ബോളിവുഡ് താരം അക്ഷയ് കുമാറിനു ശസ്ത്രക്രിയ; അക്ഷയ് കുമാർ -വിദ്യാബാലൻ ചിത്രത്തിന്‍റെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവെച്ചു

ബോ​ളി​വു​ഡ് ന​ട​ൻ അ​ക്ഷ​യ് കു​മാ​ര്‍ നാ​യ​ക​നാ​വു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​ടു​ത്തി​ടെ​യാ​ണ് കേ​ര​ള​ത്തി​ലെ മൂ​ന്നാ​റി​ല്‍ ന​ട​ന്ന​ത്. ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യ വി​ദ്യാ​ബാ​ല​നോ​ടൊ​പ്പം അ​ക്ഷ​യ് കു​മാ​ര്‍ ഹെ​ലി​കോ​പ്റ്റ​റി​ല്‍ മൂ​ന്നാ​റി​ല്‍ പ​റ​ന്നി​റ​ങ്ങി​യ​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. മൂ​ന്നാ​റി​ലെ ഷൂ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം താ​രം അ​ടു​ത്ത ഘ​ട്ട ഷൂ​ട്ടിം​ഗി​നാ​യി മും​ബൈ​യി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു എ​ന്നാ​ൽ അ​ടി​യ​ന്തി​ര​മാ​യി നേ​ത്ര ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി താ​ര​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഷൂ​ട്ടിം​ഗ് താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.‌ കാ​ഴ്ച​ശ​ക്തി കൃ​ത്യ​മാ​ക്കാ​നു​ള്ള മൈ​ന​ര്‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​ണ് താ​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ​സ്ത്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കി​യ താ​രം ഇ​പ്പോ​ള്‍ വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​ണ്. നി​ർ​ത്തി​വ​ച്ച ഷൂ​ട്ടിം​ഗ്വൈ​കാ​തെ പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. മേ​യ് അ​ഞ്ചോ​ടെ​യാ​ണ് സി​നി​മ​യു​ടെ കേ​ര​ള​ത്തി​ലെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ​ത്. അ​നീ​സ് ബ​സ്മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നു പേ​രി​ട്ടി​ട്ടി​ല്ല. രാ​ശി ഖ​ന്ന, രാ​ജ്പാ​ല്‍ യാ​ദ​വ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. അ​ക്ഷ​യ് കു​മാ​റും വി​ദ്യാ​ബാ​ല​നും ഒ​ന്നി​ക്കു​ന്ന നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ഹേ​യ് ബേ​ബി, ഭൂ​ല്‍…

Read More

അ​ഞ്ചു വ​യ​സു​കാ​രി​യെ 75 കാ​ര​നാ​യ അ​ഭി​ഭാ​ഷ​ക​ൻ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; പ്ര​തി​യു​ടെ കൊ​ച്ചു​മ​ക​ളൊ​ടൊ​പ്പം ക​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി

ഭോ​പ്പാ​ൽ: അ​ഞ്ച് വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ 75 കാ​ര​നാ​യ അ​ഭി​ഭാ​ഷ​ക​ൻ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ മൂ​ന്നി​ന് മ​ധ്യ​പ്ര​ദേ​ശി​ലെ ഹ​ബീ​ബ്ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. അ​ഭി​ഭാ​ഷ​ക​ന്‍റെ പേ​ര​ക്കു​ട്ടി​യോ​ടൊ​പ്പം ക​ളി​ക്കു​ന്ന​തി​നാ​യി അ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു പെ​ൺ​കു​ട്ടി. കു​ട്ടി​ക​ൾ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ പ്ര​തി പെ​ൺ​കു​ട്ടി​യെ റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. വീ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി ര​ക്ഷി​താ​ക്ക​ളോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് പോ​റ​ലു​ക​ൾ കാ​ണു​ക​യും ചെ​യ്തു. ഉ​ട​ൻ കു​ട്ടി​യെ അ​മ്മ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​താ​യി തെ​ളി​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കു​ടും​ബം ഹ​ബീ​ബ്ഗ​ഞ്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കൗ​ൺ​സി​ലിം​ഗി​നി​ടെ താ​ൻ ‘നാ​ന’ എ​ന്ന് വി​ളി​ക്കു​ന്ന അ​യ​ൽ​വാ​സി ത​ന്നെ​യാ​ണ് ഉ​പ​ദ്ര​വി​ച്ച​തെ​ന്ന് കു​ട്ടി വെ​ളി​പ്പെ​ടു​ത്തി. വി​വാ​ഹി​ത​യാ​യ മ​ക​ളോ​ടും പേ​ര​ക്കു​ട്ടി​യോ​ടു​മൊ​പ്പ​മാ​ണ് പ്ര​തി താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​യാ​ളു​ടെ കൊ​ച്ചു​മ​ക​ൾ ‘നാ​ന’ എ​ന്ന് വി​ളി​ക്കു​ന്ന​ത് കേ​ട്ട് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യും അ​ഭി​ഭാ​ഷ​ക​നെ ‘നാ​ന’ എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More