ഒരടയാളം പോലും ബാക്കിവയ്ക്കാതെ ഭർത്താവ് മുങ്ങി; പൊങ്ങിയത് ഡേറ്റിംഗ് ആപ്പിൽ; വൈറലായി യുവതിയുടെ പോസ്റ്റ്

അ​ത്ര​യും കാ​ലം ന​മ്മു​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നൊ​രാ​ൾ പെ​ട്ടെ​ന്ന് ഒ​ന്നും പ​റ​യാ​തെ ന​മ്മ​ളി​ൽ നി​ന്ന് അ​ക​ന്ന് പോ​യാ​ലെ​ന്ത് ചെ​യ്യും. ക​ര​ഞ്ഞ് ത​ള​ർ​ന്നു പോ​കും ചി​ല​ർ. ത​നി​ക്ക് സം​ഭ​വി​ച്ച വി​ധി​യെ പ​ഴി​ച്ച് ശി​ഷ്ട​കാ​ലം ജീ​വി​ച്ച് തീ​ർ​ക്കും മ​റ്റു ചി​ല​ർ. എ​ന്നാ​ൽ ഇ​തി​ലൊ​ന്നും ത​ള​രാ​തെ ജീ​വി​തം മു​ന്നോ​ട്ട് ന​യി​ക്കു​ക എ​ന്ന​ത് വ​ള​രെ വ​ലി​യ കാ​ര്യ​മാ​ണ്. ഇ​ന്ന് സോ​ഷ്യ​ൽ‌ മാ​ഡി​യ അ​നു​ദി​നം വ​ർ​ധി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ​വ​രെ ഞൊ​ടി​യി​ട​യി​ൽ ക​ണ്ടെ​ത്തു​ന്ന​തി​ന് നി​ഷ്പ്ര​യാ​സ​മാ​ണ്. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ന​ട​ന്നി​രി​ക്കു​ക​യാ​ണ് അ​മേ​രി​ക്ക​യി​ൽ. മ​സാ​ച്യു​സെ​റ്റ്സി​ലു​ള്ള യു​വ​തി​യെ​യും ത​ങ്ങ​ളു​ടെ ര​ണ്ട് കു​ഞ്ഞു​ങ്ങ​ളെ​യും ഉ​പേ​ക്ഷി​ച്ച് ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ക​ട​ന്നു ക​ള​ഞ്ഞു. ഒ​രു വ​ർ​ഷം ആ​യി​ട്ടും ത​ങ്ങ​ളെ അ​ന്വേ​ഷി​ച്ച് വ​രാ​ത്ത ഭ​ർ​ത്താ​വി​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണം എ​ന്നും പ​റ​ഞ്ഞ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ യു​വ​തി സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ ഗ​ർ​ഭം ധ​രി​ച്ചി​രു​ന്ന കാ​ല​ത്താ​ണ് ഭ​ർ​ത്താ​വ് മു​ങ്ങി​യ​ത്. ര​ണ്ടാ​മ​ത്തെ കു​ഞ്ഞ് ജ​നി​ച്ചി​ട്ട് പോ​ലും ഒ​ന്നു കാ​ണാ​ൻ…

Read More

സായ് പല്ലവിക്ക് റിക്കാർഡ് പ്രതിഫലം; അമ്പരന്ന് ആരാധകർ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് സാ​യ് പ​ല്ല​വി. പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി വ​ന്ന സാ​യ് പ​ല്ല​വി പി​ന്നീ​ട് ദ​ക്ഷി​ണേ​ന്ത്യ​യാ​കെ അ​റി​യ​പ്പെ​ടു​ന്ന ന​ടി​യാ​യി മാ​റി. ഇ​തു​വ​രെ ചെ​യ്യാ​ത്ത ത​ര​ത്തി​ലു​ള്ള ഒ​രു റോ​ള്‍ ഇ​പ്പോ​ള്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​താ​യി​ട്ടാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. രാ​മാ​യ​ണ​ത്തി​ലെ സീ​ത​യാ​യി സാ​യ് പ​ല്ല​വി എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ചി​ത്ര​ത്തി​ന്‍റെ സെ​റ്റ് ഇ​തി​നോ​ട​കം അ​യോ​ധ്യ​യി​ല്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് അ​ഭ്യൂ​ഹ​ങ്ങ​ള്‍ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍, സാ​യ് പ​ല്ല​വി, യാ​ഷ് എ​ന്നി​വ​ര്‍ ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ ദൃ​ശ്യ​വി​സ്മ​യ​മാ​യി ഈ ​ചി​ത്രം മാ​റു​മെ​ന്നാ​ണു സൂചനകൾ. നേ​ര​ത്തെ രാ​മാ​യ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി പു​റ​ത്തു​വ​ന്ന ‘ആ​ദി​പു​രു​ഷ്’ വ​ന്‍ പ​രാ​ജ​യ​മാ​യിരുന്നു. അ​തു മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​ലെ രാ​മ​നും സീ​ത​യും ഹ​നു​മാ​നു​മെ​ല്ലാം വി​മ​ര്‍​ശി​ക്ക​പ്പെ​ട്ടി​രു​ന്നു. പ്ര​ധാ​ന​മാ​യും മോ​ശം വി​എ​ഫ്എ​ക്‌​സാ​ണ് ചി​ത്ര​ത്തി​ന്‍റെ പ​രാ​ജ​യ​മാ​യി മാ​റി​യ​ത്. അ​തു​കൊ​ണ്ട് വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് രാ​മാ​യ​ണം ഇ​പ്പോ​ള്‍ ഒ​രു​ക്കു​ന്ന​ത്. ദ​ങ്ക​ല്‍ സം​വി​ധാ​യ​ക​നാ​യ നി​തേ​ഷ് തി​വാ​രി​യാ​ണ്…

Read More

പോഷകാഹാര കുറവുള്ള 159 പൂ​ച്ച​ക​ളെ​യും നാ​യ്ക്ക​ളെ​യും വ​ള​ർ​ത്തി; കൃത്യമായി പരിചരണം നൽകാതെ വളർത്തു മൃഗങ്ങളെ വീട്ടിൽ അടച്ചിട്ടു; ദമ്പതികൾക്ക് 1.35 കോടി പിഴയും തടവും

മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ട്. നാ​യ​ക​ളും പൂ​ച്ച​ക​ളു​മൊ​ക്കെ മ​നു​ഷ്യ​നു​മാ​യി വ​ള​രെ വേ​ഗ​ത്തി​ൽ അ​ടു​ക്കു​ന്ന​വ​യാ​ണ്. അ​തി​നാ​ൽ​ത​ന്നെ അ​വ​യെ പ​ല​രും വീ​ടു​ക​ളി​ൽ വ​ള​ർ​ത്താ​റു​മു​ണ്ട്. സ്വ​ന്തം കു​ഞ്ഞു​ങ്ങ​ളെ നോ​ക്കു​ന്ന സ​മാ​ന രീ​തി​യി​ലാ​ണ് വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ വീ​ടു​ക​ളി​ൽ പ​രി​പാ​ലി​ക്കു​ന്ന​ത്. എ​ന്നാ​ൽ വേ​ണ്ട വി​ധം പ​രി​ച​ര​ണം അ​വ​യ്ക്ക് കൊ​ടു​ക്കാ​ത്ത അ​വ​സ്ഥ​യെ കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ? അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ന​ട​ന്നി​രി​ക്കു​ക​യാ​ണ് ഫ്രാ​ൻ​സി​ൽ. ഫ്ര​ഞ്ച് ദ​മ്പ​തി​ക​ൾ അ​വ​രു​ടെ വീ​ട്ടി​ൽ 159 പൂ​ച്ച​ക​ളെ​യും നാ​യ്ക്ക​ളെ​യും വ​ള​ർ​ത്തി. എ​ന്ന​ൽ മൃ​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ട​ത്ര ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ന​ൽ​കാ​തെ​യാ​ണ് ഇ​വ​ർ അ​വ​യെ പ​രി​പാ​ലി​ച്ച​ത്. നി​ർ​ജ്ജ​ലീ​ക​ര​ണ​വും പോ​ഷ​കാ​ഹാ​ര​ക്കു​റ​വും അ​വ​യെ ത​ള​ർ​ത്തി. പൂ​ച്ച​ക​ളു​ടെ​യും പ​ട്ടി​ക​ളു​ടെ​യും ക​ര​ച്ചി​ലും ദൂ​ര്‍​ഗ​ന്ധ​വും അ​ഹ​സ്യ​മാ​യ​തി​നെ തു​ട​ര്‍​ന്ന് അ​യ​ല്‍​ക്കാ​ർ ദ​ന്പ​തി​ക​ൾ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി. 2023 ലാ​ണ് സം​ഭ​വം. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ന്നാ​ൽ കേ​സി​ന്‍റെ വി​ധി വ​ന്ന​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. ദ​ന്പ​തി​ക​ൾ​ക്ക് ഒ​രു വ​ര്‍​ഷം ത​ട​വും, കൂ​ടാ​തെ…

Read More

ശനിയാഴ്ചകളിൽ ഈ കടുവകൾ ഉപവാസത്തിലാണ്; കാരണം കേട്ടാൽ ഞെട്ടും

ജ​ല​പാ​നം പോ​ലും ഉ​പേ​ക്ഷി​ച്ച് പ​ല​രും ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ മൃ​ഗ​ങ്ങ​ൾ ഉ​പ​വാ​സം എ​ടു​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ൽ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ? ഇ​ത് കേ​ട്ടോ​ളൂ… നേ​പ്പാ​ളി​ലെ സെ​ൻ​ട്ര​ൽ മൃ​ഗ​ശാ​ല​യി​ലെ ക​ടു​വ​ക​ളാ​ണ് ഇ​ത്ത​രം ജീ​വി​ത​രീ​തി പി​ന്തു​ട​രു​ന്ന​ത്. ഇ​വി​ടു​ത്തെ ക​ടു​വ​ക​ൾ ആ​ഴ്ച​യി​ൽ ആ​റ് ദി​വ​സ​വും മ​തി​യാ​യ ഭ​ക്ഷ​ണം ക​ഴി​ക്കും. ശേ​ഷി​ക്കു​ന്ന ഒ​രു ദി​വ​സം പ​ട്ടി​ണി​യും കി​ട​ക്കും. മാം​സ​ഭോ​ജി​ക​ളാ​യ മൃ​ഗ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ് ഒ​രു ദി​വ​സം ഭ​ക്ഷ​ണം കൊ​ടു​ക്കാ​തി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തി​ൽ ക​ടു​വ​ക​ൾ യാ​തൊ​രു മ​ടി​യും കാ​ട്ടാ​റി​ല്ല​ന്ന് മൃ​ഗ​ശാ​ല​യു​ടെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ഗ​ണേ​ഷ് കൊ​യ്രാ​ള പ​റ​ഞ്ഞു. ക​ടു​വ​ക​ൾ​ക്ക് ഉ​പ​വാ​സ​ത്തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ദി​വ​സം ശ​നി​യാ​ഴ്ച​യാ​ണ്. ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തു മൂ​ലം യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള ആ​ക്ര​മ​ണ സ്വ​ഭാ​വ​മോ, ചേ​ഷ്ഠ​ക​ളോ ഒ​ന്നും ത​ന്നെ ക​ടു​വ​ക​ൾ കാ​ട്ടാ​റി​ല്ല. വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത് പ്ര​കാ​രം, ക​ടു​വ​ക​ൾ​ക്ക് വ​ണ്ണം വ​ച്ചാ​ൽ അ​വ​യ്ക്ക് ആ​രോ​ഗ്യ​പ​ര​മാ​യി പ​ല പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​വാ​ൻ തു​ട​ങ്ങും. അ​മി​ത​മാ​യി കൊ​ഴു​പ്പ് അ​ടി​ഞ്ഞാ​ൽ അ​വ…

Read More

സി.​ജെ. ഫി​ലി​പ്പോ​സ് അന്തരിച്ചു

കൂ​രോ​പ്പ​ട: ചി​റ​ക്കാ​ട്ട് സി.​ജെ. ഫി​ലി​പ്പോ​സ് (ലാ​ലു-64, റി​ട്ട. എ​ഇ​ഒ, കോ​ട്ട​യം വെ​സ്റ്റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കൂ​രോ​പ്പ​ട ഹോ​ളി ക്രോ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ മാ​ർ​ട്ടി​ന (റി​ട്ട. അ​ധ്യാ​പി​ക) അ​ങ്ക​മാ​ലി പാ​റേ​കാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മെ​ൽ​വി​ൻ ഫി​ലി​പ്പ് (യു​കെ), മി​ലു ട്രീ​സാ ഫി​ലി​പ്പോ​സ് (യു​കെ). മ​രു​മ​ക​ൾ: ടോം​സി റാ​ണി ടോം തോട്ടുവ മേവിട (​യു​കെ).

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സ്വ​കാ​ര്യ ജീ​വ​ന​ക്കാ​ർ​ക്ക് ​​​വേ​​​ത​​​ന​​​ത്തോ​​​ടു കൂ​​​ടി​​​യ അ​വ​ധി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഏ​​​പ്രി​​​ൽ 26ന് ​​​വേ​​​ത​​​ന​​​ത്തോ​​​ടു കൂ​​​ടി​​​യ അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ല്ലാ തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ളും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​വ​​​ധി ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​ർ​​​ജു​​​ൻ പാ​​​ണ്ഡ്യ​​​ൻ അ​​​റി​​​യി​​​ച്ചു. വാ​​​ണി​​​ജ്യ വ്യ​​​വ​​​സാ​​​യ വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ള​​​ട​​​ക്ക​​​മു​​​ള്ള എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെയും ഐ​​​ടി, തോ​​​ട്ടം മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​യും വോ​​​ട്ട​​​വ​​​കാ​​​ശ​​​മു​​​ള്ള മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും അ​​​വ​​​ധി ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും. അ​​​പ്ര​​​കാ​​​രം ഒ​​​രാ​​​ളി​​​ന് അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് അ​​​യാ​​​ൾ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന തൊ​​​ഴി​​​ലി​​​ന് ആ​​​പ​​​ത്ക​​​ര​​​മാ​​​വാ​​​നോ സാ​​​ര​​​വ​​​ത്താ​​​യ ന​​​ഷ്ടം ഉ​​​ണ്ടാ​​​കാ​​​നോ ഇ​​​ട​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ പ​​​ക​​​രം സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി അ​​​യാ​​​ൾ​​​ക്ക് വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണം. സ്വ​​​ന്തം ജി​​​ല്ല​​​യ്ക്ക് പു​​​റ​​​ത്ത് ജോ​​​ലി​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് അ​​​വ​​​ര​​​വ​​​രു​​​ടെ പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നി​​​ൽ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് വേ​​​ത​​​ന​​​ത്തോ​​​ടു കൂ​​​ടി​​​യ മ​​​തി​​​യാ​​​യ അ​​​വ​​​ധി തൊ​​​ഴി​​​ലു​​​ട​​​മ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.

Read More

പുലിവാല് പിടിച്ച് പൊന്നരിവാളമ്പിളി…കാ​സ​ർ​ഗോ​ട്ട് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് പൊ​ല്ലാ​പ്പാ​യി അ​രി​വാ​ളി​ലെ ച​ന്ദ്ര​ക്ക​ല

കാ​​​സ​​​ർ​​​ഗോ​​​ഡ്: സി​​​പി​​​എ​​​മ്മി​​​ന്‍റെ അ​​​രി​​​വാ​​​ൾ ചു​​​റ്റി​​​ക ന​​​ക്ഷ​​​ത്രം ചി​​​ഹ്ന​​​ത്തെ ച​​​ന്ദ്ര​​​ക്ക​​​ല​​​യും ന​​​ക്ഷ​​​ത്ര​​​വു​​​മാ​​​യി ചേ​​​ർ​​​ത്തു​​​വ​​​ച്ച് കാ​​​സ​​​ർ​​​ഗോ​​​ഡ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി എം.​​​വി. ബാ​​​ല​​​കൃ​​​ഷ്ണ​​​നു വേ​​​ണ്ടി ഇ​​​റ​​​ക്കി​​​യ ഈ​​​ദു​​​ൽ ഫി​​​ത്ത​​​ർ ആ​​​ശം​​​സാ കാ​​​ർ​​​ഡ് വി​​​വാ​​​ദ​​​മാ​​​യി. വി​​​വാ​​​ദ​​​ത്തി​​​നൊ​​​പ്പം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു മ​​​ത​​​ചി​​​ഹ്നം ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ അ​​​യോ​​​ഗ്യ​​​ത പോ​​​ലും വ​​​രാ​​​നി​​​ട​​​യു​​​ണ്ടെ​​​ന്ന നി​​​യ​​​മോ​​​പ​​​ദേ​​​ശം ല​​​ഭി​​​ച്ച​​​തോ​​​ടെ കാ​​​ർ​​​ഡി​​​ന്‍റെ വി​​​ത​​​ര​​​ണം നി​​​ർ​​​ത്തി​​​വ​​​ച്ചു. എ​​​ന്നാ​​​ൽ, മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഇ​​​തി​​​ന​​​കം വി​​​ത​​​ര​​​ണം ന​​​ട​​​ന്നു​​​ക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ൽ കാ​​​ർ​​​ഡി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മു​​​ന്ന​​​ണി നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ച് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. കാ​​​സ​​​ർ​​​ഗോ​​​ഡ് മ​​​ണ്ഡ​​​ലം ഇ​​​ട​​​തു​​​മു​​​ന്ന​​​ണി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​റ്റി​​​ക്കു​​​വേ​​​ണ്ടി സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. സ​​​തീ​​​ഷ് ച​​​ന്ദ്ര​​​ന്‍റെ പേ​​​രി​​​ലാ​​​ണ് കാ​​​ർ​​​ഡു​​​ക​​​ൾ അ​​​ച്ച​​​ടി​​​ച്ച​​​തെ​​​ന്ന് ഇ​​​വ​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ആ​​​കെ 25,000 കാ​​​ർ​​​ഡു​​​ക​​​ളാ​​​ണ് അ​​​ച്ച​​​ടി​​​ച്ച​​​തെ​​​ന്നും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​രി​​​വാ​​​ളി​​​നൊ​​​പ്പം ച​​​ന്ദ്ര​​​ക്ക​​​ല വ​​​ന്ന​​​ത് കാ​​​ർ​​​ഡ് ഡി​​​സൈ​​​ൻ ചെ​​​യ്ത് അ​​​ച്ച​​​ടി​​​ച്ച വേ​​​ള​​​യി​​​ലു​​​ണ്ടാ​​​യ പി​​​ഴ​​​വാ​​​ണെ​​​ന്നും അ​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തു​​​കൊ​​​ണ്ടാ​​​ണ് വി​​​ത​​​ര​​​ണം…

Read More

സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ പൂ​ർ​ണ പ്ര​തീ​ക്ഷ; നീ​​​തി ല​​​ഭി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പു​​​ണ്ട്; സി​ദ്ധാ​ർ​ഥ​ന്‍റെ അ​ച്ഛ​ൻ

ക​​​ൽ​​​പ്പ​​​റ്റ: സി​​​ദ്ധാ​​​ർ​​​ഥ​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പൂ​​​ർ​​​ണ പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നു സി​​​ദ്ധാ​​​ർ​​​ഥ​​​ന്‍റെ അ​​​ച്ഛ​​​ൻ ജ​​​യ​​​പ്ര​​​കാ​​​ശ്. വൈ​​​ത്തി​​​രി​​​യി​​​ലെ ഗ​​​വ. റ​​​സ്റ്റ് ഹൗ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സി​​​ബി​​​ഐ ഓ​​​ഫീ​​​സി​​​ൽ സി​​​ബി​​​ഐ സം​​​ഘ​​​ത്തി​​​നു മു​​​ന്പാ​​കെ മൊ​​​ഴി ന​​​ൽ​​​കാ​​​ൻ എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. “എ​​​നി​​​ക്ക് പ​​​റ​​​യാ​​​നു​​​ള്ള​​​തെ​​​ല്ലാം അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന് മു​​​ൻ​​​പാ​​​കെ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. നീ​​​തി ല​​​ഭി​​​ക്കു​​​മെ​​​ന്ന് എ​​​നി​​​ക്ക് ഉ​​​റ​​​പ്പു​​​ണ്ട്. നേ​​​ര​​​ത്തേ പോ​​​ലീ​​​സി​​​നോ​​​ട് ആ​​​വ​​​ർ​​​ത്തി​​​ച്ച അ​​​തേ കാ​​​ര്യ​​​ങ്ങ​​​ൾ​​ത​​​ന്നെ​​​യാ​​​ണ് എ​​നി​​ക്കു പ​​​റ​​​യാ​​​നു​​ള്ള​​ത്. എ​​​ന്‍റെ സം​​​ശ​​​യം മു​​​ഴു​​​വ​​​നാ​​​യും പ​​​റ​​​ഞ്ഞു. കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ന്ന സം​​​ശ​​​യം ആ​​​വ​​​ർ​​​ത്തി​​​ച്ചു. ചി​​​ല പേ​​​രു​​​ക​​​ൾ ഒ​​​ക്കെ ഞാ​​​ൻ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത് പോ​​​ലീ​​​സി​​​ന്‍റെ കു​​​റ്റം കൊ​​​ണ്ടാ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്നി​​​ല്ല. ബാ​​​ഹ്യസ​​​മ്മ​​​ർ​​​ദം അ​​​ത്ര​​​യും കൂ​​​ടു​​​ത​​​ലു​​​ള്ള​​​തി​​​നാ​​​ലാ​​​കാം”- ജ​​​യ​​​പ്ര​​​കാ​​​ശ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു പ​​​റ​​​ഞ്ഞു. അ​​​ടു​​​ത്ത ദി​​​വ​​​സം​​ത​​​ന്നെ ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നും അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങും.

Read More

മ​​​​​ക​​​​​ൻ അ​​​​​നി​​​​​ൽ ആ​​​​​ന്‍റ​​​​​ണി തോ​​​​​ൽ​​​​​ക്കണം; എ​​​​​ന്‍റെ മ​​​​​തം കോ​​​​​ണ്‍​ഗ്ര​​​​​സാ​​​​​ണ്; കോ​​​​​ണ്‍​ഗ്ര​​​​​സ് ഒ​​​​​രു മ​​​​​ഹാ പ്ര​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ണ്, മ​​​​​ഹാ​​​​​ന​​​​​ദി​​​​​യാ​​​​​ണ്; ആ​​​​​രൊ​​​​​ക്കെ ത​​​​​ക​​​​​ർ​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചാ​​​​​ലും പു​​​​​തി​​​​​യ നീ​​​​​ർ​​​​​ച്ചാ​​​​​ലു​​​​​ക​​​​​ൾ പൊ​​​​​ട്ടി​​​​​യൊ​​​​​ഴു​​​​​കി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കും; എ.കെ. ആന്‍റണി

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട​​​​​യി​​​​​ൽ ബി​​​​​ജെ​​​​​പി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യി മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന മ​​​​​ക​​​​​ൻ അ​​​​​നി​​​​​ൽ ആ​​​​​ന്‍റ​​​​​ണി തോ​​​​​ൽ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് കോ​​​​​ണ്‍​ഗ്ര​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​കസ​​​​​മി​​​​​തി അം​​​​​ഗം എ.​​​​​കെ. ആ​​​​​ന്‍റ​​​​​ണി. യു​​​​​ഡി​​​​​എ​​​​​ഫ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി ആ​​​​​ന്‍റോ ആ​​​​​ന്‍റ​​​​​ണി പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട​​​​​യി​​​​​ൽ ജ​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നും എ.​​​​​കെ. ആ​​​​​ന്‍റ​​​​​ണി പ​​​​​റ​​​​​ഞ്ഞു. “എ​​​​​ന്‍റെ മ​​​​​തം കോ​​​​​ണ്‍​ഗ്ര​​​​​സാ​​​​​ണ്. കെ​​​​​എ​​​​​സ്‌​​​​​യു കാ​​​​​ലം മു​​​​​ത​​​​​ൽ കു​​​​​ടും​​​​​ബം വേ​​​​​റെ രാ​​​​ഷ്‌​​​​ട്രീ​​​​യം വേ​​​​​റെ എ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ട്. കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യം പ​​​​​റ​​​​​യാ​​​​​റി​​​​​ല്ല. ആ​​​​​ന്‍റോ ആ​​​​​ന്‍റ​​​​​ണി ന​​​​​ല്ല ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ൽ ജ​​​​​യി​​​​​ക്കും. ശാ​​​​​രീ​​​​​രി​​​​​ക പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളെ തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ഞാ​​​​​ൻ പ്ര​​​​​ചാ​​​​​ര​​​​​ണത്തിനു പോ​​​​​കാ​​​​​ത്ത​​​​​ത്. 2019ൽ ​​​​​കി​​​​​ട്ടി​​​​​യ​​​​​ത്ര വോ​​​​​ട്ട് ബി​​​​​ജെ​​​​​പി​​​​​ക്ക് ഇ​​​​​ത്ത​​​​​വ​​​​​ണ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഒ​​​​​രി​​​​​ട​​​​​ത്തും ല​​​​​ഭി​​​​​ക്കി​​​​​ല്ല. ക​​​​​ട്ടാ​​​​​യം വേ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ എ​​​​​ഴു​​​​​തി​​​​​വ​​​​​ച്ചോ. ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ സു​​​​​വ​​​​​ർ​​​​​ണ​​​​​കാ​​​​​ലം ക​​​​​ഴി​​​​​ഞ്ഞു.” -ആ​​​​ന്‍റ​​​​ണി പ​​​​റ​​​​ഞ്ഞു. എ.​​​​​കെ. ആ​​​​​ന്‍റ​​​​​ണി​​​​​യു​​​​​ടെ മ​​​​​ക​​​​​നെ​​​​ക്കൂ​​​​​ടാ​​​​​തെ ലീ​​​​​ഡ​​​​​ർ കെ. ​​​​​ക​​​​​രു​​​​​ണാ​​​​​ക​​​​​ര​​​​​ന്‍റെ മ​​​​​ക​​​​​ളും ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യ​​​​​ല്ലോ എ​​​​​ന്ന ചോ​​​​​ദ്യ​​​​​ത്തി​​​​​ന്, മ​​​​​ക്ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് എ​​​​​ന്നെ​​​​​ക്കൊ​​​​​ണ്ട് അ​​​​​ധി​​​​​കം പ​​​​​റ​​​​​യി​​​​​ക്ക​​​​​രു​​​​​ത്, അ​​​​​ത്ത​​​​​രം ഭാ​​​​​ഷ എ​​​​​ന്‍റെ സം​​​​​സ്കാ​​​​​ര​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മ​​​​​ല്ല. കോ​​​​​ണ്‍​ഗ്ര​​​​​സ് ഒ​​​​​രു മ​​​​​ഹാ പ്ര​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ണ്,…

Read More

വ്രതാനുഷ്ഠാനം പരിസമാപ്തിയിലേക്ക്; മാസപ്പിറവി കണ്ടു; കേരളത്തിൽ ഇന്ന് ചെറിയപെരുന്നാൾ

കോ​​ഴി​​ക്കോ​​ട്: ശ​​വ്വാ​​ൽ മാ​​സ​​പ്പി​​റ​​വി ക​​ണ്ട​​തി​​നാ​​ൽ കേ​​ര​​ള​​ത്തി​​ൽ ഇ​​ന്ന് ഈ​​ദു​​ൽ ഫി​​ത്വ​​ർ (ചെ​​റി​​യപെ​​രു​​ന്നാ​​ൾ) ആ​​യി​​രി​​ക്കു​​മെ​​ന്നു പാ​​ണ​​ക്കാ​​ട് സാ​​ദി​​ഖ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ൾ, സ​​മ​​സ്ത കേ​​ര​​ള ജം​​ഇ​​യ്യ​​ത്തു​​ൽ ഉ​​ല​​മാ പ്ര​​സി​​ഡ​​ന്‍റ് സ​​യ്യി​​ദ് മു​​ഹ​​മ്മ​​ദ് ജി​​ഫ്രി മു​​ത്തു​​ക്കോ​​യ ത​​ങ്ങ​​ൾ, സ​​മ​​സ്ത ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പ്ര​​ഫ. കെ. ​​ആ​​ലി​​ക്കു​​ട്ടി മു​​സ്‌ലി​​യാ​​ർ, കോ​​ഴി​​ക്കോ​​ട് വ​​ലി​​യ ഖാ​​സി പാ​​ണ​​ക്കാ​​ട് നാ​​സ​​ർ ഹ​​യ്യ് ശി​​ഹാ​​ബ് ത​​ങ്ങ​​ൾ, കോ​​ഴി​​ക്കോ​​ട് ഖാ​​സി സ​​യ്യി​​ദ് മു​​ഹ​​മ്മ​​ദ് കോ​​യ ത​​ങ്ങ​​ൾ ജ​​മ​​ലു​​ല്ലൈ​​ലി, കാ​​ന്ത​​പു​​രം എ.​​പി. അ​​ബൂ​​ബ​​ക്ക​​ർ മു​​സ്‌ല്യാ​​ർ, ഇ​​ബ്രാ​​ഹീ​​മു​​ൽ ഖ​​ലീ​​ലു​​ൽ ബു​​ഖാ​​രി ത​​ങ്ങ​​ൾ, പാ​​ള​​യം ഇ​​മാം വി.​​പി. ശു​​ഹൈ​​ബ് മൗ​​ല​​വി, കേ​​ര​​ള ഹി​​ലാ​​ൽ (കെഎ​​ൻ​​എം) ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ എം. ​​മു​​ഹ​​മ്മ​​ദ് മ​​ദ​​നി തു​​ട​​ങ്ങി​​യ​​വ​​ർ അ​​റി​​യി​​ച്ചു. ത്യാ​ഗ​ത്തി​ന്‍റേ​യും മാ​ന​വി​ക​ത​യു​ടെ​യും മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ടു​ള്ള വ്ര​താ​നു​ഷ്ഠാ​നം അ​വ​സാ​നി​പ്പി​ച്ച് നാ​ട് ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. ചു​റ്റു​മു​ള്ള​വ​രു​ടെ വേ​ദ​ന​ക​ളും ദു​ഖ​ങ്ങ​ളു​മ​റി​യാ​നും അ​വ​യി​ൽ പ​ങ്കു​ചേ​രാ​നും നോ​മ്പു​കാ​ലം ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു. ഈ ​ശ്രേ​ഷ്ഠ​മാ​യ ആ​ശ​യ​ങ്ങ​ളെ…

Read More