വാത്സല്യപൂർവം അരികത്ത് വിളിച്ചു; എന്നിട്ട്..! ആറാം വയസ്സിൽ രണ്ടുപേരിൽനിന്ന്‌ ദുരനുഭവം തുറന്നുപറഞ്ഞ്‌ ദിവ്യ എസ്.അയ്യർ

പത്തനംതിട്ട:ആറാം വയസ്സില്‍ രണ്ടുപേരില്‍നിന്ന് തനിക്കും ദുരനുഭവം ഉണ്ടായതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍. ലൈംഗിക അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കളക്ടര്‍ മോശം അനുഭവത്തെപ്പറ്റി പറഞ്ഞത്. രണ്ട് വ്യക്തികള്‍ വാത്സല്യപൂര്‍വം അരികത്ത് വിളിച്ച് ദേഹത്ത് സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അരുതാത്തതെന്തോ ആണ് സംഭവിക്കുന്നതെന്ന് മനസ്സിലായതോടെ താന്‍ കുതറിയോടി രക്ഷപ്പെട്ടെന്നും കളക്ടര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇരുവരുടെയും മുഖം ഇപ്പോള്‍ ഓര്‍മ്മ ഇല്ലെന്നും അവര്‍ പറഞ്ഞു. അന്ന് അങ്ങനെ ചെയ്യാന്‍തോന്നി. എന്നാല്‍, എല്ലാ ബാല്യങ്ങള്‍ക്കും അതിന് കഴിയുന്നില്ല. നിഷ്‌കളങ്ക ബാല്യങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ഇത്തരത്തിലുളള ആഘാതങ്ങള്‍ അവരുടെ ജീവിതകാലം മുഴുവന്‍ വേട്ടയാടും. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണെന്ന്…

Read More

യുവതി പരാജയപ്പെട്ടത് 959 തവണ! 18 വർഷത്തെ ശ്രമത്തിനൊടുവിൽ ഡ്രൈവിംഗ് ലൈസൻസ്

ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള നൂലാമാലകൾ ഓർത്ത് ഒന്നും വേണ്ടെന്ന് വെച്ചിരിക്കുന്നവരാകും ഏറെയും. അല്ലെങ്കിൽ ഒരുതവണ പരാജയപ്പെട്ട ശേഷം പിന്നീട് ശ്രമിക്കാത്തവരൊക്കെയാകും കൂടുതൽ പേരും. എന്നാലിപ്പോഴിതാ നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 69കാരിയായ സ്ത്രീയ്ക്ക് ലൈസൻസ് ലഭിച്ചൊരു കഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  ദക്ഷിണ കൊറിയയിലാണ് സംഭവം നടക്കുന്നത്. ജിയോഞ്ജുവിലാണ് ചാ സാ-സൂൺ എന്ന സ്ത്രീയാണ് കഥാനായിക. 960 തവണ ടെസ്റ്റ് നടത്തിയ സ്ത്രീ ഇത്തവണ പരീക്ഷയിൽ വിജയിച്ചു. 959 തവണ യുവതി പരാജയപ്പെട്ടിരുന്നു.2005 ഏപ്രിലിലാണ് സാ-സൂൺ തന്റെ ആദ്യ എഴുത്തുപരീക്ഷ നടത്തുന്നത്.  പരീക്ഷ പാസാകാൻ സാ-സൂണിന് സാധിച്ചിരുന്നില്ല. ഒരുപാട് ശ്രമങ്ങൾക്കൊടുവിൽ ആഴ്ചയിൽ രണ്ടുതവണ എഴുത്തു പരീക്ഷ എഴുതാൻ തുടങ്ങി. അത് പാസായതോടെ പ്രാക്ടിക്കൽ ടെസ്റ്റിന്റെ ഊഴമായി. പിന്നീട് 10 ശ്രമങ്ങൾക്കൊടുവിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായി. ആകെ 960 തവണ സാ-സൂണിന് പരീക്ഷ എഴുതേണ്ടി വന്നിരുന്നു. ഇതിനെല്ലാം കൂടി…

Read More

തലമുടിയുടെ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്… സ്ട്രെയ്റ്റ​നിം​ഗ് ചെയ്യുന്നത് മുടിക്ക് ഹാനികരമോ?

പെ​ട്രോ​ലാക്​റ്റം, ബേ​ബി ഓ​യി​ല്‍, മി​ന​റ​ല്‍ ഓ​യി​ല്‍ ഇ​വ​യാ​ണ് സാ​ധാ​ര​ണ മോ​യി​സ്റ്റ​റൈ​സ​റു​ക​ള്‍(ചർമത്തിന്‍റെ ഈർപ്പം നിലനിർ ത്താൻ സഹായിക്കുന്നവ). ചി​ല ലേ​പന​ങ്ങ​ളി​ല്‍ ഫാ​റ്റി ആ​സി​ഡു​ക​ള്‍, വാ​ക്‌​സ് തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു. പ​ക്ഷേ, ഇ​വ​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ക​ള​റു​ക​ള്‍, സു​ഗ​ന്ധവ​സ്തു​ക്ക​ള്‍, പ്രി​സ​ര്‍​വേ​റ്റീവ്‌​സ് എന്നിവ അ​ല​ര്‍​ജി ഉ​ണ്ടാ​ക്കാ​ന്‍ സാധ്യ​ത​യു​ണ്ട്. ചി​ല രാ​സ​വ​സ്തു​ക്ക​ള്‍ ച​ര്‍​മ പാ​ളി​ക​ള്‍​ക്കു​ള്ളി​ലെ ഘ​ര്‍​ഷ​ണം ഒ​ഴി​വാ​ക്കി തൊ​ലി​ക്ക് മൃ​ദു​ത്വം ന​ല്‍​കു​ന്നു. ലാ​ക്റ്റി​ക് ആ​സി​ഡ് അ​തി​നൊ​രുദാ​ഹ​ര​ണം. ഇ​വ​യെ ‘ഹ്യു​മി​ക്റ്റ​ന്‍റ്’ (Humectant) എ​ന്ന് പ​റ​യു​ന്നു. അ​വ ച​ര്‍​മ​ത്തി​ന് ഈ​ര്‍​പ്പം നി​ല​നി​ര്‍​ത്താ​നു​ള്ള ക​ഴി​വ് കൂ​ട്ടു​ന്നു. പഠനങ്ങൾക്കു ശേഷമേ….അദ്ഭു​ത​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ ശേ​ഷി ഉ​ണ്ടെ​ന്ന അ​വ​കാ​ശവാ​ദ​വു​മാ​യി ചി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ മാ​ര്‍​ക്ക​റ്റി​ല്‍ ഇ​റ​ങ്ങു​ന്നു​ണ്ട്. ഇ​തി​ല്‍ അ​ത്ര വാ​സ്ത​വ​മൊ​ന്നു​മി​ല്ല. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട പ​ഠ​നം ഇ​തി​നാ​വ​ശ്യ​മാ​ണ്. ത​ന്നെ​യു​മ​ല്ല ഇ​വയിൽപലതും അ​ല​ര്‍​ജി ഉ​ണ്ടാ​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ത​ല​മു​ടി​യു​ടെ സം​ര​ക്ഷ​ണംമൃ​ദു​വാ​യ ഷാം​പൂ കൂ​ടെ​ക്കൂ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മൃ​ത​കോ​ശ​ങ്ങ​ളെ മാ​റ്റാ​ന്‍ പ​ര്യാ​പ്ത​മാ​ണ്. ക്ഷാ​ര​ഗു​ണം കൂ​ടു​ത​ലു​ള്ള ഷാം​പൂ മു​ടി വ​ര​ണ്ട​തും ജീ​വ​ന​റ്റ​തു​മാ​യി തോ​ന്നി​പ്പി​ക്കും.…

Read More

രാത്രിയില്‍ ‘കാപ്പി’ കുടിക്കാന്‍ വരണമെന്ന് ആ സ്ത്രീ പറഞ്ഞു ! കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് രവി കിഷന്‍…

സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുള്ളവര്‍ നിരവധിയാണ്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് നടനും എംപിയുമായ രവി കിഷന്റെ തുറന്നു പറച്ചിലാണ്. സിനിമാ മേഖലയില്‍ ഇന്ന് വളരെ സ്വാധീനമുള്ള ഒരു സ്ത്രീ തന്നെ മോശം രീതിയില്‍ സമീപിച്ചു എന്നാണ് രവി കിഷന്‍ വെളിപ്പെടുത്തിയത്. പ്രമുഖ ടെലിവിഷന്‍ ഷോയ ആയ ‘ആപ്കി അദാല’ത്തിലായിരുന്നു രവി കിഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. രാത്രി അവര്‍ തന്നെ കാപ്പി കുടിക്കാന്‍ വിളിച്ചെന്നും കാര്യം മനസിലായപ്പോള്‍ ഒഴിഞ്ഞുമാറിയെന്നുമാണ് രവി കിഷന്‍ പറയുന്നത്. രവികിഷന്റെ വാക്കുകള്‍ ഇങ്ങനെ…അവരുടെ പേര് എനിക്ക് പറയാനാകില്ല, കാരണം അവര്‍ ഇന്ന് വളരെ സ്വാധീനമുള്ളയാളാണ്. ഒരു കപ്പ് കോഫി കുടിക്കാന്‍ ഇന്ന് രാത്രി വരണമെന്നാണ് അവര്‍ പറഞ്ഞത്. സാധാരണ ആളുകള്‍ പകലാണ് കാപ്പി കുടിക്കാന്‍ വിളിക്കാറുള്ളത് എന്നതിനാല്‍ അവരുടെ ആവശ്യം എനിക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ അവരുടെ ആവശ്യം ഞാന്‍ തള്ളിക്കളയും…

Read More

സംവിധാനവും നിർമാണവും ഞാൻ തന്നെ; അതാകുമ്പും ആരോടും ക‍ണക്ക് പറയേണ്ട കാര്യമില്ലെന്ന് പ്രിയദർശൻ

 കോ​വി​ഡ് കാ​ല​ത്ത് ന​ട​ക്കു​ന്ന ഒ​രു ക്രൈം ​ത്രി​ല്ല​റാ​ണ് കൊ​റേ​ണ പേ​പ്പേ​ഴ്സ്. ഇ​തൊ​രു ചെ​റി​യ സി​നി​മ​യാ​ണ്, ഞ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ളൊ​ന്നും ഉ​ന്ന​യി​ക്കു​ന്നി​ല്ല. ഞാ​ന്‍ ഇ​തു​വ​രെ ശ്ര​മി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു ത​രം സി​നി​മ​യാ​ണി​ത്. മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യോ എം.​ജി. ശ്രീ​കു​മാ​റി​ന്‍റെ​യോ ന​ര്‍​മ​മോ പാ​ട്ടു​ക​ളോ ഒ​ന്നു​മി​ല്ല. ഞാ​ന​ത് എ​ഴു​തി നി​ര്‍​മി​ച്ചു. അ​ത് ഫ്ലോ​പ്പാ​യാ​ലും ഹി​റ്റാ​യാ​ലും എ​നി​ക്ക് ആ​രോ​ടും ക​ണ​ക്ക് പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. ചി​ല സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ളി​ല്‍ അ​വ​രു​ടെ ഒ​പ്പ് ഉ​ണ്ടാ​കും. എ​ന്‍റെ സി​നി​മ​ക​ള്‍​ക്ക് അ​തി​ല്ല. എ​ല്ലാ​ത്ത​രം സി​നി​മ​ക​ളും ചെ​യ്യു​ന്ന ഒ​രാ​ളാ​ണ് ഞാ​ന്‍. പു​തി​യ സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രെ​യും താ​ര​ങ്ങ​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യ​തോ​ടെ ഈ ​ചി​ത്രം വ്യ​ത്യ​സ്ത​മാ​യി. പു​തി​യ ത​ല​മു​റ ചെ​യ്യു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും തെ​റ്റു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് പ​ക​രം നി​ങ്ങ​ള്‍ അ​വ​രി​ല്‍ നി​ന്ന് പ​ഠി​ക്ക​ണ​മെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. ഞാ​ന്‍ ഇ​പ്പോ​ഴും പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചെ​റു​പ്പ​ത്തി​ല്‍ ഞാ​ന്‍ സി​നി​മ​ക​ളെ ഒ​രു​പാ​ട് വി​മ​ര്‍​ശി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 42 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഒ​രു​പാ​ട് അ​ഭി​ന​ന്ദ​ന​ങ്ങ​ളും വി​മ​ര്‍​ശ​ന​ങ്ങ​ളും കേ​ട്ടി​ട്ടു​ണ്ട്.…

Read More

എ​ന്‍റെ സൗ​ന്ദ​ര്യം പോ​യെ​ന്ന ക​മ​ന്‍റ് മു​മ്പാ​യി​രു​ന്നു വ​ന്ന​തെ​ങ്കി​ൽ; സാമന്ത പറയുന്നതിങ്ങനെ

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് സ​ാമന്ത. ന​ടി​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി കൂ​ടു​ത​ൽ സി​നി​മ​ക​ൾ വ​രു​ന്ന​ത് തെ​ലു​ങ്കി​ൽനി​ന്നാ​ണ്. യ​ശോ​ദ, ശാ​കു​ന്ത​ളം തു​ട​ങ്ങി​യ പു​തി​യ തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ സാ​മന്ത​യാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്രം. അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത യ​ശോ​ദ മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണം നേ​ടി. ശാ​കു​ന്ത​ളം റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ക​രി​യ​റി​ൽ തി​ര​ക്കി​ൽ നി​ൽ​ക്കു​ന്ന സാ​മന്ത ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​യോ​സി​റ്റി​സ് എ​ന്ന പേ​ശി​ക​ളെ ബാ​ധി​ക്കു​ന്ന അ​സു​ഖ​മാ​ണ് സാ​മന്ത​യെ ബാ​ധി​ച്ച​ത്. ഓ​ട്ടോ ഇ​മ്യൂൺ ക​ണ്ടീ​ഷ​നാ​യ മ​യോ​സി​റ്റി​സി​ന് പൂ​ർ​ണ രോ​ഗ​മു​ക്തി​യി​ല്ല. അ​സു​ഖ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പ​റ്റും. കു​റ​ച്ച് മാ​സ​ങ്ങ​ൾ വി​ശ്ര​മ​മെ​ടു​ത്ത സാ​മ​ന്ത ഇ​പ്പോ​ൾ വീ​ണ്ടും സി​നി​മാ തി​ര​ക്കു​ക​ളി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ ശാ​കു​ന്ത​ള​ത്തി​ന്‍റെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി സ​ാമന്ത ന​ൽ​കി​യ അ​ഭി​മു​ഖ​മാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്.ഓ​ട്ടോ ഇ​മ്യൂൺ ക​ണ്ടീ​ഷ​നു​ള്ള ഒ​രാ​ളോ​ടും ശ​രി​യാ​യോ എ​ന്ന് ചോ​ദി​ക്കാ​ൻ പ​റ്റി​ല്ല. കാ​ര​ണം ഇ​ത് ലൈ​ഫ് ലോം​ഗാ​ണ്. ന​ല്ല ദി​വ​സ​ങ്ങ​ളും മോ​ശം ദി​വ​സ​ങ്ങ​ളു​ം ഉ​ണ്ടാ​വും. ഇ​പ്പോ​ൾ…

Read More

സൗ​ജ​ന്യ ആ​ട്ട​പ്പൊ​ടി വി​ത​ര​ണം ചെ​യ്യാ​ന്‍ വ​ന്ന ട്ര​ക്ക് കൊ​ള്ള​യ​ടി​ച്ച് ജ​നം ! പാ​ക്കി​സ്ഥാ​നി​ല്‍ നാ​ലു മ​ര​ണം…

പാ​ക്കി​സ്ഥാ​നി​ല്‍ റ​മ​ദാ​നോ​ട് അ​നു​ബ​ന്ധി​ച്ച് പാ​വ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​നു​ള്ള ആ​ട്ട​പ്പൊ​ടി​യു​മാ​യെ​ത്തി​യട്ര​ക്ക് കൊ​ള്ള​യ​ടി​ച്ച് ജ​നം. പെ​ഷ​വാ​റി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ട്വി​റ്റ​റി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ ട്ര​ക്ക് ത​ട​ഞ്ഞ് പൊ​ടി ജ​ന​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്ത് വ​ന്ന​ത്. വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ കാ​ത്തു നി​ന്ന് മ​ടു​ത്ത ജ​ന​ങ്ങ​ള്‍ ഒ​ടു​വി​ല്‍ റോ​ഡി​ല്‍ പ്ര​തി​ഷേ​ധ​വും ആ​രം​ഭി​ച്ചു. 10 കി​ലോ ആ​ട്ട​പ്പൊ​ടി​യു​ടെ ബാ​ഗാ​ണ് സ​ര്‍​ക്കാ​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ആ​ട്ട​പ്പൊ​ടി ബാ​ഗി​നാ​യു​ള്ള അ​ടി​പി​ടി​യി​ല്‍​പ്പെ​ട്ട് നാ​ല് പേ​ര്‍ ഇ​തി​ന​കം മ​രി​ച്ചെ​ന്നാ​ണ് പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ര​ണ്ട് പേ​ര്‍ തി​ര​ക്കി​ല്‍​പ്പെ​ട്ടും ര​ണ്ടു​പേ​ര്‍ ക്യൂ ​നി​ന്ന് ത​ള​ര്‍​ന്ന് വീ​ണു​മാ​ണ് മ​രി​ച്ച​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലാ​ത്ത​താ​ണ് അ​മി​ത​മാ​യ തി​ര​ക്കി​ന് കാ​ര​ണ​മെ​ന്നും വാ​ദ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ആ​ട്ട വാ​ങ്ങാ​നെ​ത്തു​ന്ന​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് ഫ​ല​വ​ത്താ​കു​ന്നി​ല്ലെ​ന്നാ​ണ് വീ​ഡി​യോ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ത​ക​ര്‍​ന്ന​ടി​ഞ്ഞ സ​മ്പ​ദ് വ്യ​വ​സ്ഥ​യും വി​ല​ക്ക​യ​റ്റ​വും പാ​കി​സ്ഥാ​നി​ലെ ജ​ന​ജീ​വി​തം…

Read More

ജീ​വി​തം ആ​സ്വ​ദി​ക്കു​ന്ന ആ 19​കാ​രി​യെ ഞാ​ന്‍ പി​ന്തു​ണ​യ്ക്കും ! മ​ക​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി ക​ജോ​ള്‍…

ഇ​ന്ത്യ​ന്‍ സി​നി​മാ പ്രേ​മി​ക​ളു​ടെ ഇ​ഷ്ട നാ​യി​ക​മാ​രി​ലൊ​രാ​ളാ​ണ് ക​ജോ​ള്‍. ത​ന്റെ സി​നി​മാ വി​ശേ​ഷ​വും കു​ടും​ബ​വി​ശേ​ഷ​വും ന​ടി ആ​രാ​ധ​ക​രോ​ടു പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ള്‍ മ​ക​ള്‍ നൈ​സ​യെ കു​റി​ച്ചു പ​റ​യു​ക​യാ​ണ് ക​ജോ​ള്‍. മ​ക​ളെ കു​റി​ച്ചു പ​റ​യു​മ്പോ​ള്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും എ​വി​ടെ പോ​യാ​ലും മാ​ന്യ​ത കാ​ത്തു സൂ​ക്ഷി​ക്കു​ന്ന വ്യ​ക്തി​യാ​ണ് മ​ക​ളെ​ന്നും ക​ജോ​ള്‍ വ്യ​ക്ത​മാ​ക്കി. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ക​ജോ​ളി​ന്റെ പ്ര​തി​ക​ര​ണം. ന​ടി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​മ​ക​ളെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ള്‍ എ​നി​ക്ക് വ​ള​രെ അ​ഭി​മാ​ന​മു​ണ്ട്. എ​വി​ടെ​യാ​യാ​ലും അ​വ​ളു​ടേ​താ​യ മാ​ന്യ​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ആ​ളാ​ണ്. ജീ​വി​തം ആ​സ്വ​ദി​ക്കു​ന്ന 19 വ​യ​സ്സു​കാ​രി​യാ​ണ​വ​ള്‍. എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം അ​വ​ള്‍​ക്കു​ണ്ട്, ആ ​തീ​രു​മാ​ന​ത്തെ ഞാ​ന്‍ പി​ന്തു​ണ​യ്ക്കും.’ ക​ജോ​ള്‍ പ​റ​ഞ്ഞു. മ​ക​ള്‍ നൈ​സ​യ്ക്ക് ല​ഭി​ക്കു​ന്ന താ​ര​പ​ദ​വി​യെ എ​ങ്ങ​നെ നോ​ക്കി കാ​ണു​ന്നു? എ​ന്ന ചോ​ദ്യ​ത്തി​നാ​യി​രു​ന്നു താ​ര​ത്തി​ന്റെ മ​റു​പ​ടി. ബോ​ളി​വു​ഡ് താ​ര​ദ​മ്പ​തി​ക​ളാ​യ ക​ജോ​ളി​ന്റെ​യും അ​ജ​യ് ദേ​വ്ഗ​ണി​ന്റെ​യും മൂ​ത്ത മ​ക​ളാ​ണ് നൈ​സ. മാ​താ​പി​താ​ക്ക​ളെ പി​ന്തു​ട​ര്‍​ന്ന് നൈ​സ​യും സി​നി​മ​യി​ലെ​ത്തു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ…

Read More

ബ​സ് ത​ട​ഞ്ഞ് സ്വ​ര്‍​ണ​വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി സ്വ​ര്‍​ണം ക​വ​ര്‍​ന്ന സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍ ! സം​ഭ​വം പാ​ല​ക്കാ​ട്ട്…

പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​ര​ത്ത് ബ​സ് ത​ട​ഞ്ഞ് സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. ചി​റ്റൂ​ര്‍ വി​ള​യോ​ടി അ​ത്തി​മ​ണി ശ്രീ​ജി​ത്ത് എ​ന്ന വെ​ള്ള, പാ​ല​ക്കാ​ട് പ​ട്ടാ​ണി​തെ​രു​വ് നൂ​റ​ണി ബ​വീ​ര്‍ എ​ന്നി​വ​രെ​യാ​ണ് മീ​നാ​ക്ഷി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ്രീ​ജി​ത്ത് അ​ത്തി​മ​ണി സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വും ബ​വീ​ര്‍ മു​ന്‍ എം​എ​ല്‍​എ പി ​ഉ​ണ്ണി​യു​ടെ ഡ്രൈ​വ​റു​മാ​യി​രു​ന്നു. ഈ ​മാ​സം 26നാ​ണ് കേ​സി​നാ​പ്ദ​മാ​യ സം​ഭ​വം. തൃ​ശൂ​രി​ലെ സ്വ​ര്‍​ണ വ്യാ​പാ​രി ത​മി​ഴ്നാ​ട് മ​ധു​ര​യി​ല്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഓ​ര്‍​ഡ​ര്‍ കി​ട്ടു​ന്ന​തി​നാ​യി കാ​ണി​ച്ച് മ​ട​ങ്ങി വ​രു​മ്പോ​ഴാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. മീ​നാ​ക്ഷി​പു​രം സൂ​ര്യ​പാ​റ​യി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് ത​ട​ഞ്ഞ് സ്വ​ര്‍​ണ വ്യാ​പാ​രി​യെ ഇ​റ​ക്കി പ്ര​തി​ക​ളു​ടെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി കൊ​ണ്ട് പോ​യി ആ​ളൊ​ഴി​ഞ്ഞ​സ്ഥ​ല​ത്ത് വെ​ച്ച് കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന 600 ഗ്രാം ​സ്വ​ര്‍​ണാ​ഭ​ര​ണ​വും 23,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത് റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി വി​ശ്വ​നാ​ഥ്, ചി​റ്റൂ​ര്‍ ഡി…

Read More

വൻ പലിശ വാഗ്ദാനം നൽകി 35 ല​ക്ഷം രൂ​പ​യു​ടെ നി​ക്ഷേപത്ത​ട്ടി​പ്പ്; പ്ര​തി പ​ണം ത​ട്ടി​യ​ത് 10 പേ​രി​ൽ​നി​ന്ന്

കൊ​ച്ചി: മു​പ്പ​ത്തി​യ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി മു​ങ്ങി​യ പ്ര​തി പ​ണം ത​ട്ടി​യെ​ടു​ത്ത​ത് 10 പേ​രി​ൽ നി​ന്ന്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ക്ക​നാ​ട് ഡി​വൈ​ൻ വി​ല്ലേ​ജ് ഫ​സ്റ്റ് അ​വ​ന്യു ഡി​വി​ആ​ർ​എ 12 ബാ​ൻ​സു​രി വീ​ട്ടി​ൽ വി.​ര​മേ​ശി​നെ (58)ആ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കൊ​ച്ചി ശ്രീ​ക​ണ്ഠ​ത്ത് റോ​ഡി​ലെ കെ​ൽ​മേ​ഴ്സ് കോം​പ്ല​ക്സി​ലെ ഒ​ന്നാം നി​ല​യി​ൽ ഉ​പ​യോ​ഗ് നി​ധി ലി​മി​റ്റ​ഡ് എ​ന്ന ബാ​ങ്കിം​ഗ് സ്ഥാ​പ​ന​മു​ണ്ടെ​ന്നും ഇ​യാ​ൾ അ​തി​ന്‍റെ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​ണെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് പ​ണം നി​ക്ഷേ​പി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. പ്ര​തി​മാ​സം 13 ശ​ത​മാ​നം പ​ലി​ശ ന​ൽ​കാ​മെ​ന്നും നി​ക്ഷേ​പ കാ​ലാ​വ​ധി ക​ഴി​യു​ന്ന മു​റ​യ്ക്ക് നി​ക്ഷേ​പ തു​ക കൃ​ത്യ​മാ​യി മ​ട​ക്കി ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് 10 പേ​രി​ൽ നി​ന്നാ​യി ഇ​യാ​ൾ 35 ല​ക്ഷ​ത്തോ​ളം രൂ​പ വാ​ങ്ങി​യെ​ടു​ത്തു. ഉ​പ​യോ​ഗ് നി​ധി ലി​മി​റ്റ​ഡി​ന്‍റെ വ്യാ​ജ​ര​സീ​തും ന​ൽ​കി. ഇ​തി​ന് ശേ​ഷം പ്ര​തി പ​ണം തി​രി​കെ ന​ൽ​കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു.…

Read More