സ്കൂൾ കാലഘട്ടത്തിലെ പ്രണയം; 69 വർഷത്തെ ദാമ്പത്യം; ജീവിതത്തിലും മരണത്തിലും പിരിയാതെ ദമ്പതികൾ

ചി​ല വാ​ർ​ത്ത​ക​ൾ വാ​യി​ച്ചാ​ൽ അ​റി​യാ​തെ ക​ണ്ണ് നി​റ​ഞ്ഞു പോ​കാ​റു​ണ്ട്. അ​ത്ത​ര​മൊ​രു വാ​ർ​ത്ത ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യു​ക​യു​ണ്ടാ​യി. 69 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​നൊ​ടു​വി​ൽ വി​ർ​ജീ​നി​യ, ടോ​മി സ്റ്റീ​വ​ൻ​സ് ദ​മ്പ​തി​ക​ളു​ടെ വേ​ർ​പാ​ടി​ന്‍റെ ക​ഥ എ​ല്ലാ​വ​രെ​യും നൊ​മ്പ​ര​പ്പെ​ടു​ത്തി​യി​രു​ന്നു.  ഹെെ​സ്കൂ​ൾ പ​ഠി​ക്കു​മ്പോ​ൾ മു​ത​ലു​ള്ള സൗ​ഹൃ​തം. അ​ത് പി​ന്നെ പ്ര​ണ​യ​മാ​യി മാ​റി. അ​വ​സാ​നം വി​വാ​ഹ​ത്തി​ലേ​ക്കും എ​ത്തി. വി​ർ​ജീ​നി​യ​യു​ടെ​യും, ടോ​മി സ്റ്റീ​വ​ൻ​സി​ന്‍റെ​യും പ്ര​ണ​യം ഓ​രോ ദി​വ​സ​വും കൂ​ടു​ത​ൽ അ​ടു​ക്കു​ന്ന​ത​ല്ലാ​തെ കു​റ​യു​ന്നി​ല്ല. പ​ര​സ്പ​രം സ്നേ​ഹി​ച്ചും പി​ണ​ങ്ങി​യും ഇ​ണ​ങ്ങി​യും അ​വ​ർ ത​മ്മി​ലു​ള്ള ജീ​വി​തം മ​നോ​ഹ​ര​മാ​യി മു​ന്നോ​ട്ട് പോ​യി. കാ​ല​ങ്ങ​ൾ ക​ഴി​ഞ്ഞു ഇ​രു​വ​രും വ​യ​സാ​യി. പ്രായമേറെ ചെന്നിട്ടും ആ ​പ്ര​ണ​യ​ത്തി​നു ഉ​ല​ച്ചി​ലു​ക​ൾ സം​ഭ​വി​ച്ചി​ല്ല. ഇ​രു​വ​രു​ടെ​യും അ​വ​സാ​ന കാ​ല​ത്ത് ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ നി​ന്നു​മു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. മ​ര​ണ​ക്കി​ട​ക്ക​യി​ലും പ​ര​സ്പ​രം കെെ​ക​ൾ കോ​ർ​ത്ത് പി​ടി​ച്ച് കി​ട​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ക​ണ്ടാ​ൽ ക​ര​യാ​ത്ത​വ​രാ​യി ആ​രു​മു​ണ്ടാ​കി​ല്ല. 91 കാരനായ ടോമി സ്റ്റീവൻസ്…

Read More

ക്ലിനിക്കിൽ ഡോക്ടർക്ക് നേരെ ആക്രമണം; കത്തികൊണ്ട് ഒന്നിലധികം തവണ കുത്തി

ക്ലി​നി​ക്കി​ൽ ഡോ​ക്ട​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ടാ​ഗോ​ർ ഗാ​ർ​ഡ​ൻ എ​ക്സ്റ്റ​ൻ​ഷ​ൻ ഏ​രി​യ​യി​ലെ ക്ലി​നി​ക്കി​ൽ 40 വ​യ​സ്സു​ള്ള ഡോ​ക്ട​റെ​യാ​ണ് ഒ​രാ​ൾ ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്. സം‍​ഭ​വ ദി​വ​സം ഒ​രാ​ൾ ഡോ​ക്ട​ർ സം​ഗ​യ് ബൂ​ട്ടി​യ​യു​ടെ ക്ലി​നി​ക്കി​ലെ​ത്തി കെ​ട്ടി​ട​ത്തി​ന്‍റെ ഗോ​വ​ണി​പ്പ​ടി​യി​ൽ വെ​ച്ച് ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (വെ​സ്റ്റ്) വി​ചി​ത്ര വീ​ർ പ​റ​ഞ്ഞു. ഡോ ​ബൂ​ട്ടി​യ കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ ഒ​രു ക്ലി​നി​ക്ക് ന​ട​ത്തു​ക​യാ​ണ്. മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം. സം​ഭ​വ​ത്തി​ന് ശേ​ഷം അ​ക്ര​മി സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഡോ​ക്ട​ർ​ക്ക് ഒ​ന്നി​ല​ധി​കം കു​ത്തു​ക​ളു​ണ്ടെ​ന്നും അ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​യെ പി​ടി​കൂ​ടാ​ൻ ഒ​ന്നി​ല​ധി​കം സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

മിന്നൽ പരിശോധന; ഇടുക്കിയിൽ അഞ്ച് ബിവറേജസ് ഔട്ട്ലെറ്റുകളിൽ ക്രമക്കേട് കണ്ടെത്തി

ഇടുക്കിയിൽ ബിവറേജസിൽ മിന്നൽ പരിശോധന.  വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ച് ബിവറേജസ് ഔട്ട്ലെറ്റുകളിലും ക്രമക്കേട് കണ്ടെത്തി. രേഖകളില്ലാതെ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ടുപേർ ജോലി ചെയ്യുന്നതായി കണ്ടെത്തി. മൂന്നാർ ,ഉപ്പുതറ, കൊച്ചറ,എന്നീ ഔട്ട്ലെറ്റുകളിൽ കണക്കിൽ പെടാത്ത 21,907 രൂപ കണ്ടെത്തി. പൂപ്പാറ, രാജാക്കാട് ഔട്ട്ലെറ്റുകളിൽ 14,359 രൂപയുടെ കുറവും കണ്ടെത്തി.  മദ്യം പൊതിയാൻ പത്രം വാങ്ങിയ കണക്കിലും ക്രമക്കേട്.  കണക്ക് പ്രകാരം 23032 രൂപയുടെ പത്രക്കെട്ടുകൾ വാങ്ങിയതായാണ് പക്ഷേ ആർക്കും മദ്യം പൊതിഞ്ഞു കൊടുത്തിട്ടില്ലെന്നും കണ്ടെത്തി. എക്സൈസ് ഉദ്യോഗസ്ഥർ കൃത്യമായി പരിശോധന നടത്തുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Read More

യുണീക്ക് ഹാക്ക് ടു സ്ലൈസ്; സോഷ്യൽ മീഡിയയിൽ വൈറലായ് വീഡിയോ

ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നു​ള്ള പു​തി​യ വ​ഴി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ഇ​ന്‍റ​ർ​നെ​റ്റ് ന​മ്മു​ടെ ജീ​വി​തം എ​ളു​പ്പ​മാ​ക്കാ​ൻ സഹായിക്കുന്നു. പ​ല ത​ര​ത്തി​ലു​ള്ള പാ​ച​ക നു​റു​ങ്ങു​ക​ളും അ​ടു​ക്ക​ള ഹാ​ക്കു​ക​ളും ഇങ്ങനെ വൈ​റ​ലാ​കാ​റു​ണ്ട്. ചി​ല​ത് തി​ക​ച്ചും വി​ചി​ത്ര​മാ​ണെ​ങ്കി​ലും മ​റ്റു​ള്ള​വ അ​തി​ശ​യ​ക​ര​മാം​വി​ധം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്നു. അ​ടു​ത്തി​ടെ പി​സ്സ മു​റി​ക്കു​ന്ന​തി​നു​ള്ള ഒ​രു മാ​ർ​ഗം കാ​ണി​ക്കു​ന്ന വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി. 23 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഈ ​ഹാ​ക്ക് ക​ണ്ട​ത്. പി​സ്സ ക​ഷ്ണ​ങ്ങ​ൾ വേ​ർ​തി​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ച​ത്.  @rowheimfarooqui എ​ന്ന​യാ​ളു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​ൽ, പി​സ്സ സ്റ്റൂ​ൾ എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് പിസ്സ അനായാസം വേ​ർ​തി​രി​ക്കു​ന്ന​ത് കാ​ണാം. ​പി​സ്സ​യു​ടെ ഒ​രു ഭാ​ഗം സൂ​ക്ഷി​ച്ചു​വെ​ച്ചു​കൊ​ണ്ട് അ​യാ​ൾ ത​ന്‍റെ മ​റ്റേ കൈ ​ഉ​പ​യോ​ഗി​ച്ച് ക​ഷ്ണം ഭം​ഗി​യാ​യി വേർതിരിക്കുന്നു. വീ​ഡി​യോ​യ്ക്ക് ഇ​തി​നോ​ട​കം ത​ന്നെ ധാ​രാ​ളം ക​മ​ന്‍റു​ക​ളും ലൈ​ക്കു​ക​ളും ല​ഭി​ച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക    

Read More

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പ്; പിന്നിൽ അഖിൽ സജീവും ലെനിനുമെന്ന് നിഗമനം

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പിന് പിന്നിൽ അഖിൽ സജീവും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനും ആണെന്ന നിഗമനത്തിൽ അന്വേഷണ സംഘം. ബാസിതിനും ഇതിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. തിരുവനന്തപുരത്ത് ഹരിദാസിനൊപ്പം എത്തിയിട്ടില്ലെന്നാണ് ബാസിത് ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ സിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നതിനു പിന്നാലെ  ബാസിതിന്‍റെ മൊഴി ഇന്നലെ പൊലീസ് വീണ്ടും രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഇന്ന്  ഹരിദാസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തും. എന്നാൽ അഖിൽ മാത്യുവിനെതിരായ ആരോപണത്തിൽ തെളിവ് ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ സംഭവത്തിൽ ആൾമാറാട്ടം നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. 

Read More

വിക്ടോറിയ രാജ്ഞി കഴിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിസ്‌കി; ലേലത്തിനായ് ഒരുങ്ങുന്നു 

സ്‌​കോ​ട്ട്‌​ല​ൻ​ഡി​ലെ 750 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കോ​ട്ട​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ വി​സ്‌​കി ബോ​ട്ടി​ലു​ക​ൾ ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ ലേ​ലം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. 1800-ക​ളു​ടെ തു​ട​ക്ക​ത്തി​ലേ​താ​ണ് വി​സ്‌​കി​യെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ഇ​ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന വി​സ്‌​കി​ക​ളി​ലൊ​ന്നാ​ണ്. കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി പ​റ​ഞ്ഞാ​ൽ ഇ​ത് 1833-ൽ ഇത് ​ഉണ്ടാക്കി. 1841-ൽ ​കു​പ്പി​യി​ലാ​ക്കി, 1932-ൽ ​റീ​ബോ​റ്റി​ൽ ചെ​യ്ത​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഈ ​പാ​നീ​യ​ത്തി​ന്‍റെ 40 കു​പ്പി​ക​ൾ 2022-ന്‍റെ അ​വ​സാ​ന​ത്തി​ൽ പെ​ർ​ത്ത്ഷെ​യ​റി​ലെ ബ്ലെ​യ​ർ കാ​സി​ലി​ൽ ഒ​രു നി​ല​വ​റ വാ​തി​ലി​നു പി​ന്നി​ൽ നി​ന്ന് ക​ണ്ടെ​ത്തി. കോ​ട്ട​യു​ടെ ആ​ർ​ക്കൈ​വു​ക​ളി​ലും കാ​ർ​ബ​ൺ ഡേ​റ്റിം​ഗി​ലും ന​ട​ത്തി​യ ഗ​വേ​ഷ​ണം സ്‌​കോ​ട്ടി​ഷ് യൂ​ണി​വേ​ഴ്‌​സി​റ്റി​സ് എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ റി​സ​ർ​ച്ച് സെ​ന്‍റ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് വി​സ്‌​കി​യു​ടെ പ​ഴ​ക്കം പ​രി​ശോ​ധി​ക്കു​ന്ന​ത്. 1844-ൽ ​വി​ക്ടോ​റി​യ രാ​ജ്ഞി​യും ആ​ൽ​ബ​ർ​ട്ട് രാ​ജ​കു​മാ​ര​നും കോ​ട്ട സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ വി​സ്‌​കി രു​ചി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.  ലേ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ക​മ്പ​നി പ​റ​യു​ന്ന​ത​നു​സ​രി​ച്ച് 24 കു​പ്പി​ക​ളി​ൽ ഓ​രോ​ന്നി​നും ഏ​ക​ദേ​ശം 10,000…

Read More

‘ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുണ്ട്, ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം’; മമ്മൂട്ടി

തന്‍റെ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. വളരെ അധികം  ആത്മാര്‍ഥമായി  പരിശ്രമിച്ചിട്ടുമുണ്ട്. ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം മമ്മൂട്ടി കുറിച്ചു. “കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ ഏവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം”എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ.

Read More

വിചിത്രമായ മേള; സ്ത്രീകൾക്ക് മാത്രം പ്രവേശനം; പുരുഷൻമാർ പുറത്തു നിൽക്കണം

ആചാരങ്ങളും അനുഷ്ടാനങ്ങളും ഓരോ സ്തലത്തും വിഭിന്നമാണ്. വിചിത്രമായ ആചാരങ്ങൾ പോലും പലയിടത്തും ആഘോഷിക്കാറുമുണ്ട്. മധ്യപ്രദേശിൽ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ  182 വർഷമായി ഫൂൽ ഡോൾ ഗ്യാരസ് ഫെസ്റ്റിവലിന്‍റെ ഭാ​ഗമായി  ജൽവിഹാർ മേള ആഘോഷിക്കാറുണ്ട്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മേളയാണിത്. ക്ഷേത്രത്തിലെ പുരോഹിതനായിരുന്ന പരേതനായ കേശവദാസ് മഹാരാജാണ് ഈ ഫെസ്റ്റിവൽ ആരംഭിച്ചത്.  അഞ്ച് ദിവസം നടക്കുന്ന ഈ ഫെസ്റ്റിവലിൽ രണ്ട് ദിവസം സ്ത്രീകൾക്ക് മാത്രമുള്ളതാണ്. ആദ്യത്തെ മൂന്ന് ദിവസം അതുപോലെ പുരുഷന്മാർക്കും. സ്ത്രീകൾക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ അപകടങ്ങളോ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് പുരുഷൻമാരെ അങ്ങോട്ടേക്ക് പ്രവേശിപ്പിക്കാത്തത്. മേളയ്ക്ക് ആവശ്യമായ കാര്യങ്ങൾ ഒരുക്കുന്നത് സ്ത്രീകളാണ്. മാത്രമല്ല അന്നേ ദിവസം സ്ത്രീകൾ തങ്ങളുടെ മുഖം മറക്കേണ്ടതില്ല. സ്ത്രീകൾ വളരെ ആസ്വദിച്ചും സ്വാതന്ത്ര്യത്തോടുമാണ് ഈ മേളയിൽ പങ്കെടുക്കുന്നത്  

Read More

പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതി പോലീസ് പിടിയിൽ

പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ പ്ര​തി പി​ടി​യി​ൽ. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ മ​യൂ​ർ വി​ഹാ​ർ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ​പ്ര​തി​യെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഖോ​ര​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​യൂ​ർ വി​ഹാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് എ​ൽ​ബി​എ​സ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ബു​ധ​നാ​ഴ്ച വി​വ​രം ല​ഭി​ച്ച​താ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അറിയിച്ചു. അ​തേ ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന ഒ​രാ​ൾ 12 വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് പ​റ​ഞ്ഞു. ഇ​ബ്രാ​ൻ (19) എ​ന്ന പ്ര​തി​യെ യു​പി​യി​ലെ ഖോ​റ​യി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യത്. പ്ര​തി ത​യ്യ​ൽ​ക്ക​ട ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.   

Read More

പ്രണയം റേഡിയയോട് ; 1500 -ലധികം റേഡിയോ ശേഖരവുമായി രാംസിംഗ്

റേഡിയോയിലെ സുപ്രഭാതം കേട്ടുകൊണ്ടാണ് പണ്ട് പല വീടുകളും ഉണർന്നിരുന്നത്. കാലം മാറിയപ്പോൾ റേഡിയോ കേൾക്കുന്നവരുടെ എണ്ണത്തിലും മാറ്റങ്ങൾ സംഭവിച്ചു. എങ്കിലും ഇന്നും റേഡിയോട് അടങ്ങാത്ത അഭിനിവേശമുള്ള ഒരാൾ ഉത്തർപ്രദേശിലുണ്ട്. ഉത്തർ പ്രദേശിൽ നിന്നുള്ള രാം സിംഗ് ബുദ്ധ് എന്ന 67 -കാരനാണ് ആ വ്യക്തി. 1500 -ലധികം വിന്‍റേജ് റേഡിയോ റിസീവറുകളാണ് അദ്ദേഹത്തിന്‍റെ പക്കലുള്ളത്.ഉത്തർപ്രദേശ് വെയർഹൗസിംഗ് കോർപ്പറേഷൻ ഡിപ്പാർട്ട്‌മെന്റിൽ സീനിയർ സൂപ്രണ്ടായിരുന്ന രാംസിംഗ് തന്‍റെ പക്കലെപ്പോഴും റേഡിയോയും കൊണ്ടു നടക്കുമായിരുന്നു.  ആ പതിവ് ഇന്നും തെറ്റിച്ചില്ല.സർവീസിൽ നിന്ന് വിരമിച്ച ശേഷം സ്വന്തമായി ഒരു റേഡിയോ മ്യൂസിയം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ തന്നെക്കൊണ്ട്  റേഡിയോയും റേഡിയോയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും  ശേഖരിച്ചു വെച്ച് ഒരു റേഡിയോ മ്യൂസിയം തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. രാംസിഗിന്‍റെ റേഡിയോ ശേഖരത്തിൽ 500 -ലധികം റേഡിയോ റിസീവറുകൾ ഉണ്ട്. 1900 ലെ ആന്‍റിക് റേഡിയോ വരെ ആക്കൂട്ടത്തിൽ…

Read More