വ​ര​നെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത് വി​വാ​ഹ വേ​ദി​യി​ൽ: പൊ​ട്ടി​ക്ക​ര​ഞ്ഞ് വ​ധു; വൈ​റ​ലാ​യി വീ​ഡി​യോ

വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്ന ആ​ളി​നെ കു​റി​ച്ച് എ്ല​ലാ​വ​ർ​ക്കും ഓ​രോ സ​ങ്ക​ൽ​പ​ങ്ങ​ൾ ഉ​ണ്ടാ​കും. എ​ന്നാ​ൽ ത​ന്‍റെ സ്വ​പ​ന​ങ്ങ​ൾ​ക്ക് വി​ഭി​ന്ന​മാ​യി ഒ​രാ​ളെ ക​ല്യാ​ണം ക​ഴി​ക്കാ​ൻ വ​ന്നാ​ൽ എ​ന്താ​കും അ​വ​സ്ഥ. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മാ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. വേ​ദി​യി​ലി​രി​ക്കു​ന്ന വ​ര​ന്‍റേ​യും വ​ധു​വി​ന്‍റേ​യും അ​ടു​ത്ത് കു​റേ ആ​ളു​ക​ൾ ചു​റ്റും കൂ​ടി​യി​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. വ​ധു ആ​ക​ട്ടെ ഭ​യ​ങ്ക​ര ക​ര​ച്ചി​ലും. വ​ധു​വി​നെ ആ​ശ്വ​സി​പ്പി​ക്കു​ക​യാ​ണ് ചു​റ്റും കൂ​ടി​യി​രി​ക്കു​ന്ന​വ​ർ. വ​ധു​വി​ന്‍റെ ക​ര​ച്ചി​ലി​ന്‍റെ കാ​ര​ണ​മെ​ന്തെ​ന്ന് തി​രി​ക്കി​യ​പ്പോ​ഴാ​ണ് എ​ല്ലാ​വ​രും ഞെ​ട്ടി​പ്പോ​യ​ത്. വ​ധു ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ വ​ച്ചാ​ണ് ആ​ദ്യ​മാ​യി ത​ന്‍റെ പ​ങ്കാ​ളി​യെ കാ​ണു​ന്ന​ത്. ത​ന്‍റെ സ​ങ്ക​ൽ​പ​ത്തി​നൊ​ത്ത ആ​ള​ല്ല ത​ന്‍റെ ക​ഴു​ത്തി​ൽ താ​ലി ചാ​ർ​ത്തി​യ​തെ​ന്ന് പ​റ​ഞ്ഞാ​ണ് വ​ധു ക​ര​യു​ന്ന​ത്. ചെ​ക്ക​നെ കാ​ണാ​ൻ പോ​യ​തും ക​ല്യാ​ണം ഉ​റ​പ്പി​ച്ച​തു​മെ​ല്ലാം വ​ധു​വി​ന്‍റെ അ​ച്ഛ​നാ​യി​രു​ന്നു. ത​ന്‍റെ മ​ക​ളെ വി​വാ​ഹം ചെ​യ്യാ​ൻ പോ​കു​ന്ന ആ​ളു​ടെ ഫോ​ട്ടോ പോ​ലും പെ​ൺ​കു​ട്ടി​യെ അ​യാ​ൾ കാ​ണി​ച്ചി​രു​ന്നി​ല്ല. ആ​ദ്യ​മാ​യി പ​യ്യ​നെ ക​ണ്ട​പ്പോ​ഴു​ണ്ടാ​യ ഷോ​ക്കി​ൽ…

Read More

ലോ​ക സ്ക്വാ​ഷ് ചാ​ന്പ്യ​ൻ​ഷി​പ്പ്; ക്വാ​ർ​ട്ട​റി​ൽ ഇടം നേ​ടി

ഹോ​ങ്കോം​ഗ്: ഡ​ബ്ല്യു​എ​സ്എ​ഫ് ലോ​ക ടീം ​സ്ക്വാ​ഷ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ക്വാ​ർ​ട്ട​റി​ൽ ഇ​ടം​നേ​ടി. ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ലോ​ക ടീം ​സ്ക്വാ​ഷ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​യെ 1-2നു ​കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ക്വാ​ർ​ട്ട​ർ പ്ര​വേ​ശം. ഹോ​ങ്കോം​ഗി​ൽ അ​ര​ങ്ങേ​റു​ന്ന പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​നാ​ഹ​ത് സിം​ഗ് 11-9, 11-6, 11-8ന് ​ഓ​സ്ട്രേ​ലി​യ​യു​ടെ ജെ​സീ​ക്ക വാ​ൾ​ട്ടി​നെ തോ​ൽ​പ്പി​ച്ച് ലീ​ഡ് നേ​ടി. എ​ന്നാ​ൽ, ര​ണ്ടാം മ​ത്സ​ര​ത്തി​ൽ 206-ാം റാ​ങ്കു​കാ​രി​യാ​യ നി​രു​പ​മ ദു​ബെ ഓ​സ്ട്രേ​ലി​യ​യു​ടെ സാ​റ കാ​ർ​ഡ് വെ​ല്ലി​നെ തോ​ൽ​പ്പി​ച്ചു. സ്കോ​ർ: 11-8, 8-11, 9-11, 9-11. അ​തോ​ടെ മ​ത്സ​രം 1-1 സ​മ​നി​ല​യി​ൽ. തു​ട​ർ​ന്നു നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ അ​ല​ക്സ് ഹെ​യ്ഡ​നെ 8-11, 5-11, 6-11നു ​കീ​ഴ​ട​ക്കി അ​ക​ൻ​ക്ഷ ഇ​ന്ത്യ​യെ ക്വാ​ർ​ട്ട​റി​ലേ​ക്കു കൈ​പി​ടി​ച്ചു. 2012ൽ ​ഫ്രാ​ൻ​സി​ലെ നിം​സി​ൽ​വ​ച്ചു ന​ട​ന്ന ലോ​ക ടീം ​ചാ​ന്പ്യ​ൻ​ഷി​പ്പി​ലാ​യി​രു​ന്നു ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഇ​തി​നു മു​ന്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ…

Read More

ദേ​ശീ​യ ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റ്; കേ​ര​ളം ആ​റാ​മ​ത്; ഹ​രി​യാ​ന ചാ​ന്പ്യ​ൻ

ഭു​വ​നേ​ശ്വ​ർ: ദേ​ശീ​യ ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റി​ന്‍റെ അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന​ലെ കേ​ര​ള​ത്തി​ന്‍റെ മെ​ഡ​ൽ കൊ​യ്ത്ത്. അ​വ​സാ​ന​ദി​ന​ത്തി​ലെ മു​ന്നേ​റ്റ​ത്തി​ലൂ​ടെ കേ​ര​ളം ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​റാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ന്പ​തു സ്വ​ർ​ണ​വും എ​ട്ടു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്നു കേ​ര​ളം. 2016നു​ശേ​ഷം കേ​ര​ള​ത്തി​ന് ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ പ​ട്ടം ല​ഭി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, 303 പോ​യി​ന്‍റു​മാ​യി ഹ​രി​യാ​ന ഓ​വ​റോ​ൾ കി​രീ​ടം നി​ല​നി​ർ​ത്തി. ത​മി​ഴ്നാ​ട് (269) ര​ണ്ടാ​മ​തും മ​ഹാ​രാ​ഷ്‌​ട്ര (205) മൂ​ന്നാ​മ​തു​മാ​യി. മീ​റ്റി​ന്‍റെ അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്ന​ലെ മൂ​ന്നു സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും കേ​ര​ളം സ്വ​ന്ത​മാ​ക്കി. ആ​കെ ആ​റു സ്വ​ർ​ണ​വും മൂ​ന്നു വെ​ള്ളി​യും ഒ​ന്പ​തു വെ​ങ്ക​ല​വു​മാ​യി 141 പോ​യി​ന്‍റാ​ണ് കേ​ര​ളം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ണ്ട​ർ 20 ആ​ണ്‍​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ അ​ർ​ജു​ൻ പ്ര​ദീ​പ്, 800 മീ​റ്റ​റി​ൽ ജെ. ​ബി​ജോ​യ്, ട്രി​പ്പി​ൾ​ജം​പി​ൽ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എ​ന്നി​വ​ർ ഇ​ന്ന​ലെ സ്വ​ർ​ണം…

Read More

ആ​ഹാ! ജോ​റാ​യി​ട്ടു​ണ്ട​ല്ലോ: ജ​ർ​മ​നി​യി​ൽ സ്വ​ർ​ണം​കൊ​ണ്ട് ക്രി​സ്മ​സ് ട്രീ ​ഭാ​രം 60 കി​ലോ​ഗ്രാം

മ്യൂ​ണി​ച്ച്: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ച്ച് ന​ഗ​ര​ത്തി​ൽ ത​യാ​റാ​ക്കി​യ ക്രി​സ്മ​സ് ട്രീ ​ലോ​ക​ശ്ര​ദ്ധ നേ​ടി. 24 കാ​ര​റ്റു​ള്ള അ​സ​ൽ സ്വ​ർ​ണം​കൊ​ണ്ടാ​ണ് ഈ ​ക്രി​സ്മ​സ് ട്രീ ​നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്! ആ​കെ ഭാ​രം 60 കി​ലോ​ഗ്രാം! പ്രോ ​ഓ​റം എ​ന്ന സ്വ​ർ​ണ​ക്ക​മ്പ​നി​യാ​ണു ക്രി​സ്മ​സ് ട്രീ​യു​ടെ നി​ർ​മാ​താ​ക്ക​ൾ. ക​ന്പ​നി​യു​ടെ മു​പ്പ​ത്ത​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ്വ​ർ​ണ ക്രി​സ്മ​സ് ട്രീ ​നി​ർ​മി​ച്ച​തെ​ന്നു മാ​നേ​ജ്മെ​ന്‍റ് പ​റ​ഞ്ഞു. സ്വ​ർ​ണ​ത്തി​ൽ​തീ​ർ​ത്ത 2,024 ഫി​ൽ​ഹാ​ർ​മോ​ണി​ക് നാ​ണ​യ​ങ്ങ​ൾ ക്രി​സ്മ​സ് ട്രീ ​ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചു. എ​ന്നാ​ൽ, ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ക്രി​സ്മ​സ് ട്രീ ​ഇ​ത​ല്ല. 2010ൽ ​അ​ബു​ദാ​ബി​യി​ലെ എ​മി​റേ​റ്റ്സ് പാ​ല​സ് ഹോ​ട്ട​ലി​ൽ 11 മി​ല്യ​ൺ ഡോ​ള​ർ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ക്രി​സ്മ​സ് ട്രീ​ക്കാ​ണ് അ​തി​ന്‍റെ ക്രെ​ഡി​റ്റ്. വ​ജ്ര​ങ്ങ​ളും മു​ത്തു​ക​ളും ര​ത്ന​ങ്ങ​ളും​കൊ​ണ്ട് അ​ല​ങ്ക​രി​ച്ചാ​യി​രു​ന്നു അ​തി​ന്‍റെ നി​ർ​മാ​ണം.

Read More

2034 ലെ ​ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് സൗ​ദി​യി​ൽ

റി​യാ​ദ്: ഫി​ഫ 2024 ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന് സൗ​ദി അ​റേ​ബ്യ വേ​ദി​യാ​കും. 2022 ഖ​ത്ത​റി​നു ശേ​ഷം ഗ​ൾ​ഫ് രാ​ജ്യം വേ​ദി​യാ​കു​ന്ന ലോ​ക​ക​പ്പാ​കും 2034. 2030 ലോ​ക​ക​പ്പി​ന് സ്പെ​യി​ൻ, മൊ​റോ​ക്കോ, പോ​ർ​ച്ചു​ഗ​ൽ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

Read More

ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ 13-ാം റൗ​ണ്ടും സ​മ​നി​ല; ഇ​ന്ന് അ​വ​സാ​ന റൗ​ണ്ട് പോ​രാ​ട്ടം

ഫി​ഡെ 2024 ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ പെ​ന​ൾ​ട്ടി​മേ​റ്റ് റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ലോ​ക​ചാ​ന്പ്യ​ൻ ചൈ​ന​യു​ടെ ഡി​ങ് ലി​റ​നും ച​ല​ഞ്ച​ർ ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. വെ​ള്ള ക​രു​ക്ക​ളു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ഗു​കേ​ഷി​ന് ക​ളി​യു​ടെ മ​ധ്യ​ഘ​ട്ട​ത്തി​ൽ മു​ൻ​തൂ​ക്കം നേ​ടാ​നാ​യെ​ങ്കി​ലും ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ച ഡി​ങി​നു മേ​ൽ വി​ജ​യി​ക്കാ​നാ​യി​ല്ല. ക്ലാ​സി​ക്ക​ൽ ഫോ​ർ​മാ​റ്റി​ലു​ള്ള അ​വ​സാ​ന ഗെ​യിം ഇ​ന്നു ന​ട​ക്കു​ന്പോ​ൾ ഡി​ങ് ലി​റ​നാ​ണ് വെ​ള്ള ക​രു​ക്ക​ളു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. ഇ​ന്നു ന​ട​ക്കു​ന്ന 14-ാം ഗെ​യി​മി​ൽ വി​ജ​യി​ക്കു​ന്ന​യാ​ൾ ലോ​ക കി​രീ​ട​മ​ണി​യും. സ​മ​നി​ല​യാ​ണ് ഫ​ല​മെ​ങ്കി​ൽ ഏ​ഴു പോ​യി​ന്‍റു​മാ​യി ഇ​രു​വ​രും തു​ല്യ​ത പാ​ലി​ക്കും. സ​മ​നി​ല മ​റി​ക​ട​ന്ന് കി​രീ​ട​ത്തി​ലേ​ക്കു​ള്ള പോ​രാ​ട്ട​ത്തി​നാ​യി പി​ന്നീ​ടു​ള്ള​ത് അ​തി​വേ​ഗ നീ​ക്ക​ങ്ങ​ളു​ടെ മ​ത്സ​ര​മാ​യ റാ​പ്പി​ഡ് ഗെ​യി​മു​ക​ളാ​ണ്. നാ​ലു റാ​പ്പി​ഡ് ഗെ​യിം ക​ളി​ക്കു​ന്പോ​ഴും സ​മ​നി​ല ത​ക​ർ​ക്കാ​നാ​കു​ന്നി​ല്ലെ​ങ്കി​ൽ മി​ന്ന​ൽ നീ​ക്ക​ങ്ങ​ളു​ടെ മ​ത്സ​ര​മാ​യ ബ്ലി​റ്റ്സ് ഗെ​യി​മു​ക​ളി​ലേ​ക്ക് മ​ത്സ​രം നീ​ളും. വി​ജ​യി​യെ തീ​രു​മാ​നി​ക്കും വ​രെ ബ്ലി​റ്റ്സ് ഗെ​യി​മു​ക​ൾ ക​ളി​ക്കും. 13-ാം ഗെ​യി​മി​ൽ ഇ4 ​ക​ളി​ച്ച്…

Read More

കാര്യം നിസാരം… സിം​ഗി​ൾ പ​സ​ങ്ക​ക​ൾ ആ​ണോ നി​ങ്ങ​ൾ: വി​ഷ​മി​ക്കേ​ണ്ട, കാ​മു​കി ഇ​ല്ലാ​ത്ത നി​ങ്ങ​ൾ​ക്ക് ക​പ്പി​ൾ ഫോ​ട്ടോ എ​ടു​ത്ത് മ​റ്റു​ള്ള​വ​രെ വി​ശ്വ​സി​പ്പി​ക്ക​ണോ? ടെ​ക്നി​ക്കു​മാ​യി ഇ​താ ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​ർ

സിം​ഗി​ൾ പ​സ​ങ്ക​ക​ൾ​ക്കെ​ന്താ ഇ​വി​ടെ ജീ​വി​ക്ക​ണ്ടേ… കൂ​ടെ പ​ഠി​ച്ച എ​ല്ലാ​വ​ർ​ക്കും കാ​മു​കി​യും കാ​മു​ക​നും ഭാ​ര്യ​യു​മൊ​ക്കെ ആ​യി. സോ​ഷ്യ​ൽ മീ​ഡി​യ തു​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ പോ​ലും ചി​ല സ​മ​യ​ത്ത് ഇ​വ​ർ മൂ​ലം ഉ​ണ്ടാ​കാ​റു​ണ്ട്. അ​വ​ര​വ​രു​ടെ പാ​ർ​ട​ണ​റു​മൊ​ത്ത് കൈ ​പി​ടി​ക്കു​ന്ന ഫോ​ട്ടോ, കെ​ട്ടി​പ്പി​ടി​ക്കു​ന്ന ഫോ​ട്ടോ, ഡേ​റ്റിം​ഗ് ഫോ​ട്ടോ അ​ങ്ങ​നെ നി​ര​വ​ധി ഫോ​ട്ടോ​യും വീ​ഡി​യോ​യു​മൊ​ക്കെ കാ​ണു​ന്പോ​ൾ ച​ങ്ക് പി​ട​ക്കു​ന്ന സിം​ഗി​ൾ​സി​നെ കു​റി​ച്ച് ആ​രെ​ങ്കി​ലും ഓ​ർ​ത്തി​ട്ടു​ണ്ടോ? ഇ​പ്പോ​ഴി​താ നി​ങ്ങ​ൾ​ക്കാ​ശ്വാ​സ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ജാ​പ്പ​നീ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ കെ​യ്‌​സു കെ. ​ജി​നു​ഷി. വ​ള​രെ ര​സ​ക​ര​മാ​യി അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച ഫോ​ട്ടോ​ഷൂ​ട്ട് ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു വി​ഗ്ഗും പി​ന്നെ ഏ​താ​നും മേ​ക്ക​പ്പ് പ്രോ​പോ​ർ​ട്ടി​ക​ളും കൂ​ടെ ചി​ല ഡി​ജി​റ്റ​ൽ വി​ദ്യ​ക​ളും വ​ച്ച് സാ​ങ്ക​ലി​പി​ക കാ​മു​കി​യെ ആ​ണ് ഇ​ദ്ദേ​ഹം സൃ​ഷ്ടി​ച്ചെ​ടു​ത്ത​ത്. ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്പോ​ൾ പെ​ൺ​കു​ട്ടി​യു​ടെ കൈ ​ആ​യി തോ​ന്നാ​ൻ സ്വ​ന്തം കൈ​യി​ൽ നെ​യി​ൽ പോ​ളി​ഷ് പു​ര​ട്ടി​യാ​ണ് കെ​യ്‌​സു പ​രി​ഹാ​രം ക​ണ്ട​ത്. അ​വി​വാ​ഹി​ത​രാ​യ നി​ര​വ​ധി പു​രു​ഷ​ന്മാ​രാ​ണ്…

Read More

വി​മാ​ന​നി​ര​ക്ക് വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണം; പ്ര​വാ​സി മ​ല​യാ​ളി വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ

ഏ​​റ്റു​​മാ​​നൂ​​ർ: ഇ​​ത​​ര​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും വി​​ദേ​​ശ​​ത്തു​​നി​​ന്നും കേ​​ര​​ള​​ത്തി​​ലേ​​ക്കു​​ള്ള വി​​മാ​​ന​​നി​​ര​​ക്ക് വ​​ർ​​ധ​​ന പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നും നി​​ര​​ക്ക് കൂ​​ടു​​ന്ന​​തി​​നാ​​ൽ പ​​ല​​രും യാ​​ത്ര വേ​​ണ്ടെ​​ന്ന് വ​​യ്ക്കു​​ക​​യാ​​ണെ​​ന്നും പ്ര​​വാ​​സി മ​​ല​​യാ​​ളി വെ​​ൽ​​ഫ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഐ​​സ​​ക് പ്ലാ​​പ്പ​​ള്ളി​​ൽ. പ്ര​​വാ​​സി മ​​ല​​യാ​​ളി വെ​​ൽ​​ഫെ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ മേ​​ഖ​​ലാ ക​​ൺ​​വ​​ൻ​​ഷ​​നും പു​​തി​​യ ഓ​​ഫീ​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഐ​​സ​​ക് പ്ലാ​​പ്പ​​ള്ളി​​ൽ. മേ​​ഖ​​ല പ്ര​​സി​​ഡ​​ന്‍റ് റോ​​യ് കു​​ര്യ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മാ​​ത്യു ഓ​​ണ​​തേ​​ട്ട്, തോ​​മ​​സ് മാ​​ത്യു, മു​​ഹ​​മ്മ​​ദ്‌ ക​​ലാം, ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, കെ.​​കെ. ഏ​​ബ്ര​​ഹാം ആ​​ലു​​മൂ​​ട്ടി​​ൽ, തോ​​മ​​സ് ജോ​​ൺ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു

Read More

ന​ന​ഞ്ഞ യൂ​ണി​ഫോ​മും പു​സ്ത​ക​വു​മാ​യെ​ത്തി​യ വി​ദ്യാ​ർ​ഥി; വീ​ട്ടി​ലെ ദു​രി​തം പ്രി​ൻ​സി​പ്പ​ൽ ചോ​ദി​ച്ച​റി​ഞ്ഞു; സ​ഹ​പാ​ഠി​ക​ളും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും കൈ​കോ​ർ​ത്ത​പ്പോ​ൾ ഇ​മ്മാ​നു​വ​ലി​ന് വീ​ടൊ​രു​ങ്ങി

അന്പല​പ്പു​ഴ: സ​ഹ​പാ​ഠി​ക​ളും പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ളും കൈ​കോ​ർ​ത്തപ്പോൾ ഇ​മ്മാ​നു​വ​ലി​ന് വീ​ടൊ​രു​ങ്ങി. ഏഴു ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് വൈ​ക്ക​ത്തു​പ​റ​മ്പ് ഇ​മാ​നു​വ​ലി​ന് വീ​ടൊ​രു​ക്കി​യ​ത്. അ​റ​വു​കാ​ട് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഇ​മ്മാ​നു​വ​ൽ പു​ന്ന​പ്ര​യി​ലെ യുകെ ഡി ​സെ​ന്‍ററിലാ​യി​രു​ന്നു ട്യൂ​ഷ​ൻ പ​ഠി​ച്ചി​രു​ന്ന​ത്. മൂ​ന്നുമാ​സം മു​മ്പ് ക്ലാ​സി​ലെ​ത്തി​യ ഇ​മ്മാ​നു​വ​ലി​ന്‍റെ വ​സ് ത്ര​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും ന​ന​ഞ്ഞു കു​തി​ർ​ന്ന​ത് ക​ണ്ട് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഉ​ണ്ണി​കൃ​ഷ് ണ​ൻ വി​വ​രം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ത​ക​ർ​ന്നു വീ​ഴാ​റാ​യ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്ന വി​വ​രം ഇ​മ്മാനു​വ​ൽ പ​റ​യു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​രാ​യ അ​ച്ഛ​ന​മ്മ​മാ​ർ സു​നി​ലും സൂ​സി​യും ഇമ്മാ​നു​വേ​ലി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും ജീ​വി​ത​ദു​രി​തം ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​റ്റു വി​ദ്യാ​ർ​ഥി​ക​ളു​മാ​യും പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ളു​മാ​യും പ​ങ്കു​വ​ച്ചു. ഇ​തോ​ടെ ഇ​വ​ർ​ക്കാ​യി ര​ണ്ടു കി​ട​പ്പു​മു​റി​ക​ളു​മാ​യി വാ​ർ​ക്ക വീ​ട് മൂ​ന്നുമാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി. അ​ല​മാ​ര​യും മേ​ശ​യും ക​ട്ടി​ലും കി​ട​ക്ക​യു​മു​ൾപ്പെടെ​യു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു. വീ​ടി​ന്‍റെ താ​ക്കോ​ൽ എ​ച്ച്. സ​ലാം എംഎ​ൽഎ ​കൈ​മാ​റി. പ്രി​ൻ​സി​പ്പ​ൽ ഉ​ണ്ണി​കൃ​ഷ്…

Read More

മു​ന്‍ ഭാ​ര്യ​യു​ടെ പ്ര​തി​മ​യ്ക്കൊ​പ്പം വി​വാ​ഹ മോ​ച​ന പാ​ര്‍​ട്ടി ആ​ഘോ​ഷി​ച്ച് യു​വാ​വ്; ഇ​ന്നീ സ​മ​യ​വും ക​ട​ന്നു പോ​കും, മാ​ന​സി​ക​മാ​യി ശ​ക്ത​നാ​കൂ എ​ന്ന് സൈ​ബ​റി​ടം

സേ​വ് ദ ​ഡേ​റ്റും വ​ള​കാ​പ്പും മ​ഞ്ഞ​ൾ ക​ല്യാ​ണ​വുമൊ​ക്കെ ആ​ഘോ​ഷി​ക്കു​ന്ന സ​മ​യ​ത്ത് ത​ന്‍റെ വി​വാ​ഹ മോ​ച​ന ച​ട​ങ്ങ് ആ​ഘോ​ഷ​മാ​ക്കി വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തു​ക​യാ​ണ് ഒ​രു യു​വാ​വ്. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ മ​ഞ്ജീ​ത് എ​ന്ന യു​വാ​വ് ആ​ണ് ത​ന്‍റെ ഡി​വോ​ഴ്സ് പാ​ർ​ട്ടി ജോ​റാ​ക്കി​യ​ത്. 2020 -ലാ​ണ് മ​ഞ്ജീ​ത് കോ​മ​ൾ എ​ന്ന പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. എ​ന്നാ​ൽ പ​ര​സ്പ​രം ഒ​ത്തു പോ​കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു. ആ​ഘോ​ഷ​മാ​ക്കി ക​ല്യാ​ണം ക​ഴി​ച്ച താ​ൻ എ​ന്തു​കൊ​ണ്ട് വി​വാ​ഹ മോ​ച​ന​വും ആ​ഘോ​ഷ​മാ​ക്കു​ന്നി​ല്ല​ന്ന ചി​ന്ത​യി​ലാ​ണ് മ​ഞ്ജി​ത് ഡി​വോ​ഴ്സ് പാ​ർ​ട്ടി കൂടി നടത്തിയത്. വി​വാ​ഹ മോ​ച​ന പാ​ര്‍​ട്ടി ന​ട​ക്കു​ന്ന വേ​ദി​യി​ല്‍ ത​ന്‍റെ വി​വാ​ഹ ഫോ​ട്ടോ, വി​വാ​ഹ തീ​യ​തി, വി​വാ​ഹ മോ​ച​ന തീ​യ​തി എ​ന്നി​വ ഉൾപ്പെടുത്തി ​ഒരു പോ​സ്റ്റ​റും മ​ഞ്ജീ​ത് പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്നു. ഒപ്പം തന്‍റെ മു​ന്‍​ഭാ​ര്യ​യു​ടെ ഒ​രു രൂ​പ​വും അ​ദ്ദേ​ഹം പാ​ര്‍​ട്ടി​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. ഈ ​മോ​ഡ​ലി​നൊ​പ്പ​മു​ള്ള മ​ഞ്ജീ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍…

Read More