ടൈറ്റൻ ദുരന്തം സിനിമയാകുന്നു

ടൈ​റ്റാ​നി​ക് ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കാ​ണാ​നാ​യി അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലേ​യ്ക്ക് പോ​യ വി​നോ​ദ​സ​ഞ്ചാ​ര പേ​ട​കം ‘ടൈ​റ്റ​ൻ’  അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത് നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​മാ​യി​രു​ന്നു. 2023 ജൂ​ൺ മാ​സ​ത്തി​ലാ​യി​രു​ന്നു ടെെ​റ്റ​ൻ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ബ്രി​ട്ടീ​ഷ് കോ​ടീ​ശ്വ​ര​ൻ ഹാ​മി​ഷ് ഹാ​ൻ​ഡിം​ഗ്, ബ്രി​ട്ടീ​ഷ്- പാ​കി​സ്ഥാ​നി വ്യ​വ​സാ​യി ഷെ​ഹ്‌​സാ​ദ ദാ​വൂ​ദ്, മ​ക​ൻ സു​ലെ​മാ​ൻ, ഓ​ഷ്യ​ൻ​ഗേ​റ്റ് എ​ക്‌​സ്‌​പെ​ഡി​ഷ​ൻ ഉ​ട​മ സ്റ്റോ​ക്ട​ൻ റ​ഷ്, മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ പോ​ൾ ഹെ​ന്റി എ​ന്നി അ​ഞ്ച് യാ​ത്രി​ക​രാ​ണ് ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​പ്പോ​ഴി​താ ടെെ​റ്റ​ൻ ദു​ര​ന്തം സി​നി​മ​യാ​കു​ന്നു എ​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്തു വ​രു​ന്ന​ത്.  ടൈ​റ്റ​ൻ ദു​ര​ന്തം സി​നി​മ​യാ​കു​ന്ന​താ​യി അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് പ്ര​മു​ഖ ഹോ​ളി​വു​ഡ് നി​ർ​മ്മാ​ണ ക​മ്പ​നി​യാ​യ മൈ​ൻ​ഡ്റി​യോ​ട്ട്. ‘സാ​ൽ​വേ​ജ്ഡ്’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ഇ​ബ്ര​യാ​ൻ ഡ​ബ്ബി​ൻ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​വ്. ജ​സ്റ്റി​ൻ മ​ഗ്രേ​ഗ​ർ, ജോ​നാ​ഥ​ൻ കേ​സി എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ചി​ത്രം ജെ​യിം​സ് കാ​മ​റൂ​ൺ സി​നി​മ​യ്ക്ക് പ്ര​മേ​യ​മാ​കു​മെ​ന്ന ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നെ​ങ്കി​ലും സം​വി​ധാ​യ​ക​ൻ…

Read More

ഇൻഡിഗോ വിമാനത്തിൽ മോശമായി പെരുമാറിയ യാത്രക്കാരൻ പിടിയിൽ

വി​മാ​ന​ത്തി​ലെ ബാ​ത്ത് റൂ​മി​നു​ള്ളി​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യ വി​ക​ലാം​ഗ​നാ​യ യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. ഇ​ൻ​ഡി​ഗോ 6ഇ 126 ​വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. പ​ട്‌​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ശേ​ഷം പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വി​മാ​ന​ത്തി​ൽ വ​ച്ച് ഇ​യാ​ൾ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും വി​മാ​ന​ത്തി​നു​ള്ളി​ലെ ടോ​യ്‌​ല​റ്റി​നു​ള്ളി​ൽ പൂ​ട്ടി​യി​ടു​ക​യും ചെ​യ്‌​ത​താ​യി ജീ​വ​ന​ക്കാ​ർ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​മ​ർ റി​യാ​സ് എ​ന്ന യാ​ത്ര​ക്കാ​ര​ൻ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​യാ​ളാ​ണ്. ബ​ന്ധു​വി​ലൊ​രാ​ൾ​ക്കൊ​പ്പം ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് പ​ട്ന​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നെ​ന്നും എ​യ​ർ​പോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ വി​നോ​ദ് പീ​റ്റ​ർ പ​റ​ഞ്ഞു.  ഇ​ൻ​ഡി​ഗോ ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.  

Read More

നീലഗിരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

നീലഗിരി ബസ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  2 ലക്ഷം രൂപ വീതം മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ചു.  തമിഴ്നാട് മേട്ടുപ്പാളയത്തിന് സമീപം ശനിയാഴ്ചയാണ് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ ഉൾപ്പെടെ എട്ട് പേർ മരിച്ചത്. തെങ്കാശിയില്‍ നിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. “തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരിനടുത്തുണ്ടായ ബസ് അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പരിക്കേറ്റവർക്ക് 50,000 രൂപയും മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പിഎംഎൻആർഎഫ്-ൽ നിന്ന് നൽകും”- എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ…

Read More

മോഡലിന്‍റെ വസ്ത്രത്തിനുള്ളിൽ പാറികളിക്കുന്ന ചിത്രശലഭം;കയ്യടിച്ച് ആരാധകർ

എ​ല്ലാ കാ​ല​ത്തും പു​ത്ത​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന ഇ​ട​മാ​ണ് ഫാ​ഷ​ൻ ലോ​കം. വ്യ​ത്യ​സ്ത​മാ​യ വ​സ്ത്ര​ങ്ങ​ളും മേ​ക്ക​പ്പു​ക​ളും ലു​ക്കു​മാ​യി ഓ​രോ ദി​വ​സ​വും ന​മ്മെ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ് മോ​ഡ​ലു​ക​ൾ.  സ്പ്രിം​ഗ്-​സ​മ്മ​ർ ശേ​ഖ​ര​ങ്ങ​ളോ​ടെ​യു​ള്ള പാ​രി​സ് ഫാ​ഷ​ൻ വീ​ക്ക് സെ​പ്തം​ബ​ർ 25 -നാ​ണ് തു​ട​ങ്ങി​യ​ത്. പാ​രി​സ് ഫാ​ഷ​ൻ വീ​ക്ക് 2024 -ൽ ​കാ​ണി​ക​ളെ ഞെ​ട്ടി​ച്ചു കൊ​ണ്ട് ഒ​രു മോ​ഡ​ൽ റാം​പി​ൽ കൂ​ടി ന​ട​ക്കു​ക​യാ​ണ്. മോ​ഡ​ൽ ജീ​വ​നു​ള്ള ചി​ത്ര​ശ​ല​ഭ​ങ്ങ​ളാ​ൽ നി​റ​ഞ്ഞ വ​സ്ത്രം  ധ​രി​ച്ചാ​ണ് റാം​പി​ൽ കൂ​ടി ന​ട​ന്ന​ത്. മോ​ഡ​ലി​ന്‍റെ വ​സ്ത്രം എ​ല്ലാ​വ​രി​ലും ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തി.  അ​ണ്ട​ർ​ക​വ​ർ ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​റാ​യ ജു​ൻ ത​ക​ഹാ​ഷി​യാ​ണ് ഈ ​വ​സ്ത്രം ത​യ്യാ​റാ​ക്കി​യ​ത്.  ഇ​തി​ന്‍റെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പെ​ട്ടെ​ന്ന് ത​ന്നെ വെെ​റ​ലാ​യി.​യു​വ​തി​യു​ടെ വ​സ്ത്ര​ത്തി​നു​ള്ളി​ൽ ജീ​വ​നു​ള്ള ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ പാ​റി ക​ളി​ക്കു​ന്ന​ത് ഏ​വ​രി​ലും കൗ​തു​ക​മു​ണ​ർ​ത്തി.  പ​ല​രും വ​സ്ത്ര​ത്തി​ന്‍റെ ഡി​സെെ​ന​റെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി. അ​സാ​മാ​ന്യ ക​ഴി​വാ​ണെ​ന്ന് പ​ല​രും പ്ര​ശം​സി​ച്ചു. എ​ന്നാ​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​രും കു​റ​വി​ല്ലാ​യി​രു​ന്നു. ജീ​വി​ക​ൾ നി​ങ്ങ​ൾ​ക്ക്…

Read More

ഇതൊക്കെ ഫാഷനല്ലെ‍! വൈറലായ് വീഡിയോ

ഫാഷന്‍റെ തിളക്കമാർന്ന ലോകം ഫാഷൻ വീക്കിനായി പാരീസിലേക്ക് ശ്രദ്ധ തിരിക്കുന്നു. സെപ്‌റ്റംബർ 25-ന് ആരംഭിച്ച ഈ ഹൈ പ്രൊഫൈൽ ഇവന്‍റ് ഒക്ടോബർ 3 വരെയാണ്. അന്താരാഷ്‌ട്ര ഡിസൈനർമാരുടെ ഒരു നിര തന്നെ റാംപിൽ  തങ്ങളുടെ ശേഖരങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും, അവിസ്മരണീയമായ വൈറൽ നിമിഷങ്ങൾ പിറവിയെടുക്കുന്ന ഒരു ഘട്ടം കൂടിയാണിത്. അതിനാൽ, ഇത്തവണ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട നിമിഷം ഏതാണ്? ഭീമാകാരമായ രോമങ്ങൾ ധരിച്ച ഒരു മോഡൽ റൺവേയിൽ ഇടറി വീഴുകയും വഴിതെറിക്കുകയും ചെയ്യുന്നു. ഇത് അപ്രതീക്ഷിത കൂട്ടിയിടികൾക്ക് കാരണമായി. അമേരിക്കൻ കത്തീഡ്രലിൽ ക്രിസ്റ്റ്യൻ കോവന്റെ റെഡി ടു വെയർ സ്പ്രിംഗ് സമ്മർ 2024 ഷോയിലാണ് സംഭവം. ഈ സംഭവം പകർത്തുന്ന വീഡിയോ ഡയറ്റ് പ്രാഡ ഷെയർ ചെയ്തതോടെ വൈറലായ്.  വീഡിയോയിൽ, ഒരു ഭീമാകാരമായ കറുത്ത രോമ പന്ത് പോലെ വസ്ത്രം ധരിച്ച മോഡൽ റാംപിലേക്ക് നടക്കുന്നു.  തുടക്കത്തിൽ…

Read More

ബിജെപി നേതാവിനെ കാറിടിപ്പിച്ച് കൊല്ലാന്‍ നോക്കി;ഭാസുരാംഗനെതിരെ വധശ്രമത്തിന് കേസ്

കണ്ടല സഹകരണ ബാങ്ക് പ്രസിഡന്‍റും സിപിഐ നേതാവുമായ ഭാസുരാംഗനെതിരെ വധശ്രമത്തിന് കേസ്.  മാറനല്ലൂര്‍ പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.  ബിജെപി നേതാവ്  തൂങ്ങാംപാറ ബാലകൃഷ്ണന്‍റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  ഭാസുരാംഗന്‍ തന്നെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. ചുവന്ന ബെന്‍സില്‍ എത്തിയ ഭാസുരാംഗനും മകനും ബാലകൃഷ്ണന്‍ സഞ്ചരിച്ച സ്‌കൂട്ടറിനു പിന്നിൽ ഇടിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.  കണ്ടല ബാങ്കിന് സമീപത്ത് വെച്ചാണ് സംഭവം.      

Read More

സംസ്ഥാനത്ത് ഓണക്കാലത്തെ നികുതി വരുമാനത്തില്‍ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്തെ നികുതി വരുമാനത്തില്‍ വന്‍ കുറവ്.  ആദ്യമായാണ് ഓണക്കാലത്ത് നികുതി വരുമാനം കുറയുന്നത്. ഓണക്കാലത്തെ നികുതി വരുമാനത്തെ ഏറെ പ്രതീക്ഷയോടെ ആയിരുന്നു സർക്കാർ നോക്കി കണ്ടത്. എന്നാൽ പ്രതീക്ഷകൾക്ക് മങ്ങലേറ്റു കൊണ്ട് ജൂണ്‍ ജൂലൈ മാസങ്ങളില്‍ ലഭിച്ചതിനേക്കാൾ കുറവാണ് ഓഗസ്റ്റ് മാസത്തിലെ നികുതി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഓണക്കാലത്തെ വരുമാനം ഉപയോഗിച്ച് മുന്നോട്ട് പോകാമെന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ഈ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് നികുതി വരുമാനത്തില്‍ വൻ തോതിൽ കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 8165.57 കോടി രൂപയാണ് നികുതിയിനത്തില്‍ സംസ്ഥാനത്തിന് വരുമാനമുണ്ടായത്. എന്നാൽ 7368.79 കോടി രൂപയാണ് ഇത്തവണത്തെ ഓഗസ്റ്റ് മാസത്തിലെ മാത്രം നികുതി വരുമാനം. 

Read More

ഹാപ്പി ബർത്ഡേ ബ്രദർ’; വിനീത് ശ്രീനിവാസന് ആശംസകളുമായി നിവിൻ പോളി

ന​ട​നാ​യും സം​വി​ധാ​യ​ക​നാ​യും ഗാ​യ​ക​നാ​യും തി​ര​ക്ക​ഥാ​കൃ​ത്താ​യും മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ചേ​ക്കേ​റി​യ വി​നീ​ത് ശ്രീ​നി​വാ​സ​നു ഇ​ന്ന് 39-ാം പി​റ​ന്നാ​ൾ. താ​ര​ത്തി​നു ആ​ശം​സ​ക​ളു​മാ​യി നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു. സ​ഹോ​ദ​രാ, പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ. മി​ക​ച്ചൊ​രു വ​ർ​ഷം ആ​ശം​സി​ക്കു​ന്നു’ എ​ന്ന കു​റി​പ്പോ​ടെ നി​വി​ൻ പോ​ളി പ​ങ്കു​വെ​ച്ച ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. നി​വി​ൻ – വി​നീ​ത് സി​നി​മ​ക​ൾ​ക്ക് ബ്രേ​ക്ക് ന​ൽ​കി​യ ‘ത​ട്ട​ത്തി​ൻ മ​റ​യ​ത്തി’​ലെ ചി​ത്ര​മാ​ണ് നി​വി​ൻ പോ​ളി പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.  സി​നി​മ​ക്കു പു​റ​ത്തും ഇ​വ​ർ ത​മ്മി​ലു​ള്ള സൗ​ഹൃ​ദം വ​ള​രെ വ​ലു​താ​ണ്.  

Read More

തലയ്ക്കുമുകളില്‍ അപായം; റോഡിലേക്ക് മാവിന്‍റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞുവീണു

കോ​ട്ട​യം: കോ​ട്ട​യം-​കു​മ​ര​കം റോ​ഡി​ല്‍ ദീ​പി​ക ഓ​ഫീ​സി​നു സ​മീ​പം റോ​ഡി​ലേ​ക്ക് മാ​വി​ന്‍റെ കൂ​റ്റ​ന്‍ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണു. അ​ര്‍​ധ​രാ​ത്രി​യി​ലാ​യ​തി​നാ​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യി​ല്ല. കു​മ​ര​കം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ്‌​റ്റോ​പ്പി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. നി​ര​വ​ധി ആ​ളു​ക​ള്‍ ബ​സ് കാ​ത്ത് നി​ല്‍​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ല്‍​നി​ല്‍​ക്കു​ന്ന വ​ലി​യ മാ​വി​ന്‍റെ ശി​ഖ​ര​മാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​ത്. ഇ​ത്തി​ള്‍​ക്ക​ണ്ണി പി​ടി​ച്ച് മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ള്‍ ദ്ര​വി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ഈ ​പു​ര​യി​ട​ത്തി​ലെ റോ​ഡി​നോ​ട് ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ളും ഉ​ണ​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​തും നി​ലം​പ​തി​ക്കാം.

Read More

സ്പാനിഷ് ബാറ്റ് ഗുഹയിൽ നിന്ന് കണ്ടെത്തിയത് 6,000 വർഷം പഴക്കമുള്ള ചെരുപ്പുകൾ; യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള ഷൂകളാണിതെന്ന് ശാസ്ത്രജ്ഞർ

യൂ​റോ​പ്പി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ഷൂ​സ് സ്‌​പെ​യി​നി​ലെ ഗു​ഹ​യി​ൽ നി​ന്ന് ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി. സ​യ​ൻ​സ് അ​ഡ്വാ​ൻ​സ​സ് ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു പ​ഠ​ന​മ​നു​സ​രി​ച്ച്, പു​ല്ലി​ൽ നി​ന്ന് നെ​യ്ത ഒ​രു ജോ​ഡി ചെ​രി​പ്പു​ക​ൾ​ക്ക് ഏ​ക​ദേ​ശം 6,000 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ട്. പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ൽ ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ൾ കു​ഴി​ച്ചെ​ടു​ത്ത അ​ൻ​ഡ​ലൂ​ഷ്യ​യി​ലെ വ​വ്വാ​ലു​ക​ളു​ടെ ഗു​ഹ​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ പു​രാ​ത​ന വ​സ്തു​ക്ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഇവയും ഉ​ൾ​പ്പെ​ട്ടിരുന്നു. ബാ​ഴ്‌​സ​ലോ​ണ​യി​ലെ ഓ​ട്ടോ​ണ​മ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ​യും സ്‌​പെ​യി​നി​ലെ അ​ൽ​കാ​ല യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ​യും ഗ​വേ​ഷ​ക​ർ ഇ​പ്പോ​ൾ കു​ട്ട​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന വ​സ്തു​ക്ക​ളെ വി​ശ​ക​ല​നം ചെ​യ്തി​ട്ടു​ണ്ട്. സ്പെ​യി​നി​ലെ ഗ​വേ​ഷ​ക​ർ വി​ശ​ക​ല​നം ചെ​യ്ത ചെ​രു​പ്പു​ക​ൾ പു​ല്ലു​ക​ളും മ​റ്റ് വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. 2008 ൽ ​അ​ർ​മേ​നി​യ​യി​ലെ ഒ​രു ഗു​ഹ​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ 5,500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലെ​ത​ർ ഷൂ​സി​നേ​ക്കാ​ൾ പ​ഴ​ക്ക​മു​ള്ള നി​യോ​ലി​ത്തി​ക്ക് കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഇ​വ. ശേ​ഖ​ര​ത്തി​ലെ നി​ര​വ​ധി കൊ​ട്ട​ക​ളും മ​റ്റുള്ളവയും ഗ​വേ​ഷ​ക​ർ പ​ഠി​ച്ചു. ഈ ​വ​സ്തു​ക്ക​ൾ യൂ​റോ​പ്പി​ലെ ആ​ദ്യ​കാ​ല-​മ​ധ്യ-​ഹോ​ളോ​സീ​ൻ…

Read More