എ​വി​ടെ​ടാ മ​ട്ട​ണ്‍ പീ​സ് ! ബി​രി​യാ​ണി​യി​ല്‍ മ​ട്ട​ന്‍ പീ​സ് എ​വി​ടെ​യെ​ന്ന് ചോ​ദി​ച്ച് ബ​ന്ധു​ക്ക​ളു​ടെ കൂ​ട്ട​ത്ത​ല്ല്; വീ​ഡി​യോ

വി​വാ​ഹ​സ​ദ്യ​യി​ല്‍ പ​പ്പ​ടം പൊ​ടി​ഞ്ഞു​പോ​യി, പാ​യ​സം കി​ട്ടി​യി​ല്ല എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ക​ല്യാ​ണ​ത്തി​നെ​ത്തു​ന്ന​വ​ര്‍ ത​മ്മി​ല്‍ ത​ല്ലു​ന്ന​ത് ഇ​ക്കാ​ല​ത്തെ ഫാ​ഷ​നാ​ണ്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി വീ​ഡി​യോ​ക​ളാ​ണ് ദി​നം​പ്ര​തി പ്ര​ച​രി​ക്കു​ന്ന​ത്. അ​ക്കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വും പു​തി​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ ട്രെ​ന്‍​ഡ് ലി​സ്റ്റി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

വി​വാ​ഹ​വേ​ദി ത​ന്നെ​യാ​ണ് സ്ഥ​ലം, രാ​ജ്യം അ​ങ്ങ് പാ​ക്കി​സ്ഥാ​നി​ലും. വി​വാ​ഹ​ത്തി​ന് വി​ള​മ്പി​യ ബി​രി​യാ​ണി​യി​ല്‍ മ​ട്ട​ന്‍ പീ​സി​ല്ല എ​ന്ന​താ​ണ് സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ര​ണം.

വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ എ​ല്ലാ​വ​രും സ​മാ​ധാ​ന​മാ​യി ഇ​രു​ന്ന് ഭ​ക്ഷ​ണം ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്ന​ത് കാ​ണാം.

പെ​ട്ടെ​ന്നാ​ണ് ഒ​രാ​ള്‍ എ​ത്തി മ​റ്റൊ​രാ​ളെ പു​റ​കി​ല്‍ നി​ന്നും അ​ടി​ക്കു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ എ​ല്ലാ​വ​രും പ​ര​സ്പ​രം കൂ​ട്ട​യ​ടി​യാ​വു​ക​യാ​യി​രു​ന്നു.

ര​ണ്ടു​പേ​ര്‍ ത​മ്മി​ലു​ള്ള പ്ര​ശ്‌​നം ഭ​ക്ഷ​ണം ക​ഴി​ക്കാ​നി​രു​ന്ന മു​ഴു​വ​ന്‍ പേ​രും ഏ​റ്റെ​ടു​ത്ത് വ​ലി​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ അ​വ​സാ​നി​പ്പി​ച്ചു.

Related posts

Leave a Comment