യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്നു ഉ​ത്ത​ര​വാ​ദി​ത്വ മ​ദ്യ​പാ​നം; മ​ദ്യ​നി​രോ​ധ​ന​മി​ല്ലെ​ങ്കി​ലും മ​ദ്യ​വ​ർ​ജ​ന​മാ​ണ് ന​യ​മെ​ന്ന് മ​ന്ത്രി എം.​ലിജു

തി​രു​വ​ന​ന്ത​പു​രം: ഉ​ത്ത​ര​വാ​ദി​ത്വ മ​ദ്യ​പാ​ന​മാ​ണു സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നു മ​ന്ത്രി എം.​ലി​ജു. മ​ദ്യ​നി​രോ​ധ​ന​മ​ല്ല, മ​ദ്യ​വ​ർ​ജ​ന​മാ​ണു സ​ർ​ക്കാ​ർ ന​യം. വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തു നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റു​ക​ൾ​ക്കും ക​ള്ളു​ഷാ​പ്പു​ക​ളും ന​ട​ക്ക​ണം. ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു വി​ഘാ​തം സൃ​ഷ്ടി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, വ്യാ​ജ​മ​ദ്യം വി​ൽ​ക്കു​ക​യും സ​മ​യ​ക്ര​മം പാ​ലി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന ബാ​റു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും. സം​സ്ഥാ​ന​ത്തു കൂ​ടു​ത​ൽ ബാ​റു​ക​ൾ അ​നു​വ​ദി​ക്കേ​ണ്ടെ​ന്നാ​ണു സ​ർ​ക്കാ​ർ ന​യം. മ​ദ്യ​ന​യം വ​രു​ന്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കും. കോ​ഴി​ക്കോ​ട്ട്‌ ന​ട​ക്കു​ന്ന മ​ന്ത്രി​മാ​രു​ടെ പ​രി​ശീ​ല​നം ക​ഴി​ഞ്ഞാ​ൽ മ​ദ്യ​ന​യ രൂ​പ​വ​ത്ക​ര​ണ ച​ർ​ച്ച​ക​ൾ തു​ട​ങ്ങും. ഈ ​മാ​സം ച​ർ​ച്ച പൂ​ർ​ത്തീ​ക​രി​ക്കും. സാ​മൂ​ഹി​ക- സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ അ​ഭി​പ്രാ​യ​വും കേ​ൾ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ രോ​ഗി​യോ​ട് ഡോ​ക്ട​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വം: ഡോ​ക്ട​ർ രേ​ഖ കൃ​ഷ്ണ ഇ​ട​പെ​ട്ട രീ​തി ശ​രി​യാ​യി​ല്ല; റി​പ്പോ​ർ​ട്ട് ന​ല്‍​കി ഡി​എം​ഒ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ രോ​ഗി​യോ​ട് ഡോ​ക്ട​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി ഡി​എം​ഒ. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്കാ​ണ് ഡി​എം​ഒ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. രോ​ഗി​യോ​ട് ഡോ​ക്ട​ര്‍ രേ​ഖ കൃ​ഷ്ണ ഇ​ട​പെ​ട്ട രീ​തി ശ​രി​യാ​യി​ല്ലെ​ന്ന് ഡി​എം​ഒ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ഡോ​ക്ട​ര്‍​ക്ക് എ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും ഡി​എം​ഒ​യു​ടെ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ഡോ​ക്ട​റെ കാ​ഷ്വാ​ലി​റ്റി ഇ​ല്ലാ​ത്ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി നി​യ​മി​ക്ക​ണ​മെ​ന്നും ഡി​എം​ഒ നി​ര്‍​ദ്ദേ​ശി​ച്ചു. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റാ​യി​രു​ന്നു ഡോ. ​രേ​ഖാ കൃ​ഷ്ണ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ​നി​യും ശ​രീ​ര​വേ​ദ​ന​യു​മാ​യി ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​യോ​ട് ഡോ​ക്ട​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. രാ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​തി​നെ ചോ​ദ്യം ചെ​യ്ത ഡോ​ക്ട​ര്‍ രോ​ഗി​യെ അ​വ​ഹേ​ളി​ക്കും​വി​ധം സം​സാ​രി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ‘മ​രു​ന്ന് എ​ത്ര ദി​വ​സ​ത്തേ​ക്കാ​ണോ ത​ന്നി​രി​ക്കു​ന്ന​ത് ആ ​ദി​വ​സ​മാ​കു​മ്പോ​ഴേ​ക്കേ ഇ​ഫ​ക്ടു​ണ്ടാ​വൂ. ഇ​ത് മ​ന്ത്ര​വാ​ദ​മൊ​ന്നു​മ​ല്ല. വേ​ദ​ന​യു​ണ്ടാ​കും. ര​ണ്ട് ദി​വ​സം കൊ​ണ്ട് മാ​റും.…

Read More

ഇ​ര​ക​ളെ തേ​ടി​യെ​ത്തു​ന്ന ഇ​ട​പാ​ടു​കാ​ര​നും കു​റ്റ​ക്കാ​ർ; ഇ​ങ്ങ​നെ എ​ത്തു​ന്ന​വ​ർ നി​യ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു

കൊ​ച്ചി: അ​നാ​ശാ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ര​ക​ളെ തേ​ടി​യെ​ത്തു​ന്ന ഇ​ട​പാ​ടു​കാ​ര​നും (ക​സ്റ്റ​മ​ര്‍) അ​നാ​ശാ​സ്യ​പ്ര​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കു​റ്റ​ക്കാ​ര​നാ​കു​മെ​ന്ന് ഹൈ​ക്കോ​ട​തി. ന​ട​ത്തി​പ്പു​കാ​ര​നും ക​സ്റ്റ​മ​റും ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ അ​നാ​ശാ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചൂ​ഷ​ണം ന​ട​ക്കു​ക​യു​ള്ളൂ​വെ​ന്ന​തി​നാ​ല്‍ ഇ​ട​പാ​ടു​കാ​ര​നും പ്ര​തി​യാ​യേ പ​റ്റൂ. അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ത്തെ നേ​ര്‍​മി​പ്പി​ക്കു​ന്ന​തി​നു തു​ല്യ​മാ​കും. ക്രി​മി​ന​ല്‍ ബാ​ധ്യ​ത​യി​ല്‍​നി​ന്ന് ഇ​ട​പാ​ടു​കാ​രെ ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍, കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. നേ​ര​ത്തേ ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​ക​ളി​ല്‍ വി​വി​ധ സിം​ഗി​ള്‍ ബെ​ഞ്ചു​ക​ള്‍ ഇ​ട​പാ​ടു​കാ​ർ​ക്ക് അ​നു​കൂ​ല​മാ​യും പ്ര​തി​കൂ​ല​മാ​യും വ്യ​ത്യ​സ്ത​മാ​യ വി​ധി​ക​ള്‍ പു​റ​പ്പെ​ടു​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ചീ​ഫ് ജ​സ്റ്റീ​സ്, വി​ഷ​യം ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ടു​ക​യാ​യി​രു​ന്നു. സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ര്‍​ദ​ത്താ​ല്‍ ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ളാ​യി മാ​റു​ന്ന​വ​രെ സാ​മ്പ​ത്തി​ക​നേ​ട്ട​ത്തി​നാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളാ​ണ് അ​നാ​ശാ​സ്യ​കേ​ന്ദ്ര​ങ്ങ​ളെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ട​പാ​ടി​ലൂ​ടെ ന​ട​ത്തി​പ്പു​കാ​ര​ന്‍ വ​ന്‍ ലാ​ഭ​മു​ണ്ടാ​ക്കു​ക​യാ​ണ്. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു സേ​വ​നം തേ​ടി​യെ​ത്തു​ന്ന വ്യ​ക്തി​ക​ള്‍ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ ​സ്ഥാ​പ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്. അ​നാ​ശാ​സ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന ഇ​ട​പാ​ടു​കാ​ര്‍ കു​റ്റ​വാ​ളി​യ​ല്ലെ​ന്ന…

Read More

അ​ത്ഭു​ത ര​ക്ഷ​പെ​ട​ൽ..!​ഓ​ടു​ന്ന ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ക്ക​വെ അ​പ​ക​ടം; യാ​ത്ര​ക്കാ​ര​നെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ ര​ക്ഷ​പ്പെ‌​ട‌ു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ച​ലി​ക്കു​ന്ന തീ​വ​ണ്ടി​യി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ലാ​റ്റ്‌​ഫോ​മി​ലെ വി​ട​വി​ലേ​ക്ക് വീ​ഴാ​ൻ പോ​യ യാ​ത്ര​ക്കാ​ര​ന് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ ര​ക്ഷ​ക​നാ​യി. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ന്‍റെ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണം മാ​ത്ര​മാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നി​ല​വി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജ​ബ​ൽ​പൂ​ർ-​വേ​രാ​വ​ൽ എ​ക്സ്പ്ര​സ് എ​ടു​ത്തു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് യാ​ത്ര​ക്കാ​ര​ൻ ഓ​ടി​യെ​ത്തി ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച​ത്. ആ​ദ്യ​ത്തെ ഡോ​ർ കൈ​വി​ട്ടു​പോ​യെ​ങ്കി​ലും അ​ടു​ത്ത ഡോ​റി​ലെ ഹാ​ൻ​ഡ്‌​ലി​ൽ പി​ടി​ച്ച് ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി ട്രെ​യി​നി​നൊ​പ്പം യാ​ത്ര​ക്കാ​ര​ൻ നീ​ങ്ങു​ക​യാ​യി​രു​ന്നു. ട്രാ​ക്കി​ലേ​ക്കും പ്ലാ​റ്റ്‌​ഫോ​മി​നും ഇ​ട​യി​ലു​ള്ള വി​ട​വി​ലേ​ക്ക് വീ​ഴാ​ൻ തു​ട​ങ്ങി​യ യാ​ത്ര​ക്കാ​ര​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന റെ​യി​ൽ​വേ ടെ​ക്നീ​ഷ്യ​ൻ ഉ​ട​ൻ ത​ന്നെ പി​ടി​ച്ച് മാ​റ്റു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ന്‍റെ കൂ​ടെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് ആ​ളു​ക​ളും ചേ​ർ​ന്നാ​ണ് യാ​ത്ര​ക്കാ​ര​നെ സു​ര​ക്ഷി​ത​മാ​യി പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റി​യ​ത്. ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ലേ​ക്ക് പോ​കു​മാ​യി​രു​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ്റ്റേ​ഷ​നി​ലെ…

Read More

കൊ​ല്ല​ത്തെ​ന്താ ഇ​ങ്ങ​നെ​യൊ​ക്കെ..! ദോ​ശ ചു​ട്ടു​ന​ൽ​കാ​ൻ വൈ​കി; കൊ​ല്ല​ത്ത് ചാ​യ​ക്ക​ട ആ​ക്ര​മി​ച്ച് യു​വാ​ക്ക​ൾ; പോ​ലീ​സി​നു നേ​രെ​യും ആ​ക്രമ​ണം

കൊ​ല്ലം: ദോ​ശ ന​ൽ​കാ​ൻ വൈ​കി​യെ​ന്നാ​രോ​പി​ച്ച് ചാ​യ​ക്ക​ട അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ ന​ടു​വി​ലേ​മു​റി അ​ബി​ൻ ഭ​വ​ന​ത്തി​ൽ അ​ജി (46), അ​ശ്വ​തി ഭ​വ​ന​ത്തി​ൽ ര​മേ​ശ​ൻ (44) എ​ന്നി​വ​രെ​യാ​ണ് ശൂ​ര​നാ​ട് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ച​ക്കു​വ​ള്ളി–​പു​തി​യ​കാ​വ് പ്ര​ധാ​ന പാ​ത​യോ​ര​ത്തെ ശൂ​ര​നാ​ട് കോ​യി​ക്ക​ൽ ച​ന്ത​യി​ലാ​ണ് സം​ഭ​വം. ക​ട​യി​ൽ ദോ​ശ ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന പ്ര​തി​ക​ൾ വീ​ണ്ടും ദോ​ശ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കാ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്ക​വും തു​ട​ർ​ന്ന് ആ​ക്ര​മ​ണ​വും ഉ​ണ്ടാ​യെ​ന്നാ​ണ് പ​രാ​തി. ക​ട​യു​ട​മ മ​നാ​ഫി​നെ​യും ഭാ​ര്യ സീ​ന​ത്തി​നെ​യും ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ ക​ട​യി​ലെ ഗ്ലാ​സ് അ​ല​മാ​ര​ക​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും അ​ടി​ച്ചു​ത​ക​ർ​ത്തു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​തി​നി​ടെ അ​ജി മ​റി​ഞ്ഞു​വീ​ണ് ത​ല​യ്ക്ക് പ​രു​ക്കേ​റ്റു. പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​യാ​ളെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ ര​മേ​ശ​നെ കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ…

Read More

സ്പാ​നി​ഷ് ഫു​ട്ബോ​ൾ താ​രം ല​മീ​ൻ യ​മാ​ലി​ന്‍റെ സാ​ദൃ​ശ്യം; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി കൊ​ല്ല​ത്തു​നി​ന്നൊ​രു ‘കേ​ര​ള യ​മാ​ൽ’

സ്പാ​നി​ഷ് ഫു​ട്ബോ​ൾ വ​ണ്ട​ർ​കി​ഡ് ല​മീ​ൻ യ​മാ​ലി​നോ​ട് വി​സ്മ​യി​പ്പി​ക്കു​ന്ന മു​ഖ​സാ​ദൃ​ശ്യ​മു​ള്ള മ​ല​യാ​ളി കൗ​മാ​ര​ക്കാ​ര​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. കൊ​ല്ലം ച​ക്കു​വ​ള്ളി സ്വ​ദേ​ശി​യും പെ​രു​വ​ഴി ഗ​വ. ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ അ​ല​ൻ ജെ​യിം​സാ​ണ് ഒ​റ്റ​രാ​ത്രി​കൊ​ണ്ട് നാ​ടി​ന്‍റെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ​യും താ​ര​മാ​യി മാ​റി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും വ്ലോ​ഗ​റു​മാ​യ നി​ഖി​ൽ മ​നോ​ഹ​ർ അ​ല​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം ശ്ര​ദ്ധ നേ​ടു​ന്ന​ത്. നി​മി​ഷ​നേ​രം കൊ​ണ്ട് ത​രം​ഗ​മാ​യ വീ​ഡി​യോ ഇ​തി​നോ​ട​കം 1.4 കോ​ടി​യി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. യ​മാ​ലി​ന്‍റെ അ​തേ ഹെ​യ​ർ​സ്റ്റൈ​ലും ചി​രി​യും മു​ഖ​ഭാ​വ​ങ്ങ​ളു​മാ​ണ് അ​ല​നെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത്. വീ​ഡി​യോ വൈ​റ​ലാ​കു​ന്ന​തി​ന് മു​ൻ​പ് വെ​റും 200 ഫോ​ളോ​വേ​ഴ്സ് മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന അ​ല​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ ഇ​പ്പോ​ൾ 20,000ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്സു​ണ്ട്. യ​മാ​ലി​നെ​പ്പോ​ലെ ത​ന്നെ അ​ല​നും ഫു​ട്ബോ​ൾ ക​ളി​ക്കാ​ര​നാ​ണ്. പെ​രു​വ​ഴി സ്കൂ​ൾ ടീ​മി​ലെ പ്ര​തി​രോ​ധ നി​ര​യി​ലാ​ണ് അ​ല​ൻ ക​ളി​ക്കു​ന്ന​ത്. യ​മാ​ലു​മാ​യി സാ​ദൃ​ശ്യ​മു​ണ്ടെ​ങ്കി​ലും അ​ർ​ജ​ന്‍റീ​ന​യു‌​ടെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ…

Read More

അ​ർ​ജ​ന്‍റീ​ന ടീ​മി​നെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ന​ട​ത്തി​യ ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണ​ത്തി​ന് എ​സ്‌​ഐ​ടിയെ ഇ​ന്ന് നി​യോ​ഗി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം: മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പിൽ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ (എ​സ്‌​ഐ​ടി) ഇ​ന്ന് നി​യോ​ഗി​ച്ചേ​ക്കും. കാ​യി​ക വ​കു​പ്പ് റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി മൂ​ന്നാ​ഴ്ച​ക്ക് ശേ​ഷ​മാ​ണ് തീ​രു​മാ​നം വ​രു​ന്ന​ത്.മു​ഖ്യ​മ​ന്ത്രി​യു​ടെ ശു​പാ​ർ​ശ​യി​ൽ ഇ​ന്ന് ത​ല​സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക.മു​ൻ മ​ന്ത്രി​മാ​രു​ടെ പ​ങ്കും ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്നും എ​സ്‌​ഐ​ടി പ​രി​ശോ​ധി​ക്കും. കൂ​ടാ​തെ സ്പോ​ൺ​സ​ർ​മാ​രി​ൽ നി​ന്ന് സ​ർ​ക്കാ​രി​ന് ല​ഭി​ക്കേ​ണ്ട ഏ​ക​ദേ​ശം 26 കോ​ടി​യു​ടെ ജി​എ​സ്ടി തു​ക ഈ​ടാ​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യും അ​ന്വേ​ഷി​ക്കും. വി​ജി​ല​ൻ​സി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ എ​സ്ഐ​ടി​യു​ടെ ചു​മ​ത​ല ഏ​ൽ​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന.

Read More