എ​വി​ടെ​ടാ മ​ട്ട​ണ്‍ പീ​സ് ! ബി​രി​യാ​ണി​യി​ല്‍ മ​ട്ട​ന്‍ പീ​സ് എ​വി​ടെ​യെ​ന്ന് ചോ​ദി​ച്ച് ബ​ന്ധു​ക്ക​ളു​ടെ കൂ​ട്ട​ത്ത​ല്ല്; വീ​ഡി​യോ

വി​വാ​ഹ​സ​ദ്യ​യി​ല്‍ പ​പ്പ​ടം പൊ​ടി​ഞ്ഞു​പോ​യി, പാ​യ​സം കി​ട്ടി​യി​ല്ല എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ക​ല്യാ​ണ​ത്തി​നെ​ത്തു​ന്ന​വ​ര്‍ ത​മ്മി​ല്‍ ത​ല്ലു​ന്ന​ത് ഇ​ക്കാ​ല​ത്തെ ഫാ​ഷ​നാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി വീ​ഡി​യോ​ക​ളാ​ണ് ദി​നം​പ്ര​തി പ്ര​ച​രി​ക്കു​ന്ന​ത്. അ​ക്കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വും പു​തി​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ ട്രെ​ന്‍​ഡ് ലി​സ്റ്റി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ഹ​വേ​ദി ത​ന്നെ​യാ​ണ് സ്ഥ​ലം, രാ​ജ്യം അ​ങ്ങ് പാ​ക്കി​സ്ഥാ​നി​ലും. വി​വാ​ഹ​ത്തി​ന് വി​ള​മ്പി​യ ബി​രി​യാ​ണി​യി​ല്‍ മ​ട്ട​ന്‍ പീ​സി​ല്ല എ​ന്ന​താ​ണ് സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ര​ണം. വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ എ​ല്ലാ​വ​രും സ​മാ​ധാ​ന​മാ​യി ഇ​രു​ന്ന് ഭ​ക്ഷ​ണം ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്ന​ത് കാ​ണാം. പെ​ട്ടെ​ന്നാ​ണ് ഒ​രാ​ള്‍ എ​ത്തി മ​റ്റൊ​രാ​ളെ പു​റ​കി​ല്‍ നി​ന്നും അ​ടി​ക്കു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ എ​ല്ലാ​വ​രും പ​ര​സ്പ​രം കൂ​ട്ട​യ​ടി​യാ​വു​ക​യാ​യി​രു​ന്നു. ര​ണ്ടു​പേ​ര്‍ ത​മ്മി​ലു​ള്ള പ്ര​ശ്‌​നം ഭ​ക്ഷ​ണം ക​ഴി​ക്കാ​നി​രു​ന്ന മു​ഴു​വ​ന്‍ പേ​രും ഏ​റ്റെ​ടു​ത്ത് വ​ലി​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ അ​വ​സാ​നി​പ്പി​ച്ചു.

Read More

വി​ജി​ല​ന്‍​സ് ‘ഓ​ന്തി​ന്റെ’ സ്വ​ഭാ​വം കാ​ണി​ക്കു​ന്നു ! രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

ത​മി​ഴ്നാ​ട് വി​ജി​ല​ന്‍​സി​നെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ച് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ഭ​ര​ണം മാ​റു​ന്ന​തി​ന് അ​നു​സ​രി​ച്ച് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി നി​റം മാ​റു​ക​യാ​ണെ​ന്നും വി​ജി​ല​ന്‍​സി​ന് ഓ​ന്തി​ന്റെ സ്വ​ഭാ​വ​മാ​ണെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. ഡി​എം​കെ മ​ന്ത്രി​മാ​രു​ള്‍​പ്പെ​ട്ട കേ​സു​ക​ളി​ല്‍ സ്പെ​ഷ്യ​ല്‍ കോ​ട​തി​ക​ളും വി​ജി​ല​ന്‍​സ് പ​റ​യു​ന്ന വാ​ദ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചു​കൊ​ടു​ക്കു​ക​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി വി​മ​ര്‍​ശി​ച്ചു. ഇ​ത്ത​രം അ​ട്ടി​മ​റി ശ്ര​മ​ങ്ങ​ളു​ടെ തു​ട​ക്ക​മാ​ണ് ഒ​പി​എ​സ് കേ​സി​ല്‍ ക​ണ്ട​തെ​ന്നും ജ​സ്റ്റി​സ് ആ​ന​ന്ദ് വെ​ങ്കി​ടേ​ഷ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ലെ എം​പി​മാ​രേ​യും എം​എ​ല്‍​എ​മാ​രേ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ കോ​ട​തി തീ​രു​മാ​നി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ”മ​ന്ത്രി​മാ​രെ കേ​സു​ക​ളി​ല്‍ നി​ന്ന് ര​ക്ഷി​ക്കാ​ന്‍ വി​ജി​ല​ന്‍​സി​ന് പ്ര​ത്യേ​ക പ​ദ്ധ​തി​യു​ണ്ട്. വി​ജി​ല​ന്‍​സി​ന് ഓ​ന്തി​ന്റെ സ്വ​ഭാ​വ​മാ​ണ്. ഭ​ര​ണം മാ​റു​ന്ന​തി​ന് അ​നു​സ​രി​ച്ച് അ​വ​ര്‍ നി​റം മാ​റു​ക​യാ​ണ്. പ്ര​ത്യേ​ക കോ​ട​തി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള അ​ട്ടി​മ​റി തു​ട​ങ്ങി​യ​ത് ഒ​പി​എ​സ് കേ​സി​ലാ​ണ്. എം​പി​മാ​ര്‍​ക്കും എം​എ​ല്‍​എ​മാ​ര്‍​ക്കും വ്യ​ത്യ​സ്ഥ നി​യ​മം എ​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ല. ഇ​ത് തൊ​ലി​പ്പു​റ​ത്തെ ചെ​റി​യ കു​രു​വാ​ണോ അ​തോ അ​ര്‍​ബു​ദ​മാ​യി പ​ട​ര്‍​ന്നി​ട്ടു​ണ്ടോ​യെ​ന്ന​ത് കോ​ട​തി ക​ണ്ടെ​ത്തും. നീ​തി​ന്യാ​യ…

Read More

പു​തു​പ്പ​ള്ളി പോ​രാ​ട്ടം അ​വ​സാ​ന ലാ​പ്പി​ല്‍; പൂ​ഴി​ക്ക​ട​ക​നു​മാ​യി മു​ന്ന​ണി​ക​ള്‍

കോ​ട്ട​യം: ശ്രീ​നാ​രാ​യ​ണ ഗു​രു​ജ​യ​ന്തി പ്ര​മാ​ണി​ച്ച് സ്ഥ​നാ​ര്‍​ഥി​ക​ളാ​യ ചാ​ണ്ടി ഉ​മ്മ​ൻ, ജെ​യ്ക് സി. ​തോ​മ​സ്, ലി​ജി​ൻ​ലാ​ൽ എ​ന്നി​വ​ർ​ക്ക് ഇ​ന്നു കാ​ര്യ​മാ​യ പ​ര​സ്യ​പ്ര​ചാ​ര​ണ​മി​ല്ല. അ​തേ​സ​മ​യം, മ​ണ്ഡ​ല​മാ​കെ ഓ​ടി​ന​ട​ന്നു​ള്ള വോ​ട്ട​ഭ്യ​ര്‍​ഥ​ന രാ​വി​ലെ മു​ത​ല്‍ സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രം​ഭി​ച്ചു. കു​ടും​ബ​യോ​ഗ​ങ്ങ​ളും സ്‌​ക്വാ​ഡ് വ​ര്‍​ക്കു​ക​ളും ന​ട​ക്കു​ന്നു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ച​ത​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു നാ​ലു നാ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കേ പു​തു​പ്പ​ള്ളി പോ​രാ​ട്ടം അ​വ​സാ​ന ലാ​പ്പി​ലേ​ക്കെ​ത്തു​ക​യാ​ണ്. ‌മു​ഖ്യ​മ​ന്ത്രി​ക്കും സ​ര്‍​ക്കാ​രി​നു​മെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​സ്ത്ര​ങ്ങ​ൾ യു​ഡി​എ​ഫ് തൊ​ടു​ക്കു​ന്പോ​ൾ വി​ക​സ​നം കൊ​ണ്ടു​ള്ള മ​റു​പ​ടി​യാ​ണ് എ​ല്‍​ഡി​എ​ഫ് ന​ല്‍​കു​ന്ന​ത്. ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളു​ടെ ക​പ​ട​മു​ഖം തു​റ​ന്നു​കാ​ട്ടി സ്വാ​ധീ​നം ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് എ​ന്‍​ഡി​എ ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്.യു​ഡി​എ​ഫി​നു വേ​ണ്ടി ദേ​ശീ​യ-​സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ഇ​ന്നെ​ത്തും. ഇ​ട​തു ക്യാ​മ്പി​ന് ആ​വേ​ശം​പ​ക​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ മൂ​ന്നു പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ച്ചു. നാ​ളെ വീ​ണ്ടും പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മ​ണ്ഡ​ല​ത്തി​ലെ​ത്തും. കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​രെ​യും വി. ​മു​ര​ളീ​ധ​ര​നെ​യും മു​ന്‍​നി​ര്‍​ത്തി​യാ​ണ്…

Read More

ഓണാഘോഷ പരിപാടിക്കിടെ മദ്യലഹരിയിൽ യുവതിയെ കടന്നുപിടിച്ച അറുപതുകാരൻ; പ്രതിയെ തടഞ്ഞ് വെച്ച് നാട്ടുകാർ

തി​രു​വ​ല്ല: പ​രു​മ​ല​യി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യ്ക്കി​ടെ ഇരുപത്തിരണ്ടുകാ​രി​യെ ക​ട​ന്നു പി​ടി​ച്ച സം​ഭ​വ​ത്തി​ൽ അറുപതുകാ​ര​നെ പു​ളി​ക്കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​രു​മ​ല പ്ലാ​മൂ​ട്ടി​ൽ വീ​ട്ടി​ൽ പി.​കെ സാ​ബു ( 60 ) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രു​മ​ല സെന്‍റ് ഗ്രി​ഗോ​റി​യോ​സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ക്ല​ബ്ബ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കി​ടെ ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്ക് ഇ​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഘാ​ട​ക​ർ ചേ​ർ​ന്ന് ത​ട​ഞ്ഞു​വെ​ച്ച പ്ര​തി​യെ പു​ളി​ക്കീ​ഴ് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ച്ച​വ​ടം ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ​ക്കെ​തി​രെ നാ​ല് ക്രി​മി​ന​ൽ കേ​സു​ക​ൾ ഉ​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ മണിക്കൂറുകൾക്കുള്ളിൽ മോ​ചി​പ്പി​ച്ച് പോ​ലീ​സ്; കൈയടിച്ച് നാട്ടുകാർ

കോ​ഴി​ക്കോ​ട്: തി​രു​വോ​ണ​നാ​ളി​ൽ നാ​ട്ടു​കാ​ർ നോ​ക്കി​നി​ൽ​ക്കേ കു​ന്ദ​മം​ഗ​ല​ത്തുനി​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ൽ പാ​ർ​പ്പി​ച്ച അ​ഞ്ചം​ഗ സം​ഘ​ത്തെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​കൂ​ടി നാ​ട്ടു​കാ​രു​ടെ കൈയടി നേ​ടി പോ​ലീസ്. മ​ല​പ്പു​റം കാ​ളി​കാ​വ് സ്വ​ദേ​ശി​ക​ളാ​യ സു​ഹൈ​ൽ, മു​ഹ​മ്മ​ദ് മു​ർ​ഷി​ദ്, ത​ജ്ദാ​ർ, ഫി​റോ​സ്, അ​ബ്ദു​ൽ ജ​ലീ​ൽ എ​ന്നി​വ​രാ​ണ് കു​ന്ന​മം​ഗ​ലം, കാ​ളി​കാ​വ് പോ​ലീ​സി​ന്‍റെ സം​യു​ക്ത നീ​ക്ക​ത്തി​ലൂ​ടെ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ക​ടം കൊ​ടു​ത്ത പ​ണം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ചൊ​വ്വാ​ഴ്ച രാ​ത്രി​ മൂ​ഴി​ക്ക​ൽ സ്വ​ദേ​ശി ഹ​ർ​ഷാ​ദ്അ​ലി​യെ​യാ​ണ് പ്ര​തി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞ് പ്ര​തി​ക​ൾ ഹ​ർ​ഷാ​ദ് അ​ലി​യെ വ​ലി​ച്ചി​ഴ​ച്ച് കാ​റി​ൽ ക​യ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ നാ​ട്ടു​കാ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. ഇ​തി​ൽനി​ന്ന് പോ​ലീ​സി​ന് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്. കു​ന്ന​മം​ഗ​ലം പോ​ലീ​സ് ഉ​ട​ൻത​ന്നെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് സ​ന്ദേ​ശം ന​ൽ​കി. കാ​റി​നെ പി​ന്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ളി​കാ​വി​ലെ ഒ​രു ചി​ക്ക​ൻ​ഫാ​മി​ൽ ഹ​ർ​ഷാ​ദ്അ​ലി​യെ ത​ട​ങ്ക​ലി​ൽ…

Read More

യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ മർദനമേറ്റ പാടുകൾ, സഹോദരി യുവാവിനൊപ്പം പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ

സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ കോരുത്‌ല ടൗണിലാണ് സംഭവം. ഹൈദരാബാദിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ചയാണ് യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ  കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന ദിവസം ഇവരുടെ ഇളയ സഹോദരി ഒരു പുരുഷനോടൊപ്പം വീട് വിട്ടുപോയതായി സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.  യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു. ഹൈദരാബാദിൽ  പരിപാടികളിൽ പങ്കെടുക്കാനെത്തിയ  മാതാപിതാക്കൾ തിങ്കളാഴ്ച ഫോണിൽ സംസാരിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച യുവതിയിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് പരിശോധിക്കാൻ അയൽവാസികളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അയൽവാസികൾ പരിശോധിച്ചപ്പോഴാണ് മുറിയിലെ സോഫയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിത്. തുടർന്ന് അവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും യുവതിയുടെ…

Read More

മ​ണ​ർ​കാ​ട് പ​ള്ളി​യി​ൽ എ​ട്ടു നോ​മ്പ് തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും

മ​ണ​ര്‍​കാ​ട്: മ​ണ​ര്‍​കാ​ട് വി​ശു​ദ്ധ മ​ര്‍​ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ല്‍ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​പ്പെ​രു​ന്നാ​ളി​നു നാ​ളെ കൊ​ടി​യേ​റും. ഇ ​ന്നു സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന​യോ​ടെ നോ​മ്പാ​ച​ര​ണ​ത്തി​നു തു​ക്ക​മാ​കും. എ​ട്ടി​ന് സ​മാ​പി​ക്കും.നാളെ മു​ത​ല്‍ 14 വ​രെ​ എ​ല്ലാ​ദി​വ​സ​വും ക​ത്തീ​ഡ്ര​ലി​ലെ കു​ര്‍​ബാ​ന​യ്ക്കു മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ര്‍ പ്ര​ധാ​ന കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഒ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ 12ന് ​ഉ​ച്ചന​മ​സ്‌​കാ​ര​വും വൈ​കി​ട്ട് അ​ഞ്ചി​നു സ​ന്ധ്യാ ന​മ​സ്‌​കാ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ രാ​വി​ലെ 11നും ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നും ​പ്ര​സം​ഗം. ഒ​ന്ന്, മൂ​ന്ന്, അ​ഞ്ചി​ന് വൈ​കി​ട്ട് 6.30ന് ​ധ്യാ​നം. ഒ​ന്നി​നു വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബ്ബാ​ന​യ്ക്കു എ​പ്പി​സ്‌​കോ​പ്പ​ല്‍ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യും കോ​ട്ട​യം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ ഡോ. ​തോ​മ​സ് മാ​ര്‍ തീ​മോ​ത്തി​യോ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കൊ​ടി​മ​ര​ഘോ​ഷ​യാ​ത്ര​ പ​ള്ളി​യി​ല്‍​നി​ന്നു പു​റ​പ്പെ​ടും. വൈ​കുന്നേരം 4.30നു ​കൊ​ടി​മ​രം ഉ​യ​ര്‍​ത്തും.ര​ണ്ടി​നു വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന​യ്ക്കു പൗ​ലോ​സ് മാ​ര്‍ ഐ​റേ​നി​യോ​സ് മു​ഖ്യ​കാ​ര്‍​ക​ത്വം വ​ഹി​ക്കും. വൈ​കി​ട്ട് 6.30ന്…

Read More

വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വം;കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ; പ്ര​തി​ക​ളാ​ക്കി പോ​ലീ​സ്; റിപ്പോർട്ട് നാളെ കോടതിയിൽ

കോ​ഴി​ക്കോ​ട്: പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി​നി കെ.​കെ. ഹ​ർ​ഷി​ന​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​തി​നി​ടെ, കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ പ്ര​തി​ക​ളാ​ക്കി പ്ര​തി​പ്പ​ട്ടി​ക ത​യാ​റാ​ക്കി ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ച്ച് പോ​ലി​സ്. പു​തി​യ​താ​യി പ്ര​തി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള റി​പ്പോ​ർ​ട്ട് നാ​ളെ കോട​തി​യി​ൽ ന​ൽ​കു​മെ​ന്ന് കേ​സന്വേ​ഷി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സി​പി കെ. ​സു​ദ​ർ​ശ​ന​ൻ പ​റ​ഞ്ഞു. പ്ര​സ​വ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​രു സീ​നി​യ​ർ ഡോ​ക്ട​ർ, ര​ണ്ട് പി​ജി ഡോ​ക്ട​ർ​മാ​ർ, ര​ണ്ട് നഴ്സു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. നേ​ര​ത്തെ ഹ​ർ​ഷി​ന ന​ൽ​കി​യ പ​രാ​തി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട്, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി, ശ​സ്ത്ര​ക്രി​യ ചെ​യ്ത ഒ​രു ഡോ​ക്ട​ർ എ​ന്നി​വ​രെ​യാ​ണ് പ്ര​തി​ക​ളാ​യി പോ​ലീ​സ് ചേ​ർ​ത്തി​രു​ന്ന​ത്. സൂ​പ്ര​ണ്ട്, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ത​ല​വ​ൻ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി 2017ൽ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​രു​ടെ പേ​രു​ക​ളാ​ണി​പ്പോ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പു​തി​യ റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റ്…

Read More

30-40 വയസ്സിന് ശേഷം മെറ്റബോളിസം വേഗത്തിലാക്കാൻ 10 എളുപ്പവഴികളിതാ…

ശരീരഭാരം കുറയ്ക്കൽ എന്നത് പല ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്ന കാര്യമാണ്. അതിൽ ഉപാപചയ നിരക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. നമുക്ക് പ്രായമാകുമ്പോൾ, നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകും. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഊർജ്ജ നില കുറയുന്നതിനും ഇടയാക്കുന്നു. എന്നാൽ 30-കളിലും 40-കളിലും പ്രവേശിക്കുമ്പോൾ മെറ്റബോളിസം പുനരുജ്ജീവിപ്പിക്കാൻ ഫലപ്രദവും ലളിതവുമായ ധാരാളം മാർഗങ്ങളുണ്ട്. ജീവിതശൈലിയിൽ ക്രമീകരണങ്ങൾ വരുത്തി ദിനചര്യയിൽ ഈ എളുപ്പത്തിലുള്ള കാര്യങ്ങൾക്കൂടി ഉൾപ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ  കഴിയുന്നതാണ്.  ശരീര ബലം കൂട്ടുന്നതിനാവശ്യമായ പരിശീലനത്തിന് മുൻഗണന നൽകുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പ്രായമാകുമ്പോൾ,  പേശികളുടെ അളവ് സ്വാഭാവികമായും കുറയുന്നു. ഇത്  മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. പതിവ് ശക്തി പരിശീലന വ്യായാമങ്ങൾ ഉൾപ്പെടുത്തുന്നത് ഇതിനെ ചെറുക്കാൻ സഹായിക്കുന്നതാണ്. പുഷ്-അപ്പുകൾ എന്നിവ പോലുള്ള ഭാരം വഹിക്കുന്ന വ്യായാമങ്ങൾ ചെയ്യുന്നതും ഗുണകരമാണ്.  ആരോഗ്യകരമായ മെറ്റബോളിസം നിലനിർത്തുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് അത്യന്താപേക്ഷിതമാണ്. നിർജ്ജലീകരണം സംഭവിച്ചാൽ ദഹനം,…

Read More

ല​വ് ലൈ​ഫ് ! ത​ന്റെ പു​തി​യ കാ​മു​ക​നെ ആ​രാ​ധ​ക​ര്‍​ക്ക് മു​മ്പി​ല്‍ വെ​ളി​പ്പെ​ടു​ത്തി അ​ഭ​യ ഹി​ര​ണ്‍​മ​യി

മ​ല​യാ​ള​ത്തി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള ഗാ​യി​ക​യാ​ണ് അ​ഭ​യ ഹി​ര​ണ്‍​മ​യി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രംത​ന്റെ ഓ​രോ വി​ശേ​ഷ​ങ്ങ​ളും ആ​രാ​ധ​ക​ര്‍​ക്കാ​യി പ​ങ്കു​വെ​ക്കാ​റു​മു​ണ്ട് താ​രം. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റു​മാ​യു​ള്ള ബ​ന്ധം പി​രി​ഞ്ഞ​ത് അ​ഭ​യ​യെ ഏ​റെ ത​ക​ര്‍​ത്തി​രു​ന്നു. ഈ ​ബ​ന്ധ​ത്തി​ന്റെ പേ​രി​ലു​ട​ലെ​ടു​ത്ത ആ​ക്ഷേ​പം ഇ​രു​വ​രും പി​രി​ഞ്ഞ​തി​നു ശേ​ഷ​വും തു​ട​ര്‍​ന്നി​രു​ന്നു. പി​ന്നീ​ട് ഗോ​പി സു​ന്ദ​ര്‍ ഗാ​യി​ക അ​മൃ​ത സു​രേ​ഷു​മാ​യി അ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​പ്പോ​ഴും അ​ഭ​യ സിം​ഗി​ള്‍ ലൈ​ഫ് ത​ന്നെ​യാ​യി​രു​ന്നു തി​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​പ്പോ​ഴി​താ അ​ഭ​യ ആ ​തീ​രു​മാ​നം മാ​റ്റി​യോ എ​ന്ന​താ​ണ് പ്രേ​ക്ഷ​ക​രു​ടെ സം​ശ​യം. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ സ​ജീ​വ​മാ​യ അ​ഭ​യു​ടെ പു​തി​യ പോ​സ്റ്റ് ത​ന്നെ​യാ​ണ് ഇ​ങ്ങ​നെ ഒ​രു സം​ശ​യം ഉ​ണ്ടാ​ക്കി​യ​ത് . പൂ​മ്പാ​റ്റ​യെ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് അ​ഭ​യ പു​തി​യ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. ഒ​രാ​ളെ കെ​ട്ടി​പ്പി​ടി​ച്ച് ചും​ബി​ക്കു​ന്ന ചി​ത്രം ക്ഷ​ണ​നേ​രം കൊ​ണ്ടാ​ണ് വൈ​റ​ലാ​യി മാ​റി​യ​ത്. ഹാ​പ്പി​ന​സ്, ട്രാ​വ​ല​ര്‍, ല​വ് ലൈ​ഫ് തു​ട​ങ്ങി​യ ഹാ​ഷ് ടാ​ഗു​ക​ളും അ​ഭ​യ പോ​സ്റ്റി​ല്‍ ചേ​ര്‍​ത്തി​ട്ടു​ണ്ട്.…

Read More