രണ്ടു വയസുകാരനെതിരെ എഫ്ഐആർ! ജാമ്യം തേടിയലഞ്ഞ് ഒരമ്മ; കേസിനെക്കുറിച്ച് പറയുന്നത്….

ബീഹാർ: നാലു വയസുള്ള മകനുമായി ജാമ്യം തേടി ബീഹാറിലെ കോടതിയിലൂടെ അലഞ്ഞ് ഒരമ്മ. 2021 ൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു എന്ന കേസിനാണ് 2 വയസുണ്ടായിരുന്ന കുട്ടിക്കടക്കം കേസെടുത്തത്. ബീഹാറിലെ ബോഗുസാരായ് കോടതിയിലാണ് സംഭവം. എന്നാൽ കുട്ടിക്കെതിരെയും കേസുണ്ടായിരുന്നതായി കുട്ടിയുടെ അമ്മയ്ക്ക് അറിവുണ്ടായിരുന്നില്ല. എന്നാൽ വ്യാഴാഴ്ച ജാമ്യത്തിനായി എത്തിയപ്പോഴാണ് കുഞ്ഞിനെതിരെയും എഫ്ഐആർ ഇട്ടവിവരം അമ്മ അറിയുന്നത്. 2021 ഏപ്രിൽ 10നാണ് കുഞ്ഞ് അടക്കം 8 പേർക്കെതിരെ മുഫസിൽ പൊലീസ് ക്രിമിനൽ കുറ്റം ചുമത്തിയത്. കൊവിഡ് വ്യപിപ്പിച്ചുവെന്നതാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കോടതി അഭിഭാഷകനായ സിംഗ് വിശദീകരിക്കുന്നു. എഫ്‌ഐആർ എടുക്കുമ്പോൾ കുട്ടിക്ക് 2 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അപേക്ഷയിൽ കോടതിയെ അറിയിച്ചിട്ടുണ്ട്.

Read More

കഷ്ടം തന്നെ..! ബിജെപി കൺവൻഷനിൽ ബ്ലൗസ് തുണിക്കായി വനിതകളുടെ പിടിവലി

ബംഗളൂരു: കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വനിതാ കൺവൻഷനിൽ വിതരണം ചെയ്ത ബ്ലൗസ് തുണിക്കായി സ്ത്രീകളുടെ ഉന്തുംതള്ളും. വിജയപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് അലങ്കോലമായത്. ചടങ്ങിൽ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി സധ്വി നിരഞ്ജനാണ് മുഖ്യാതിഥി ആയി എത്തിയിരുന്നത്. വോട്ടർമാരെ കൈയിലെടുക്കാനും പരിപാടിക്ക് ആളെ കൂട്ടാനുമാണ് ബിജെപി ബ്ലൗസ് തുണികൾ വിതരണം ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു.

Read More

ഒരു മണിക്കൂറിന് 25,000 രൂപ, സ്ലോട്ടുകള്‍ ഒരുമിച്ചെടുത്താല്‍ ഡിസ്‌കൗണ്ടും! തൊടുപുഴയിലെ അനധികൃത മസാജിംഗ് പാര്‍ലറില്‍ നടന്നത്…

തൊടുപുഴയില്‍ അനധികൃത മസാജിംഗ് പാര്‍ലറിന്റെ മറവില്‍ നടന്നത് വലിയ രീതിയിലുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളെന്ന് വിവരങ്ങള്‍. കഴിഞ്ഞ ദിവസം ബ്യുട്ടിപാര്‍ലറിന്റെ പേരില്‍ മസാജിംഗ് സ്ഥാപനം നടത്തി വന്ന കേസില്‍ സ്ത്രീകളടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മസാജിങ് പാര്‍ലറിലെ ജോലിക്കാരായ വയനാട് സ്വദേശി ലീന (35), തിരുവനന്തപുരം സ്വദേശി വിനോഫ (33), മസാജിംഗിന് എത്തിയ മുട്ടം സ്വദേശികളായ ജയിംസ് (24), കണ്ണന്‍ (23) എന്നിവരാണ് പോലീസ് പിടിയിലായത്. സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി ആലപ്പുഴ സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ബ്യൂട്ടി പാര്‍ലര്‍ ഉടമ കോട്ടയം കാണക്കാരി സ്വദേശി തേക്കിലക്കാട്ട് ടി.കെ. സന്തോഷിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുകയാണ്. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഉടമയുടെ അറിവോടെയാണ് ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ബ്യൂട്ടിപാര്‍ലറിന് മാത്രമുള്ള…

Read More

നിങ്ങളുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കും! ഫിറോസ് കുന്നംപറമ്പില്‍ എത്തി, മോളി കണ്ണമ്മാലിയുടെ  വീടിന്റെ ആധാരവുമായി

ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ എത്തി, നടി മോളി കണ്ണമ്മാലിക്ക് സഹായവുമായി. മോളി കണ്ണമ്മാലിയുടെ വീട് ജപ്തിയുടെ വക്കിലെത്തിയിരുന്നു. ഫിറോസ് എത്തി വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്‍കി. വീടിന്റെ ആധാരം കൈമാറുന്ന വീഡിയോ പങ്കുവെച്ചാണ് ഫീറോസ് ഈ സന്തോഷവാര്‍ത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.  നിങ്ങളുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കും. വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെയോ പേരില്‍ ഇനിയാരും ഒരു രൂപ പോലും മേരി ചേച്ചിക്ക് കൊടുക്കരുതെന്നായിരുന്നു ഫിറോസ് ഫേസ്ബുക്കിലൂടെ പറഞ്ഞത്.  ‘അന്നെന്റെ കൈ പിടിച്ച് കരഞ്ഞിരുന്ന മേരി ചേച്ചിയുടെയും കുടുംബത്തിന്റെയും പ്രയാസം തീര്‍ക്കാന്‍ നമുക്ക് സാധിച്ചു. ഇന്ന് മേരി ചേച്ചിയുടെ സന്തോഷം കണ്ടില്ലേ’ ഫിറോസ് പറയുന്നു… മോളി കണ്ണമ്മാലി ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ബില്ലടക്കാനും തുടര്‍ചികിത്സയ്ക്കും പണമില്ലതെ വന്നപ്പോഴും സഹായിച്ചിരുന്നു. പിന്നീട് സുഖം പ്രാപിച്ച് വീട്ടിലെത്തിയ ചേച്ചിയെ കാണാന്‍ ചെന്നപ്പോഴാണ് വീട് ജപ്തിയാവാന്‍ പോവുന്ന…

Read More

ട്രെ​യി​നി​ൽ​ മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു; പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട ക​ട​പ്ര സ്വ​ദേ​ശി പ്ര​തീ​ഷ് കു​മാ​റാ​ണ് ആ​ല​പ്പു​ഴ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യും മ​ണി​പ്പാ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​നി​യു​മാ​ണു പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി. വ്യാ​ഴാ​ഴ്ച രാ​ത്രി രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ വ​ച്ചാ​ണു സം​ഭ​വം. എ​റ​ണാ​കു​ള​ത്തി​നും ആ​ല​പ്പു​ഴ​യ്ക്കു​മി​ട​യി​ലാ​ണു ലൈ​ഗി​കാം​തി​ക്ര​മം ന​ട​ന്ന​ത്.ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക​നാ​ണ് പ്ര​തീ​ഷ് കു​മാ​ർ. അ​വ​ധി​ക്കു നാ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. ഉ​ഡു​പ്പി​യി​ൽ നി​ന്നാ​ണു യു​വ​തി ട്രെ​യി​നി​ൽ ക​യ​റി​യ​ത്. യു​വ​തി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച പ്ര​തി അ​പ്പ​ർ ബ​ർ​ത്തി​ൽ അ​വ​ർ​ക്കൊ​പ്പം ക​യ​റി. പി​ന്നീ​ടു പ്ര​തി നി​ർ​ബ​ന്ധി​ച്ചു മ​ദ്യം ന​ൽ​കി​യെ​ന്നും ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നു​മാ​ണു യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലെ​ത്തി​യ ശേ​ഷം യു​വ​തി ഭ​ർ​ത്താ​വി​നെ വി​വ​രം ധ​രി​പ്പി​ച്ചു.ഇ​ന്ന​ലെ ഭ​ർ​ത്താ​വാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു പ​രാ​തി ന​ൽ​കി​യ​ത്. യു​വ​തി​ക്കു മ​ദ്യം ന​ൽ​കി​യ​താ​യും എ​ന്നാ​ൽ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് സൈ​നി​ക​ന്‍റെ വാ​ദം. യു​വ​തി വി​ഷാ​ദ​രോ​ഗി​യാ​ണെ​ന്നും ഒ​രു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​ണെ​ന്നും യു​വ​തി​യെ…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്; ഞീ​ഴൂ​ര്‍ സ്വ​ദേ​ശി​ക്ക് 25 വ​ര്‍​ഷം ക​ഠി​ന ത​ട​വും പിഴയും

ക​ടു​ത്തു​രു​ത്തി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ല്‍ ഞീ​ഴൂ​ര്‍ സ്വ​ദേ​ശി​യ്ക്ക് 25 വ​ര്‍​ഷം ക​ഠി​ന ത​ട​വും 70,000 രൂ​പ പി​ഴ​യും. ഞീ​ഴൂ​ര്‍ മ​ര​ങ്ങോ​ലി​ല്‍ ക​ര​യി​ല്‍ ച​ക്ക​ര​ക്കു​ഴി എ​ഴു​പ​റ​യി​ല്‍ മ​ത്താ​യി (55)യെ​യാ​ണ് കോ​ട്ട​യം ഫാ​സ്റ്റ്ട്രാ​ക്ക് സ്പെ​ഷ്യ​ല്‍ പോ​ക്സോ കോ​ട​തി ജ​ഡ്ജി ടി​റ്റി ജോ​ര്‍​ജ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു വ​കു​പ്പു​ക​ളി​ലാ​യി ര​ണ്ട​ര വ​ര്‍​ഷം ക​ഠി​ന ത​ട​വും അ​നു​ഭ​വി​ക്കാ​ന്‍ കോ​ട​തി വി​ധി​ച്ചു.2017 ജൂ​ണ്‍ ആ​റി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​യാ​യ മ​ത്താ​യി ആ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ച്ചു പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2017 ഏ​പ്രി​ല്‍ ആ​റി​നു കു​ട്ടി​യു​മാ​യി വ​യ​നാ​ട്ടി​ലേ​ക്കു പ്ര​തി പോ​കു​ക​യാ​യി​രു​ന്നു. വ​യ​നാ​ട്ടി​ൽ​വ​ച്ചു കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി. ഇ​തു സം​ബ​ന്ധി​ച്ചു മാ​താ​പി​താ​ക്ക​ള്‍ പ​രാ​തി​പ്പെ​ടു​ക​യും ക​ടു​ത്തു​രു​ത്തി എ​സ്ഐ ആ​യി​രു​ന്നു കെ.​പി. ടോം​സ​ണ്‍ കേ​സ് അ​ന്വേ​ഷി​ച്ച് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി…

Read More

വേ​മ്പ​നാ​ട്ട് കാ​യ​ലി​ന​ടി​യി​ല്‍ 55.9 ട​ണ്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം; അ​ഞ്ച് വ​ര്‍​ഷം നീ​ണ്ട പ​ഠ​നം; വേമ്പനാട്ടു കായൽ നാശത്തിന്‍റെ വക്കീൽ

കൊ​ച്ചി: വേ​മ്പ​നാ​ട്ട് കാ​യ​ലി​ന​ടി​യി​ല്‍ ഒ​രു മീ​റ്റ​ര്‍ ക​ന​ത്തി​ല്‍ 55.9 ട​ണ്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര​പ​ഠ​ന സ​ര്‍​വ​ക​ലാ​ശാ​ല (കു​ഫോ​സ്)​യു​ടെ പ​ഠ​ന റി​പ്പോ​ര്‍​ട്ട്. വേ​മ്പ​നാ​ട്ട് കാ​യ​ലി​ന്‍റെ അ​ടി​ത​ട്ടി​ല്‍ ഒ​രു മീ​റ്റ​ര്‍ ക​ന​ത്തി​ല്‍ മൂ​വാ​യി​ര​ത്തി​ലേ​റെ ട​ണ്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം അ​ടി​ഞ്ഞ് കൂ​ടി​യി​ട്ടു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ട് പ​ഠ​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ (2019 ഒ​ക്‌​ടോ​ബ​റി​ല്‍) കു​ഫോ​സ് പു​റ​ത്ത് വി​ട്ടി​രു​ന്നു. ഓ​രോ ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ലും 55.9 ട​ണ്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വേ​മ്പ​നാ​ട്ട് കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ലു​ണ്ട് എ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം കു​ഫോ​സി​ലെ സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ക്‌​സ​ല​ന്‍​സ് ഇ​ന്‍ അ​ക്വാ​റ്റി​ക് റി​സോ​ഴ്‌​സ​സ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍​ഡ് ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ ആ​ണ് അ​ഞ്ച് വ​ര്‍​ഷം നീ​ണ്ട പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​യ​ല്‍ ന​ശീ​ക​ര​ണ​ത്തി​ന്റെ​യും കാ​യ​ല്‍ കൈ​യേ​റ്റ​ത്തി​ന്‍റെ​യും വി​ശ​ദ​മാ​യ രേ​ഖ കു​ഫോ​സ് സ​മ​ര്‍​പ്പി​ക്കു​ന്ന റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. വേ​മ്പ​നാ​ട്ട് കാ​യ​ലി​ല്‍ വ​ന്ന് ചേ​രു​ന്ന മീ​ന​ച്ച​ല്‍, പ​മ്പ, അ​ച്ച​ന്‍​കോ​വി​ല്‍ ന​ദീ​ത്ത​ട​ങ്ങ​ളി​ലും…

Read More

ഡ്രൈ​വ​ര്‍​മാ​രു​ടെ സ​മ​രം ! താ​ലി​കെ​ട്ടാ​നാ​യി രാ​ത്രി​യി​ല്‍ വ​ര​നും കു​ടും​ബ​വും ഇ​റ​ങ്ങി ന​ട​ന്ന​ത് 28 കി​ലോ​മീ​റ്റ​ര്‍…

ഇ​പ്പോ​ഴ​ത്തെ വി​വാ​ഹം ഒ​രു ആ​ഘോ​ഷ​മാ​ണ്. അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ളും എ​ന്തി​ന് ഡി​ജെ പോ​ലും വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. ഇ​തൊ​ന്നു​മി​ല്ലാ​ത്ത ഒ​രു വി​വാ​ഹം ഇ​ന്ന് ചി​ന്തി​ക്കു​ക പോ​ലും അ​സാ​ധ്യം. എ​ന്നാ​ല്‍ ഡ്രൈ​വ​ര്‍​മാ​രു​ടെ സ​മ​രം കാ​ര​ണം പാ​തി​രാ​ത്രി​യി​ല്‍ 28 കി​ലോ​മീ​റ്റ​റാ​ണ് വ​ര​ന് ന​ട​ക്കേ​ണ്ടി വ​ന്ന​ത്. ഒ​ഡീ​ഷ​യി​ലെ രാ​യ​ഗ​ഡ ജി​ല്ല​യി​ലാ​ണ് വ​ര​നും ബ​ന്ധു​ക്ക​ളും താ​ലി​കെ​ട്ടാ​നാ​യി ന​ട​ന്ന​ത് 28 കി​ലോ​മീ​റ്റ​ര്‍ ന​ട​ന്നു താ​ണ്ടി​യ​ത്. ഡ്രൈ​വ​ര്‍ ഏ​ക​താ മ​ഹാ​മ​ഞ്ച് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് വി​വാ​ഹം സം​ഘം ന​ട​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഘം വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് വ​ധു​വി​ന്റെ വീ​ട്ടി​ലെ​ത്തി​യ​ത്. 22കാ​ര​നാ​യ വ​ര​ന്‍ വി​വാ​ഹ​ഘോ​ഷ​യാ​ത്ര​യ്ക്കാ​യി നാ​ല് എ​സ് യു​വി​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ഡ്രൈ​വ​ര്‍​മാ​ര്‍ പ​ണി​മു​ട​ക്കി​യ​തോ​ടെ പ​ദ്ധ​തി​ക​ള്‍ കൈ​വി​ട്ടു​പോ​യി. വ​ര​ന്റെ വീ​ട്ടു​കാ​ര്‍ വി​വാ​ഹ​ത്തി​നാ​വ​ശ്യ​മാ​യ മ​റ്റു​സാ​മ​ഗ്രി​ക​ള്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഏ​ട്ടു​സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പ​ടെ കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ഉ​ള്‍​പ്പ​ടെ മു​പ്പ​ത് പേ​രാ​ണ് വ​ധു​വി​ന്റെ വീ​ട്ടി​ലേ​ക്ക് ന​ട​ന്ന​ത്. ഇ​ത്…

Read More

ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം; കൊ​ച്ചി കോ​ർ​പ​റേ​ഷ​ന് 100 കോ​ടി രൂ​പ പി​ഴ;  സംസ്ഥാന സ​ർ​ക്കാ​രി​നും ഗു​രു​ത​ര​ വീ​ഴ്ച​

സ്വ​ന്തം ലേ​ഖി​കകൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്ത​ത്തി​ൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​ന് 100 കോ​ടി രൂ​പ പി​ഴ. കോ​ർ​പ​റേ​ഷ​നെ​തി​രേ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് മു​ന്പാ​കെ പി​ഴ​യ​ട​ക്കാ​നാ​ണ് ഉ​ത്ത​ര​വ്. തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ​പി​ഴ​ത്തു​ക നീ​ക്കി​വ​യ്ക്ക​ണം. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​വും ഉ​ത്ത​ര​വി​ലു​ണ്ട്. തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ട്രൈ​ബ്യൂ​ണ​ൽ പ​റ​യു​ന്നു. വാ​യു​വി​ൽ മാ​ര​ക വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ണ്ടെ​ത്തി. തീ​പി​ടി​ത്ത​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി വേ​ണം. ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് സ​ർ​ക്കാ​രി​നും കോ​ർ​പ​റേ​ഷ​നും ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ട്രൈ​ബ്യൂ​ണ​ലി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ ബെ​ഞ്ചി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ചെ​യ​ർ​പേ​ഴ്സ​ണ്‍ എ.​കെ. ഗോ​യ​ലാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​ലെ മാ​ലി​ന്യ​വു​മാ​യും ബ്ര​ഹ്മ​പു​രം പ്ലാ​ന്‍റു​മാ​യും ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ട്രി​ബ്യൂ​ണ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഇ​തൊ​ന്നും പാ​ലി​ച്ചി​ല്ലെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. കൊ​ച്ചി​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ…

Read More

ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ ക്രൂ​ര​മാ​യ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി യു​വാ​വ് ! വീ​ഡി​യോ പ​ക​ര്‍​ത്തി ഭാ​ര്യ;​ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം…

ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ ക്രൂ​ര​മാ​യ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വും ഭാ​ര്യ​യും പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ഒ​ഡീ​ഷ​യി​ലെ ന​ബ​രം​ഗ്പൂ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​യ​ല്‍​വാ​സി​യും ഭാ​ര്യ​യു​ടെ ബ​ന്ധു​വു​മാ​യ യു​വ​തി​യെ ആ​ണ് യു​വാ​വ് ബ​ലാ​ല്‍​സം​ഗം ചെ​യ്ത​ത്. ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ അ​റി​വോ​ടെ​യാ​യി​രു​ന്നു പീ​ഡ​നം. ഭ​ര്‍​ത്താ​വ് യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളെ​ല്ലാം ഇ​യാ​ളു​ടെ ഭാ​ര്യ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ചു. ഇ​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഒ​ഡീ​ഷ​യി​ലെ ജ​ഗ​നാ​ത്പു​ര്‍ എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യു​ടെ വീ​ട്. ചി​കി​ത്സ തേ​ടി​യി​രു​ന്ന ആ​ശു​പ​ത്രി​യി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​കാ​ന്‍ സ​ഹാ​യം തേ​ടി​യാ​ണ് യു​വ​തി ഫെ​ബ്രു​വ​രി 28ന് ​ത​ന്റെ ബ​ന്ധു​വാ​യ പ​ദ്മ രു​ഞ്ജി​ക​റി​ന്റെ വീ​ട്ടി​ലെ​ത്തി​യ​ത്. ആ​ശ വ​ര്‍​ക്ക​റാ​യ പ​ദ്മ ത​ന്നെ സ​ഹാ​യി​ക്കു​മെ​ന്ന് ക​രു​തി​യാ​ണ് അ​വി​ടേ​ക്ക് വ​ന്ന​തെ​ന്ന് യു​വ​തി പ​റ​യു​ന്നു. എ​ന്നാ​ല്‍ പ​ദ്മ​യു​ടെ വീ​ട്ടി​ലെ​ത്തി വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് ത​ന്നെ ആ​ക്ര​മി​ച്ചു. ഗ​ര്‍​ഭി​ണി​യാ​ണ്, വെ​റു​തെ വി​ട​ണ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ത​ന്നെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന് യു​വ​തി പോ​ലീ​സി​ന് ന​ല്‍​കി​യ…

Read More