അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​ന്‍റെ പേ​രി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ ജി​എ​സ്‌​ടി വ​കു​പ്പിന്‍റെ അ​നു​ബ​ന്ധ റി​പ്പോ​ർ​ട്ട് ഇ​ന്ന് സ​മ​ർ​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​നെ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ ജി​എ​സ്‌​ടി വ​കു​പ്പ് ഇ​ന്ന് അ​നു​ബ​ന്ധ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. സ്പോ​ൺ​സ​റാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി 22.68 കോ​ടി രൂ​പ ജി​എ​സ്‌​ടി അ​ട​യ്ക്കാ​തി​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണം. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ 19ന് ​ആ​ദ്യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. സ്പോ​ൺ​സ​റു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് കോ​ടി​ക​ൾ നി​ക്ഷേ​പി​ച്ച ര​ണ്ട് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളോ​ടും അ​ന്വേ​ഷ​ണ​സം​ഘം വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ തെ​ളി​വു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ അ​നു​ബ​ന്ധ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം മെ​സി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ത​യാ​റാ​ക്കി​യ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ടി​ലും ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. വ​രു​മാ​നം കു​റ​ച്ചു​കാ​ട്ടു​ക​യും ചെ​ല​വ് പെ​രു​പ്പി​ച്ചു​കാ​ട്ടു​ക​യും ചെ​യ്ത് സ്പോ​ൺ​സ​ർ​ക്ക് വ​ൻ​ലാ​ഭം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഡി​പി​ആ​ർ ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് കാ​യി​ക വ​കു​പ്പ് സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി എ​ൻ. പ്ര​ശാ​ന്തി​ന്‍റെ ര​ണ്ടാം റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ.…

Read More

വി​മാ​ന​യാ​ത്ര​യെ വെ​ല്ലു​ന്ന ആ​ഡം​ബ​ര​വു​മാ​യി ആ​ന​വ​ണ്ടി; കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബി​സി​ന​സ് ക്ലാ​സ് ബ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു!

തി​രു​വ​ന​ന്ത​പു​രം: റോ​ഡ് യാ​ത്ര​യി​ൽ ഇ​നി വി​മാ​ന​യാ​ത്ര​യു​ടെ സു​ഖ​വും ആ​ഡം​ബ​ര​വും അ​നു​ഭ​വി​ക്കാം. കെ​എ​സ്ആ​ർ​ടി​സി പു​തു​താ​യി പു​റ​ത്തി​റ​ക്കി​യ പ്രീ​മി​യം ബി​സി​ന​സ് ക്ലാ​സ് ബ​സ് സ​ർ​വീ​സി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. വ്ലോ​ഗ​ർ അ​ജ​യ് ജോ​ണി പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ബ​സി​ലെ ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം – കൊ​ച്ചി റൂ​ട്ടി​ലാ​ണ് (ഏ​ക​ദേ​ശം 200-227 കി.​മീ) ഈ ​ഹൈ-​എ​ൻ​ഡ് സ​ർ​വീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. “ഇ​നി ബി​സി​ന​സ് ക്ലാ​സ് സൗ​ക​ര്യം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലും ല​ഭ്യ​മാ​ണ്” എ​ന്ന് വീ​ഡി​യോ​യി​ൽ വ്ലോ​ഗ​ർ വ്യ​ക്ത​മാ​ക്കു​ന്നു.​പ്ര​ധാ​ന സൗ​ക​ര്യ​ങ്ങ​ൾ:​ആ​ഡം​ബ​ര ഇ​രി​പ്പി​ട​ങ്ങ​ൾ: പ്ല​ഷ് ലെ​ത​ർ സീ​റ്റു​ക​ളും ഓ​രോ യാ​ത്ര​ക്കാ​ര​നും വ്യ​ക്തി​ഗ​ത എന്‍റർടെയ്മെന്‍റ് സ്‌​ക്രീ​നു​ക​ളും. സൗ​ജ​ന്യ വൈ​ഫൈ , ചാ​ർ​ജിം​ഗ് പോ​ർ​ട്ടു​ക​ൾ, യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കാ​നാ​യി പ്ര​ത്യേ​കം നി​യോ​ഗി​ക്ക​പ്പെ​ട്ട ബ​സ് ഹോ​സ്റ്റ​സ്. ചൂ​ടു​ള്ള പാ​നീ​യ​ങ്ങ​ളും ഷ​വ​ർ​മ റോ​ൾ അ​ട​ക്ക​മു​ള്ള ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും യാ​ത്ര​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്നു. ശു​ചി​ത്വ​വും വൃ​ത്തി​യു​മു​ള്ള ഇ​ൻ-​ബി​ൽ​റ്റ് വാ​ഷ്‌​റൂം സം​വി​ധാ​നം. ഇ​ന്ത്യ​ൻ…

Read More