Northstar Live Mountain Cam

Paid to a vet hospital of your alternative, before you leave. Confirm your region to see content material that’s particular to your location and to shop in your foreign money. The DDPAI X5 Pro is a quality DVR that does the job well. The 4K Mini5 from DDPAI is still a pretty decent dashcam choose. Brave Rewards gives you the option to view first-party, privacy-protecting ads while you browse . See one of the best achievements from the EA SPORTS™ FIFA 23 group within the first 23 days because the…

Read More

ക​ല്യാ​ണ​സ​മ​യ​ത്ത് എ​ന്റെ സ​ഹോ​ദ​രി​മാ​രും വി​ക്കി​യു​ടെ കൂ​ട്ടു​കാ​രും ത​മ്മി​ല്‍ പൊ​രി​ഞ്ഞ അ​ടി​യു​ണ്ടാ​യി ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ക​ത്രീ​ന കൈ​ഫ്…

ബോ​ളി​വു​ഡി​ലെ മി​ന്നും ജോ​ഡി​ക​ളാ​ണ് ക​ത്രീ​ന​കൈ​ഫും വി​ക്കി കൗ​ശ​ലും. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്തെ സ്വ​കാ​ര്യ ച​ട​ങ്ങി​ല്‍​വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. എ​ന്നാ​ല്‍ വി​വാ​ഹ​ത്തി​നി​ടെ വ​ലി​യ വ​ഴ​ക്കു​ണ്ടാ​യെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ക​ത്രീ​ന ഇ​പ്പോ​ള്‍. പു​തി​യ ചി​ത്ര​മാ​യ ഫോ​ണ്‍ ബൂ​ത്തി​ലെ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യു​ള്ള ക​പി​ല്‍ ശ​ര്‍​മ ഷോ​യി​ല്‍ വ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍. ത​ന്റെ സ​ഹോ​ദ​രി​മാ​രും വി​ക്കി​യു​ടെ സു​ഹൃ​ത്തു​ക്ക​ളും ത​മ്മി​ലാ​യി​രു​ന്നു അ​ടി പൊ​ട്ടി​യ​ത്. എ​ന്നാ​ണ് ക​ത്രീ​ന പ​റ​ഞ്ഞ​ത്. വി​വാ​ഹ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ജൂ​താ​യ് ചു​പാ​യ് ട്ര​ഡീ​ഷ​ന്റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു സം​ഭ​വം. വ​ര​ന്‍ മ​ണ്ഡ​പ​ത്തി​ല്‍ ക​യ​റു​ന്ന സ​മ​യ​ത്ത് വ​ധു​വി​ന്റെ സ​ഹോ​ദ​രി​മാ​ര്‍ ചേ​ര്‍​ന്ന് ചെ​രു​പ്പ് ഒ​ളി​ച്ചു​വെ​ക്കു​ന്ന രീ​തി​യാ​ണി​ത്. എ​ന്റെ പി​ന്നി​ല്‍ ഞാ​ന്‍ വ​ലി​യ ഒ​ച്ച​കേ​ട്ടു. തി​രി​ഞ്ഞു​നോ​ക്കി​യ​പ്പോ​ള്‍ ക​ണ്ട​ത് എ​ല്ലാ​വ​രും ഇ​ടി​കൂ​ടു​ന്ന​താ​ണ്. എ​ല്ലാ​വ​രും ഷൂ​സി​നു വേ​ണ്ടി​യു​ള്ള പി​ടി​വ​ലി​യി​ലാ​യി​രു​ന്നു. എ​ന്റെ സ​ഹോ​ദ​രി​മാ​രും വി​ക്കി​യു​ടെ സു​ഹൃ​ത്തു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. ശ​രി​ക്ക് അ​ടി​കൂ​ടു​ക​യാ​യി​രു​ന്നു അ​വ​ര്‍. ക​ത്രീ​ന പ​റ​ഞ്ഞു. അ​ടി​യി​ല്‍…

Read More

ക​ട​യി​ല്‍ നി​ന്ന് അ​ടി​ച്ചു​മാ​റ്റി​യ സാ​ധ​ന​ങ്ങ​ളു​മാ​യി പു​റ​ത്തേ​ക്ക് പാ​ഞ്ഞു ! ചി​ല്ലു​വാ​തി​ല്‍ ച​തി​ച്ച​തോ​ടെ പ​ണി​പാ​ളി;​വീ​ഡി​യോ കാ​ണാം…

ക​ട​യി​ല്‍​നി​ന്ന് വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച മോ​ഷ്ടാ​വി​ന് വി​ന​യാ​യ​ത് ക​ട​യു​ടെ ചി​ല്ല് വാ​തി​ല്‍. വാ​തി​ലി​ന്റെ ചി​ല്ലി​ല്‍ ഇ​ടി​ച്ച് ബോ​ധം പോ​യി ത​റ​യി​ല്‍ വീ​ണ് മോ​ഷ്ടാ​വി​നെ ക​യ്യോ​ടെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. ലോ​ക​പ്ര​ശ​സ്ത ഫാ​ഷ​ന്‍ വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​താ​ക്ക​ളാ​യ ലൂ​യി വി​റ്റോ​ണി​ന്റെ വാ​ഷി​ങ്ട​ണി​ലെ ബെ​ല്‍​വ്യൂ കൗ​ണ്ടി ഷോ​റൂ​മി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യ​ത്. ആ​ഡം​ബ​ര​ബാ​ഗു​ക​ള്‍, പാ​ദ​ര​ക്ഷ​ക​ള്‍, വാ​ച്ചു​ക​ള്‍, ആ​ഭ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ ഫാ​ഷ​ന്‍ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്ക് പ്ര​ശ​സ്ത​മാ​യ, ക​മ്പ​നി​യാ​ണ് ലൂ​യി വി​റ്റോ​ണ്‍. ഷോ​റൂ​മി​ല്‍ നി​ന്ന് വി​ല​പി​ടി​പ്പു​ള്ള ഹാ​ന്‍​ഡ്ബാ​ഗു​ക​ളാ​ണ് മോ​ഷ്ടാ​വ് കൈ​ക്ക​ലാ​ക്കി പു​റ​ത്തേ​ക്ക് പാ​ഞ്ഞ​ത്. വാ​തി​ലി​ന്റെ ഭാ​ഗ​ത്ത് ചി​ല്ലാ​ണെ​ന്ന് തി​രി​ച്ച​റി​യാ​തെ തു​റ​ന്ന വ​ഴി​യാ​ണെ​ന്ന് തെ​റ്റി​ധ​രി​ച്ച് അ​തു​വ​ഴി ര​ക്ഷ​പ്പെ​ടാ​നു​ള്ള മോ​ഷ്ടാ​വി​ന്റെ ശ്ര​മ​മാ​ണ് വ​ലി​യ പ​രാ​ജ​യ​മാ​യി മാ​റി​യ​ത്. പ​തി​നേ​ഴു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്.​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ന്ന വ​ലി​യ സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​റ്റ​വാ​ളി​യാ​യ​തി​നാ​ല്‍ ഇ​യാ​ളു​ടെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​ട​ക​ളും ചി​ല്ല​റ​വി​ല്‍​പ​ന​കേ​ന്ദ്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന അ​ന്‍​പ​തോ​ളം…

Read More

Chathub & Different Websites Select They Evaluation The Finish Result On This Topic Review!

Thanks to its easy use, it goes to be sufficient to decide out your gender after which click the ‘Start’ button to begin the dialog. If you do not like your chat partner while chatting on Chathub, you probably can hook up with a brand new person with the ‘next’ button. To chat on Chathub, you have to first log in to the chathub.cam page. After you’ve specified your gender here, by clicking the ‘Start Chat’ button you might be logged into the chat. Can Omegle observe you VPN? Can…

Read More

Mysexcam Review 2022

Good luck yall and be careful if you’re one of many dummies stepping into these websites and not using a Spyware or malware in your units. They are simply rude and mean people who like to bully good older models. It’s a secure platform where you needn’t add much about your self or be afraid of data breaches or fraud. MySexCam runs a strict anti-scam coverage and takes care of inappropriate or suspicious habits. Plus, models also can close their feedback and prevent customers from reaching out to them for…

Read More

യെ​വ​ന്‍ പു​ലി​യാ​ണ് കേ​ട്ടോ…​പ​ക്ഷെ ! പു​ള്ളി​പ്പു​ലി​യെ വ​ള​ഞ്ഞി​ട്ടാ​ക്ര​മി​ച്ച് സിം​ഹ​ക്കൂ​ട്ടം; അ​ത്യ​പൂ​ര്‍​വ ദൃ​ശ്യം…

കാ​ട് അ​ട​ക്കി​ഭ​രി​ക്കു​ന്ന മൃ​ഗ​ങ്ങ​ളാ​ണ് സിം​ഹ​വും ക​ടു​വ​യും പു​ലി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള മാം​സ​ഭോ​ജി​ക​ള്‍. എ​ന്നാ​ല്‍ ഇ​വ​ര്‍ പ​ര​സ്പ​രം ആ​ക്ര​മി​ക്കു​ന്ന​ത് അ​പൂ​ര്‍​വ​മാ​ണ്. അ​ത്ത​ര​ത്തി​ലൊ​രു അ​പൂ​ര്‍​വ​ദൃ​ശ്യ​ത്തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്. ഒ​രു പു​ള്ളി​പ്പു​ലി​യെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ന്ന സിം​ഹ​ക്കൂ​ട്ട​ത്തി​ന്റേ​താ​ണ് ദൃ​ശ്യം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ മാ​ല​മാ​ല ഗെ​യിം റി​സ​ര്‍​വി​ല്‍ നി​ന്നു​മാ​ണ് വീ​ഡി​യോ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. പ്രാ​യം ചെ​ന്ന പു​ള്ളി​പ്പു​ലി​യെ​യാ​ണ് സിം​ഹ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു കൊ​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ ഒ​രു മ​ര​ത്തി​ന് മു​ക​ളി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു പു​ള്ളി​പ്പു​ലി. അ​തി​നെ ര​ക്ഷ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ക്കാ​തെ സിം​ഹ​ങ്ങ​ള്‍ ത​ന്ത്ര​പൂ​ര്‍​വം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 12 സിം​ഹ​ങ്ങ​ളാ​ണ് കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​ന​ത്തി​ന്റെ റേ​ഞ്ച​റാ​യ മൈ​ക്കി​ള്‍ ബോ​ട്ട​സ് ആ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. മ​ര​ത്തി​ലി​രു​ന്ന പു​ലി​ക്ക് തു​ട​ക്ക​ത്തി​ല്‍ സിം​ഹ​ങ്ങ​ളെ ക​ണ്ടി​ട്ടും വ​ലി​യ ഭാ​വ വ്യ​ത്യാ​സ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ല്‍​പ​സ​മ​യ​ത്തി​നു​ശേ​ഷം മ​ര​ത്തി​ന​ടു​ത്തു നി​ന്നു സിം​ഹ​ങ്ങ​ള്‍ അ​ക​ലെ​യാ​യി മാ​റി വി​ശ്ര​മി​ച്ചു. എ​ന്നാ​ല്‍ ഒ​രു പെ​ണ്‍​സിം​ഹം മാ​ത്രം ഉ​റ​ങ്ങാ​തെ പു​ള്ളി​പു​ലി​യെ ത​ന്നെ നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് മൈ​ക്കി​ള്‍ വ്യ​ക്ത​മാ​ക്കി. സിം​ഹ​ങ്ങ​ള്‍ പോ​യെ​ന്നു…

Read More

സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം രാ​ത്രി ഒ​ന്‍​പ​ത് വ​രെ ചെ​ല​വ​ഴി​ക്കാം ! ഫോ​ണ്‍ വി​ളി​ച്ച് ഭ​ര്‍​ത്താ​വി​നെ ബു​ദ്ധി​മു​ട്ടി​ക്കി​ല്ല; മു​ദ്ര​പ​ത്ര​ത്തി​ല്‍ ഒ​പ്പി​ട്ട് വ​ധു…

ഭ​ര്‍​ത്താ​വ് രാ​ത്രി​യി​ലും സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ചി​ല​വ​ഴി​ക്കു​ന്നു​വെ​ന്നും വീ​ട്ടി​ല്‍ വ​രാ​ന്‍ താ​മ​സി​ക്കു​ന്നു​വെ​ന്നും പ​രാ​തി​യു​ള്ള നി​ര​വ​ധി ഭാ​ര്യ​മാ​ര്‍ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലു​ണ്ട്. ഇ​ങ്ങ​നെ ഭ​ര്‍​ത്താ​വ് വീ​ട്ടി​ല്‍ വ​രാ​ന്‍ താ​മ​സി​ക്കു​മ്പോ​ള്‍ തു​ട​രെ​ത്തു​ട​രെ ഫോ​ണ്‍ വി​ളി​ച്ച് അ​വ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ഭാ​ര്യ​മാ​രും കു​റ​വ​ല്ല. എ​ന്നാ​ല്‍ ക​ല്യാ​ണ​ത്തി​നു പി​ന്നാ​ലെ ന​വ​വ​ധു​വി​നെ​ക്കൊ​ണ്ട് വ​ര​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍ ഒ​പ്പു വ​യ്പ്പി​ച്ച ക​രാ​റാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. പാ​ല​ക്കാ​ട്ടാ​ണ് സം​ഭ​വം. ഭ​ര്‍​ത്താ​വ് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യം ഫോ​ണ്‍ ചെ​യ്ത് ശ​ല്യം ചെ​യ്യി​ല്ലെ​ന്നാ​ണ് വ​ധു മു​ദ്ര​പ്പ​ത്ര​ത്തി​ല്‍ ഒ​പ്പി​ട്ടു​ന​ല്‍​കി​യ​ത്. ഇ​ത് വ​ള​രെ​പ്പെ​ട്ടെ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. ശ​നി​യാ​ഴ്ച വി​വാ​ഹി​ത​യാ​യകാ​ക്ക​യൂ​ര്‍ വ​ട​ക്കേ​പ്പു​ര വീ​ട്ടി​ല്‍ എ​സ് അ​ര്‍​ച്ച​ന​യാ​ണ് ഭ​ര്‍​ത്താ​വ് കൊ​ടു​വാ​യൂ​ര്‍ മ​ല​യ​ക്കോ​ട് വി ​എ​സ് ഭ​വ​നി​ല്‍ എ​സ് ര​ഘു​വി​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് മു​ദ്ര​പ്പ​ത്ര​ത്തി​ലൂ​ടെ ഉ​റ​പ്പു​ന​ല്‍​കി​യ​ത്. വി​വാ​ഹ​സ​മ്മാ​ന​മാ​യി വ​ര​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍ 50 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്ര​ത്തി​ല്‍ വ​ധു​വി​ന്റെ അ​നു​മ​തി​പ​ത്രം വാ​ങ്ങി​യ​ശേ​ഷം സ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ഒ​ന്‍​പ​തു​വ​രെ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പ​മി​രി​ക്കു​മ്പോ​ള്‍ ഫോ​ണ്‍​ചെ​യ്ത് ശ​ല്യ​പ്പെ​ടു​ത്തി​ല്ലെ​ന്ന​തി​ലെ കൗ​തു​കം ക​ണ്ട് നി​ര​വ​ധി​പേ​ര്‍…

Read More

എ​ന്റെ പൊ​ന്ന് ചേ​ട്ടാ ഞാ​ന്‍ ആ ​വ​ഴി​യ​ല്ല ! അ​ന്ന് ത​ന്നോ​ട് അ​ക്കാ​ര്യം വ​ന്ന് ചോ​ദി​ച്ച​വ​രോ​ട് മ​റു​പ​ടി പ​റ​ഞ്ഞ​തി​ങ്ങ​നെ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ഗീ​തി സം​ഗീ​ത…

ഹി​റ്റ് ചി​ത്രം ചു​രു​ളി​യി​ലൂ​ടെ മ​ല​യാ​ളി സി​നി​മാ​പ്രേ​മി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം​പി​ടി​ച്ച ന​ടി​യാ​ണ് ഗീ​തി സം​ഗീ​ത. ക്യൂ​ബ​ന്‍ കോ​ള​നി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഗീ​തി അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ട് ഇ​ങ്ങോ​ട്ട് സ​ഹ​ന​ടി വേ​ഷ​ങ്ങ​ളി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു വ​രു​ന്ന ഗീ​തി​യു​ടെ ഏ​റ്റ​വും പു​തി​യ​താ​യി റി​ലീ​സ് ചെ​യ​ത സി​നി​മ അ​പ്പ​ന്‍ എ​ന്ന ചി​ത്ര​മാ​ണ്. ചെ​റി​യ വേ​ഷ​മാ​ണെ​ങ്കി​ലും ശ്ര​ദ്ധേ​യ​മാ​യ അ​ഭി​ന​യ​മാ​ണ് ന​ടി ചി​ത്ര​ത്തി​ല്‍ കാ​ഴ്ച വ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ സി​നി​മ​യി​ലെ കാ​സ്റ്റി​ങ് കൗ​ച്ചി​നെ കു​റി​ച്ചും ത​ന്റെ ജീ​വി​ത​ത്തെ കു​റി​ച്ചും തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ഗീ​തി. വി​വാ​ഹ മോ​ച​നം നേ​ടി​യ​തി​നെ പ​റ്റി​യും താ​ന്‍ ജോ​ലി രാ​ജി വെ​ച്ച് സി​നി​മാ രം​ഗ​ത്ത് എ​ത്തി​യ​തി​നെ പ​റ്റി​യും ഗീ​തി സം​സാ​രി​ക്കു​ക​യു​ണ്ടാ​യി. മ​ല​യാ​ള സി​നി​മ​യി​ല്‍ ആ​രും ബ​ല​മാ​യി ഒ​ന്നും പ്രേ​രി​പ്പി​ക്കി​ല്ലെ​ങ്കി​ലും കാ​സ്റ്റിം​ഗ് കൗ​ച്ച് ഉ​ണ്ടാ​കു​മെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. ക​രി​യ​റി​ന്റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നോ​ട് വ​ന്ന് ചി​ല​ര്‍ ചോ​ദി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ അ​തി​ന് താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന്…

Read More

പരസ്പരം തേച്ച പ്രണയം…പി​രി​യാ​മെ​ന്ന്​ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചെ​ടു​ത്ത തീ​രു​മാ​നം; കാമുകന്‍റെ പേര് വെളിപ്പെടുത്താതെ അനുഷ്ക ഷെട്ടി

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി അ​നു​ഷ്ക ഷെ​ട്ടി 41-ൽ ​എ​ത്തി​നി​ൽ‌​ക്കു​ക​യാ​ണ്. തെ​ലു​ങ്ക് സി​നി​മാ മേ​ഖ​ല​യി​ലെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റാ​ണ് അ​നു​ഷ്ക. ഒ​രു കാ​ല​ത്ത് തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യ ന​ടി കൂ​ടി​യാ​യി​രു​ന്നു അ​നു​ഷ്ക. നാ​യി​ക പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ൾ തി​യ​റ്റ​റി​ൽ എ​ത്തി​ച്ച് വി​ജ​യം നേ​ടി​യി​ട്ടു​ള്ള ന​ടി കൂ​ടി​യാ​ണ് അ​നു​ഷ്ക.ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ത​ന്‍റെ പേ​രും അ​ട​യാ​ള​പ്പെ​ടു​ത്തി​യ അ​നു​ഷ്ക​യു​ടെ സ്വ​കാ​ര്യ ജീ​വി​ത വി​ശേ​ഷം അ​റി​യാ​ൻ എ​ന്നും പ്രേ​ക്ഷ​ക​ർ​ക്ക് താ​ൽ​പ​ര്യ​മാ​ണ്. പ്രാ​യം 41 ആ​യെ​ങ്കി​ലും താ​രം ഇ​തു​വ​രെ​യും വി​വാ​ഹി​ത​യാ​യി​ട്ടി​ല്ല. അ​തി​നാ​ൽ ത​ന്നെ പ​ല​പ്പോ​ഴും അ​നു​ഷ്ക​യു​ടെ പേ​രി​നൊ​പ്പം പ​ല ന​ട​ന്മാ​രു​ടെ പേ​രു​ക​ളും ചേ​ർ​ത്ത് ഗോ​സി​പ്പു​ക​ൾ വ​രാ​റു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ അ​നു​ഷ്ക​യു​ടെ പേ​രി​നൊ​പ്പം വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​ട്ടു​ള്ള​ത് പ്ര​ഭാ​സി​ന്‍റെ പേ​രാ​ണ്. പ​ക്ഷെ അ​തെ​ല്ലാം വെ​റും ഗോ​സി​പ്പു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ ഒ​രു പ്ര​ണ​യം മാ​ത്ര​മെ സം​ഭ​വി​ച്ചി​ട്ടു​ള്ളൂ​വെ​ന്ന് അ​നു​ഷ്ക ത​ന്നെ ഒ​രി​ക്ക​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​നി​ക്ക് മു​മ്പ് ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ…

Read More

തെരുവുനായ ആക്രമണം! രണ്ട് ആടുകള്‍ ചത്തു

വൈക്കം: വല്ലകം സബ്‌സ്‌റ്റേഷന് സമീപം രണ്ട് ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. തമ്പിത്തറ സലിംകുമാറിന്റെ ആടുകളാണ് ചത്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന് സമീപമുള്ള പറമ്പിലാണ് ആടിനെ കെട്ടിയിരുന്നത്. ആടിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് സലിംകുമാറിന്റെ ഭാര്യ ഓടിയെത്തി നായ്ക്കളെ ഓടിച്ചെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ ഒരു ആട് ചത്തു. രണ്ടാമത്തെ ആടിനെ മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചത്ത ആടിലൊന്ന് അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.

Read More