കത്രീന എന്റെ ജീന്‍സ് ഊരിയെടുത്തു ! അന്നു മുഴുവന്‍ അടിവസ്ത്രത്തില്‍ നില്‍ക്കേണ്ടി വന്നു;അനൈറ്റ പറയുന്നതിങ്ങനെ…

സുഹൃത്തിന്റെ വസ്ത്രം വാങ്ങി ഇടുന്നത് വിദ്യാഭ്യാസ കാലയളവില്‍ പൊതുവായ കാര്യമാണ്. ഇതില്‍ സാധാരണക്കാര്‍ മുതല്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ വരെയുള്ളവരുണ്ട്. ഇത്തരത്തില്‍ ബോളിവുഡ് സുന്ദരി കത്രീന കൈഫ് വസ്ത്രം ഊരി വാങ്ങി തന്നോടു കാട്ടിയ അതിക്രമത്തെ കുറിച്ച് പ്രമുഖ മാഗസിന്‍ വോഗിന്റെ എഡിറ്റര്‍ അനൈറ്റ ഷ്റോഫ് മുമ്പ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. കത്രീന തന്റെ ജീന്‍സ് ഊരി വാങ്ങിയതിനാല്‍ ഒരു ദിവസം മുഴുവന്‍ അടിവസ്ത്രം മാത്രം ധരിച്ച് തനിക്ക് നില്‍ക്കേണ്ടിവന്നു എന്നാണ് അനൈറ്റ പറഞ്ഞത്. നേരത്തെ ബോളിവുഡ് നടി നേഹ ദൂപിയ അവതാരകയായി എത്തുന്ന ടോക് ഷോയില്‍ കത്രീനയ്ക്ക് ഒപ്പം പങ്കെടുത്തു കൊണ്ടാണ് അനൈറ്റ രസകരമായ സംഭവം പങ്കുവെച്ചത്. കത്രീനയ്ക്കുള്ള വസ്ത്രവുമായി അവരുടെ അടുത്ത് എത്തിയതായിരുന്നു അനൈറ്റ. അപ്പോഴാണ് തന്റെ ജീന്‍സ് ഇഷ്ടപ്പെട്ടെന്നും അവര്‍ക്ക് ഊരി നല്‍കണമെന്നും കത്രീന പറയുന്നത്. അങ്ങനെ തന്റെ ജീന്‍സ് കത്രീനയ്ക്ക് നല്‍കേണ്ടിവന്നു. അന്നു മുഴുവന്‍…

Read More

സിനിമാ ചിത്രീകരണം പൂർത്തിയാക്കണം;  അ​മ്മ​യാ​കാ​ൻ ത​യാ​റെ​ടു​ത്ത് ക​ത്രീ​ന

ബോ​ളി​വു​ഡ് താ​രം ക​ത്രീ​ന കൈ​ഫി​ന്‍റെ ഗ​ർ​ഭ​ധാ​ര​ണ​ത്തെ​ക്കു​റി​ച്ച് നി​ര​വ​ധി ഊ​ഹാ​പോ​ഹ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡ​യി​യ​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ക​ത്രീ​ന കൈഫ്- വി​ക്കി കൗ​ശ​ൽ വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ മു​ത​ൽ ഇ​ത്ത​രം അ​ഭ്യൂ​ഹ​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ങ്കി​ലും ഇ​രു​വ​രും ഇ​ത്ത​രം വാ‍​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ഴി​താ ഇ​രു​വ​രും ത​ങ്ങ​ളു​ടെ ആ​ദ്യ കു​ഞ്ഞി​നു വേ​ണ്ടി ത​യാ​റെ​ടു​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്.പ്രി​യ​ങ്ക ചോ​പ്ര​യും ആ​ലി​യ ഭ​ട്ടും ക​ത്രീ​ന​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​നുശേ​ഷ​മാ​കും കു​ഞ്ഞി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ളെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​ജ​യ് സേ​തു​പ​തി, ഫ​ർ​ഹാ​ൻ അ​ക്ത​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണം. ഇ​തി​നുശേ​ഷം മാ​ത്ര​മേ ഒ​രു കു​ഞ്ഞി​നു വേ​ണ്ടി പ്ലാ​ൻ ചെ​യ്യൂ എ​ന്നാ​ണ് ക​ത്രീ​ന സു​ഹൃ​ത്തു​ക്ക​ളെ അ​റി​യി​ച്ച​ത്. ഫ​ർ​ഹാ​ൻ അ​ക്ത​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ജീ ​ലെ സ​റാ എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി​യാ​ണ് ആ​ലി​യ​യും പ്രി​യ​ങ്ക​യും ക​ത്രീ​ന​യും ഒ​ന്നി​ക്കു​ക. സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ൾ ഫ​ർ​ഹാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഇ​ൻ​സ്റ്റാ​ഗ്ര​മി​ൽ പ​ങ്കു​വച്ചി​രു​ന്നു. ശ്രീ​റാം സം​വി​ധാ​നം ചെ​യ്ത്…

Read More

ക​ല്യാ​ണ​സ​മ​യ​ത്ത് എ​ന്റെ സ​ഹോ​ദ​രി​മാ​രും വി​ക്കി​യു​ടെ കൂ​ട്ടു​കാ​രും ത​മ്മി​ല്‍ പൊ​രി​ഞ്ഞ അ​ടി​യു​ണ്ടാ​യി ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ക​ത്രീ​ന കൈ​ഫ്…

ബോ​ളി​വു​ഡി​ലെ മി​ന്നും ജോ​ഡി​ക​ളാ​ണ് ക​ത്രീ​ന​കൈ​ഫും വി​ക്കി കൗ​ശ​ലും. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്തെ സ്വ​കാ​ര്യ ച​ട​ങ്ങി​ല്‍​വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. എ​ന്നാ​ല്‍ വി​വാ​ഹ​ത്തി​നി​ടെ വ​ലി​യ വ​ഴ​ക്കു​ണ്ടാ​യെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ക​ത്രീ​ന ഇ​പ്പോ​ള്‍. പു​തി​യ ചി​ത്ര​മാ​യ ഫോ​ണ്‍ ബൂ​ത്തി​ലെ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യു​ള്ള ക​പി​ല്‍ ശ​ര്‍​മ ഷോ​യി​ല്‍ വ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍. ത​ന്റെ സ​ഹോ​ദ​രി​മാ​രും വി​ക്കി​യു​ടെ സു​ഹൃ​ത്തു​ക്ക​ളും ത​മ്മി​ലാ​യി​രു​ന്നു അ​ടി പൊ​ട്ടി​യ​ത്. എ​ന്നാ​ണ് ക​ത്രീ​ന പ​റ​ഞ്ഞ​ത്. വി​വാ​ഹ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ജൂ​താ​യ് ചു​പാ​യ് ട്ര​ഡീ​ഷ​ന്റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു സം​ഭ​വം. വ​ര​ന്‍ മ​ണ്ഡ​പ​ത്തി​ല്‍ ക​യ​റു​ന്ന സ​മ​യ​ത്ത് വ​ധു​വി​ന്റെ സ​ഹോ​ദ​രി​മാ​ര്‍ ചേ​ര്‍​ന്ന് ചെ​രു​പ്പ് ഒ​ളി​ച്ചു​വെ​ക്കു​ന്ന രീ​തി​യാ​ണി​ത്. എ​ന്റെ പി​ന്നി​ല്‍ ഞാ​ന്‍ വ​ലി​യ ഒ​ച്ച​കേ​ട്ടു. തി​രി​ഞ്ഞു​നോ​ക്കി​യ​പ്പോ​ള്‍ ക​ണ്ട​ത് എ​ല്ലാ​വ​രും ഇ​ടി​കൂ​ടു​ന്ന​താ​ണ്. എ​ല്ലാ​വ​രും ഷൂ​സി​നു വേ​ണ്ടി​യു​ള്ള പി​ടി​വ​ലി​യി​ലാ​യി​രു​ന്നു. എ​ന്റെ സ​ഹോ​ദ​രി​മാ​രും വി​ക്കി​യു​ടെ സു​ഹൃ​ത്തു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. ശ​രി​ക്ക് അ​ടി​കൂ​ടു​ക​യാ​യി​രു​ന്നു അ​വ​ര്‍. ക​ത്രീ​ന പ​റ​ഞ്ഞു. അ​ടി​യി​ല്‍…

Read More

അബദ്ധത്തില്‍ വീഡിയോ ലൈവ് ആകുന്നത് എന്ത് ദ്രാവിഡാണ് ! കത്രീന കൈഫിന് പറ്റിയ അബദ്ധത്തിന്റെ വീഡിയോ വൈറലാകുന്നു…

വളരെ തയ്യാറെടുപ്പുകള്‍ക്കു ശേഷമാണ് സെലിബ്രിറ്റികള്‍ ലൈവ് വീഡിയോ ചെയ്യുന്നത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ എടുത്തപ്പോള്‍ അബദ്ധത്തില്‍ കാമറ ഓണ്‍ ആയി ലൈവ് പോയാല്‍ എന്താകും അവസ്ഥ. നടി കത്രീന കൈഫിന് പറ്റിയ ഇത്തരമൊരു അബദ്ധത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സമൂഹമാധ്യമത്തില്‍ ആരാധകരോടൊപ്പം ചാറ്റ് ചെയ്യാന്‍ എത്തിയതാണ് നടി. എന്നാല്‍ തയാറെടുപ്പുകള്‍ നടത്തുന്നതിനു മുമ്പേ വിഡിയോ ലൈവ് ആയി. താന്‍ പറയുന്നതൊക്കെ ലൈവില്‍ പോകുന്നുണ്ടെന്നറിയാതെ സംസാരിച്ച നടി ഇക്കാര്യം തിരച്ചറിഞ്ഞപ്പോള്‍ ആകെ ചമ്മി. കത്രീനയുടെ മുഖത്തെ ചമ്മല്‍ കാണേണ്ടതു തന്നെയാണെന്നായിരുന്നു എന്നാണ് ആരാധകരുടെ കമന്റ്. പിന്നീട് സഹോദരി ഇസബല്ലെ എത്തിയാണ് ലൈവ് വിഡിയോ മാറ്റിയത്. ആ വിഡിയോ പിന്നീട് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും നടി നീക്കം ചെയ്തിട്ടുമുണ്ട്. എന്തായാലും കത്രീനയ്ക്കു പറ്റിയ അബദ്ധം മറ്റുള്ളവര്‍ക്ക് പറ്റാതിരിക്കട്ടെ എന്ന് ആശംസിക്കാം.

Read More

അയ്യടാ…കെളവന്‍ ആള് കൊള്ളാമല്ലോ !കത്രീന കാറില്‍ നിന്നിറങ്ങിയ ഉടന്‍ മധ്യവയസ്‌കനായ കോടീശ്വരന്‍ ആലിംഗനം ചെയ്യാന്‍ പാഞ്ഞടുത്തു; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍; വീഡിയോ വൈറല്‍

ആളുകളെ ആലിംഗനം ചെയ്തു വരവേല്‍ക്കുന്നത് വിദേശത്ത് സര്‍വ സാധാരണമാണെങ്കിലും ഇന്ത്യയില്‍ അതിന് വേണ്ടത്ര സ്വീകാര്യത ഇല്ല. എന്നിരുന്നാലും ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ ഈ സംസ്‌കാരം വളര്‍ന്നു വരികയാണ്. ഒരു ആലിംഗനവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹിയിലെ ഒരു കട ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കത്രീന കൈഫ്. കാറില്‍ നിന്നിറങ്ങിയ നടിയെ സ്വീകരിക്കാന്‍ എത്തിയവരില്‍ മാധ്യമപ്രവര്‍ത്തകനും വന്‍ വ്യവസായിയായ ഒരു മധ്യവയസ്‌കനും ഉണ്ടായിരുന്നു. കത്രീന കാറില്‍ നിന്നിറങ്ങിയ ഉടന്‍ ബിസിനസുകാരന്‍ ആവേശത്തോടെ കത്രീനയെ ആലിംഗനം ചെയ്യാനായി പാഞ്ഞടുത്തു. എന്നാല്‍ അയാളെ തട്ടിമാറ്റിയ കത്രീന ആലിംഗനം ചെയ്തു കൊണ്ടുള്ള സ്വീകരണം തനിക്ക് വേണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. ആലിംഗനത്തില്‍ നിന്ന് നടി പിന്മാറിയതോടെ ഇളിഭ്യനായ കക്ഷി അടുത്തു നിന്ന ഒരു സ്ത്രീയെ കെട്ടിപ്പിടിച്ചാണ് നിരാശ തീര്‍ത്തത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്.

Read More

ആരെയൊക്കെ ക്ഷണിച്ചാലും അവളെ മാത്രം വിവാഹത്തിന് ക്ഷണിക്കില്ലെന്ന് ദീപിക പദുക്കോണ്‍; ദീപികയുടെ ശത്രുവായ ബോളിവുഡ് നടിയുടെ പേരു കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

  ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയമായിരുന്നു ദീപിക പദുക്കോണ്‍-രണ്‍ബീര്‍ കപൂര്‍ ജോഡികളുടേത്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ അതു തകര്‍ന്നത് ബോളിവുഡിനെയാകെ ഞെട്ടിച്ചു. പിന്നീട് രണ്‍വീര്‍ സിംഗുമായി പ്രണയത്തിലായ ദീപിക ഉടനൊരു വിവാഹത്തിനെല്ലെന്നും പറയുന്നുണ്ട്. എന്നാല്‍ ഉചിതമായ സമയത്തു തന്നെ താന്‍ വിവാഹിതയാവുമെന്നും ദീപിക പറയുന്നു. വിവാഹത്തെക്കുറിച്ച് പ്രത്യേക സ്വപ്നങ്ങള്‍ ഇല്ലെങ്കിലും തന്റെ വിവാഹത്തില്‍ ഒരു ബോളിവുഡ് താരത്തെ മാത്രം ക്ഷണിക്കില്ലെന്ന് ദീപിക വെളിപ്പെടുത്തി. നടി നേഹ ദൂപിയ അവതാരകയായി എത്തുന്ന പരിപാടിയിലായിരുന്നു ദീപികയുടെ പ്രതികരണം. തന്റെ വിവാഹത്തിന് കത്രീന കൈഫിനെ ദീപിക ക്ഷണിക്കുമോയെന്നായിരുന്നു ഷോയുടെ അവതാരക ചോദിച്ചത്. എന്നാല്‍ ഈ ചോദ്യത്തിന് നോ എന്നായിരുന്നു ദീപികയുടെ മറുപടി. മുമ്പ് നല്ല സുഹൃത്തുക്കളായിരുന്ന ദീപികയും കത്രീനയും ഇപ്പോള്‍ അത്ര നല്ല രസത്തിലല്ലെന്ന് ബോളിവുഡിലെ പലര്‍ക്കും അറിയാം. ദീപികയുടെ മുന്‍കാമുകന്‍ രണ്‍ബീര്‍ കപൂര്‍ കത്രീന കെയ്ഫുമായി അടുത്തതാണ് ദീപികയുമായുള്ള ബന്ധം…

Read More