താ​യി അ​റി​ഞ്ഞ് അ​ന്വേ​ഷ​ണ​ത്തി​നാ​യി അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ല്‍ സ്വ​ന്തം കാ​റി​ല്‍ ചെ​ന്ന​പ്പോ​ള്‍ കാ​റ് ത​ല്ലി ത​ക​ര്‍​ക്കു​ക​യും ര​ക്ഷ​പ്പെ​ട്ട് മു​ന്നോ​ട്ടു പോ​യ​പ്പോ​ള്‍ വ​ഴി​യി​ല്‍ ത​ട​ഞ്ഞു മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സെ​ക്ര​ട്ട​റി ര​ഞ്ജി​ത്തി​ന്റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​വ​ധി​ദി​ന​മാ​ണെ​ങ്കി​ലും മ​ണ്ണെ​ടു​പ്പ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ല്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വും നി​ല​വി​ലു​ണ്ട്. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ്…

Read More

ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക ശ്രമം! ഭാ​ര്യ​യെ വെ​ട്ടി​ പ​രി​ക്കേ​ല്പി​ച്ച കേ​സി​ല്‍ സ​ന്തോ​ഷി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും! സ​ന്തോ​ഷ് ആ​ക്ര​മ​ണ​ത്തി​നു മു​തി​ര്‍​ന്നതിന്റെ കാരണം… ​

പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​രി​ല്‍ ഭാ​ര്യ​യെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ ഭ​ര്‍​ത്താ​വ് സ​ന്തോ​ഷി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ക​ല​ഞ്ഞൂ​രി​ല്‍ വി​ദ്യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ സ​ന്തോ​ഷ് ഭാ​ര്യ​യെ മാ​ര​ക​മാ​യി വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച​ത്. കൊ​ല​പാ​ത​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ എ​ത്തി​യ ഇ​യാ​ള്‍ ക​ഴു​ത്തി​നു വെ​ട്ടാ​നു​ള്ള ശ്ര​മം വി​ദ്യ ത​ട​ഞ്ഞ​തോ​ടെ കൈ​ക​ള്‍​ക്ക് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റു. അ​റ്റു​പോ​യ ഇ​ട​തു​കൈ​പ്പ​ത്തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ട്ടു​മ​ണി​ക്കൂ​ര്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് തു​ന്നി​ച്ചേ​ര്‍​ത്ത​ത്. വ​ല​തു കൈ​വി​ര​ലു​ക​ളും അ​റ്റു​പോ​യി​രു​ന്നു. വി​ദ്യ​യു​ടെ അ​ച്ഛ​നും വെ​ട്ടേ​റ്റു. ആയുധം കണ്ടെടുക്കാൻ വി​ദ്യ​യു​ടെ​യും അ​ച്ഛ​ന്‍ വി​ജ​യ​ന്‍റെ​യും മൊ​ഴി കൂ​ട​ല്‍ പോ​ലീ​സ് ഇ​ന്ന​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി ശേ​ഖ​രി​ച്ചു. വി​ദ്യ​യെ വെ​ട്ടാ​നു​പ​യോ​ഗി​ച്ച ആ​യു​ധം ക​ണ്ടെ​ടു​ക്കു​ന്ന​തു​ള്‍​പ്പെ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ തേ​ടു​ന്ന​തി​ലേ​ക്കാ​ണ് സ​ന്തോ​ഷി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ അ​പേ​ക്ഷ ന​ല്‍​കു​ന്ന​തെ​ന്ന ്‌പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ദി​വ​സം പു​ല​ര്‍​ച്ചെ ത​ന്നെ സ​ന്തോ​ഷി​നെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക ശ്ര​മ​ം ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നാ​ണ്…

Read More

പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ മകൻ അമ്മയെ തീ കൊളുത്തിയ സംഭവം! ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

കു​ന്നം​കു​ളം: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കി​യി​ല്ലെ​ന്ന് കാ​ര​ണത്താൽ മ​ക​ൻ അ​മ്മ​യെ മണ്ണെണ്ണയൊഴിച്ചു തീ ​കൊ​ളു​ത്തി​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന മാ​താ​വ് മ​രി​ച്ചു. പു​ന്ന​യൂ​ർ​ക്കു​ളം ച​മ്മ​ന്നൂ​ർ ത​ല​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ശ്രീ​മ​തിയാണ് (75) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യിലായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. സം​ഭ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ്രീ​മ​തി​യു​ടെ മ​ക​ൻ മ​നോ​ജിനെ(53) ​വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. മ​ദ്യ​പി​ക്കാ​ൻ പ​ണം ചോ​ദി​ച്ച് അ​മ്മ​യെ മ​നോ​ജ് സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നുവെന്ന് പോലീസ് പറയുന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലും ഇ​ത്ത​ര​​ത്തി​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ അ​മ്മ​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ശ്രീ​മ​തി​യു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളും മ​ക​ളും ചേ​ർ​ന്ന് പൊ​ള്ള​ലേ​റ്റ അമ്മയെ ആ​ദ്യം കു​ന്നം​കു​ളം റോ​യ​ൽ ആ​ശു​പ​ത്രി​യി​ലും 85 ശതമാനം പൊള്ളലേറ്റു ഗുരുതരമായ തിനാൽ പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വകാര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റുകയായിരുന്നു. എങ്കിലും ഇന്നലെ രാത്രിയോടെ…

Read More

വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റാ​ത്ത പോ​കു​ന്ന ബ​സ് നെ​ഞ്ചു​വി​രി​ച്ച് ത​ട​ഞ്ഞു നി​ര്‍​ത്താ​ന്‍ പ​റ്റു​മോ സ​ക്കീ​ര്‍ ഭാ​യ്ക്ക് ! എ​ന്നാ​ല്‍ ഈ ​സ​ക്കീ​ര്‍ ഭാ​യ്ക്ക് അ​തൊ​ക്കെ​പ്പ​റ്റും…

സ്‌​കൂ​ളി​ന് മു​മ്പി​ല്‍ ബ​സ് നി​ര്‍​ത്താ​തെ പോ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ നെ​ഞ്ചും വി​രി​ച്ച് അ​ത്ത​ര​ത്തി​ലൊ​രു ബ​സ് ത​ട​ഞ്ഞ ഒ​രു പ്രി​ന്‍​സി​പ്പ​ലാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ന്ന​ത്. മ​ല​പ്പു​റം താ​ഴെ​ക്കോ​ട് കാ​പ്പു​പ​റ​മ്പ് പി​ടി​എം എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ​ക്കീ​ര്‍ എ​ന്ന സൈ​നു​ദ്ദീ​നാ​ണ് ബ​സ് ത​ട​ഞ്ഞ​ത്. ഇ​ദ്ദേ​ഹം പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്റു​മാ​ണ്. സം​ഘ​ര്‍​ഷ സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് കൂ​ടു​ത​ല്‍ ആ​രെ​യും അ​റി​യി​ക്കാ​തെ ഇ​ദ്ദേ​ഹം ത​നി​ച്ച് റോ​ഡി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് റൂ​ട്ടി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന ‘രാ​ജ​പ്ര​ഭ’ എ​ന്ന സ്വ​കാ​ര്യ ബ​സ് സ്ഥി​ര​മാ​യി സ്റ്റോ​പ്പി​ല്‍ നി​ര്‍​ത്തു​ന്നി​ല്ലെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​പ​ക​ട​ക​ര​മാം അ​മി​ത​വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ചു പോ​കു​ന്നു​വെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി പോ​ലീ​സി​ല്‍ ന​ല്‍​കി​യി​രു​ന്നെ​ന്നും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സ​ക്കീ​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ബ​സ് ത​ട​യാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​മി​ത​വേ​ഗ​ത​യി​ല്‍ ക​ട​ന്നു പോ​യി. ഇ​തേ തു​ട​ര്‍​ന്ന് റോ​ഡി​ലെ ഡി​വൈ​ഡ​ര്‍ ക്ര​മീ​ക​രി​ച്ചാ​ണ് പ്രി​ന്‍​സി​പ്പ​ല്‍ ബ​സി​നെ ‘പി​ടി​കൂ​ടി​യ​ത്’. ബ​സ് ത​ട​യു​ന്ന…

Read More

നാടാകെ നായ്ക്കൾ പെരുകുമ്പോള്‍..! പാലായിലുണ്ട് ഡോഗ് പാർക്ക് ആർക്കും വേണ്ടാതെ നശിക്കുന്നു; പാർക്കിനു ചെലവായത് എട്ടുലക്ഷം രൂപ

കോ​ട്ട​യം: ഏ​ഴു വ​ർ​ഷം മു​ന്പ് എ​ട്ടു ല​ക്ഷം രൂ​പ മു​ട​ക്കി പാ​ലാ​യി​ൽ ന​ഗ​ര​സ​ഭ ഒ​രു പ​ട്ടി​ക്കൂ​ട് നി​ർ​മി​ച്ചു. ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മാ​യി അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന അ​ന്പ​തോ​ളം നാ​യ്ക്ക​ളെ പി​ടി​കൂ​ടി ചെ​റു​തും വ​ലു​തു​മാ​യ 25 കൂ​ടു​ക​ളി​ലാ​യി ഭ​ക്ഷ​ണം ന​ൽ​കി പാ​ർ​പ്പി​ച്ചു. ഇ​തോ​ടെ പാ​ലാ​യി​ലെ തെ​രു​വു​നാ​യ ശ​ല്യ​ത്തി​നു ഒ​രു​പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ക​യും ദി​നം പ്ര​തി ആ​ളു​ക​ൾ നാ​യ​യു​ടെ ക​ടി​യേ​ൽ​ക്കു​ക​യും ചെ​യ്യു​ന്പോ​ൾ നാ​യ്ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച ഡോ​ഗ് പാ​ർ​ക്ക് നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ. പാ​ലാ ന​ഗ​ര​ത്തി​ലും ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷ​മാ​യ​പ്പോ​ൾ അ​ന്ന​ത്തെ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കു​ര്യാ​ക്കോ​സ് പ​ട​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ു ഡോ​ഗ് പാ​ർ​ക്ക് തു​ട​ങ്ങി​യ​ത്. എ​ട്ടു​ല​ക്ഷം രൂ​പ മു​ട​ക്കി മാ​ർ​ക്ക​റ്റി​നു സ​മീ​പ​മു​ള്ള വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്നാ​ണ് നാ​യ്ക്ക​ൾ​ക്ക് കൂ​ടൊ​രു​ക്കി​യ​ത്. ചെ​റു​തും വ​ലു​തു​മാ​യ 25 കൂ​ടു​ക​ളി​ലാ​യി അ​ന്പ​തോ​ളം നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ച്ച് ഭ​ക്ഷ​ണം ന​ൽ​കി സം​ര​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ൽനി​ന്ന്…

Read More

സ്‌​നേ​ഹി​ച്ചു കൊ​ല്ലും ! ഒ​രു വ​ര്‍​ഷ​ത്തോ​ളം യു​വ​തി അ​റി​യാ​തെ പ്രേ​മി​ച്ച​ത് കൊ​ടും ക്രി​മി​ന​ലി​നെ; ഒ​ടു​വി​ല്‍ സ​ത്യം തി​രി​ച്ച​റി​ഞ്ഞ​ത് ഇ​ങ്ങ​നെ…

പ്രേ​മ​ത്തി​നു ക​ണ്ണും മൂ​ക്കു​മൊ​ന്നു​മി​ല്ലെ​ന്നു പ​റ​യാ​റു​ണ്ട്. എ​ന്നി​രു​ന്നാ​ലും ന​മ്മ​ള്‍ പ്ര​ണ​യി​ക്കു​ന്ന ആ​ളെ​ക്കു​റി​ച്ച് ഒ​രു ഏ​ക​ദേ​ശ ധാ​ര​ണ ആ​വ​ശ്യ​മാ​ണ് അ​ല്ലെ​ങ്കി​ല്‍ പ​ണി ആ​കെ പാ​ളും. അ​ങ്ങ​നെ​യൊ​രു അ​ബ​ദ്ധം പ​റ്റി​യ ഒ​രു യു​വ​തി​യു​ടെ ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു വ​ര്‍​ഷ​ത്തോ​ളം ഇ​വ​ര്‍ ഡേ​റ്റിം​ഗി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത് യു​കെ​യി​ലു​ള്ള ഒ​രു കൊ​ടും ക്രി​മി​ന​ലു​മാ​യി ആ​യി​രു​ന്നു. 2012ല്‍ ​ഒ​രു മാ​ള്‍​ട്ട സ്ട്രി​പ്പ് ക്ല​ബ്ബി​ല്‍ വ​ച്ചാ​ണ് 35കാ​രി​യാ​യ സ്റ്റെ​ല്ല പാ​രി​സ്, ബ്രി​ട്ടീ​ഷ് ക്രി​മി​ന​ലാ​യ ക്രി​സ്റ്റ​ഫ​ര്‍ ഗ​സ്റ്റ് മോ​റി​നെ ക​ണ്ടു​മു​ട്ടു​ന്ന​ത്. അ​താ​യ​ത് 2003ല്‍ ​ബ്ര​യാ​ന്‍ വാ​ട്ടേ​ഴ്സ് എ​ന്നൊ​രാ​ളെ ഇ​യാ​ള്‍ കൊ​ല​പ്പെ​ടു​ത്തി ഒ​മ്പ​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം. താ​ന്‍ ആ​ദ്യം അ​യാ​ളു​ടെ പ​ണം ക​ണ്ടി​ട്ടാ​ണ് അ​യാ​ളി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്ക​പ്പെ​ട്ട​ത് എ​ന്ന് സ്റ്റെ​ല്ല സ​മ്മ​തി​ക്കു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് അ​ത് സ​ത്യ​സ​ന്ധ​മാ​യ പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി മാ​റി. അ​യാ​ളു​ടെ പൊ​സി​റ്റീ​വ് ആ​റ്റി​റ്റി​യൂ​ഡും, ബി​സി​ന​സി​ലും പ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​ലും അ​യാ​ള്‍ കാ​ണി​ക്കു​ന്ന ശ്ര​ദ്ധ​യും, അ​വ​ളോ​ട് കാ​ണി​ക്കു​ന്ന ക​രു​ത​ലും എ​ല്ലാം അ​തി​ന്…

Read More

ആ ഫോൺ സംഭാഷണം  സുരേന്ദ്രന്‍റേത് തന്നെ;  ദേ​ശീ​യ നേ​താ​ക്ക​ള്‍ കേ​ര​ള​ത്തി​ല്‍ എ​ത്താ​നി​രി​ക്കേ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷൻ കോ​ഴക്കു​രു​ക്കിൽ 

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ സി.​കെ. ജാ​നു​വി​ന് ബി​ജെ​പി കോ​ഴ ന​ല്‍​കി​യ കേ​സി​ല്‍ തെ​ളി​വാ​യ ഫോ​ണ്‍ സം​ഭാ​ഷ​ണം ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ന്‍റേ​തു​ത​ന്നെ​യെ​ന്ന് ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ ബി​ജെ​പി​യി​ല്‍ വീ​ണ്ടും പ​ട​യൊ​രു​ക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ തോ​ല്‍​വി ഏ​റ്റു​വാ​ങ്ങു​ക​യും സം​ഘ​ട​നാ​ത​ല​ത്തി​ല്‍ വ​ലി​യ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ നേ​തൃ​മാ​റ്റം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം പ​രി​ഗ​ണി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി കു​റ്റ​പ​ത്രം ഒ​രു​ങ്ങു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബ​ത്തേ​രി​യി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ സി .​കെ.​ജാ​നു​വി​ന് ബി​ജെ​പി നേ​താ​ക്ക​ള്‍ 35 ല​ക്ഷം രൂ​പ കോ​ഴ ന​ല്‍​കി​യെ​ന്നാ​ണ് കേ​സ്. 10 ല​ക്ഷം രൂ​പ തി​രു​വ​ന​ന്ത​പു​ര​ത്തെ ഹൊ​റൈ​സ​ണ്‍ ഹോ​ട്ട​ലി​ല്‍ സു​രേ​ന്ദ്ര​ന്‍ നേ​രി​ട്ടും 25 ല​ക്ഷം രൂ​പ ബ​ത്തേ​രി മ​ണി​മ​ല ഹോം​സ്റ്റേ​യി​ല്‍ ബി​ജെ​പി നേ​താ​വ് പ്ര​ശാ​ന്ത് മ​ല​വ​യ​ലും ന​ല്‍​കി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. കേ​സി​ല്‍ സു​രേ​ന്ദ്ര​നും ജാ​നു​വും ഒ​ന്നും ര​ണ്ടും പ്ര​ശാ​ന്ത്…

Read More