ചാൻസ് ചോദിച്ചെത്തിയത് ടിപി ബാലഗോപാലന്‍റെ സെറ്റിൽ; പൊട്ടിത്തെറിച്ച് ടികെ രാമകൃഷ്ണൻ; അന്നത്തെ സംഭവത്തിൽ ലാലിന്‍റെ പ്രതികരണം ഓർത്തെടുത്ത് സുരേഷ് ഗോപി

ടി​പി ബാ​ല​ഗോ​പാ​ല​ന്‍റെ സെ​റ്റി​ല്‍ ചാ​ന്‍​സ് ചോ​ദി​ച്ച് ചെ​ന്ന​പ്പോ​ൽ ടി​കെ രാ​മ​കൃ​ഷ്ണ​ന്‍ സാ​ര്‍ എ​ന്നെ ഫ​യ​ര്‍ ചെ​യ്തു. സ​മ​യം ഏ​താ​ണ്ട് രാ​വി​ലെ പ​ത്ത് പ​തി​നൊ​ന്ന് മ​ണി​യാ​യി​ട്ടു​ണ്ടാ​കും. രാ​വി​ല​ത്തെ ഷോ​ട്ട് എ​ടു​ത്ത ശേ​ഷം വി​യ​ര്‍​ത്തു ന​ന​ഞ്ഞ ഷ​ര്‍​ട്ട് ഊ​രി​ക്കൊ​ടു​ത്ത ശേ​ഷം മോ​ഹ​ന്‍​ലാ​ല്‍ ഒ​രു ചാ​രു​ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഞാ​ന്‍ അ​തി​ന്‍റെ പി​ന്നി​ലാ​ണ് നി​ല്‍​ക്കു​ന്ന​ത്. ഫ​യ​റിം​ഗ് മൂ​ത്ത് വ​ന്ന​പ്പോ​ഴേ​ക്കും എ​നി​ക്ക് നാ​ണ​ക്കേ​ടാ​യി. ഇ​വ​രൊ​ക്കെ കേ​ള്‍​ക്കു​ന്നു​ണ്ട​ല്ലോ. ഞാ​ന്‍ എ​ല്ലാ​ത്തി​നും വി​ശ​ദീ​ക​ര​ണ​മൊ​ക്കെ കൊ​ടു​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ മോ​ഹ​ന്‍​ലാ​ല്‍ ഒ​ന്ന് തി​രി​ഞ്ഞു നോ​ക്കി. ഞാ​ന്‍ ക​രു​തി​യ​ത് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത് കേ​ട്ട് മോ​ഹ​ന്‍​ലാ​ല്‍ ഒ​ക്കെ എ​ന്നെ കൊ​ച്ചാ​യി ക​ണ്ടു​വെ​ന്നാ​ണ്. പ​ക്ഷെ പി​ന്നീ​ടാ​ണ് സ​ത്യം അ​റി​യു​ന്ന​ത്. സ​ത്യ​ന്‍ അ​ന്തി​ക്കാ​ടാ​ണ് പ​റ​യു​ന്ന​ത്. മോ​ഹ​ന്‍​ലാ​ലി​ന് പോ​ലും മോ​ശ​മാ​യി തോ​ന്നി, ഇ​ങ്ങേ​രെ​ന്താ​ണ് ഇ​ങ്ങ​നെ പ​റ​യു​ന്ന​ത് അ​യാ​ളോ​ട് ഒ​ന്ന് നി​ര്‍​ത്താ​ന്‍ പോ​യി പ​റ​ഞ്ഞു​വെ​ന്ന് സ​ത്യേ​ട്ട​നോ​ട് പ​റ​ഞ്ഞു 1985 ഡി​സം​ബ​ര്‍ അ​ഞ്ചി​നും ജ​നു​വ​രി പ​ത്തി​നും ഇ​ട​യ്ക്കാ​ണ് ന​ട​ക്കു​ന്ന​ത്. അ​ന്ന്…

Read More

എന്നെ പി​ന്തു​ട​ർ​ന്നു! ഞാ​ൻ അ​ഭി​ന​യി​ക്കു​ന്ന എ​ല്ലാ ലൊ​ക്കേ​ഷ​നി​ലും വ​രും; ക​ണ്ട​യു​ട​നെ കാ​ലി​ലൊ​ക്കെ വീ​ണ് ഭ​യ​ങ്ക​ര സ്നേ​ഹ​പ്ര​ക​ട​നം; തുറന്നുപറഞ്ഞ് ഭാവന

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു‌​ടെ പ്രി​യ​താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ഭാ​വ​ന. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലും അ​ഭി​ന​യി​ച്ച ഭാ​വ​ന ക​ന്ന​ഡ​യി​ലാ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. മ​ല​യാ​ള​ത്തി​ൽ നി​ന്ന് നീ​ണ്ട ഇ​ട​വേ​ള​യെ​ടു​ത്ത ഭാ​വ​ന ക​ന്ന​ഡ​യി​ൽ നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ക​ന്ന​ഡ​യി​ലെ മു​ൻ​നി​ര നാ​യി​ക ന​ടി​യാ​യ ഭാ​വ​ന​യ്ക്ക് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്. ഇ​പ്പോ​ഴി​താ ചി​ല ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ചി​ല ആ​രാ​ധ​ക​രെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് ഭാ​വ​ന. ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ‌​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഭാ​വ​ന. ഭാ​വ​ന എ​ന്ന് ടാ​റ്റൂ ചെ​യ്ത ഒ​രു ക​ന്ന​ഡ ഫാ​ൻ ഉ​ണ്ട്. ഒ​രു ലൊ​ക്കേ​ഷ​നി​ൽ എ​ന്നെ കാ​ണാ​ൻ വ​ന്നി​രു​ന്നു. ക​ല്യാ​ണം ക​ഴി​ക്കു​മ്പോ​ൾ ഭാ​വ​ന എ​ന്ന് പേ​രു​ള്ള കു​ട്ടി​യെ ത​ന്നെ ക​ല്യാ​ണം ക​ഴി​ക്കു​ന്ന​താ​യി​രി​ക്കും ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​തെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു- ഭാ​വ​ന പ​റ​യു​ന്നു. അ​ടു​ത്തി​ടെ ന​ട​ന്ന മ​റ്റൊ​രു സം​ഭ​വ​ത്തെ​ക്കു​റി​ച്ചും ഭാ​വ​ന ഈ ​പ​രി​പാ‌​ടി​യി​ൽ പ​റ​ഞ്ഞു. ഒ​രാ​ൾ ഞാ​ൻ അ​ഭി​ന​യി​ക്കു​ന്ന എ​ല്ലാ ലൊ​ക്കേ​ഷ​നി​ലും വ​രും. എ​ന്നെ കാ​ണാ​ൻ വേ​ണ്ടി​യാ​ണ്…

Read More

കുട്ടിയെ തോളിലേന്തി രാഹുൽ ​ഗാന്ധി; ഒപ്പം നടന്ന് രമേഷ് പിഷാരടിയും! ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് വി.ടി. ബല്‍റാം

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേർന്ന് നടൻ രമേഷ് പിഷാരടി. വി.ടി. ബൽറാമാണ് ഇതിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. ചിത്രത്തിൽ പെൺകുട്ടിയെ തോളിൽവച്ച് നടക്കുന്ന രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്ന പിഷാരടിയെ കാണാം.  അതേ സമയം ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ പുലാമന്തോളിൽനിന്നു തുടങ്ങിയ യാത്രയിൽ ആയിരങ്ങളാണ് രാഹുൽഗാന്ധിക്കൊപ്പം അണിനിരന്നത്.  അതേസമയം, ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹർജി  ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആരോപണം തെളിയിക്കാൻ ഉതകുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന്  സർക്കാർ കോടതിയെ അറിയിച്ചു. യാത്രയുടെ പേരിൽ റോഡിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

Read More

പലപല പരീക്ഷണങ്ങൾ..! വാക്സിൻ നിറച്ച കോഴിത്തലകൾ കാട്ടിൽ വിതറി; സ്വിറ്റ്സർലാൻഡ് പേവിഷരഹിത രാജ്യമായത് ഇങ്ങനെ…

വന്യജീവികളിൽ പകർച്ചവ്യാധിയെ ചെറുക്കാൻ വാക്‌സിൻ നൽകുക എന്നത് ചില്ലറ മെനക്കേടുള്ള പണിയല്ല. ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ആ പദ്ധതി. മിക്കവാറും അത്തരം പരിപാടികൾ പരാജയപ്പെടുക തന്നെ ചെയ്യും. എന്നാൽ സ്വിറ്റ്സര്‍ലാൻഡ് കുറുക്കന്മാരുടെ ഓറൽ റാബിസ് വാക്സിനേഷൻ (ORV) വളരെ കാര്യക്ഷമമായി നടപ്പാക്കിയ ഒരു സംഭവമുണ്ടായിട്ടുണ്ട് ചരിത്രത്തിൽ. വന്യജീവികളെ വാക്സിനേറ്റ് ചെയ്യുകയെന്ന വിഷയത്തിൽ ആരും ആലോചനയ്ക്കു പോലും തയ്യാറാകാത്ത കാലത്തായിരുന്നു സ്വിറ്റ്സർലാൻഡ് ഈ നേട്ടം കൈവരിച്ചത്. വന്യജീവി റിസർവോയറുകളിൽ നിന്ന് രോഗം ഇല്ലാതാക്കുന്നതിനുള്ള ഒരു നൂതന തന്ത്രത്തിന്റെ മികച്ച ഉദാഹരണമായി കുറുക്കന്മാരെ ഒആർവി (ORV) ചെയ്ത പരിപാടി അറിയപ്പെടുന്നു. കഴിഞ്ഞ മുപ്പതു വർഷത്തോളമായി ഒആർവി പ്രോഗ്രാമുകൾ നടപ്പാക്കിയത് വഴി യൂറോപ്പിലെ പലയിടങ്ങളിലും കുറുക്കൻമാരിൽ നിന്നുള്ള പേവിഷബാധയെ ഇല്ലാതാക്കാൻ കഴിഞ്ഞു. അന്റാർട്ടിക്ക ഒഴികെയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന മൃഗങ്ങളിൽ കാണപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന വൈറസുകളിലൊന്നാണ് റാബീസ്. മോണോനെഗവൈറൽസ് ഓർഡറിലെ റാബ്ഡോവിരിഡേ…

Read More

കൊലക്കേസ് പ്രതി ബുദ്ധ സന്യാസിയുടെ വേഷം ധരിച്ച് ഒളിവിൽ കഴിഞ്ഞത്‌ 30 വർഷം ! ഒടുവില്‍ പണിപാളി

ന്യൂഡൽഹി: 30 വർഷമായി ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ. ബുദ്ധ സന്ന്യാസിയുടെ വേഷം ധരിച്ചാണ് ഇയാൾ 30 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്നത്. സെപ്തംബർ 26നാണ് ഇയാളെ പിടികൂടുന്നത്. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം.  ഒളിവിൽ കഴിഞ്ഞിരുന്ന രാം സേവക്, 1991-ലെ കൂട്ടക്കൊലപാതക കേസിലെ പ്രതിയാണ്. ആഗ്രയിലെ ലഖൻപൂർ പ്രദേശത്ത് ഒരു പ്രണയബന്ധത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ ആറ് പേരെ ഇയാൾ കൊലപ്പെടുത്തിയിരുന്നു.  കേസിലെ മൂന്ന് പ്രതികളാണുള്ളത്. ഇവരെ ജയിലിലേക്ക് അയച്ചെങ്കിലും പിന്നീട് ജാമ്യം ലഭിച്ചിരുന്നു. അതിനുശേഷം, മൂന്ന് പ്രതികൾക്ക് പ്രാദേശിക കോടതി വധശിക്ഷ വിധിച്ചെങ്കിലും അവരിൽ രാം സേവക് ഉൾപ്പെടെ രണ്ട് പേർ രക്ഷപെട്ടു.  കഴിഞ്ഞ മുപ്പത് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന രാം സേവകിനെ തിങ്കളാഴ്ച രാത്രി ഫറൂഖാബാദ് ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. ബുദ്ധമത വിശ്വാസിയായി ദീക്ഷ സ്വീകരിച്ച അദ്ദേഹം  ബുദ്ധ സന്യാസിയായി…

Read More

Problems with Your Georgian Girl

UN Women in Georgia is part of the UN Resident Coordinator system, leading and coordinating the work of the UN Country Team on gender equality and the empowerment of ladies, and chairs a multi-stakeholder Gender Theme Group. Project MUSE promotes the creation and dissemination of important humanities and social science resources through collaboration with libraries, publishers, and students worldwide. But for a lot of, an absence of legal standing and the years-long separation from their families has extracted a heavy price. To help cultural and economic ties with ethnic Ossetian…

Read More

അയാന്‍ ചുഴലികൊടുങ്കാറ്റ് കരുത്താര്‍ജിക്കുന്നു! കാറ്റഗറി രണ്ടില്‍നിന്ന് നാലിലേക്കു മാറിയെന്ന് റിപ്പോര്‍ട്ട്; ദിവസങ്ങളോളം വൈദ്യുതി നിലയ്ക്കുമെന്ന് മുന്നറിയിപ്പ്‌

അയാന്‍ ചുഴലിക്കാറ്റ് കരുത്താര്‍ജിക്കുന്നതായി മുന്നറിയിപ്പ്. കാറ്റഗറി 2 ല്‍ നിന്നും കാറ്റഗറി നാലിലേക്ക് ചുഴലിക്കാറ്റിന്റെ സ്വഭാവം മാറിയെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ളോറിഡയെ സമീപിക്കുമ്പോള്‍ കാറ്റിന്റെ വേഗം അതിശക്തമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ ഫ്‌ളോറിഡയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന അയാന്‍ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 220 കിലോമീറ്ററായിരിക്കുമെന്നാണ് പ്രവചനം. ഫ്‌ളോറിഡ സംസ്ഥാനത്തിന്റെ ജനസാന്ദ്രതയുള്ള തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ അതിശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. നേപ്പിള്‍സ് മുതല്‍ സറസോറ്റ വരെയുള്ള മേഖലയിലാണ് അതീവ ജാഗ്രതയ്ക്ക് മുന്നറിയിപ്പുള്ളത്. ക്യൂബയില്‍ വലിയനാശം വിതച്ച അയാന്‍ ചുഴലിക്കാറ്റ്, ഈ ദ്വീപ് രാജ്യത്തെ വൈദ്യുതി വിതരണം താറുമാറാക്കി. അതോടെ രാജ്യം ഇരുട്ടിലാണെന്ന് അമേരിക്കന്‍ വ്യോമസേന വ്യക്തമാക്കി. ഫ്‌ളോറിഡയുടെ തീരപ്രദേശങ്ങളില്‍ ഇനിയും ആളുകളുണ്ടെങ്കില്‍ അവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ദേശീയ ചുഴലിക്കാറ്റ് സെന്റര്‍ അറിയിച്ചു. കാറ്റിന്റെ ശക്തിയില്‍ തിരമാലകള്‍ 12 അടിവരെ ഉയരത്തില്‍ ഉയര്‍ന്നുപൊങ്ങുമെന്നാണ് മിയാമിയിലെ സെന്റര്‍ മുന്നറിയിപ്പു…

Read More

The Mygirlfund Review

But now it’s ALWAYS buggy and chats either don’t present up, crash, or freeze. Scroll right down to read the major points of our MyGirlFund.com evaluation. After this I revamped my profile and pic right into a skeletal version of this evaluate and gave directions on how to use the search engine to search out me elsewhere. Nairobi Club is a private members’ Club, owned by its Members. It was established in 1901 by Members who realized the need for a house surroundings within the coronary heart of Nairobi. They…

Read More

ഹോ​സ്റ്റ​ല്‍ കാ​ണി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി ! പ്ര​തി​യ്ക്കാ​യി ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ്…

ഇ​രു​പ​തു​വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വി​നെ​തി​രേ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച് പോ​ലീ​സ്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ ഒ​ളി​വി​ല്‍ പോ​യ യു​വാ​വി​നാ​യി മു​ന​മ്പം പോ​ലീ​സാ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. മു​ന​മ്പം ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ ജാ​നു എ​ന്ന് വി​ളി​ക്കു​ന്ന കെ ​എ ജാ​നേ​ന്ദി(26)​നാ​യാ​ണ് നോ​ട്ടീ​സ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ലി​ലാ​ണ് സം​ഭ​വം. ഹോ​സ്റ്റ​ല്‍ കാ​ണി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടു​പോ​യി ഇ​ട​പ്പ​ള്ളി​യി​ലെ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍​വെ​ച്ച് യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

Read More

ഐ​പി​എ​ൽ പ്ര​ക​ട​നം മാ​ത്രം പോ​രാ; മൂ​ന്ന് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ സെ​ഞ്ചു​റി നേ​ടു​ന്ന​തി​ൽ കാ​ര്യ​മി​ല്ല…!​ സഞ്​ജു​വി​നെപ്പറ്റി ശ്രീ​ശാ​ന്തി​ന് പ​റ​യാ​നു​ള്ള​ത്

കോ​ൽ​ക്ക​ത്ത: ക്രി​ക്ക​റ്റ് ല​ഹ​രി​യി​ൽ കേ​ര​ളം മു​ഴു​കി​നി​ൽ​ക്കു​ന്ന വേ​ള​യി​ൽ സ​ഞ്ജു സാം​സ​​നാ​ണ് ച​ർ​ച്ച​ക​ളി​ൽ നി​റ‌​യു​ന്ന​ത്. സ​ഞ്ജു​വി​നെ ബി​സി​സി​ഐ അ​വ​ഗ​ണി​ക്കു​ന്നു എ​ന്ന വാ​ദ​ങ്ങ​ൾ​ക്കി​ടെ വി​ഷ​യ​ത്തി​ൽ ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് മു​ൻ ഇ​ന്ത്യ​ൻ താ​രം എ​സ്.​ശ്രീ​ശാ​ന്ത്. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്‍റെ ക്ഷു​ഭി​ത മു​ഖ​ങ്ങ​ളി​ലൊ​ന്നാ​യ എ​സ്.​ശ്രീ​ശാ​ന്ത് മൂ​ർ​ച്ച​യേ​റി​യ പ്ര​യോ​ഗ​ങ്ങ​ൾ​ക്ക് പ​ണ്ടേ പ്ര​ശ​സ്ത​നാ​ണ്. വേ​ഗ​മേ​റി​യ പ​ന്തു​ക​ൾ​ക്കൊ​പ്പം പാ​ഞ്ഞെ​ത്തു​ന്ന വാ​ക്കു​ക​ൾ​ക്ക് മു​ന്നി​ൽ അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ൾ വ​രെ നി​ലം​പ​തി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ടീ​മി​ലെ സ​ഹ​താ​രം സ​ഞ്ജു​വി​നെ സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ​ത്തി​ലും ശ്രീ​ശാ​ന്ത് ഈ കൃത്യത പാലിച്ചു. ഐ​പി​എ​ല്ലി​ലെ പ്ര​ക​ട​നം സ​ഞ്ജു​വി​ന് പ​ണ​വും പ്ര​ശ​സ്തി​യും ന​ൽ​കു​മെ​ങ്കി​ലും ഇ​ന്ത്യ​ൻ ടീ​മി​ലെ​ത്താ​ൻ ഇ​ത് മ​തി​യാ​വി​ല്ലെ​ന്നും ശ്രീ​ശാ​ന്ത് അ​ഭി​പ്രാ​യ​പ്പെ‌​ട്ടു. കേ​ര​ള​ത്തി​നാ​യി ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്ക​ണ​മെ​ന്നും പ്ര​ക​ട​ന​ത്തി​ൽ​ സ്ഥി​ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. “മൂ​ന്ന് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ സെ​ഞ്ചു​റി നേ​ടു​ന്ന​തി​ൽ കാ​ര്യ​മി​ല്ല; ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ര​ഞ്ജി, വി​ജ​യ് ഹ​സാ​രെ ട്രോ​ഫി അ​ട​ക്ക​മു​ള്ള കി​രീ​ട​ങ്ങ​ൾ നേ​ട​ണം. വി​ക്ക​റ്റ് കീ​പ്പ​ർ…

Read More