ല​വ് ലൈ​ഫ് ! ത​ന്റെ പു​തി​യ കാ​മു​ക​നെ ആ​രാ​ധ​ക​ര്‍​ക്ക് മു​മ്പി​ല്‍ വെ​ളി​പ്പെ​ടു​ത്തി അ​ഭ​യ ഹി​ര​ണ്‍​മ​യി

മ​ല​യാ​ള​ത്തി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള ഗാ​യി​ക​യാ​ണ് അ​ഭ​യ ഹി​ര​ണ്‍​മ​യി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം
ത​ന്റെ ഓ​രോ വി​ശേ​ഷ​ങ്ങ​ളും ആ​രാ​ധ​ക​ര്‍​ക്കാ​യി പ​ങ്കു​വെ​ക്കാ​റു​മു​ണ്ട് താ​രം.

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റു​മാ​യു​ള്ള ബ​ന്ധം പി​രി​ഞ്ഞ​ത് അ​ഭ​യ​യെ ഏ​റെ ത​ക​ര്‍​ത്തി​രു​ന്നു. ഈ ​ബ​ന്ധ​ത്തി​ന്റെ പേ​രി​ലു​ട​ലെ​ടു​ത്ത ആ​ക്ഷേ​പം ഇ​രു​വ​രും പി​രി​ഞ്ഞ​തി​നു ശേ​ഷ​വും തു​ട​ര്‍​ന്നി​രു​ന്നു.

പി​ന്നീ​ട് ഗോ​പി സു​ന്ദ​ര്‍ ഗാ​യി​ക അ​മൃ​ത സു​രേ​ഷു​മാ​യി അ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​പ്പോ​ഴും അ​ഭ​യ സിം​ഗി​ള്‍ ലൈ​ഫ് ത​ന്നെ​യാ​യി​രു​ന്നു തി​ര​ഞ്ഞെ​ടു​ത്ത​ത്.

ഇ​പ്പോ​ഴി​താ അ​ഭ​യ ആ ​തീ​രു​മാ​നം മാ​റ്റി​യോ എ​ന്ന​താ​ണ് പ്രേ​ക്ഷ​ക​രു​ടെ സം​ശ​യം. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ സ​ജീ​വ​മാ​യ അ​ഭ​യു​ടെ പു​തി​യ പോ​സ്റ്റ് ത​ന്നെ​യാ​ണ് ഇ​ങ്ങ​നെ ഒ​രു സം​ശ​യം ഉ​ണ്ടാ​ക്കി​യ​ത് .

പൂ​മ്പാ​റ്റ​യെ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് അ​ഭ​യ പു​തി​യ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. ഒ​രാ​ളെ കെ​ട്ടി​പ്പി​ടി​ച്ച് ചും​ബി​ക്കു​ന്ന ചി​ത്രം ക്ഷ​ണ​നേ​രം കൊ​ണ്ടാ​ണ് വൈ​റ​ലാ​യി മാ​റി​യ​ത്.

ഹാ​പ്പി​ന​സ്, ട്രാ​വ​ല​ര്‍, ല​വ് ലൈ​ഫ് തു​ട​ങ്ങി​യ ഹാ​ഷ് ടാ​ഗു​ക​ളും അ​ഭ​യ പോ​സ്റ്റി​ല്‍ ചേ​ര്‍​ത്തി​ട്ടു​ണ്ട്. ആ​രാ​ണ് ഇ​യാ​ള്‍, മു​ഖം കാ​ണി​ക്കാ​ത്ത​തെ​ന്താ​ണെ​ന്നാ​യി​രു​ന്നു ക​മ​ന്റു​ക​ള്‍.

Related posts

Leave a Comment