എ​ന്‍റെ വാ​യി​ല്‍ ലഹരി കു​ത്തി​ക്ക​യ​റ്റി​യി​ട്ടു​ണ്ട്; ഒ​ന്ന് ടെ​സ്റ്റ് ചെ​യ്തു നോ​ക്ക് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട്; ധ്യാന് മറുപടിയുമായി ടിനി ടോം

എന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​യി​ട്ടാ​ണ് ഞാ​ന്‍ എ​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ കാ​ണു​ന്ന​ത്. അ​വ​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കി​ല്ല. ഇ​ങ്ങ​നെ ഉ​ള്ള​വ​രെ റോ​ള്‍ മോ​ഡ​ല്‍ ആ​ക്ക​രു​ത് എ​ന്നാ​ണ് ഞാ​ന്‍ പ​റ​ഞ്ഞ​ത്. ആ​രു​ടേ​യും പേ​ര് പ​റ​ഞ്ഞി​ട്ടി​ല്ല. ആ​ദ്യം അ​തി​നോ​ട് എ​തി​ര്‍​പ്പു​മാ​യി വ​ന്ന​ത് ധ്യാ​നാ​ണ്. ധ്യാ​ന്‍ ത​ന്നെ ധ്യാ​നി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ട് ടി​നി ചേ​ട്ട​നെ കു​റി​ച്ച​ല്ല പ​റ​ഞ്ഞ​ത് എ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. ആ ​സ്റ്റേ​റ്റ്‌​മെ​ന്‍റില്‍ പ​റ​യു​ന്ന​ത് ഇ​ത്ര​യും ആ​ണ് മ​ക​ന്‍റെ വാ​യി​ല്‍ ആ​രും കു​ത്തി​കേ​റ്റി​ല്ല എ​ന്ന്. എ​ന്നാ​ല്‍ ക​യ​റ്റും. എന്‍റെ വാ​യി​ല്‍ കു​ത്തി​ക്ക​യ​റ്റി​യി​ട്ടു​ണ്ട്. ഒ​ന്ന് ടെ​സ്റ്റ് ചെ​യ്തു നോ​ക്ക് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്. അ​വ​ന്‍ എ​ന്‍റെ മ​ക​ന്‍ ത​ന്നെ ആ​ണ​ല്ലോ. ഉ​റ​പ്പാ​യും അ​വ​നും സം​ശ​യി​ക്കാം. സി​നി​മ​യി​ല്‍ എ​നി​ക്ക് കോ​ണ്‍​ഫി​ഡ​ന്‍​സ് ഉ​ണ്ടാ​യാ​ലും വീ​ട്ടു​കാ​ര്‍​ക്ക് അ​ത് ഉ​ണ്ടാ​ക​ണം എ​ന്നി​ല്ല​ല്ലോ. -ടി​നി ടോം

Read More

 പാ​സിം​ഗ് ഷോ​ട്ടി​ല്‍ വ​രും, ആ​രെ​ങ്കി​ലും ന​മ്മ​ളെ ശ്ര​ദ്ധി​ക്കും, ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റാ​യി വി​ളി​ക്കും; പ്ലാൻ ചെയ്ത സിനിമയിലേക്ക് വരാൻ ആഗ്രഹിച്ച പ്രിയാവാര്യർ

തു​ട​ക്ക​ത്തി​ല്‍ ഗൈ​ഡ​ന്‍​സൊ​ന്നും ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് തെ​റ്റാ​യ സി​നി​മ​ക​ള്‍ ചെ​യ്തു. വെ​ളി​വ് വ​ന്ന സ​മ​യ​ത്ത് നി​റ​യെ പ​ട​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ലും ന​ല്ല പ​ട​ങ്ങ​ള്‍ ചെ​യ്താ​ല്‍ മ​തി​യെ​ന്ന് തീ​രു​മാ​നി​ച്ചു. ഞാ​ന്‍ ഭ​യ​ങ്ക​ര കാ​ര്യ​മാ​യി എ​ന്‍റെ അ​ഭി​ന​യ ജീ​വി​തം ഇ​ങ്ങ​നെ പോ​വ​ണ​മെ​ന്ന് പ്ലാ​ന്‍ ചെ​യ്ത ആ​ളാ​ണ്. എ​വി​ടെ​യെ​ങ്കി​ലും പാ​സിം​ഗ് ഷോ​ട്ടി​ല്‍ വ​രും. ആ​രെ​ങ്കി​ലും ന​മ്മ​ളെ ശ്ര​ദ്ധി​ക്കും. ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റാ​യി വി​ളി​ക്കും. സ​പ്പോ​ര്‍​ട്ടിം​ഗ് ക്യാ​ര​ക്ട​റി​ന് വി​ളി​ക്കും. അ​പ്പോ​ഴും ആ​രെ​ങ്കി​ലും ശ്ര​ദ്ധി​ക്കും. അ​ങ്ങ​നെ നാ​യി​ക​യാ​യി വി​ളി​ക്കും. ഇ​ങ്ങ​നെ​യാ​യി​രു​ന്നു അ​ഞ്ച് വ​ര്‍​ഷ​ത്തെ പ്ലാ​നിം​ഗ്. അ​ഡാ​ര്‍ ലൗ​വി​ല്‍ ഓ​ഡി​ഷ​ന് പോ​യി . എ​ന്നെ വി​ളി​ച്ച​പ്പോ​ഴും ഞാ​നാ​യി​രു​ന്നി​ല്ല പ്ര​ധാ​ന ക​ഥാ​പാ​ത്രം. എ​ന്നെ ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റാ​യാ​ണ് വി​ളി​ച്ച​ത്. ക്ലാ​സി​ലി​രി​ക്കാ​ന്‍ ഒ​രു​പാ​ട് പെ​ണ്‍​കു​ട്ടി​ക​ളെ വേ​ണം. അ​ങ്ങ​നെ പോ​യ​താ​ണ്. നാ​ലാ​മ​ത്തെ ഹീ​റോ​യി​നാ​യ കു​ട്ടി​ക്ക് ഒ​രു പേ​ഴ്‌​സ​ണ​ല്‍ എ​മ​ര്‍​ജ​ന്‍​സി വ​ന്ന് പോ​വേ​ണ്ടി വ​ന്നു. അ​ങ്ങ​നെ​യാ​ണ് എ​ന്നോ​ട് ചോ​ദി​ക്കു​ന്ന​ത്. ഓ​ക്കെ​യെ​ന്ന് പ​റ​ഞ്ഞു. -പ്രി​യ വാ​ര്യ​ര്‍  

Read More

ഹോ​ങ്കോം​ഗി​ല്‍ ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര​ൻ ദുരൂഹ സാഹചര്യത്തിൽ മ​രി​ച്ച സം​ഭ​വം; മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം നാട്ടിലെത്തിക്കും

കൊ​ച്ചി: ഹോ​ങ്കോം​ഗി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം കൊ​ച്ചി​യി​ലെ​ത്തി​ക്കും. പ​ള​ളു​രു​ത്തി വെ​സ്റ്റ് ക​ച്ചേ​രി​പ്പ​ടി വെ​ളി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജി​ജോ അ​ഗ​സ്റ്റി​ന്‍റെ (26) മൃ​ത​ദേ​ഹ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് തീ​ര​ക്ക​ട​ലി​ല്‍​നി​ന്ന് ഹോ​ങ്കോ​ഗ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള അ​റി​യി​പ്പ് ഹോ​ങ്കോം​ഗി​ലെ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​ല്‍​നി​ന്ന് ഹൈ​ബി ഈ​ഡ​ന്‍ എം​പി​ക്ക് ല​ഭി​ച്ചു. ശ​രീ​ര​ത്തി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ പ​രു​ക്കു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കൂ​വെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്. ജി​ജോ​യെ ക​പ്പ​ലി​ല്‍​നി​ന്ന് കാ​ണാ​താ​യ​തു സം​ബ​ന്ധി​ച്ച് മാ​താ​വ് ഹൈ​ബി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. എം​പി​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഹോ​ങ്കോം​ഗ് സ​ര്‍​ക്കാ​ര്‍ ജി​ജോ​യ്ക്കാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​ത്. താ​യ്‌​ല​ന്‍​ഡി​ല്‍​നി​ന്ന് ഹോ​ങ്കോം​ഗി​ലേ​ക്കു പോ​യ കെ​സ്ട്ര​ല്‍ ക​മ്പ​നി​യു​ടെ ക​ണ്ടെ​യ്‌​ന​ര്‍ ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ജി​ജോ. ക​ഴി​ഞ്ഞ 14 മു​ത​ലാ​ണ് ജി​ജോ​യെ കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ 12നാ​ണ് ജി​ജോ വീ​ട്ടി​ലേ​ക്ക് അ​വ​സാ​ന​മാ​യി വി​ളി​ച്ച​ത്. 14ന് ​ക്യാ​പ്റ്റ​ന്‍ അ​നി​ല്‍ സു​ഡെ​യെ​ന്ന​യാ​ളാ​ണ് ജി​ജോ​യെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം മാ​താ​വ് ഷേ​ര്‍​ളി​യെ…

Read More

നൈ​ജീ​രി​യ​യി​ൽ ക​പ്പ​ൽ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര്‍ ഉ​ട​ൻ മോ​ചി​ത​രാ​കും

കൊ​ച്ചി: നൈ​ജീ​രി​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ലു​ട​ന്‍ നൈ​ജീ​രി​യ​യി​ല്‍ ത​ട​വി​ലാ​ക്ക​പ്പെ​ട്ട മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​പ്പ​ല്‍​ജീ​വ​ന​ക്കാ​ര്‍ മോ​ചി​ത​രാ​കും. ക​പ്പ​ല്‍​ജീ​വ​ന​ക്കാ​രെ മോ​ചി​പ്പി​ക്കു​ന്ന​തി​നു​ള്ള പി​ഴ​ത്തു​ക ക​പ്പ​ല്‍ ക​മ്പ​നി ഒ​എ​സ്എം ഷി​പ്പ് മാ​നേ​ജ്‌​മെ​ന്‍റ് കോ​ട​തി​യി​ല്‍ അ​ട​ച്ചു. നൈ​ജീ​രി​യ​ന്‍ നാ​വി​ക​സേ​ന​യ്ക്കാ​ണ് പി​ഴ​ത്തു​ക കൈ​മാ​റു​ക. നാ​വി​ക​സേ​ന​യു​ടെ നി​ര്‍​ദേ​ശം ലം​ഘി​ച്ച് ക​പ്പ​ല്‍ നി​ര്‍​ത്താ​തെ പോ​യ​തി​നാ​ണ് പി​ഴ. ഇ​നി നൈ​ജീ​രി​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ല്‍ മാ​ത്രം മ​തി. അ​തേ​സ​മ​യം, പി​ഴ തു​ക അ​ട​ച്ച വി​വ​രം ക​പ്പ​ലി​ല്‍ ത​ട​വി​ലു​ള്ള എ​റ​ണാ​കു​ളം മു​ള​വു​കാ​ട് സ്വ​ദേ​ശി മി​ല്‍​ട്ട​ണ്‍ ഡി​ക്കോ​ത്ത, കൊ​ച്ചി സ്വ​ദേ​ശി സ​നു ജോ​സ​ഫ് എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ക​പ്പ​ല്‍ ക​മ്പ​നി അ​റി​യി​ച്ചു. ആ​ദ്യം ന​ല്‍​കി​യ അ​ക്കൗ​ണ്ട് ന​മ്പ​റി​ല്‍ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ത്തെ തു​ട​ര്‍​ന്ന് പി​ഴ​ത്തു​ക അ​ട​യ്ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍​ന്നു നൈ​ജീ​രി​യ​ന്‍ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ല​ഭി​ച്ച ശേ​ഷം പു​തി​യ അ​ക്കൗ​ണ്ട് ന​മ്പ​റി​ല്‍ പി​ഴ​ത്തു​ക അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. അ​തേ സ​മ​യം, ക​പ്പ​ലി​ല്‍ ത​ട​വി​ലു​ള്ള സ​നു ജോ​സ​ഫു​മാ​യി ബു​ധ​നാ​ഴ്ച ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍…

Read More

ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽനി​ന്ന് റാ​ഫേ​ൽ ന​ദാ​ൽ പി​ന്മാ​റി

മ​നാ​കോ​ർ: ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്നും ടെ​ന്നീ​സ് താ​രം റാ​ഫേ​ൽ ന​ദാ​ൽ പി​ൻ​മാ​റി. പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് സൂ​പ്പ​ർ താ​ര​ത്തി​ന്‍റെ പി​ൻ​മാ​റ്റം. അ​തേ​സ​മ​യം 2024 ടെ​ന്നീ​സി​ലെ അ​വ​സാ​ന വ​ർ​ഷ​മാ​യി​രി​ക്കു​മെ​ന്നും ന​ദാ​ൽ പ​റ​ഞ്ഞു. 19 വ​ർ​ഷ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്ന് ന​ദാ​ൽ പി​ന്മാ​റു​ന്ന​ത്. 14 ത​വ​ണ സിം​ഗി​ള്‍​സ് കി​രീ​ടം നേ​ടി​യ റാ​ഫേ​ല്‍ ന​ദാ​ലി​ന്‍റെ പേ​രി​ലാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ റെ​ക്കോ​ര്‍​ഡ്. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ന​ട​ന്ന ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ​നി​ന്നും ന​ദാ​ൽ പ​രി​ക്കി​നെ തു​ട​ർ​ന്ന് പി​ന്മാ​റി​യി​രു​ന്നു.

Read More

എം​ഡി​എം​എ​യു​മാ​യി ദ​മ്പ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍; ഹോട്ടലിൽ മുറിയെടുത്ത് വിൽപന നടത്തിയത് കൊല്ലത്തുകാർ

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 18.7 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ദ​മ്പ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍. കൊ​ല്ലം ഓ​ച്ചി​റ സ്വ​ദേ​ശി റി​ജു റ​യാ​ല്‍(37), ഇ​യാ​ളു​ടെ ഭാ​ര്യ കോ​ത​മം​ഗ​ലം പി​ണ്ടി​മ​ന സ്വ​ദേ​ശി ശാ​ലി​നി(35), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​നീ​ഷ്(28), തൃ​ശൂ​ര്‍ സ്വ​ദേ​ശി ആ​ല്‍​ബ​ര്‍​ട്ട്(29) എ​ന്നി​വ​രെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​നു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. റി​ജു​വാ​ണ് മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍. അ​നീ​ഷ് ഡ്രൈ​വ​റും ആ​ല്‍​ബ​ര്‍​ട്ട് ഇ​യാ​ളു​ടെ സു​ഹൃ​ത്തു​മാ​ണ്. എ​റ​ണാ​കു​ളം സൗ​ത്തി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ ര​ണ്ടു മു​റി​ക​ളി​ലാ​യി താ​മ​സി​ച്ചാ​യി​രു​ന്നു വി​ല്പ​ന. ഇ​വ​രി​ല്‍ നി​ന്ന് 18.7 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഹോട്ടൽ ഉടമ ലക്ഷപ്രഭുവു;വളർച്ച ഹോട്ടലിലെ ലാഭം കൊണ്ടാണെന്നുള്ളത് വിശ്വസിക്കാതെ പോലീസ്; പരിശോധനയിൽ കണ്ടെത്തിയത്…

ക​ണ്ണൂ​ർ: എ​ട​ചൊ​വ്വ​യി​ലെ വീ​ട്ടി​ൽ നി​ന്നും 60 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഇ​ബ്രാ​ഹിം ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​ത് ഹോ​ട്ട​ലി​ന്‍റെ മ​റ​വി​ലെ​ന്ന് പോ​ലീ​സ്. ക​ണ്ണൂ​രി​ലെ ര​ണ്ട് ഹോ​ട്ട​ലു​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​ര​നാ​ണ് ഇ​യാ​ൾ. ഈ ​ഹോ​ട്ട​ലു​ക​ളു​ടെ മ​റ​വി​ലാ​ണ് ഇ​യാ​ൾ വി​ൽ​പ​ന ന​ട​ത്തി വ​ന്ന​ത്. ക​ണ​ക്കി​ൽ ക​വി​ഞ്ഞ പ​ണം എ​വി​ടെ നി​ന്നു വ​രു​ന്നെ​ന്ന് പ​ല ത​വ​ണ ഇ​യാ​ളോ​ട് ചോ​ദി​ച്ച​പ്പോ​ൾ ഹോ​ട്ട​ൽ ബി​സി​ന​സ് ന​ല്ല മെ​ച്ചം ഉ​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ നി​രീ​ക്ഷി​ച്ച് വ​ന്ന​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ച​ത്.​പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഞ്ചാ​വ് തോ​ട്ട​വും കേ​ര​ള​ത്തി​ലേ​ക്കു​ള്ള ക​ഞ്ചാ​വ് ക​ട​ത്തും പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​നം പോ​ലീ​സ് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് ക​ണ്ടെ​ത്തി ക​ണ്ണൂ​രി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഇ​ബ്രാ​ഹി​മി​ന് കൂ​ട്ടാ​ളി​ക​ൾ ഉ​ണ്ടെ​ന്നും ഇ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ബ്രാ​ഹിം ക​ഞ്ചാ​വ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ടി ഇ​നി…

Read More

ചിമ്പുവിന്‍റെ നായികയാവാൻ ദീപിക പദുക്കോൺ;  ക​മ​ല്‍ ഹാ​സ​ന്‍ നി​ര്‍​മ്മി​ക്കു​ന്ന ചി​ത്രത്തിലേക്ക് വരാൻ നടിവച്ച ഡി​മാ​ന്‍​ഡ്  കേ​ട്ടാ​ല്‍ ഞെ​ട്ടിക്കുന്നത്!

ബോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നാ​യി​ക​യാ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍. ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന നാ​യി​ക. ന​ടി​വി​വാ​ഹ​ശേ​ഷ​വും ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ബോ​ളി​വു​ഡി​ലെ നി​റ​സാ​ന്നി​ധ്യ​മാ​ണ് താ​രം. ഹോ​ളി​വു​ഡി​ല്‍ അ​ട​ക്കം സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ള്ള ദീ​പി​ക​യ്ക്ക് ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രു​ണ്ട്.ബോ​ളി​വു​ഡി​ലാ​ണ് ദീ​പി​ക തി​ള​ങ്ങി​യ​തെ​ങ്കി​ലും ക​ന്ന​ഡ സി​നി​മ​യി​ലൂ​ടെ ആ​യി​രു​ന്നു താ​ര​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റം. ഐ​ശ്വ​ര്യ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ദീ​പി​ക ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. 2006 ല്‍ ​ആ​യി​രു​ന്നു ഇ​ത്. തൊ​ട്ട​ടു​ത്ത വ​ര്‍​ഷം ഷാ​രൂ​ഖ് ഖാ​ന്‍ നാ​യ​ക​നാ​യ ഓം ​ശാ​ന്തി ഓ​മി​ലൂ​ടെ ദീ​പി​ക ബോ​ളി​വു​ഡി​ലേ​ക്കും എ​ത്തു​ക​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ല്‍ ഇ​ര​ട്ട വേ​ഷ​ത്തി​ലായി​രു​ന്നു ദീ​പി​ക അ​ഭി​ന​യി​ച്ച​ത്. ബോ​ളി​വു​ഡി​ല്‍ ഒ​രു നാ​യി​ക​യ്ക്ക് ല​ഭി​ക്കാ​വു​ന്ന ഒ​രു സ്വ​പ്ന തു​ല്യ​മാ​യ തു​ട​ക്ക​മാ​യി​രു​ന്നു അ​ത്. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലൂ​ടെ​യാ​ണ് ക​രി​യ​ര്‍ തു​ട​ങ്ങി​യ​തെ​ങ്കി​ലും ആ​ദ്യ സി​നി​മ​യ്ക്ക് ശേ​ഷം പി​ന്നീ​ട് അ​ധി​കം തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ല്‍ ഒ​ന്നും ദീ​പി​ക അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. ഇ​ട​യ്ക്ക് ത​മി​ഴി​ല്‍ കൊ​ച്ച​ടി​യാ​ന്‍ എ​ന്ന 3ഡി ​ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത് ഒ​ഴി​ച്ച്…

Read More

പ​ങ്കാ​ളി​ക​ളെ പ​ങ്കു​വെ​ക്ക​ല്‍ കേ​സിലെ പ​രാ​തി​ക്കാ​രി കോട്ടയത്ത്​ കൊ​ല്ല​പ്പെ​ട്ട നിലയിൽ; മകളുടെ ഭർത്താവാണ് കൊലപ്പെടുത്തിയതെന്ന് യുവതിയുടെ അച്ഛൻ

കോ​ട്ട​യം: പ​ങ്കാ​ളി​ക​ളെ പ​ര​സ്പ​രം കൈ​മാ​റു​ന്ന സം​ഭ​വം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ യു​വ​തി കൊ​ല്ല​പ്പെ​ട്ടു. രാ​വി​ലെ മ​ണ​ര്‍​കാ​ട് മാ​ല​ത്തു​ള്ള വീ​ട്ടി​ലാ​ണ് 27കാ​രി കൊ​ല്ല​പ്പെ​ട്ട​ത്. വെട്ടേറ്റ് രക്തത്തിൽ കുളിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​വെന്ന് യു​വ​തി​യു​ടെ പി​താ​വ് പ​റ​യു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന്‌​ശേ​ഷം ഇയാൾ ഓടി ര​ക്ഷ​പ്പെ​ട്ടതായും പി​താ​വ് പറഞ്ഞു. എന്നാൽ കൊലപാതകി ആരെന്നത് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ മ​ണ​ര്‍​കാ​ട് പോ​ലീ​സ് അന്വേഷണം ന​ട​ത്തു​ക​യാ​ണ്. ര​ണ്ടു​വ​ര്‍​ഷം മു​മ്പാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച ക​റു​ക​ച്ചാ​ലി​ലെ വൈ​ഫ് സ്വാ​പ്പിം​ഗ് വി​വ​രം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി പ​ങ്കാ​ളി​ക​ളെ പ​ങ്കു​വെ​ക്ക​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് നി​ര്‍​ബ​ന്ധ​പൂ​ര്‍​വം ഒ​ന്‍​പ​തുപേ​ര്‍​ക്ക് കാ​ഴ്ച വ​ച്ചു​വെ​ന്നാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ പ​രാ​തി. പീ​ഡ​ന​ങ്ങ​ള്‍ തു​ട​ര്‍​ന്ന​തോ​ടെയാണ് യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. കേസിൽ ക​ഴി​ഞ്ഞവ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ ആ​റ് പേ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. മൂ​ന്നു​പേ​ര്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു.

Read More

സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ർ​ഡി​ന​റി മാ​ത്രം മ​തി​യെ​ന്ന വാ​ദ​വു​മാ​യി ഗ​താ​ഗ​ത​വ​കു​പ്പ്; തീ​രു​മാ​നം ന​ട​പ്പാ​ക്കി​യാ​ൽ മ​ല​യോ​ര ജ​ന​ത​യു​ടെ ദീ​ർ​ഘ​ദൂ​ര യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻതി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യ​മാ​യി​ട്ടു​ള്ള സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ൾ പൂ​ട്ടി​ക്കാ​നാ​യി അ​ധി​കാ​രി​ക​ൾ ത​ന്നെ രം​ഗ​ത്തെ​ന്ന് ആ​ക്ഷേ​പം. സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ൾ ഓ​ർ​ഡി​ന​റി​ക​ൾ മാ​ത്രം മ​തി​യെ​ന്നും യാ​ത്രാ​ദൂ​രം പ​ര​മാ​വ​ധി 140 കി​ലോ​മീ​റ്റ​റി​ൽ താ​ഴെ മ​തി​യെ​ന്ന​തു​മു​ൾ​പ്പെ​ടെ​യു​ള്ള വ്യ​വ​സ്ഥ​ക​ളു​മാ​യി നി​യ​മം ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തിലാണ് ഗ​താ​ഗ​ത വ​കു​പ്പ്. 140 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൂ​രം സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പെ​ർ​മി​റ്റ് പു​തു​ക്കി ന​ല്കേ​ണ്ടെ ന്ന ​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ ബ​സു​ട​മ​ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും സു​പ്രീം കോ​ട​തി​യി​ൽ നി​ന്നു അ​നു​കൂ​ല​മാ​യ ഉ​ത്ത​ര​വ് വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ പു​തി​യ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ രം​ഗ​ത്തു വ​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ൾ എ​ല്ലാം ഓ​ർ​ഡി​ന​റി ബ​സു​ക​ൾ മാ​ത്ര​മാ​യി സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യാ​ണ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പ് രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ള്ള​ത്. ഇ​ത് ന​ട​പ്പാ​ക്കി​യാ​ൽ സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല ത​ന്നെ ഇ​ല്ലാ​താ​കു​മെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ൾ ഒ​ന്ന​ട​ങ്കം പ​റ​യു​ന്ന​ത്. ലി​മി​റ്റ​ഡ്…

Read More