എ​വി​ടെ​ടാ മ​ട്ട​ണ്‍ പീ​സ് ! ബി​രി​യാ​ണി​യി​ല്‍ മ​ട്ട​ന്‍ പീ​സ് എ​വി​ടെ​യെ​ന്ന് ചോ​ദി​ച്ച് ബ​ന്ധു​ക്ക​ളു​ടെ കൂ​ട്ട​ത്ത​ല്ല്; വീ​ഡി​യോ

വി​വാ​ഹ​സ​ദ്യ​യി​ല്‍ പ​പ്പ​ടം പൊ​ടി​ഞ്ഞു​പോ​യി, പാ​യ​സം കി​ട്ടി​യി​ല്ല എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ക​ല്യാ​ണ​ത്തി​നെ​ത്തു​ന്ന​വ​ര്‍ ത​മ്മി​ല്‍ ത​ല്ലു​ന്ന​ത് ഇ​ക്കാ​ല​ത്തെ ഫാ​ഷ​നാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി വീ​ഡി​യോ​ക​ളാ​ണ് ദി​നം​പ്ര​തി പ്ര​ച​രി​ക്കു​ന്ന​ത്. അ​ക്കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വും പു​തി​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ ട്രെ​ന്‍​ഡ് ലി​സ്റ്റി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ഹ​വേ​ദി ത​ന്നെ​യാ​ണ് സ്ഥ​ലം, രാ​ജ്യം അ​ങ്ങ് പാ​ക്കി​സ്ഥാ​നി​ലും. വി​വാ​ഹ​ത്തി​ന് വി​ള​മ്പി​യ ബി​രി​യാ​ണി​യി​ല്‍ മ​ട്ട​ന്‍ പീ​സി​ല്ല എ​ന്ന​താ​ണ് സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ര​ണം. വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ എ​ല്ലാ​വ​രും സ​മാ​ധാ​ന​മാ​യി ഇ​രു​ന്ന് ഭ​ക്ഷ​ണം ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്ന​ത് കാ​ണാം. പെ​ട്ടെ​ന്നാ​ണ് ഒ​രാ​ള്‍ എ​ത്തി മ​റ്റൊ​രാ​ളെ പു​റ​കി​ല്‍ നി​ന്നും അ​ടി​ക്കു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ എ​ല്ലാ​വ​രും പ​ര​സ്പ​രം കൂ​ട്ട​യ​ടി​യാ​വു​ക​യാ​യി​രു​ന്നു. ര​ണ്ടു​പേ​ര്‍ ത​മ്മി​ലു​ള്ള പ്ര​ശ്‌​നം ഭ​ക്ഷ​ണം ക​ഴി​ക്കാ​നി​രു​ന്ന മു​ഴു​വ​ന്‍ പേ​രും ഏ​റ്റെ​ടു​ത്ത് വ​ലി​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ അ​വ​സാ​നി​പ്പി​ച്ചു.

Read More

വീ​ണ്ടും ബി​രി​യാ​ണി വി​വാ​ദം ! ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ള്‍​ക്ക് ബി​രി​യാ​ണി വാ​ങ്ങാ​ന്‍ ചെ​ല​വി​ട്ട​ത് 43 ല​ക്ഷം; എ​ന്നാ​ല്‍ ക​ഴി​ച്ച​വ​ര്‍ ആ​രു​മി​ല്ല…

ഇ​പ്പോ​ള്‍ ബി​രി​യാ​ണി വി​വാ​ദ​ങ്ങ​ളു​ടെ കാ​ല​മാ​ണ്. കേ​ര​ളാ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മു​ത​ല്‍ സി​പി​എ​മ്മി​ന്റെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന എ​സ്എ​ഫ്‌​ഐ വ​രെ ബി​രി​യാ​ണി വി​വാ​ദ​ത്തി​ല്‍​പ്പെ​ട്ടു. ഇ​പ്പോ​ഴി​താ മ​റ്റൊ​രു ബി​രി​യാ​ണി​ത്ത​ട്ടി​പ്പി​ന്റെ ക​ഥ​യാ​ണ് വെ​ളി​യി​ല്‍ വ​രു​ന്ന​ത്. ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ള്‍​ക്ക് ബി​രി​യാ​ണി വാ​ങ്ങാ​നാ​യി 43 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട ജ​മ്മു കാ​ശ്മീ​ര്‍ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നാ​ണ് വി​വാ​ദ​ത്തി​ല്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ആ​രാ​ധ​ക​രു​ടെ പ​രാ​തി​യി​ല്‍ അ​ഴി​മ​തി വി​രു​ദ്ധ വി​ഭാ​ഗം ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നെ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യാ​ണ് ക​ശ്മീ​രി​ലെ ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. സം​സ്ഥാ​ന​ത്തെ ഫു​ട്‌​ബോ​ളി​ന്റെ വ​ള​ര്‍​ച്ച​യ്ക്കാ​യി ജ​മ്മു ക​ശ്മീ​ര്‍ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ന​ല്‍​കി​യ തു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​രി​മ​റി ന​ട​ത്തി​യ​ത്. ജെ​കെ​എ​ഫ്എ പ്ര​സി​ഡ​ന്റ് സ​മീ​ര്‍ താ​ക്കൂ​ര്‍, ട്ര​ഷ​റ​ര്‍ സു​രി​ന്ദ​ര്‍ സി​ങ് ബ​ണ്ടി, ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​സ്.​എ. ഹ​മീ​ദ്, ജെ​കെ​എ​ഫ്എ അം​ഗം ഫ​യാ​സ് അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ ബി​ല്ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. ഖേ​ലോ ഇ​ന്ത്യ, മു​ഫ്തി…

Read More

ബി​രി​യാ​ണി വാ​ങ്ങി​ത്ത​രാം എ​ന്ന് പ​റ​ഞ്ഞ് വി​ദ്യാ​ര്‍​ഥി​ക​ളെ സ​മ​ര​ത്തി​നി​റ​ക്കി എ​സ്എ​ഫ്‌​ഐ ! ബി​രി​യാ​ണി കി​ട്ടി​യി​ല്ലെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍; പ​രാ​തി​യു​മാ​യി ര​ക്ഷി​താ​ക്ക​ളും…

ബി​രി​യാ​ണി​ച്ചെ​മ്പ് വി​വാ​ദം ഒ​ന്നു ത​ണു​ത്തു നി​ല്‍​ക്കു​മ്പോ​ള്‍ അ​ടു​ത്ത ബി​രി​യാ​ണി വി​വാ​ദ​വു​മാ​യി എ​സ്എ​ഫ്‌​ഐ. ബി​രി​യാ​ണി വാ​ങ്ങി​ത്ത​രാം എ​ന്ന് പ​റ​ഞ്ഞ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ​മ​ര​ത്തി​ന് കൊ​ണ്ടു​പോ​യി എ​ന്ന് പ​രാ​തി​യു​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. പാ​ല​ക്കാ​ട് പ​ത്തി​രി​പ്പാ​ല ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ല​ക്ട​റേ​റ്റ് സ​മ​ര പ​ങ്കാ​ളി​ത്ത​മാ​ണ് വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. അ​നു​മ​തി​യി​ല്ലാ​തെ കു​ട്ടി​ക​ളെ പ്ര​ക​ട​ന​ത്തി​ന് കൊ​ണ്ടു പോ​യ​വ​ര്‍​ക്കെ​തി​രെ ര​ക്ഷി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്ന് എ​സ്എ​ഫ്‌​ഐ പ​റ​ഞ്ഞു. എ​സ്എ​ഫ്‌​ഐ പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ക​ഴി​ഞ്ഞ ദി​വ​സം ക​ല​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ലേ​ക്കാ​ണ് സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മ​തി​യി​ല്ലാ​തെ കൊ​ണ്ടു പോ​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം. ക്ലാ​സി​ലെ​ത്തി​യ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ര്‍​ബ​ന്ധി​ച്ച് കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണം ഉ​ണ്ടാ​വും എ​ന്ന് പ​റ​ഞ്ഞാ​ണ് ത​ങ്ങ​ളെ കൊ​ണ്ടു പോ​യ​ത്, എ​ന്നാ​ല്‍ ഒ​ന്നും കി​ട്ടി​യി​ല്ലെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. പ്ര​ക​ട​ന​ത്തി​ന് പോ​യ കു​ട്ടി​ക​ള്‍ രാ​വി​ലെ മു​ത​ല്‍ ക്ലാ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. സ്‌​കൂ​ളി​ല്‍ വ​രാ​ത്ത…

Read More

മു​ഖ്യ​മ​ന്ത്രി ‘ബി​രി​യാ​ണി’ ഇ​ഷ്ട​മ​ല്ലാ​ത്ത ആ​ള്‍ ! മ​താ​നു​ഷ്ടാ​ന​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ച് ജീ​വി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന മു​സ്ലീ​മാ​ണ് താ​നെ​ന്നും അ​താ​ണ് ചി​ല​ര്‍​ക്ക് പ്ര​ശ്‌​ന​മെ​ന്നും കെ ​ടി ജ​ലീ​ല്‍…

ത​ന്റെ സ്വ​ത്ത് ആ​ര്‍​ക്ക് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും പ​രി​ശോ​ധി​ക്കാ​മെ​ന്ന് കെ ​ടി ജ​ലീ​ല്‍. മാ​ന്യ​ന്മാ​രെ അ​ധി​ക്ഷേ​പി​ക്കാ​ന്‍ പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്തു​ന്ന ശ്ര​മ​മാ​ണി​തെ​ന്നും ജ​ലീ​ല്‍ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്ക് ബി​രി​യാ​ണി ഇ​ഷ്ട​മ​ല്ല, ക​ള്ളം പ​റ​യു​മ്പോ​ള്‍ എ​ന്റെ പേ​ര് പ​റ​യൂ, ഞാ​ന്‍ ബി​രി​യാ​ണി ക​ഴി​ക്കും. മ​താ​നു​ഷ്ടാ​ന​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ച് ജീ​വി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന മു​സ്ലീ​മാ​ണ് താ​ന്‍. അ​ങ്ങ​നെ​യാ​യി എ​ന്നു​ള്ള​താ​ണ് ചി​ല​ര്‍​ക്കെ​ങ്കി​ലും താ​ന്‍ ക​ണ്ണി​ലെ ക​ര​ടാ​കാ​ന്‍ കാ​ര​ണം. സ്വ​പ്ന​യു​ടെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഭ​യ​മി​ല്ല. സ്വ​പ്ന​യു​ടെ​യും ത​ന്റെ​യും അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ആ​രാ​ണ് ക​ള്ള​നെ​ന്ന് ആ​ര്‍​ക്കും മ​ന​സി​ലാ​കു​മെ​ന്നും ജ​ലീ​ല്‍ പ​റ​ഞ്ഞു. സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തി​ലെ പ്ര​ധാ​ന​പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷ് ചി​ല വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​ന്ന​ര​വ​ര്‍​ഷ​ക്കാ​ല​മാ​യി അ​വ​ര്‍ ജ​യി​ലി​ലാ​യി​രു​ന്നു. എ​ന്‍​ഐ​എ, ക​സ്റ്റം​സ്, ഇ​ഡി ഇ​വ​രെ​ല്ലാം അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പി​ത​രാ​യി​ട്ടു​ള്ള എ​ല്ലാ ആ​ളു​ക​ളെ​യും വി​ളി​ച്ചു​വ​രു​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യു​ണ്ടാ​യി. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ വ​ന്നു എ​ന്നു​പ​റ​യ​പ്പെ​ടു​ന്ന സ്വ​ര്‍​ണം എ​ങ്ങോ​ട്ടാ​ണ് പോ​യ​ത്, ആ​ര്‍​ക്കാ​ണ് കി​ട്ടി​യ​ത്, ആ​രെ​ല്ലാ​മാ​യി​രു​ന്നു അ​തി​ന്റെ വാ​ഹ​ക​ര്‍, ഉ​ത്ത​ര​വാ​ദി​ത്വം…

Read More

ബി​രി​യാ​ണി​യ്‌​ക്കൊ​പ്പം ഒ​ന്നേ​മു​ക്കാ​ല്‍ ല​ക്ഷ​ത്തി​ന്റെ ആ​ഭ​ര​ണ​വും നൈ​സാ​യി അ​ക​ത്താ​ക്കി യു​വാ​വ് ! ഒ​ടു​വി​ല്‍ ക​ള്ളി​പൊ​ളി​ഞ്ഞ​പ്പോ​ള്‍ സം​ഭ​വി​ച്ച​ത്…

ചെ​ന്നൈ​യി​ല്‍ ഈ​ദ് വി​രു​ന്നി​നെ​ത്തി​യ അ​തി​ഥി മോ​ഷ്ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ള്‍ വി​ഴു​ങ്ങി​യ​തോ​ടെ പെ​ട്ട​ത് വീ​ട്ടു​കാ​ര്‍. ഒ​ടു​വി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ വ​യ​റി​ള​ക്ക​ത്തി​നു​ള്ള മ​രു​ന്ന് ക​ഴി​പ്പി​ച്ചാ​ണ് ആ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​ച്ചെ​ടു​ത്ത​ത്. ജ്വ​ല്ല​റി സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യു​ടെ ഈ​ദ് സ​ല്‍​ക്കാ​ര​ത്തി​ന് സു​ഹൃ​ത്തി​നെ ക്ഷ​ണി​ച്ച​പ്പോ​ള്‍ ഒ​പ്പ​മെ​ത്തി​യ​താ​യി​രു​ന്നു സു​ഹൃ​ത്തി​ന്റെ കാ​മു​ക​നാ​യ പ്ര​തി. ഇ​വി​ടെ നി​ന്നും 1.45 ല​ക്ഷം വി​ല​മ​തി​പ്പു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ ബി​രി​യാ​ണി ക​ഴി​ക്ക​വെ ഇ​യാ​ള്‍ ഇ​തി​നൊ​പ്പം ആ​ഭ​ര​ണ​ങ്ങ​ളും വി​ഴു​ങ്ങി. വി​രു​ന്ന് ക​ഴി​ഞ്ഞ് അ​തി​ഥി​ക​ള്‍ പോ​യ​തോ​ടെ​യാ​ണ് ഡ​യ​മ​ണ്ട് നെ​ക്ലേ​സ്, സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ കാ​ണാ​നി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍ തി​രി​ച്ച​റി​ഞ്ഞ​ത്. അ​തി​ഥി​ക​ളെ വി​ളി​ച്ച് ഇ​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​നി​ടെ​യാ​ണ് വി​രു​ന്നി​നെ​ത്തി​യ സു​ഹൃ​ത്തി​നൊ​പ്പം വ​ന്ന കാ​മു​ക​നി​ല്‍ ഇ​വ​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. ഉ​ട​നെ ത​ന്നെ വി​രു​ഗ​മ്പ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​യും ന​ല്‍​കി. പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ചു. വ​യ​റി​ല്‍ ആ​ഭ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ ഡോ​ക്ട​ര്‍​മാ​ര്‍ മു​ഖേ​ന ഇ​യാ​ള്‍​ക്ക് വ​യ​റി​ള​ക്കാ​നു​ള്ള മ​രു​ന്ന് ന​ല്‍​കി. പി​റ്റേ…

Read More

എ​ഞ്ചി​നീ​യ​റിം​ഗ് ജോ​ലി ഉ​പേ​ക്ഷി​ച്ച ബി​രി​യാ​ണി വി​ല്‍​പ്പ​ന ! വ​ള​രെ സ​ന്തോ​ഷ​വും സം​തൃ​പ്തി​യു​മു​ണ്ടെ​ന്ന് യു​വാ​ക്ക​ള്‍…

വൈ​റ്റ് കോ​ള​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ച് ശാ​ന്ത​വും സ​മാ​ധാ​ന​പ​ര​വു​മാ​യ ജോ​ലി​ക​ള്‍ ചെ​യ്യാ​നി​റ​ങ്ങു​ന്ന ആ​ളു​ക​ള്‍ പ​ല​പ്പോ​ഴും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ എ​ഞ്ചി​നീ​യ​റിം​ഗ് ജോ​ലി ഉ​പേ​ക്ഷി​ച്ച് ബി​രി​യാ​ണി​ക്ക​ട തു​ട​ങ്ങി​യ ര​ണ്ടു ചെ​റു​പ്പ​ക്കാ​രാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​രാ​കു​ന്ന​ത്. ഹ​രി​യാ​ന​യി​ല്‍ നി​ന്നു​ള്ള എ​ഞ്ചി​നീ​യ​ര്‍ സു​ഹൃ​ത്തു​ക്ക​ളാ​യ രോ​ഹി​ത്, സ​ച്ചി​ന്‍ എ​ന്നി​വ​രാ​ണ് ത​ങ്ങ​ളു​ടെ ജോ​ലി​യി​ലും, ശ​മ്പ​ള​ത്തി​ലും അ​തൃ​പ്ത​രാ​യ​തി​നെ തു​ട​ര്‍​ന്ന് ജോ​ലി ഉ​പേ​ക്ഷി​ച്ച് ഒ​രു ബി​രി​യാ​ണി​ക്ക​ട തു​ട​ങ്ങി​യ​ത്. രോ​ഹി​ത് പോ​ളി​ടെ​ക്‌​നി​ക്കി​ലും സ​ച്ചി​ന്‍ ബി​ടെ​ക്കി​ലു​മാ​യി​രു​ന്നു ബി​രു​ദം നേ​ടി​യ​ത്. ര​ണ്ടു​പേ​ര്‍​ക്കും ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ലാ​യി​രു​ന്നു ജോ​ലി. എ​ന്നാ​ല്‍, ര​ണ്ട് യു​വാ​ക്ക​ളും അ​വ​രു​ടെ ജോ​ലി​യി​ല്‍ അ​തൃ​പ്ത​രാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സ്വ​ന്ത​മാ​യി ഒ​രു ബി​സി​ന​സ് എ​ന്ന ചി​ന്ത​യി​ലേ​ക്ക് ഇ​രു​വ​രും എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഒ​രു വെ​ജ് ബി​രി​യാ​ണി സ്റ്റാ​ള്‍ തു​ട​ങ്ങി. ഇ​പ്പോ​ള്‍ ത​ങ്ങ​ള്‍​ക്ക് ജോ​ലി​യി​ല്‍ കി​ട്ടി​യ​തി​നേ​ക്കാ​ള്‍ വ​രു​മാ​നം ല​ഭി​യ്ക്കു​ന്നു​വെ​ന്നും ജീ​വി​തം സ​ന്തോ​ഷ​ക​ര​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നു​മാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്. സോ​നി​പ​ട്ട് പോ​ലു​ള്ള പോ​ഷ് ഏ​രി​യ​ക​ളി​ലാ​ണ് അ​വ​ര്‍ സ്റ്റാ​ള്‍ ഇ​ട്ടി​രി​ക്കു​ന്ന​ത്. ബി​രി​യാ​ണി…

Read More

അഞ്ചു പൈസയ്ക്ക് ബിരിയാണി കിട്ടുമെങ്കില്‍ പിന്നെ എന്തു കൊറോണ ! വമ്പന്‍ ഓഫര്‍ കേട്ട് ഇരച്ചെത്തി ജനം; ഒടുവില്‍ സംഭവിച്ചത്…

സൗജന്യം എന്നു കേട്ടാല്‍ പിന്നെ മറ്റൊന്നും നോക്കാത്തവരാണ് മലയാളികളെങ്കിലും ഇക്കാര്യത്തില്‍ തമിഴ്‌നാട്ടുകാര്‍ ഒരുപടി മുമ്പിലാണ്. തമിഴ് രാഷ്ട്രീയക്കാര്‍ വോട്ടു പിടിക്കാന്‍ ടിവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനുമൊക്കെ വാഗ്ദാനം ചെയ്യുന്നത് തന്നെ ഉദാഹരണം. ഇത്തരത്തില്‍ കച്ചവടം വര്‍ധിപ്പിക്കാന്‍ ബിരിയാണി കടയുടമ പ്രഖ്യാപിച്ചത് ഒരു വമ്പന്‍ ഓഫറായിരുന്നു. അഞ്ച് പൈസയുടെ നാണയം കൊണ്ടുവരുന്നവര്‍ക്ക് ബിരിയാണി സൗജന്യമായി നല്‍കുമെന്നതായിരുന്നു ഓഫര്‍. ഇത് കേട്ടറിഞ്ഞ് നൂറ് കണക്കിന് ആളുകള്‍ കടയ്ക്ക് മുന്നില്‍ തടിച്ചുകൂടിയതോടെയാണ് കടയുടമ പുലിവാലു പിടിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ തടിച്ചുകൂടിയ നാട്ടുകാരെ പിരിച്ചു വിടാന്‍ ഒടുക്കം പോലീസ് വരേണ്ടി വന്നു. മധുരയ്ക്ക് സമീപമുള്ള സെല്ലൂരിലാണ് സംഭവം. കച്ചവടം വര്‍ധിപ്പിക്കുന്നതിന് സുകന്യ ബിരിയാണി സ്റ്റാളാണ് ഓഫര്‍ പ്രഖ്യാപിച്ചത്. അഞ്ചു പൈസയുടെ നാണയുമായി വരുന്നവര്‍ക്ക് ബിരിയാണി സൗജന്യമായി നല്‍കുമെന്നതായിരുന്നു ഓഫര്‍. പോസ്റ്റര്‍ കണ്ട് നൂറ് കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ…

Read More

ബിരിയാണിയും കിണ്ണത്തപ്പവും ചപ്പാത്തിയുമെല്ലാം വന്‍ഹിറ്റ് ! ക്രിസ്മസ് കേക്കിലൂടെ നവംബറില്‍ മാത്രം നേടിയത് 11 ലക്ഷം രൂപ; വിയ്യൂര്‍ ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകുന്നതിങ്ങനെ…

സംസ്ഥാനത്തെ ജയിലുകളില്‍ നിര്‍മിക്കുന്ന ചപ്പാത്തിയും ബിരിയാണിയും പ്രശസ്തമായിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റു ജയിലുകളെ കടത്തിവെട്ടുകയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. വിയ്യൂരിലെ ഭക്ഷ്യേല്‍പാദന യൂണിറ്റ് വഴി ഈ വര്‍ഷം ഇതുവരെ നേടിയത് ഒരു കോടി രൂപയാണ്. നവംബറിലെ മാത്രം വരുമാനം 11 ലക്ഷം. ക്രിസ്മസ്- ന്യൂ ഇയര്‍ വിപണി ലക്ഷ്യമിട്ട് ആദ്യമായി പരീക്ഷിച്ച പ്രീമിയം കേക്കിനു പ്രിയമേറിയതോടെ ഉല്‍പാദനം കൂട്ടി. ജയിലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനത്തിന്റെ പാതിയും ചെലവഴിക്കുന്നതോടെ അടിസ്ഥാന സൗകര്യ വികസനത്തിലും മുന്നേറാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ. വിയ്യൂരിലെ ഫ്രീഡം ഫുഡ് ഫാക്ടറിയില്‍ തയാറാക്കുന്ന ബിരിയാണിയും ചപ്പാത്തിയും അടക്കമുള്ള ജയില്‍ വിഭവങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയതോടെയാണ് ഇത്തവണ ക്രിസ്മസ്- ന്യൂ ഇയര്‍ വിപണി ലക്ഷ്യമിട്ട് പ്രീമിയം കേക്കിന്റെ നിര്‍മാണവും ആരംഭിച്ചത്. നിര്‍മാണം തുടങ്ങിയ ബനാന ഫ്രൂട്ട് പ്രീമിയം കേക്കും ഗ്രേപ്സ് ഫ്രൂട്ട് പ്രീമിയം കേക്കും ചൂടപ്പംപോലെയാണ് വിറ്റു…

Read More

കൊള്ളാം വളരെ നല്ലത്… പക്ഷെ ജ്യൂസിനു പകരം ചിക്കന്‍ ബിരിയാണി ആയിരുന്നെങ്കില്‍ പൊളിച്ചേനേ…രക്തദാതാവ് രജിസ്റ്ററില്‍ കുറിച്ചത് ഇങ്ങനെ…

രക്തംദാനം ചെയ്യാന്‍ നിരവധി യുവതിയുവാക്കളാണ് ഇപ്പോള്‍ മടികൂടാതെ മുമ്പോട്ടു വരുന്നത്. ബ്ലഡ് ബാങ്ക് സംവിധാനമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം ദാനം ചെയ്യുന്നത് യുവതികളും, യുവാക്കളും പതിവാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ രക്തം നല്‍കിയ ശേഷം അഭിപ്രായം കുറിക്കേണ്ട ഫീഡ് ബാക്ക് രജിസ്റ്ററില്‍ കണ്ട കുറിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ വൈറലാവുകയാണ്. മുന്‍പ് രക്തം നല്‍കിയ യുവാവിന്റെ കുറിപ്പാണിത്. കൊള്ളാം, വളരെ നല്ലത് ജ്യൂസിന് പകരം ചിക്കന്‍ ബിരിയാണി ആണെങ്കില്‍ പൊളിച്ചേനെ (ഇപ്പം തരാട്ട) എന്നാണ് യുവാവ് കുറിച്ചത്. ഇതേ പേജില്‍ നല്ല അഭിപ്രായം കുറിച്ച നിരവധി പേരുണ്ടായിരുന്നു. ചിക്കന്‍ ബിരിയാണി ചോദിച്ച യുവാവിന് മറുപടി നല്‍കുവാനും നിരവധി പേരാണുള്ളത്. 330 എം.എല്‍ ബ്ലഡ് കൊടുത്തവന്‍ ഒരു ചിക്കന്‍ ബിരിയാണി അല്ലേ ചോദിച്ചുള്ളൂ എന്ന് കമന്റ് ചെയ്തവരുമുണ്ട്. നിരവധി രക്തദാതാക്കളുടെ മനസ്സിലുള്ള കാര്യമാണ് യുവാവ് രജിസ്റ്ററില്‍ കുറിച്ചതെന്ന അഭിപ്രായമുള്ളവരുമുണ്ട്.

Read More

ഇതാണ് ഭായിമാരുടെ സ്‌നേഹം ! ദേശീയ പണിമുടക്ക് ദിനത്തില്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ വച്ചു നല്‍കിയത് നല്ല ഒന്നാന്തരം ബിരിയാണി;ഈ വംഗദേശ മാതൃക കേരളീയര്‍ക്ക് ഒരു പാഠം…

കണ്ണൂര്‍:അന്യസംസ്ഥാന തൊഴിലാളികളെ അവജ്ഞയോടെ നോക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കു ദിനത്തില്‍ ഇവര്‍ ചെയ്ത നന്മ പ്രവര്‍ത്തി പലരെയും മാറ്റി ചിന്തിപ്പിക്കുകയാണ്. പാനൂര്‍ ടൗണിന്റെ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് വിശപ്പടക്കാന്‍ ഭക്ഷണവും വെള്ളവുമായി രംഗത്തിറങ്ങിയാണ് ഇവര്‍ കാരുണ്യത്തിന്റെ പുത്തന്‍ മാതൃക സൃഷ്ടിച്ചത്. കൊല്‍ക്കത്തയിലെ ജല്‍ലായ് ജില്ലയിലെ സിലിഗുഡിയില്‍ നിന്നെത്തിയ പതിമൂന്ന് തൊഴിലാളികളാണ് തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാനെത്തിയത്.നിര്‍മ്മാണ തൊഴിലാളികളായ ഇര്‍ഫാന്‍, ഹമീദ്, നവദീപ്, ബാബൂല്‍, എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടലുകളും തട്ടുകടകളും പോലും അടഞ്ഞ് കിടന്ന പാനൂര്‍ ടൗണിലെ കടവരാന്തയില്‍ കഴിയുന്നവര്‍ക്ക് ബിരിയാണിയുമായി എത്തിയത്. ടൗണിന് സമീപത്തുള്ള ക്വാട്ടേഴ്‌സില്‍ താമസിക്കുകയാണ് ഈ ബംഗാള്‍ തൊഴിലാളികള്‍. നാല്പത്തെട്ടു മണിക്കൂര്‍ പണിമുടക്ക് കാരണം വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ജോലിക്ക് പോകാനായില്ല. അതിനാല്‍ തെരുവോരങ്ങളില്‍ കഴിയുന്നവരുടെ വിഷമം മനസ്സിലാക്കി താമസ സ്ഥലത്തു വെച്ച് ബിരിയാണി പാചകം…

Read More