പ​റ​ക്കും​ത​ളി​ക​യി​ലെ ഗാ​യ​ത്രി​യെപോ​ലെ, ഇ​ത് അ​ഖി​ല​പ്രി​യ​യു​ടെ ജീ​വി​തം! പ​റ​ക്കും ത​ളി​ക​യി​ൽ അ​ങ്ങ​നെ, ആ​ന്ധ്ര​യി​ൽ ഇ​ങ്ങ​നെ…

ശ്രീ​ജി​ത് കൃ​ഷ്ണ​ന്‍ സം​ഭ​വ​ക​ഥ​ക​ള്‍ സി​നി​മ​ക​ളാ​കു​ന്ന​ത് സ്വാ​ഭാ​വി​കം. പ​ക്ഷേ പ​റ​യ​ത്ത​ക്ക പ്ര​ത്യേ​ക​ത​ക​ളൊ​ന്നു​മി​ല്ലാ​തെ ഭാ​വ​ന​യി​ല്‍ വി​രി​ഞ്ഞ ഒ​രു മ​ല​യാ​ള സി​നി​മാ​ക്ക​ഥ വ​ലി​യ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് യ​ഥാ​ര്‍​ഥ സം​ഭ​വ​മാ​വു​ക​യെ​ന്ന​ത് അ​വി​ശ്വ​സ​നീ​യ​മാ​യി​രി​ക്കും. യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ഇ​ങ്ങ​നെ​യൊ​രു സി​നി​മ​യെ​പ്പ​റ്റി അ​റി​ഞ്ഞി​ട്ടു​പോ​ലും ഉ​ണ്ടാ​വി​ല്ലെ​ന്ന​ത് മ​റ്റൊ​രു കൗ​തു​കം. പ​റ​ക്കും ത​ളി​ക​യി​ൽ അ​ങ്ങ​നെ; ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി താ​ഹ സം​വി​ധാ​നം ചെ​യ്ത് 2001 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഈ ​പ​റ​ക്കും ത​ളി​ക എ​ന്ന കോ​മ​ഡി എ​ന്‍റ​ര്‍​ടെ​യ്‌​ന​ര്‍ സി​നി​മ അ​ധി​ക​മാ​രും മ​റ​ന്നി​ട്ടു​ണ്ടാ​വി​ല്ല. അ​തി​ല്‍ ബ​സ് മു​ത​ലാ​ളി​യു​ടെ ത​മാ​ശ​രം​ഗ​ങ്ങ​ള്‍​ക്കു ശേ​ഷം ക​ഥ​യു​ടെ വ​ഴി​ത്തി​രി​വാ​യെ​ത്തു​ന്ന നി​ത്യാ​ദാ​സ് അ​വ​ത​രി​പ്പി​ച്ച നാ​യി​കാ ക​ഥാ​പാ​ത്ര​ത്തെ​യും. സി​നി​മ​യി​ല്‍ നി​ത്യാ​ദാ​സ് അ​വ​ത​രി​പ്പി​ച്ച ഗാ​യ​ത്രി​യു​ടെ നാ​ട് പോ​ണ്ടി​ച്ചേ​രി​യാ​ണ്. ആ​ര്‍.​കെ.​സ​ന്താ​നം എ​ന്ന രാ​ഷ്‌​ട്രീ​യ​നേ​താ​വി​ന്‍റെ മ​ക​ള്‍. രാ​ഷ്‌​ട്രീ​യ തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടേ​യും സ്‌​നേ​ഹം നി​ഷേ​ധി​ക്ക​പ്പെ​ട്ട ഗാ​യ​ത്രി. അ​തി​നി​ട​യി​ല്‍ അ​മ്മ​യു​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​യ​പ്പോ​ള്‍ അ​ടി​ച്ചേ​ല്‍​പി​ക്ക​പ്പെ​ട്ട രാ​ഷ്‌​ട്രീ​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ല്‍ നി​ന്നും അ​ച്ഛ​ന്‍റെ രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​യു​ടെ…

Read More

ന​യ​ൻ​താ​ര​യേക്കാൾ പ്രതിഫലം, കാരണം..! ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ മി​ന്നും താ​ര​മാ​യി മാ​റി മൃ​ണാ​ൾ ഠാ​ക്കൂ​ര്‍

സീ​താ രാ​മം എ​ന്ന സി​നി​മ​യു​ടെ വി​ജ​യ​ത്തോ​ടെ ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ മി​ന്നും താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് മൃ​ണാ​ൾ ഠാ​ക്കൂ​ര്‍. തെ​ലു​ങ്ക് ചി​ത്ര​മാ​യ സീ​താ​രാ​മം മൊ​ഴി മാ​റ്റി മ​റ്റ് ഭാ​ഷ​ക​ളി​ലു​മെ​ത്തി​യി​രു​ന്നു. ചി​ത്രം പാ​ന്‍ ഇ​ന്ത്യ​ന്‍ വി​ജ​യ​മാ​യി മാ​റി​യ​തോ​ടെ മൃ​ണാ​ളി​ന്‍റെ ക​രി​യ​റും കു​തി​ച്ചു​യ​രു​ക​യാ​യി​രു​ന്നു. രാ​ജ്യം മു​ഴു​വ​ന്‍ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​യി മാ​റാ​ന്‍ ചി​ത്ര​ത്തി​ലൂ​ടെ മൃ​ണാ​ലി​ന് സാ​ധി​ച്ചു. ഇ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും തി​ര​ക്കു​ള്ള നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റാ​നൊ​രു​ങ്ങു​ക​യാ​ണ് മൃ​ണാ​ൾ. താ​ര​ത്തി​ന്‍റെ സ​മ്മ​തം കാ​ത്ത് ഏ​ഴ് സി​നി​മ​ക​ളാ​ണ് അ​ണി​യ​റി​ലു​ള്ള​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​തി​ല്‍ എ​താ​യി​രി​ക്കും മൃ​ണാ​ൾ ​സ്വീ​ക​രി​ക്കു​ക എ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ആ ​തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് സി​നി​മാ ലോ​കം. ത​ന്‍റെ പു​തി​യ ഹി​ന്ദി സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ ശേ​ഷ​മാ​യി​രി​ക്കും മൃ​ണാ​ൾ തെ​ന്നി​ന്ത്യ​ന്‍ ചി​ത്ര​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക എ​ന്നാ​ണ് അ​റി​യാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ഹി​ന്ദി​ക്കും തെ​ലു​ങ്കി​ലും പു​റ​മെ ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും അ​ര​ങ്ങേ​റാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ് താ​രം. ഈ ​വ​ര്‍​ഷംത​ന്നെ മൃ​ണാ​ളി​ന്‍റെ ത​മി​ഴ്,…

Read More

ഈ ​സ്വാ​ത​ന്ത്ര്യം ത​ന്ന​ത് എ​ന്‍റെ ഭ​ര്‍​ത്താ​വാ​ണ്! മീ​ന പറയുന്നു…

  എ​ന്‍റെ ചു​റ്റും എ​പ്പോ​ഴും ആ​ളു​ക​ളു​ണ്ടാ​യി​രു​ന്ന​തുകൊ​ണ്ട് ഒ​റ്റ​യ്ക്ക് പോ​യാ​ല്‍ എ​ന്ത് ചെ​യ്യ​ണം, എ​ന്ത് പ​റ​യ​ണം എ​ന്നൊ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ഞാ​ന്‍ മാ​റി. ഷൂ​ട്ടി​ന് ഒ​റ്റ​യ്ക്ക് പോ​വും. ഫം​ഗ്ഷ​നും വി​ദേ​ശ​ത്തു​മെ​ല്ലാം ഒ​റ്റ​യ്ക്ക് പോ​വും. ഈ ​സ്വാ​ത​ന്ത്ര്യം ത​ന്ന​ത് എ​ന്‍റെ ഭ​ര്‍​ത്താ​വാ​ണ്. ഇ​തു​വ​രെ​യും  അ​മ്മ പ​റ​ഞ്ഞ് ത​ന്ന​ത​ല്ലേ, പ​ക്ഷെ ഇ​നി​യും നീ ​ഇ​ങ്ങ​നെ ഇ​രി​ക്ക​രു​ത്. ആ​ത്മ​വി​ശ്വാ​സ​വും ധൈ​ര്യ​വും വേ​ണ​മെ​ന്ന് പ​റ​ഞ്ഞു. എ​നി​ക്ക് പ​റ്റി​ല്ലെ​ന്ന് പ​റ​യാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്. മു​ഖ​ത്ത​ടി​ച്ച പോ​ലെ നോ ​പ​റ​യാ​ന്‍ എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. എ​ന്‍റെ ഭ​ര്‍​ത്താ​വ് പ​ഠി​പ്പി​ച്ച​താ​ണ്. ധൈ​ര്യ​മാ​യി​രി​ക്ക​ണം, പ്രാ​ക്ടി​ക്ക​ലാ​യി​രി​ക്ക​ണം ഒ​ന്നും പേ​ടി​ക്കാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞു. നി​ന്നേ​ക്കാ​ളും ചെ​റി​യ ആ​ളു​ക​ള്‍ വി​ദേ​ശ​ത്തൊ​ക്കെ പോ​യി വ​രു​ന്നു. ഇ​ത്ര​യും എ​ക്സ്പീ​രി​യ​ന്‍​സു​ള്ള നീ​യെ​ന്തി​നാ​ണി​ങ്ങ​നെ ഭ​യ​ക്കു​ന്ന​തെ​ന്ന് പ​റ​യു​മാ​യി​രു​ന്നു.                                    -മീ​ന  

Read More

അ​ഭി​ഭാ​ഷ​ക എ​ന്ന നി​ല​യി​ല്‍ അ​ല്ല മ​ക​ള്‍ എ​ന്ന നി​ല​യി​ല്‍..! കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി റി​പ്പ​ര്‍ ജ​യാ​ന​ന്ദ​നു മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി

കൊ​ച്ചി: കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി റി​പ്പ​ര്‍ ജ​യാ​ന​ന്ദ​നു മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി. ഭാ​ര്യ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. തൃ​ശൂ​ര്‍ വി​യ്യൂ​ര്‍ ജ​യി​ലി​ലെ കൊ​ടും​കു​റ്റ​വാ​ളി​ക​ളു​ടെ സെ​ല്ലി​ലാ​ണ് നി​ല​വി​ല്‍ റി​പ്പ​ര്‍ ജ​യാ​ന​ന്ദ​ന്‍ ക​ഴി​യു​ന്ന​ത്. ഫെ​ബ്രു​വ​രി 17നാ​ണ് മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി 15 ദി​വ​സ​ത്തെ പ​രോ​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ ഇ​ന്ദി​ര ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ ജ​യാ​ന​ന്ദ​ന്‍റെ പ​രോ​ളി​നെ എ​തി​ര്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​മ്മ​യ്ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​യാ​യ ജ​യാ​ന​ന്ദ​ന്‍റെ മ​ക​ളാ​ണ് ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. അ​ഭി​ഭാ​ഷ​ക എ​ന്ന നി​ല​യി​ല്‍ അ​ല്ല മ​ക​ള്‍ എ​ന്ന നി​ല​യി​ല്‍ ത​ന്‍റെ ക​ല്യാ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​ച്ഛ​ന് ഒ​രു ദി​വ​സ​ത്തെ പ​രോ​ള്‍ അ​നു​മ​തി ന​ല്‍​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കീ​ര്‍​ത്തി ജ​യാ​ന​ന്ദ​ന്‍ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ഉ​പാ​ധി​ക​ളോ​ടെ ഹൈ​ക്കോ​ട​തി പ​രോ​ള്‍ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​നാ​യി ജ​യാ​ന​ന്ദ​ന് ത​ലേ​ദി​വ​സം പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ല്‍ വീ​ട്ടി​ല്‍ എ​ത്താം. പി​റ്റേ​ദി​വ​സം ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​ല്‍ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍…

Read More

എ​വ​റ​സ്റ്റി​ൽ രോ​ഗാ​ണു​ക്ക​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കും നൂ​റ്റാ​ണ്ടു​ക​ളോ​ളം..! എ​വ​റ​സ്റ്റി​ലെ പ​ഠ​ന​ങ്ങ​ളി​ൽ പു​റ​ത്തു​വ​ന്ന​ത് അ​മ്പരപ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ

പ​ർ​വ​താ​രോ​ഹ​ക​രു​ടെ പ്രി​യ​പ്പെ​ട്ട കൊ​ടു​മു​ടി​യാ​ണു ലോ​ക​ത്തി​ന്‍റെ നെ​റു​ക​യാ​യ എ​വ​റ​സ്റ്റ്. ഓ​രോ വ​ർ​ഷ​വും നി​ര​വ​ധി പ​ർ​വ​താ​രോ​ഹ​ക​രാ​ണു എ​വ​റ​സ്റ്റി​ലെ​ത്തു​ന്ന​ത്. അ​ടു​ത്തി​ടെ സൂ​ഷ്മാ​ണു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​വ​റ​സ്റ്റി​ൽ പ​ഠ​ന​ങ്ങ​ൾ ന​ട​ന്നു. അ​ന്പ​ര​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണു പ​ഠ​ന​ത്തി​ൽ പു​റ​ത്തു വ​ന്ന​ത്. ലോ​ക​മെ​ങ്ങു​മു​ള്ള രോ​ഗാ​ണു​ക്ക​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ​ത്രെ എ​വ​റ​സ്റ്റ്..! ഇ​തു​സം​ബ​ന്ധി​ച്ച ലേ​ഖ​ന​ങ്ങ​ൾ ആ​ർ​ട്ടി​ക്, അ​ന്‍റാ​ർ​ട്ടി​ക്, ആ​ൽ​പൈ​ൻ റി​സ​ർ​ച്ചി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​വ​റ​സ്റ്റി​ലെ​ത്തു​ന്ന സാ​ഹ​സി​ക​ർ തു​പ്പു​ക‍​യോ, തു​മ്മു​ക​യോ, മൂ​ക്ക് ചീ​റ്റു​ക​യോ ചെ​യ്യു​ന്പോ​ൾ പു​റ​ന്ത​ള്ളു​ന്ന രോ​ഗാ​ണു​ക്ക​ൾ മ​ഞ്ഞി​ൽ ത​ണു​ത്തു​റ​ഞ്ഞു നൂ​റ്റാ​ണ്ടു​ക​ളോ​ളം സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​തി​കൂ​ല​വും അ​തി​ക​ഠി​ന​വു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ ചെ​റു​ക്കാ​നും അ​തി​ജീ​വി​ക്കാ​നും രോ​ഗാ​ണു​ക്ക​ൾ​ക്കു ക​ഴി​യും. നൂ​റ്റാ​ണ്ടു​ക​ളോ​ളം പ്ര​ത​ല​ത്തി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കാ​നും സൂ​ഷ്മാ​ണു​ക്ക​ൾ​ക്കു ക​ഴി​യു​മെ​ന്നും പ​ഠ​നം വെ​ളി​പ്പെ​ടു​ത്തു​ന്നു. എ​വ​റ​സ്റ്റി​ലെ അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ വേ​ർ​തി​രി​ച്ചെ​ടു​ത്ത ബാ​ക്ടീ​രി​യ​ക​ളെ​യും ഫം​ഗ​സു​ക​ളെ​യു​മാ​ണു ഗ​വേ​ഷ​ക​ർ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്. അ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും നി​ഷ്ക്രി​യ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​ത്തു​ന്ന രോ​ഗാ​ണു​ക്ക​ൾ എ​ങ്ങ​നെ സ​ജീ​വ​മാ​യി നി​ല​കൊ​ള്ളു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചും പ​ഠ​നം വി​ശ​ദ​മാ​ക്കു​ന്നു​ണ്ട്. പ​ര്‍​വ​താ​രോ​ഹ​ണ​ത്തി​നെ​ത്തി​യ​വ​ർ അ​വ​ശേ​ഷി​പ്പി​ച്ച സൂ​ക്ഷ്മാ​ണു​ക്ക​ൾ…

Read More

കോ​വി​ഡ് പ​ര​ത്തി​യ​ത് മ​ര​പ്പ​ട്ടി​യോ ? 2020 ജനുവരിയില്‍ ശേഖരിച്ച സാംപിളുകളെ ആധാരമാക്കി നടത്തിയ പഠനത്തിലെ കണ്ടെത്തല്‍…

വു​ഹാ​ന്‍: കോ​വി​ഡ് 19 പ​ര​ത്തി​യ​ത് ചൈ​ന​യി​ലെ വു​ഹാ​ന്‍ മാ​ര്‍​ക്ക​റ്റി​ലെ മ​ര​പ്പ​ട്ടി​യാ​കാ​മെ​ന്ന നി​ഗ​മ​ന​വു​മാ​യി ഒ​രു സം​ഘം ഗ​വേ​ഷ​ക​ര്‍. വു​ഹാ​നി​ലെ മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്ന് 2020 ജ​നു​വ​രി​യി​ല്‍ ശേ​ഖ​രി​ച്ച സാം​പി​ളു​ക​ളെ ആ​ധാ​ര​മാ​ക്കി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ​നി​ന്നാ​ണു പു​തി​യ ക​ണ്ടെ​ത്ത​ൽ. മ​ര​പ്പ​ട്ടി​യു​ടെ ജ​നി​ത​ക സാം​പി​ളു​ക​ളു​മാ​യി വ​ലി​യ രീ​തി​യി​ലു​ള്ള സാ​മ്യ​മാ​ണ് കോ​വി​ഡ് വൈ​റ​സി​നു​ള്ള​ത്. വൈ​റ​സി​ല്‍ ക​ണ്ടെ​ത്തി​യ ന്യൂ​ക്ലി​ക് ആ​സി​ഡി​നൊ​പ്പം മ​ര​പ്പ​ട്ടി​യി​ല്‍​നി​ന്നു​ള്ള ന്യൂ​ക്ലി​ക് ആ​സി​ഡും ക​ണ്ടെ​ത്താ​നാ​യെ​ന്നും ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. കോ​വി​ഡ് വൈ​റ​സ് മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​ർ​ന്ന​ത് വ​വ്വാ​ലി​ൽ​നി​ന്നാ​ണെ​ന്നും അ​ത​ല്ല ലാ​ബി​ല്‍​നി​ന്നാ​ണെ​ന്നു​മു​ള്ള ച​ര്‍​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണു പു​തി​യ നി​ഗ​മ​ന​ങ്ങ​ൾ വ​രു​ന്ന​ത്. അ​രി​സോ​ണ, ഉ​ട്ടാ, സി​ഡ്നി, സ്ക്രി​പ്സ് ഗ​വേ​ഷ​ണ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി അ​ട​ക്ക​മു​ള്ള​വ​യി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​രു​ടെ ഇ​നി​യും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത പ​ഠ​ന​ത്തി​ലാ​ണ് മ​ര​പ്പ​ട്ടി​യാ​ണ് വൈ​റ​സ് പ​ട​രാ​ന്‍ കാ​ര​ണ​മാ​യ ജീ​വി​യെ​ന്ന് സൂ​ചി​പ്പി​ച്ചി​ള്ള​ത്. മാ​ർ​ക്ക​റ്റി​ൽ മൃ​ഗ​ങ്ങ​ളെ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ട​ത്തെ ഭി​ത്തി​ക​ൾ, ത​റ, ഇ​രു​മ്പു കൂ​ടു​ക​ൾ, മൃ​ഗ​ങ്ങ​ളെ കൊ​ണ്ടു​വ​ന്ന കൂ​ടു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നെ​ല്ലാ​മാ​ണ് ഗ​വേ​ഷ​ണ സം​ഘം സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​ത്. മ​ര​പ്പ​ട്ടി​ക്ക്…

Read More

ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ 10 രൂപ പശുക്കളുടെ ക്ഷേമത്തിന് ! മദ്യവിൽപനയിൽ ‘പശു സെസ്’ ഏർപ്പെടുത്തി; ഒരു വര്‍ഷം നൂറ് കോടി രൂപ വരുമാനം

ഷിംല: ഹിമാചൽ പ്രദേശിൽ മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തി. ഒരു കുപ്പി മദ്യത്തിന് 10 രൂപ എന്ന കണക്കിൽ പശു സെസ് ഏർപ്പെടുത്തുമെന്ന് ബജറ്റിൽ സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു ആണ് ബജറ്റ് അവതരിപ്പിച്ചത്.  മദ്യവിൽപനയ്ക്ക് പശു സെസ് ഏർപ്പെടുത്തുന്നതുവഴി ഒരു വര്‍ഷം നൂറ് കോടി രൂപ വരുമാനം ഉണ്ടാക്കാമെന്നാണ് മുഖ്യമന്ത്രി  ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്. ഈ തുക പശുക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.   വിദ്യാഭ്യാസ മേഖലയില്‍ വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്ന പ്രഖ്യാപനവും ഹിമാചല്‍ സര്‍ക്കാരിന്റെ ബജറ്റിലുണ്ട്‌. ഇരുപതിനായിരം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുന്നതിനു വേണ്ടി 25000 രൂപ വീതം സബ്‌സിഡി നല്‍കാനും തുക മാറ്റിവച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് രണ്ടു ശതമാനം പലിശയ്ക്ക് ലോണ്‍ നല്‍കാനും പദ്ധതിയുണ്ട്.   മുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനായി 0.5 ശതമാനം സെസ് ഏര്‍പ്പെടുത്തിയിരുന്നു.  രാജസ്ഥാന്‍…

Read More

രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു, പക്ഷേ..! വിവാഹത്തിനെത്തിയില്ല; യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിശ്രുത വരന്‍ കുടുങ്ങി

കൊല്ലം: വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കടയ്ക്കലിൽ യുവതി ആത്മഹത്യചെയ്ത കേസിൽ യുവാവ് പിടിയിൽ. കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് ബംഗളൂരുവിൽ നിന്നും കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. അഖിലും കടയ്ക്കൽ സ്വദേശിയായ യുവതിയും തമ്മിൽ രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജാതി പ്രശ്നത്തിന്റെ പേരിൽ അഖിലിന്റെ വീട്ടുകാർ ബന്ധത്തെ എതിര്‍ത്തു. എന്നാൽ കഴിഞ്ഞ മാസം പതിനഞ്ചിന് രാത്രി യുവതിയെ അഖിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെത്തുടര്‍ന്ന് കടയ്ക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരേയും കണ്ടെത്തിയത്.  തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനാണ് കൂട്ടിക്കൊണ്ട് പോയതെന്നും അഖിൽ മൊഴി നൽകി. ഇതോടെ വീട്ടുകാർ ഫെബ്രുവരി 24 ന് വിവാഹമുറപ്പിച്ചു. കല്ല്യാണ ദിവസം പെണ്‍കുട്ടി…

Read More

അത്​ഭുതകരമായ അവധി! പണിയെടുക്കേണ്ട, പോയിക്കിടന്ന്​ ഉറങ്ങൂ; ജീവനക്കാരോട്​ കമ്പനി…

ബംഗളൂരു: എല്ലുമുറിയെ പണിയെടുപ്പിച്ച്​ ജീവനക്കാരെ പരമാവധി പിഴിയുന്ന കമ്പനികളുള്ള നാടാണിത്​. അപ്പോഴാണ്​ ഒരു കമ്പനി സ്വന്തം ജീവനക്കാരോട്​ പറയുന്നത്​,  ‘പണിയെടുക്കേണ്ട, പോയിക്കിടന്ന്​ ഉറങ്ങിക്കോളാൻ’. ഹോം ഫർണിഷിങ്​ മേഖലയിൽ പ്രവർത്തിക്കുന്ന ബംഗളൂരു ആസ്ഥാനമായ കമ്പനിയായ ‘വേക്​ഫിറ്റ്​ സൊലൂഷൻസ്​’ ആണ്​ ഉറങ്ങാനായി ജീവനക്കാർക്ക്​ വെള്ളിയാഴ്ച പ്രത്യേകഅവധി തന്നെ അനുവദിച്ചത്​. മാർച്ച്​ 17ന്​ ലോക ഉറക്കദിനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്​.​ ജീവനക്കാരുടെ ആരോഗ്യസംരക്ഷണമാണ്​ ലക്ഷ്യമെന്നും വിശ്രമിക്കാനും വെറുതെ ഇരിക്കാനും അവധി ഉപയോഗിക്കണമെന്നും ജീവനക്കാർക്ക്​ അയച്ച മെയിലിൽ കമ്പനി പറയുന്നു. ‘അത്​ഭുതകരമായ അവധി: ഉറക്കത്തിന്‍റെ സമ്മാനപ്രഖ്യാപനം’ എന്നാണ്​ അവധി അറിയിപ്പിന്‍റെ തലക്കെട്ട്​. ഇന്ത്യയിലെ ജീവനക്കാരുടെ ഉറക്കമില്ലായ്മയുടെയും വിശ്രമമില്ലായ്മയുടെയും കണക്കും കമ്പനി വിശദീകരിക്കുന്നുണ്ട്​. രാജ്യത്തെ 21 ശതമാനം ജീവനക്കാരും ഉറക്കം തൂങ്ങിയാണ്​ തൊഴിലിടങ്ങളിൽ ഇരിക്കുന്നത്​. 11ശതമാനം പേരും മതിയായ ഉറക്കം കിട്ടാതെയാണ്​ എഴുന്നേൽക്കുന്നത്​. ഇതിനാൽ ലോക ഉറക്കദിനത്തിൽ മതിയായ ഉറക്കം അനുവദിക്കുക തന്നെയാണ്​ ജീവനക്കാർക്ക്​ കൊടുക്കാനാകുന്ന…

Read More

കൊറിയൻ യുവതികളെ മയക്കിക്കിടത്തി ബിജെപി നേതാവിന്റെ ബലാത്സംഗ പരമ്പര! ഇവരോട് ഇയാൾക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നുവെന്ന്‌ പോലീസ്

സിഡ്‌നി: തൊഴിൽ വാഗ്ദാനം ചെയ്ത്​ വിളിച്ചുവരുത്തിയ കൊറിയൻ യുവതിക​ളെ മയക്കുമരുന്ന്​ നൽകി മയക്കിക്കിടത്തി ബലാത്സംഗ പരമ്പര. പ്രതി ഉന്നത ബി.ജെ.പി നേതാവ്​. ആസ്‌ത്രേലിയ കേന്ദ്രമായുള്ള ബി.ജെ.പി പ്രവാസി സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ബാലേഷ് ധൻക്കർ ആണ്​ പ്രതി. വ്യാജ ജോലി വാഗ്ദാനം നൽകി നിരവധി കൊറിയൻ യുവതികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ വിചാരണ നേരിടുകയാണ് ബാലേഷ്. ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി(ഒ.എഫ്.ബി.ജെ.പി)യുടെ സ്ഥാപക പ്രസിഡന്റാണ് ബാലേഷ്. ഹിന്ദു കൗൺസിൽ ഓഫ് ആസ്‌ത്രേലിയ മുൻ നേതാവുകൂടിയാണ്. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്‌ത്രേലിയൻ സന്ദർശന പരിപാടികളുടെ മുഖ്യസംഘാടകനായിരുന്നു. സിഡ്‌നി ട്രെയിൻസിൽ ഡാറ്റ വിഷ്വലൈസേഷൻ കൺസൾട്ടന്റ് ആയി പ്രവർത്തിച്ചിട്ടുള്ള ഇയാൾ എ.ബി.സി, ഫൈസർ തുടങ്ങിയ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. വ്യാജജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുക, അഭിമുഖത്തിനെത്തുന്ന സ്ത്രീകളെ ലഹരി കലർന്ന വസ്തുക്കളോ ഉറക്കുഗുളികയോ നൽകി…

Read More