സ​ത്യം പ​റ​യു​മ്പോ​ൾ വീ​ര്യം കൂ​ടു​മോ? പ​ടി​യി​റ​ങ്ങു​ന്ന​തി​ന് തൊ​ട്ടു മു​മ്പ് പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ൽ​കി​യ​ത് 22 ബാ​റു​ക​ൾ; സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 903 ബാ​റു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ലും ബാ​ർ ലൈ​സ​ൻ​സു​ക​ൾ വാ​രി​ക്കോ​രി ന​ൽ​കി​യ​താ​യി രേ​ഖ​ക​ൾ. അ​വ​സാ​ന 72 ദി​വ​സം മാ​ത്രം 22 മ​ദ്യ​ശാ​ല​ക​ൾ​ക്കാ​ണ് അ​ന്ന​ത്തെ എ​ക്സൈ​സ് വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന മാ​ർ​ച്ച് 15നു ​തൊ​ട്ടു​മു​ൻ​പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 10 മ​ദ്യ​ശാ​ല​ക​ളു​ടെ ലൈ​സ​ൻ​സാ​ണ് കൂ​ട്ട​ത്തോ​ടെ വി​ത​ര​ണം ചെ​യ്ത​തെ​ന്നു രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ജ​നു​വ​രി, ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​യി 21 ബാ​റു​ക​ൾ​ക്കും ഒ​രു ബി​യ​ർ- വൈ​ൻ പാ​ർ​ല​റി​നു​മാ​ണ് ലൈ​സ​ൻ​സ് ന​ൽ​കി​യ​ത്. ആ​ല​പ്പു​ഴ. കോ​ട്ട​യം, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു മു​ൻ​പ് പു​തി​യ മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ൾ എ​ത്തി​യ​ത്. മാ​ർ​ച്ച് അ​ഞ്ചു മു​ത​ൽ 15 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി​രു​ന്നു ഇ​തി​ൽ ഭൂ​രി​ഭാ​ഗം ബാ​റു​ക​ളു​ടെ​യും ലൈ​സ​ൻ​സ് വി​ത​ര​ണം ചെ​യ്ത​ത്. പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് മൂ​ന്നു മ​ദ്യ​ശാ​ല​ക​ളു​ടെ ലൈ​സ​ൻ​സ് വി​ത​ര​ണം ന​ട​ത്തു​ന്ന​തു നി​ർ​ത്തി​വ​ച്ചി​രു​ന്നു. ജ​നു​വ​രി​യി​ൽ ഒ​ൻ​പ​ത് ബാ​ർ…

Read More

ശാ​ന്തം, വൃ​ത്തി​ഹൃ​ദ്യം; ആ​ദ്യ ദ​ക്ഷി​ണേ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ അ​നു​ഭ​വം പ​ങ്കു​വെ​ച്ച് യു​വാ​വ്; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ

ത​ന്‍റെ ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി ദ​ക്ഷി​ണേ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ വേ​റി​ട്ട അ​നു​ഭ​വ​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും പ​ങ്കു​വെ​ച്ച് വ​ട​ക്കേ​ന്ത്യ​ൻ യു​വാ​വ്. ഉ​ത്ത​രേ​ന്ത്യ​യെ അ​പേ​ക്ഷി​ച്ച് ദ​ക്ഷി​ണേ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ശാ​ന്ത​വും വൃ​ത്തി​യു​ള്ള​തു​മാ​ണെ​ന്നും, പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ലും ന​ഗ​ര ആ​സൂ​ത്ര​ണ​ത്തി​ലും വ്യ​ക്ത​മാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടെ​ന്നും 27കാ​ര​നാ​യ അ​വി​ജീ​ത് കു​റി​ച്ചു. ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ മും​ബൈ​യ്ക്ക് തെ​ക്കോ​ട്ട് യാ​ത്ര ചെ​യ്തി​ട്ടി​ല്ലാ​ത്ത വ്യ​ക്തി​യാ​ണ് പേ​ഴ്സ​ണ​ൽ ബ്രാ​ൻ​ഡിം​ഗ് സ്ട്രാ​റ്റ​ജി​സ്റ്റാ​യ അ​വി​ജീ​ത്. ചെ​ന്നൈ​യി​ൽ എ​ത്തി​യ​തി​ന് പി​ന്നാ​ലെ ത​ന്‍റെ എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. “ഞാ​ൻ ചെ​ന്നൈ​യി​ൽ ഇ​റ​ങ്ങി​യ​തേ​യു​ള്ളൂ. ഡ​ൽ​ഹി​യി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്ന് പ​റ​യാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. എ​ന്റെ 27 വ​ർ​ഷ​ത്തെ ജീ​വി​ത​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ് ഞാ​ൻ തെ​ക്കേ ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​വി​ടു​ത്തെ ന​ല്ല​തും ചീ​ത്ത​യു​മാ​യ എ​ല്ലാ അ​നു​ഭ​വ​ങ്ങ​ളും എ​നി​ക്ക് പു​തി​യ​താ​ണ്,” അ​വി​ജീ​ത് കു​റി​ച്ചു. ത​ന്‍റെ പോ​സ്റ്റി​നൊ​പ്പം ചെ​ന്നൈ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ​യും ക്യാ​ബ് പാ​ർ​ക്കിം​ഗ് ഏ​രി​യ​യു​ടെ​യും ചി​ത്ര​ങ്ങ​ളും,…

Read More

ഡ​ൽ​ഹി​യി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ അ​മേ​രി​ക്ക​ൻ യു​വ​തി​ക്ക് തു​ണ​യാ​യി ഇ​ന്ത്യ​ൻ അ​പ​രി​ചി​ത​ൻ; ഹൃ​ദ​യം തൊ​ടു​ന്ന അ​നു​ഭ​വം പ​ങ്കു​വെ​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

ഇ​ന്ത്യ​ക്കാ​രു​ടെ കാ​രു​ണ്യ​വും അ​തി​ഥി​സ​ത്കാ​ര മ​ര്യാ​ദ​യും ലോ​ക​പ്ര​ശ​സ്ത​മാ​ണ്. അ​ത് അ​ടി​വ​ര​യി​ടു​ന്ന ഒ​രു അ​മേ​രി​ക്ക​ൻ യു​വ​തി​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. “ഡ​ൽ​ഹി​യി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യി. ഭാ​ര​തീ​യ​രു​ടെ കാ​രു​ണ്യ​ത്താ​ൽ ര​ക്ഷ​പെ​ട്ടു,” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ സി​യ​റ ലി​ലി​യ​ൻ എ​ന്ന വി​ദേ​ശ യു​വ​തി പ​ങ്കു​വെ​ച്ച ദൃ​ശ്യ​ങ്ങ​ളാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഹൃ​ദ​യം ക​വ​രു​ന്ന​ത്. ഋ​ഷി​കേ​ശി​ലേ​ക്ക് പോ​കാ​നാ​യി സ്ലീ​പ്പ​ർ ബ​സ് ബു​ക്ക് ചെ​യ്ത സി​യ​റ​യ്ക്ക് വ​ഴി​മ​ധ്യേ ബ​സ് ര​ണ്ടു​ത​വ​ണ കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്നു. തു​ട​ർ​ന്ന് യാ​ത്ര തു​ട​രാ​നാ​യി അ​വ​ർ ഊ​ബ​ർ ക്യാ​ബ് ബു​ക്ക് ചെ​യ്തു. എ​ന്നാ​ൽ ക്യാ​ബ് കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ സി​യ​റ​യു​ടെ ഫോ​ണി​ലെ ചാ​ർ​ജ് പൂ​ർ​ണ​മാ​യും തീ​ർ​ന്നു​പോ​യി. അ​പ​രി​ചി​ത​മാ​യ സ്ഥ​ല​ത്ത്, ഫോ​ൺ പോ​ലു​മി​ല്ലാ​തെ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഭ​യ​ന്നു​പോ​യ ആ ​നി​മി​ഷ​ത്തെ​ക്കു​റി​ച്ച് യു​വ​തി വീ​ഡി​യോ​യി​ൽ വി​വ​രി​ക്കു​ന്നു​ണ്ട്. “ഞാ​ൻ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഭ​യ​ന്ന് നി​ല​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്നാ​ണ് ഒ​രാ​ൾ എ​ന്‍റെ അ​ടു​ത്ത് വ​ന്ന് ഓ​ഫീ​സി​നു​ള്ളി​ലേ​ക്ക് വ​ന്നി​രി​ക്കാ​മോ എ​ന്ന് ചോ​ദി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം…

Read More