ഇ​വ​ർ​ക്കി​ത് എ​ന്തി​ന്‍റെ കേ​ടാ​ണ് ഹേ…! സാ​ഹ​സി​ക​ത അ​ല്‍​പ്പം കൂ​ടി​പ്പോ​യോ? ചീ​ങ്ക​ണ്ണി​യെ ത​ലോ​ടി​യും തീ​റ്റ​കൊ​ടു​ത്തും ദമ്പതികള്‍

പി​ക്‌​നി​ക്കി​നു വ​ന്ന ദ​മ്പ​തി​ക​ള്‍ ചീ​ങ്ക​ണ്ണി​ക​ളെ താ​ലോ​ലി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഒ​ണ്‍​ലി ഇ​ന്‍ ഫ്‌​ളോ​റി​ഡ എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ ദ​മ്പ​തി​ക​ള്‍ വ​ലി​യ വി​മ​ര്‍​ശ​ന​വും ഏ​റ്റു​വാ​ങ്ങി. സാ​ഹ​സി​ക​ത അ​ല്‍​പ്പം കൂ​ടി​പ്പോ​യെ​ന്നാ​ണ് വി​മ​ര്‍​ശ​നം. മ​ര​ണം തൊ​ട്ടു​മു​ന്നി​ല്‍ ചീ​ങ്ക​ണ്ണി​യു​ടെ രൂ​പ​ത്തി​ല്‍ വ​ന്നു​നി​ല്‍​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍​ക്കു കാ​ര്യ​മാ​യ എ​ന്തോ കു​ഴ​പ്പ​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു ചി​ല​രു​ടെ ക​മ​ന്‍റ്. പി​ക്‌​നി​ക്കി​നെ​ത്തി​യ ദ​മ്പ​തി​ക​ള്‍ പു​ഴ​യി​ലൊ​രു ക​ല്ലി​ല്‍ ഇ​രി​ക്കു​ക​യാ​ണ്. പു​ഴ​യി​ല്‍ വെ​ള്ളം കു​റ​വാ​ണ്. തെ​ളി​ഞ്ഞ വെ​ള്ള​ത്തി​ല്‍ പു​ഴ​യു​ടെ അ​ടി​ത്ത​ട്ടു കാ​ണാം. അ​വ​ര്‍ വ​ര്‍​ത്ത​മാ​നം പ​റ​ഞ്ഞ് ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ അ​വ​രു​ടെ അ​ടു​ത്തേ​ക്ക് ഒ​രു ചീ​ങ്ക​ണ്ണി വ​രു​ന്നു. തൊ​ട്ടു പി​ന്നാ​ലെ മ​റ്റൊ​രു ചീ​ങ്ക​ണ്ണി​യും അ​വ​രെ ല​ക്ഷ്യ​വ​ച്ചു വ​രു​ന്ന​തു കാ​ണാം. പ​ക്ഷേ ദ​മ്പ​തി​ക​ള്‍ കു​ലു​ങ്ങി​യി​ല്ല. അ​വ​ര്‍ അ​വി​ടെ​ത്ത​ന്നെ ഇ​രു​ന്നു. അ​ടു​ത്തെ​ത്തി​യ ചീ​ങ്ക​ണ്ണി അ​വ​രെ ആ​ക്ര​മി​ച്ചി​ല്ല. ശാ​ന്ത​നാ​യി​നി​ല​കൊ​ണ്ടു. ആ​സ​മ​യം ദ​ന്പ​തി​ക​ളി​ലൊ​രാ​ള്‍ ചീ​ങ്ക​ണ്ണി​യു​ടെ വാ​യി​ല്‍ ഭ​ക്ഷ​ണം വ​ച്ചു​കൊ​ടു​ത്തു. അ​തി​നെ ത​ലോ​ടു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് അ​വി​ടെ​നി​ന്നു പോ​കു​ന്ന ചീ​ങ്ക​ണ്ണി​ക്കു വീ​ണ്ടും…

Read More

ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ വ​ഴ​ക്ക​ടി​ച്ചു ദമ്പതി ക​ൾ! ഭാ​ര്യ​യു​ടെ വെ​ടി​യേ​റ്റു ഭ​ര്‍​ത്താ​വ് മ​രി​ച്ചു; വഴക്കുണ്ടാക്കാനുള്ള കാരണം കേട്ട് ഞെട്ടരുത്…

മി​സി​സി​പ്പി: ഭാ​ര്യ​യു​ടെ വെ​ടി​യേ​റ്റു ഭ​ർ​ത്താ​വ് മ​രി​ക്കു​ന്ന​തി​നു ലൈ​വാ​യി സാ​ക്ഷ്യം വ​ഹി​ച്ച​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണു ജെ​റ​മി റോ​ക്ക് ബ്രൗ​ണ്‍-​മി​ഷേ​ൽ ദ​ന്പ​തി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും. ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ വ​ഴ​ക്കു​ണ്ടാ​വു​ക​യും ഭാ​ര്യ മി​ഷേ​ലി​ന്‍റെ വെ​ടി​യേ​റ്റു ഭ​ർ​ത്താ​വ് ജെ​റ​മി കൊ​ല്ല​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ മി​സി​സി​പ്പി​യി​ലെ ലോ​ൻ​ഡെ​സ് കൗ​ണ്ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ ഭ​ർ​ത്താ​വ് പു​റ​ത്തു​പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഭാ​ര്യ ത​ട​ഞ്ഞ​താ​ണു വ​ഴ​ക്കു​ണ്ടാ​കാ​ൻ കാ​ര​ണം. പി​ന്നീ​ട​ത് കൈ​യാ​ങ്ക​ളി​യാ​യി. ഇ​തി​നി​ടി​യി​ലാ​ണ് ഭ​ർ​ത്താ​വ് ജെ​റ​മി​യെ മി​ഷേ​ൽ വെ​ടി​വ​ച്ച​ത്. ജെ​റ​മി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ലൈ​വ് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ഫോ​ൺ നി​ല​ത്തേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ​ശേ​ഷ​മാ​യി​രു​ന്നു വെ​ടി​വ​യ്പ്. വെ​ടി​യേ​റ്റാ​ണു ജെ​റ​മി മ​രി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സ്ഥ​ല​ത്തു​നി​ന്നു വെ​ടി​വ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച തോ​ക്ക് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഞ​ങ്ങ​ൾ വെ​ടി​യൊ​ച്ച​യും ക​രി​ച്ചി​ലും കേ​ട്ടെ​ന്നു ലൈ​വ് ക​ണ്ടു​കൊ​ണ്ടി​രു​ന്ന ഷെ​രീ​ഫ് എ​ഡി ഹോ​ക്കി​ൻ​സ് എ​ന്ന​യാ​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ മി​ഷേ​ലി​നെ (25) അ​റ​സ്റ്റ് ചെ​യ്തു.

Read More

പതിനാറുകാരി മാതാപിതാക്കളെ വെട്ടിക്കൊല്ലാനുള്ള കാരണം കേട്ട് ഞെട്ടി നാട്ടുകാര്‍ ! ആണ്‍ സുഹൃത്തും പിടിയില്‍

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​താ​പി​താ​ക്ക​ളെ കോ​ടാ​ലി കൊ​ണ്ടു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ അ​റ​സ്റ്റ് ചെ​യ്തു. ബു​ല​ന്ദ്ഷ​ഹ​റി​ലാ​ണ് സം​ഭ​വം. 16കാ​രി​യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മാ​ർ​ച്ച് 15 നാ​ണ് ഷ​ബീ​ർ (45), റി​ഹാ​ന (42) എ​ന്നി​വ​രെ ഫാ​റൂ​ഖി ന​ഗ​ർ ലാ​ൽ ദ​ർ​വാ​സ മൊ​ഹ​ല്ല​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​നി​ടെ മ​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​നി​ടെ, താ​ൻ ആ​ൺ​കു​ട്ടി​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​യാ​ളാ​ണെ​ന്നും ഇ​തു മാ​താ​പി​താ​ക്ക​ൾ​ക്ക് ഇ​ഷ്ട​മി​ല്ലെ​ന്നും താ​ൻ ഏ​തെ​ങ്കി​ലും ആ​ൺ​കു​ട്ടി​യോ​ടു സം​സാ​രി​ക്കു​ന്ന​തു ക​ണ്ടാ​ൽ അ​വ​ർ ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്നും കു​ട്ടി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച പെ​ൺ​കു​ട്ടി, ഒ​രു യു​വാ​വി​ൽ​നി​ന്ന് 20 ല​ഹ​രി ഗു​ളി​ക​ക​ൾ വാ​ങ്ങി മാ​താ​പി​താ​ക്ക​ൾ​ക്ക് ഭ​ക്ഷ​ണ​ത്തി​ൽ ക​ല​ർ​ത്തി ന​ൽ​കി. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​വ​രെ കോ​ടാ​ലി​കൊ​ണ്ടു വെ​ട്ടി​ക്കൊ​ല്ലു​ക​യും ചെ​യ്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പെ​ൺ​കു​ട്ടി​ക്കു ല​ഹ​രി…

Read More

മ​ണി​യേ.. ഇ​വി​ടെ​യും ന​മു​ക്കൊ​രു അ​മ്മ സം​ഘ​ട​ന ഉ​ണ്ടാ​ക്കാ​ലോ.. ഞാ​ൻ പ്ര​സി​ഡ​ന്‍റ് ആ​യി​ക്കോ​ളാം..! സ്വ​ർ​ഗ​ത്തി​ൽ ഇ​നി കൂ​ട്ട​ച്ചി​രി…

ദൈ​വ​വും കൂ​ട്ട​രും പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.. ഇ​ന്ന​സെ​ന്‍റ് പ​റ​യു​ന്ന ത​മാ​ശ​ക​ൾ കേ​ട്ട്. കൂ​ട്ടി​ന് ക​ലാ​ഭ​വ​ൻ മ​ണി​യും, ക​ൽ​പ്പ​ന​യും, സു​ബി​യും, മാ​ള അ​ര​വി​ന്ദ​നും, കൊ​ച്ചി​ൻ ഹ​നീ​ഫ​യും ഒ​ക്കെ​യു​ണ്ട് … മ​ണി​യേ.. ഇ​വി​ടെ​യും ന​മു​ക്കൊ​രു അ​മ്മ സം​ഘ​ട​ന ഉ​ണ്ടാ​ക്കാ​ലോ.. ഞാ​ൻ പ്ര​സി​ഡ​ന്‍റ് ആ​യി​ക്കോ​ളാം – ചി​രി​യു​ടെ മാ​ല​പ്പ​ട​ക്കം പൊ​ട്ടു​ന്ന​തി​നി​ടെ ക​ലാ​ഭ​വ​ൻ മ​ണി​യോ​ട് സ്വ​കാ​ര്യ​മാ​യി ഇ​ന്ന​സെ​ന്‍റ് ചോ​ദി​ക്കു​ന്നു. പി​ന്നെ​ന്താ ഞാ​ൻ ഉ​ണ്ടാ​വും മു​മ്പി​ല് എ​ന്ന് മ​ണി ഉ​ത്ത​രം കൊ​ടു​ത്ത​പ്പോ​ൾ വേ​ണ്ട നീ ​മു​മ്പി​ൽ നി​ൽ​ക്ക​ണ്ട എ​ന്‍റെ പി​ന്നി​ൽ നി​ന്നാ​ൽ മ​തി എ​ന്ന് ഇ​ന്ന​സെ​ന്‍റ് വ​ക ഉ​പ​ദേ​ശം. ഇ​വി​ടെ പി​ന്നെ ആ​ർ​ക്കും ടെ​ൻ​ഷ​ൻ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് പെ​ൻ​ഷ​ൻ കൊ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല – കൊ​ച്ചി​ൻ ഹ​നീ​ഫ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ പ​റ​ഞ്ഞു. ഇ​ങ്ങോ​ർ​ക്ക് വേ​റെ ഒ​രു പ​ണി​യു​മി​ല്ലേ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം അ​തും സ്വ​ർ​ഗ​ത്തി​ല് – കെ​പി​എ​സി ല​ളി​ത ക​ലി​പ്പി​ലാ​ണ്. നീ ​ഇ​വി​ട​ത്തെ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​ക്കോ, പ്ര​ശ്നം…

Read More

നിങ്ങളറിഞ്ഞോ..! രണ്ടായിരത്തിന് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഇനി മുതല്‍ ഫീസ്; ഏപ്രിൽ ഒന്ന് മുതൽ…

ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ മെർച്ചന്‍റ് യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുമെന്ന് നാഷണൽ പേയ്മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു. പ്രീപെയ്ഡ് പേയ്മെന്‍റ് ഉപകരണങ്ങളായ (പിപിഐ) വാലറ്റുകളോ കാര്‍ഡുകളോ ഉപയോഗിച്ച് നടത്തുന്ന വ്യാപാര യുപിഐ ഇടപാടുകൾക്കാണ് 1.1 ശതമാനം ഇന്‍റർചേഞ്ച് ഫീസ് ബാധകമാക്കാൻ തീരുമാനമായത്. ഇതിൻ പ്രകാരം 2,000 രൂപയിൽ കൂടുതൽ ഇടപാട് നടത്തുകയാണെങ്കിൽ നിരക്കുകൾ ഈടാക്കും. എന്നാൽ 2,000 രൂപയ്ക്ക് താഴെയുള്ള മെർച്ചന്‍റ് പേയ്മെന്‍റുകൾക്ക് സൗജന്യമായിരിക്കും. വ്യക്തികൾ തമ്മിലോ, വ്യക്തികളും കടക്കാരും തമ്മിലുമുള്ള ബിസിനസിനോ ചാർജ് നൽകേണ്ടി വരില്ല. ഇന്‍റർചേഞ്ചിന്‍റെ തുടക്കം 0.5-1.1 ശതമാനം പരിധിയിലാണ്. ബാങ്കുകളുടെയും സേവനദാതാക്കളുടെയും വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫീ ഈടാക്കുന്നതെന്നും സെപ്റ്റംബറോടെ തീരുമാനം പുനഃപരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും എൻപിസിഐ അറിയിച്ചു.

Read More

താ​നെ​ന്താ ഇ​വി​ടെ..? ഇ​ന്ന​സെ​ന്‍റി​നെ ഓ​ര്‍​ത്തെ​ടു​ത്ത് ഇ​ന്ദ്ര​പ്ര​സ്ഥം; അ​ന്ധ​വി​ശ്വാ​സ​ത്തി​നു വ​ഴ​ങ്ങാ​തെ ശാ​സ്ത്രീ​യ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റ് വി​ശ്വ​സി​ച്ച​തെ​ന്ന് ജോ​ണ്‍ ബ്രി​ട്ടാ​സ്

ന്യൂ​ഡ​ല്‍​ഹി : മു​ന്‍ എം​പി​യും ന​ട​നു​മാ​യ ഇ​ന്ന​സെ​ന്‍റി​നെ ഓ​ര്‍​ത്തെ​ടു​ക്കാ​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും ഡ​ല്‍​ഹി​യി​ല്‍ ഒ​ത്തു​ചേ​ര്‍​ന്നു. ലോ​ക്‌​സ​ഭാ തെ​രഞ്ഞെ​ടു​പ്പിൽ ഇ​ന്ന​സെ​ന്‍റ് തോ​ല്‍​പ്പി​ച്ച പി.​സി​.ചാ​ക്കോ​യും ഇ​ന്ന​സെ​ന്‍റി​നെ തോ​ല്‍​പ്പി​ച്ച ബെ​ന്നി ബ​ഹ​നാ​നും ഓ​ര്‍​മ്മ​ക​ള്‍ അ​യ​വി​റ​ക്കി. കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ഡ​ല്‍​ഹി ഘ​ട​കം സം​ഘ​ടി​പ്പി​ച്ച ഓ​ര്‍​മ​ക​ളി​ല്‍ ഇ​ന്ന​സെ​ന്‍റ് എ​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ലാ​ണ് തെ​രഞ്ഞെ​ടു​പ്പ് കാ​ല​വും ഓ​ര്‍​ത്തെ​ടു​ത്ത​ത്. തെ​രഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ആ​ശു​പ​ത്രിയി​ലാ​യ​പ്പോ​ള്‍ ആ​ദ്യം ഓ​ടി​യെ​ത്തി​യ​ത് ഇ​ന്ന​സ​ന്‍റ് ആ​യി​രു​ന്നെ​ന്ന് ബെ​ന്നി​ബെ​ഹ​ന്നാ​ന്‍ പ​റ​ഞ്ഞു. ചാ​ല​ക്കു​ടി​യി​ല്‍ പി.​സി.​ചാ​ക്കോ​യും ഇ​ന്ന​സെ​ന്‍റും ത​മ്മി​ല്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ ഉ​ണ്ടാ​യ രം​ഗ​ങ്ങ​ള്‍ ചാ​ക്കോ വി​വ​രി​ച്ചു. ഫ​ലം വ​രു​മ്പോ​ള്‍ താ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ലും ഇ​ന്ന​സെ​ന്‍റ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും ഇ​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് അ​മി​ത ആ​ത്മ​വി​ശ്വാ​സം മൂ​ല​മാ​യി​രു​ന്നു. ഒ​രി​ക്ക​ല്‍ പാ​ര്‍​ല​മെ​ന്‍റി​ൽ​വ​ച്ച് ക​ണ്ടു​മു​ട്ടി​യ​പ്പോ​ള്‍ താ​നെ​ന്താ ഇ​വി​ടെ എ​ന്നാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റി​ന്‍റെ ചോ​ദ്യ​മെ​ന്നു ചാ​ക്കോ പ​റ​ഞ്ഞ​പ്പോ​ള്‍ വേ​ദി​യി​ല്‍ ചി​രി പ​ട​ര്‍​ന്നു. ഒ​രു​മി​ച്ചു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തി​നെ​കു​റി​ച്ചാ​ണ് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി അ​നു​സ്മ​രി​ച്ച​ത്. കാ​ന്‍​സ​ര്‍ ചി​കി​ത്സ​യു​ടെ ഒ​രു​ഘ​ട്ട​ത്തി​ലും അ​ന്ധ​വി​ശ്വാ​സ​ത്തി​നു വ​ഴ​ങ്ങാ​തെ…

Read More

സ്വ​വ​ർ​ഗ വി​വാ​ഹം അ​നു​വ​ദി​ച്ചാ​ൽ കിട്ടുന്നത് മുട്ടന്‍പണി!! 21 അംഗ മുന്‍ന്യായാധിപസംഘം തുറന്ന കത്തില്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്കി​യാ​ൽ എ​യ്ഡ്സ് ബാ​ധ ഉ​യ​രാ​ൻ സാ​ധ്യ​യു​ണ്ടെ​ന്ന വാ​ദ​വു​മാ​യി മു​ൻ ജ​ഡ്ജി​മാ​രു​ടെ സം​ഘം. സ്വ​വ​ർ​ഗ വി​വാ​ഹം അ​നു​വ​ദി​ക്കാ​നു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തി​നെ​തി​രെ കു​റി​ച്ച തു​റ​ന്ന ക​ത്തി​ലാ​ണ് 21 അം​ഗ മു​ൻ ന്യാ​യാ​ധി​പ​സം​ഘം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. മു​ൻ ന്യാ​യാ​ധി​പ​രും ജാ​ഗ്ര​ത​യു​ള്ള പൗ​ര​ന്മാ​രു​മാ​യ ത​ങ്ങ​ൾ, ഭാ​ര​തീ​യ വൈ​വാ​ഹി​ക – കു​ടും​ബ​ജീ​വി​ത പൈ​തൃ​ക​ത്തി​ന്മേ​ൽ ചി​ല സ്ഥാ​പി​ത​താ​ൽ​പ​ര്യ​ക്കാ​ർ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തെ​പ്പ​റ്റി ആ​ശ​ങ്കാ​കു​ല​രാ​ണെ​ന്ന് പ്ര​സ്താ​വി​ച്ചാ​ണ് ക​ത്ത് ആ​രം​ഭി​ക്കു​ന്ന​ത്. പാ​ശ്ചാ​ത്യ ചി​ന്താ​ഗ​തി ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തെ പാ​ര​മ്പ​ര്യം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​ത് കു​ടും​ബ​സം​വി​ധാ​ന​ത്തി​ന്‍റെ ക​ട​യ്ക്ക​ൽ വെ​ട്ടു​ന്ന ന​ട​പ​ടി​യാ​ണ്. ഭാ​ര​തീ​യ പൈ​തൃ​ക​ത്തെ പ​ല വ​ർ​ഷ​ങ്ങ​ളാ​യി പ​ല​രും ആ​ക്ര​മി​ക്കു​ന്നു. ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​നെ​തി​രെ മു​ൻ ജ​ഡ്ജി​മാ​രാ​യ ത​ങ്ങ​ൾ പ്ര​തി​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ‌പാ​ശ്ചാ​ത്യ​സം​സ്കാ​ര​ത്തെ കാ​ർ​ന്നു​തി​ന്നു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്കും ക​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം എ​യ്ഡ്സ് രോ​ഗ​ബാ​ധി​ത​രു​ടെ 70 ശ​ത​മാ​ന​വും സ്വ​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്. സ്വ​വ​ർ​ഗ വി​വാ​ഹം…

Read More

ര​മേ, നീ ​വീ​ണ്ടും ക​ളി തു​ട​ങ്ങി അ​ല്ലേ..! കെ.​കെ. ര​മ​യ്ക്കെ​തി​രെ വധഭീ​ഷണിയുമാ​യി “പ​യ്യ​ന്നൂ​ർ സ​ഖാ​ക്ക​ൾ’

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ സം​ഘ​ർ​ഷ​ത്തി​ൽ കൈ​യ്ക്ക് പ​രി​ക്കേ​റ്റ ആ​ർ​എം​പി എം​എ​ൽ​എ കെ.​കെ ര​മ​യ്ക്കെ​തി​രെ ഭീ​ഷ​ണി​ക്ക​ത്ത്. സം​ഭ​വ​ത്തി​ൽ ര​മ ന​ൽ​കി​യ കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ഒ​രു മാ​സ​ത്തി​ന​കം തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്നും “പ​യ്യ​ന്നൂ​ർ സ​ഖാ​ക്ക​ൾ’ എ​ന്ന പേ​രി​ൽ എ​ത്തി​യ ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ വി​ലാ​സ​ത്തി​ലാ​ണ് ഭീ​ഷ​ണി​ക്ക​ത്ത് എ​ത്തി​യ​ത്. ‘ര​മേ, നീ ​വീ​ണ്ടും ക​ളി തു​ട​ങ്ങി അ​ല്ലേ’ എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ് ക​ത്ത് ആ​രം​ഭി​ക്കു​ന്ന​ത്. കൈ​യൊ​ടി​ച്ചു, കാ​ലൊ​ടി​ഞ്ഞു എ​ന്നെ​ല്ലാം പ​റ​ഞ്ഞ് സ​ഹ​താ​പം പി​ടി​ച്ചു പ​റ്റാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ക​ത്തി​ൽ കു​റി​ച്ചി​ട്ടു​ണ്ട്. ര​മ​യ്ക്കു​ള്ള അ​വ​സാ​ന​ത്തെ താ​ക്കീ​താ​ണ് ഇ​ത്. പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​തു​പോ​ലെ ചെ​യ്യു​ന്ന പാ​ർ​ട്ടി​യാ​ണ് ഞ​ങ്ങ​ളു​ടേ​ത് എ​ന്ന് അ​റി​യാ​മ​ല്ലോ; ഭരണം പോയാലും അത് ചെയ്യുമെന്നും ക​ത്തി​ലു​ണ്ട്. ക​ത്ത് ല​ഭി​ച്ച​യു​ട​ൻ ര​മ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ്ര​തി​ക​ളെ​പ്പ​റ്റി സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

എന്റെ വീട് രാഹുലിന്റേയും..! മോദിയുടെ തട്ടകത്തിൽ പുതിയ നീക്കം; അമ്പരന്ന് ബിജെപി

മേരാ ഘർ രാഹുൽ ഗാന്ധി കാ ഘർ (എന്റെ വീട് രാഹുൽ ഗാന്ധിയുടെ വീടാണ്), ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകമായ വരാണസിയുടെ തെരുവുകളിലെ വീടുകളുടെ മുന്നിൽ ഈ പോസ്റ്റർ കാണാം. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാൻ തിടുക്കപ്പെട്ട് രാഹുൽ ഗാന്ധിക്ക് നിർദ്ദേശം നൽകിയ സംഭവത്തെ രാഷ്ട്രീയ പ്രചരണായുധമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് റായാണ് ഈ പ്രചരണത്തിന് വരാണസിൽ തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി എന്റെ വീട് ശ്രീ രാഹുൽ ഗാന്ധിയുടെ വീടാണ് എന്നെഴുതിയ ബോർഡ് അദ്ദേഹം തന്റെ വീടിന് മുന്നിൽ സ്ഥാപിച്ചു. നിരവധി വീടുകളിൽ രാഹുലിനെ സ്വാഗതം ചെയ്തു കൊണ്ട് ബോർഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്. കാശി ഉൾപ്പെടെയുള്ള പ്രയാഗ്രാജ് മേഖലയിലാകെ രാഹുൽ ഗാന്ധിയെ പിന്തുണച്ച് പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ദേശീയ മാദ്ധ്യമങ്ങളടക്കം വലിയ…

Read More

കളക്ടറെ നടുറോഡില്‍ ‘പോസ്റ്റാക്കി’ കാര്‍!ആറുമാസം വണ്ടിയോടിക്കേണ്ടെന്ന് ഡ്രൈവറോട് ആര്‍ടിഒ

കാക്കനാട്:ജില്ലാ കളക്ടറുടെ വാഹനത്തിന് ആഡംബരവാഹനം തടസ്സം സൃഷ്ടിച്ചു. അമിതവേഗത്തിൽ തെറ്റായ ദിശയിലായിരുന്നു വാഹനത്തിന്റെ വരവ്. ഡ്രൈവറെ ൈകയോടെ പൊക്കി ആശുപത്രിസേവനത്തിന് വിട്ടോളാൻ ശിക്ഷനൽകി. എന്നാൽ, തനിക്ക് ഇക്കാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞ് തടിതപ്പാൻ ഡ്രൈവർ ശ്രമിച്ചു. ഇതോടെ ആറുമാസം വണ്ടിയോടിക്കാതെ വീട്ടിലിരിക്കാൻ ഉത്തരവിട്ട് എറണാകുളം ആർ.ടി.ഒ. ജി. അനന്തകൃഷ്ണൻ ഡ്രൈവർക്ക് ‘ശിക്ഷ’ നൽകി. കാർ ഓടിച്ചിരുന്ന കാക്കനാട് പടമുകൾ സ്വദേശി മുഹമ്മദ് റമീസിന്റെ ഡ്രൈവിങ് ലൈസൻസാണ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ദിവസങ്ങൾക്ക് മുൻപ് സീപോർട്ട്-എയർപോർട്ട് റോഡിൽ കളക്ടറേറ്റ് സിഗ്നൽ ജങ്ഷനു സമീൃപമാണ് സംഭവം. കളമശ്ശേരി ഭാഗത്തുനിന്ന് വന്ന കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ കാർ കളക്ടറേറ്റ് സിഗ്നൽ ജങ്ഷൻ വഴി ഫ്രീ ലെഫ്റ്റ് എടുത്ത് സിവിൽ സ്റ്റേഷനിലേക്ക് വരുകയായിരുന്നു. ഈ സമയം ഇൻഫോപാർക്ക് ഭാഗത്തുനിന്ന് വരുകയായിരുന്ന ആഡംബര കാർ സിഗ്നൽ ജങ്ഷനിലെ തിരക്ക് മറികടന്ന് കളക്ടറുടെ കാറിന്…

Read More