ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ ക്രൂ​ര​മാ​യ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി യു​വാ​വ് ! വീ​ഡി​യോ പ​ക​ര്‍​ത്തി ഭാ​ര്യ;​ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം…

ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ ക്രൂ​ര​മാ​യ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വും ഭാ​ര്യ​യും പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യി.

ഒ​ഡീ​ഷ​യി​ലെ ന​ബ​രം​ഗ്പൂ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​യ​ല്‍​വാ​സി​യും ഭാ​ര്യ​യു​ടെ ബ​ന്ധു​വു​മാ​യ യു​വ​തി​യെ ആ​ണ് യു​വാ​വ് ബ​ലാ​ല്‍​സം​ഗം ചെ​യ്ത​ത്.

ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ അ​റി​വോ​ടെ​യാ​യി​രു​ന്നു പീ​ഡ​നം. ഭ​ര്‍​ത്താ​വ് യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളെ​ല്ലാം ഇ​യാ​ളു​ടെ ഭാ​ര്യ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ചു. ഇ​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ഒ​ഡീ​ഷ​യി​ലെ ജ​ഗ​നാ​ത്പു​ര്‍ എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യു​ടെ വീ​ട്. ചി​കി​ത്സ തേ​ടി​യി​രു​ന്ന ആ​ശു​പ​ത്രി​യി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​കാ​ന്‍ സ​ഹാ​യം തേ​ടി​യാ​ണ് യു​വ​തി ഫെ​ബ്രു​വ​രി 28ന് ​ത​ന്റെ ബ​ന്ധു​വാ​യ പ​ദ്മ രു​ഞ്ജി​ക​റി​ന്റെ വീ​ട്ടി​ലെ​ത്തി​യ​ത്.

ആ​ശ വ​ര്‍​ക്ക​റാ​യ പ​ദ്മ ത​ന്നെ സ​ഹാ​യി​ക്കു​മെ​ന്ന് ക​രു​തി​യാ​ണ് അ​വി​ടേ​ക്ക് വ​ന്ന​തെ​ന്ന് യു​വ​തി പ​റ​യു​ന്നു.

എ​ന്നാ​ല്‍ പ​ദ്മ​യു​ടെ വീ​ട്ടി​ലെ​ത്തി വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് ത​ന്നെ ആ​ക്ര​മി​ച്ചു.

ഗ​ര്‍​ഭി​ണി​യാ​ണ്, വെ​റു​തെ വി​ട​ണ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ത​ന്നെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന് യു​വ​തി പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ക​ര​ഞ്ഞ് പ​റ​ഞ്ഞി​ട്ടും ബ​ന്ധു​വാ​യ പ​ദ്മ​യു​ടെ ഭ​ര്‍​ത്താ​വ് ത​ന്നെ വെ​റു​തെ വി​ട്ടി​ല്ല. ഈ ​സ​മ​യ​ത്ത് സ​ഹാ​യി​ക്കു​ന്ന​തി​ന് പ​ക​രം പ​ദ്മ ഭ​ര്‍​ത്താ​വ് പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു യു​വ​തി പ​റ​യു​ന്നു.

പീ​ഡ​ന​ത്തി​ന് ശേ​ഷം ആ​രോ​ഗ്യ​വ​സ്ഥ മോ​ശ​മാ​യ ത​ന്നെ സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ല് കൊ​ണ്ടു​പോ​യി. ഈ ​വി​വ​രം പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് ക്ഷേ​ത്ര മു​റ്റ​ത്തു​വ​ച്ച് സ​ത്യം ചെ​യ്യി​ച്ചു.

പ​രാ​തി കൊ​ടു​ത്താ​ല്‍ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. പേ​ടി കാ​ര​ണം ആ​ദ്യം പ​രാ​തി പ​റ​ഞ്ഞി​ല്ല.

എ​ന്നാ​ല്‍ ബ​ലാ​ത്സം​ഗ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പ​രാ​തി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും യു​വ​തി പ​റ​യു​ന്നു.

വീ​ഡി​യോ പു​റ​ത്തു വ​ന്ന​തോ​ടെ ഭ​യ​ന്ന യു​വ​തി പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സും പ​റ​ഞ്ഞു.

ബ​ലാ​ത്സം​ഗ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍​നി​ന്ന് നീ​ക്കം ചെ​യ്യാ​ന്‍ പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.

യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് പ​ദ്മ​യെ​യും ഭ​ര്‍​ത്താ​വി​നെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment