പാ​ർ​ട്ടി സ​സ്പെ​ൻ​ഡ് ചെ​യ്തു: പാ​ള​യം പ്ര​ദീ​പി​നെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ നി​യ​മി​ക്കാ​ൻ ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യു​ടെ ക​ത്ത്

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ത​മ്മി​ല​ടി​യി​ൽ പാ​ർ​ട്ടി സ​സ്പെ​ൻ​ഡ് ചെ​യ്ത പാ​ള​യം പ്ര​ദീ​പി​നാ​യി ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യു​ടെ നി​ർ‌​ണാ​യ​ക നീ​ക്കം. പ്ര​ദീ​പി​നെ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ല്‍ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സി​ല്‍ എം​എ​ൽ​എ ക​ത്തു​ന​ല്‍​കി. ആ​ദ്യം സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ൽ ന​ൽ​കി​യ ക​ത്ത് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ മ​ട​ക്കി. തു​ട​ർ​ന്ന് നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​ക്കാ​ണ് ക​ത്ത് ന​ൽ​കേ​ണ്ട​തെ​ന്ന് സ്പീ​ക്ക​റു​ടെ ഓ​ഫി​സ് വ്യ​ക്ത​മാ​ക്കി. പി​ന്നാ​ലെ​യാ​ണ് നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സി​ല്‍ ക​ത്തു​ന​ൽ​കി​യ​ത്. മെ​യ് 21 മു​ത​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ല്‍ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ക​ത്ത്. എ​ന്നാ​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തി​ല്‍ നി​യ​മി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് അ​റി​യി​ച്ച​ത്.

Read More

മ​മി​ത​യു​ടെ​യും ന​സ്‌​ലി​ന്‍റെ​യും വ​ള​ർ​ച്ച​ക​ളി​ൽ സ​ന്തോ​ഷം: മാ​ത്യു തോ​മ​സ്

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത യു​വ​താ​ര​ങ്ങ​ളാ​ണ് മ​മി​ത​യും അ​ന​ശ്വ​ര​യും ന​സ്‍​ലി​നും മാ​ത്യു തോ​മ​സു​മൊ​ക്കെ. മ​മി​ത​യും അ​ന​ശ്വ​ര​യു​മൊ​ക്കെ മ​ല​യാ​ള​ത്തി​ന് പു​റ​ത്തും ക​ഴി​വ് തെ​ളി​യി​ച്ചു കൊ​ണ്ടി​ക്കു​ക​യാ​ണ്.​ഇ​പ്പോ​ഴി​താ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ വ​ള​ർ​ച്ച​യെ കു​റി​ച്ച് ന​ട​ൻ മാ​ത്യു തോ​മ​സ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. “അ​വ​രു​ടെ വ​ള​ർ​ച്ച ഭ​യ​ങ്ക​ര അ​ടി​പൊ​ളി​യാ​ണ്. ഞ​ങ്ങ​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും വി​ളി​ക്കു​മ്പോ​ഴോ, മെ​സേ​ജ് അ​യ​ക്കു​മ്പോ​ഴോ ഒ​ക്കെ സ​ന്തോ​ഷ​മാ​ണ്. അ​വ​ർ വ​ലി​യ പ്രൊ​ജ​ക്ടു​ക​ളു​ടെ ഭാ​ഗ​മാ​കു​ന്നു എ​ന്ന് പ​റ​യു​ന്ന​ത് വ​ലി​യ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ​ല്ലോ. അ​ത് ഭ​യ​ങ്ക​ര അ​ടി​പൊ​ളി​യാ​ണ്. ‘ജ​ന നാ​യ​ക​നി’​ൽ മ​മി​ത​യെ കാ​ണു​മ്പോ​ഴാ​ണെ​ങ്കി​ലും സൂ​ര്യ​യ്ക്കൊ​പ്പം ന​സ്‌​ലി​നെ കാ​ണു​മ്പോ​ഴാ​ണെ​ങ്കി​ലും ന​മു​ക്കൊ​രു ആ​കാം​ക്ഷ കൂ​ടു​ത​ലാ​യി​രി​ക്കും” എ​ന്ന് മാ​ത്യു തോ​മ​സ് പ​റ​ഞ്ഞു. പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ർ ആ​ണ് മാ​ത്യു തോ​മ​സി​ന്റേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം. പാ​ർ​വ​തി തി​രു​വോ​ത്ത്, വി​ജ​യ രാ​ഘ​വ​ൻ, ഉ​ണ്ണി​മാ​യ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്.

Read More

സ​സ്പെ​ൻ​സു​മാ​യി സൈ​ജു കു​റി​പ്പി​ന്‍റെ ആ​രം ടീ​സ​ർ എ​ത്തി

ഗു​ഡ് ഹോ​പ് പ്രൊ​ഡ​ക്ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ ബാ​ന​റി​ൽ ഡോ​ക്ട​ർ ജു​നൈ​സ് ബാ​ബു ഗു​ഡ് ഹോ​പ് നി​ർ​മി​ച്ച് രാ​ജേ​ഷ് പ​ര​മേ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സാ​യി. വി​ഷ്ണു രാ​മ​ച​ന്ദ്ര​ൻ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം ഒ​രു സൈ​ക്കോ​ള​ജി​ക്ക​ൽ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​ർ ആ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. സ​ത്യ​സ​ന്ധ​നാ​യ ഒ​രു പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ജീ​വി​ത​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളും അ​തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളും തു​ട​ർ​ന്ന് ഉ​ണ്ടാ​കു​ന്ന ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ അ​ന്വേ​ഷ​ണ​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ഗു​ഡ്ഫെ​ല്ലാ​സ് റി​ലീ​സും റോ​വാ​ൻ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സും ചേ​ർ​ന്നാ​ണ് ഈ ​മാ​സം ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്. സി.​ഐ. ആ​ന്‍റോ ഈ​പ്പ​ൻ എ​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി സൈ​ജു കു​റു​പ്പ് എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ അ​സ്ക​ർ അ​ലി, സി​ദ്ധി​ഖ്, അ​ഞ്ജു കു​ര്യ​ൻ, സു​ധീ​ഷ്, ഉ​ണ്ണി​ലാ​ലു, അ​ജി​ത് കോ​ശി, മ​നോ​ജ് കെ.​യു., ഷ​ഹീ​ൻ സി​ദ്ദി​ഖ്, അ​പ്പു​ണ്ണി ശ​ശി, മീ​ര വാ​സു​ദേ​വ്, വൈ​ഷ്ണ​വി ക​ല്യാ​ണി, സു​ര​ഭി സ​ന്തോ​ഷ്, ല​ത ദാ​സ്, ഗോ​കു​ല​ൻ,…

Read More

46 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം മ​മ്മൂ​ട്ടി​യു​ടെ പു​തി​യ മോ​ള

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി നി​തീ​ഷ് സ​ഹ​ദേ​വ് ഒ​രു​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് മാ​സ് ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​ർ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പു​റ​ത്ത്. ‘മേ​ള’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ ത​ക​ർ​പ്പ​ൻ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും പു​റ​ത്തു വി​ട്ടു. മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​നം പ്ര​മാ​ണി​ച്ചാ​ണ് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലും ഫ​സ്റ്റ് ലു​ക്കും പു​റ​ത്തു വി​ട്ട​ത്. മ​മ്മൂ​ട്ടി ക​മ്പ​നി ഇ​തു​വ​രെ നി​ർ​മി​ച്ച​തി​ൽ ഏ​റ്റ​വും വ​ലി​യ ചി​ത്രം കൂ​ടി​യാ​ണി​ത്. ഒ​രു പ​ക്കാ മാ​സ് എ​ന്‍റ​ർ​ടെ​യ്ന​ർ ആ​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. സം​വി​ധാ​യ​ക​ൻ നി​തീ​ഷ് സ​ഹ​ദേ​വും അ​നു​രാ​ജ് ഒ.​ബി.​യും ചേ​ർ​ന്നാ​ണ് ചി​ത്രം ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​വും പ്ര​തീ​ക്ഷ​യും പ​തി​ന്മ​ട​ങ്ങ് വ​ർ​ധി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്രം 2027 ൽ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. സ​ര്‍​ക്ക​സ് ക​മ്പ​നി ഉ​ട​മ​യാ​യ ഗ്യാം​ഗ്സ്റ്റ​റാ​യാ​കും മ​മ്മൂ​ട്ടി ‘മേ​ള’​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യെ​ന്നാ​ണ് സൂ​ച​ന. ഫ​സ്റ്റ് ലു​ക്കി​ന​പ്പു​റം ച​ര്‍​ച്ച​യാ​കു​ന്ന​ത് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലാ​ണ്. ഈ ​പേ​രി​ന് മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​ല്‍ വ​ലി​യൊ​രു…

Read More

സി​ന്ധു വ​ന്നു, ക​ണ്ടു…​കീ​ഴ​ട​ക്കി ന​യ​ൻ​താ​ര

ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര-​കാ​യി​ക​ലോ​ക​ത്തെ പ്ര​മു​ഖ​ർ ഒ​ന്നി​ച്ച സൗ​ഹൃ​ദ നി​മി​ഷ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം. ത​മി​ഴ​ക​ത്തി​ന്‍റെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യും ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ വി​ഘ്നേ​ഷ് ശി​വ​നും ചേ​ർ​ന്ന് ഒ​ളി​മ്പി​ക് താ​രം പി.​വി. സി​ന്ധു​വി​നും ഭ​ർ​ത്താ​വ് വെ​ങ്ക​ട ദ​ത്ത സാ​യി​ക്കും ചെ​ന്നൈ​യി​ൽ അ​ത്താ​ഴ​വി​രു​ന്ന് ന​ൽ‌​കി. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് സി​ന്ധു കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​രു​ന്ന​ത്. കൂ​ടി​ക്കാ​ഴ്ച ത​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യൊ​രു കു​ടും​ബ​ബ​ന്ധം രൂ​പ​പ്പെ​ടു​ത്തി​യെ​ന്ന് സി​ന്ധു കു​റി​ച്ചു. ന​ല്ല ഭ​ക്ഷ​ണ​വും പ​ര​സ്പ​ര സ്നേ​ഹ​വും നി​റ​ഞ്ഞ​താ​യി​രു​ന്നു ആ ​സാ​യാ​ഹ്നം. ചി​ല കൂ​ടി​ക്കാ​ഴ്ച​ക​ൾ ആ​ളു​ക​ളെ കാ​ണു​ന്ന രീ​തി ത​ന്നെ മാ​റ്റു​മെ​ന്നും, സു​ഹൃ​ത്തു​ക്ക​ളാ​യി ക​ട​ന്നു​വ​ന്നു ജീ​വി​ത​ത്തെ​ക്കു​റി​ച്ചും പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ച്, ഒ​ടു​വി​ൽ കാ​ല​ങ്ങ​ളാ​യി അ​റി​യു​ന്ന​വ​രെ​പ്പോ​ലെ തി​രി​കെ പോ​കു​ന്ന അ​നു​ഭ​വം ന​ൽ​കി​യെ​ന്നും സി​ന്ധു ത​ന്‍റെ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ചെ​ന്നൈ ത​നി​ക്ക് എ​പ്പോ​ഴും പ്രി​യ​പ്പെ​ട്ട ന​ഗ​ര​മാ​ണെ​ന്നും, എ​ന്നാ​ൽ ഈ ​രാ​ത്രി​ക്കു ശേ​ഷം അ​വി​ടെ ത​നി​ക്കാ​യി കാ​ത്തി​രി​ക്കാ​ൻ “കു​റ​ച്ചു​കൂ​ടി…

Read More

ക​യ്പ​മം​ഗ​ലം വാഹനാപകടം: വി​ദ്യാ​ർ​ഥി​ക​ൾ നാ​ട്ടു​കാ​രു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി; പൊ​ലീ​സ് എ​ത്തു​ന്ന​തി​നു മു​മ്പു ര​ക്ഷ​പ്പെ​ടാ​ന്‍ പാ​യു​ന്ന​തി​നി​ടെ അ​പ​ക​ടം?

തൃ​ശൂ​ര്‍: ക​യ്പ​മം​ഗ​ല​ത്ത് നി​ര്‍​ത്തി​യി​ട്ട ച​ര​ക്കു​ലോ​റി​യി​ല്‍ കാ​റി​ടി​ച്ച് എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടി​നു പി​ന്നാ​ലെ നാ​ട്ടു​കാ​രു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നെ​ന്നും പോ​ലീ​സ്. യാ​ത്ര​യ്ക്കി​ടെ തൃ​ശൂ​ര്‍ ത​ളി​ക്കു​ളം പ​ത്താം​ക​ല്ലി​ല്‍ മു​റി​യെ​ടു​ക്കാ​ന്‍ നി​ര്‍​ത്തി​യ സം​ഘം, നാ​ട്ടു​കാ​രു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടെ​ന്നും കൈ​യാ​ങ്ക​ളി​യി​ലേ​ക്കു നീ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ര്‍ വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സി​ല്‍ വി​വ​രം കൈ​മാ​റി​യെ​ന്നു​മാ​ണ് വി​വ​രം. പോ​ലീ​സ് എ​ത്തു​മെ​ന്ന​റി​ഞ്ഞ് ഇ​വ​ര്‍ വേ​ഗ​ത്തി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​മി​ത വേ​ഗ​ത്തി​ല്‍ കൊ​ച്ചി​യി​ലേ​ക്കു ക​ട​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ക​യാ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു. പ​ത്താം​ക​ല്ലി​ലെ വി​വി​ധ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ലി​സ് ശേ​ഖ​രി​ച്ചു. ഇ​വ​രു​ടെ സ​ഞ്ചാ​ര​പാ​ത​യും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​ണ്. എ​ട്ടു​പേ​രു​ടെ​യും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​ക്കാ​ര്യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഹി​തേ​ഷ് ശ​ങ്ക​റും സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്. സാ​മ്പി​ളു​ക​ള്‍ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കു കാ​ക്ക​നാ​ട് കെ​മി​ക്ക​ല്‍ എ​ക്‌​സാ​മി​നേ​ഷ​ന്‍ ലാ​ബി​ലേ​ക്ക് അ​യ​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ലോ​റി…

Read More

സ്പൈ​ഡ​ർ സാ​ബു വ​ല​യി​ൽ; ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ മോ​ഷ്ടി​ക്കാ​നെ​ത്തി; വീ​ടു​വ​ള​ഞ്ഞ് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലി​സ്

തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് സ്പൈ​ഡ​ർ സാ​ബു പി​ടി​യി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. വ​ട​ക്കേ​ന​ട സ്വ​ദേ​ശി​യാ​യ രാ​ജീ​വി​ന്‍റെ പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ ക​ണ്ട വീ​ട്ടു​ട​മ​സ്ഥ​ൻ പൊ​ലി​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലി​സ് വീ​ട് വ​ള​ഞ്ഞാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ൽ നി​ന്ന് മോ​ഷ്ടി​ച്ച പ​ണ​വും ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി. പി​ൻ​വ​ശ​ത്തെ ജ​ന​ൽ പൊ​ളി​ച്ചാ​ണ് പ്ര​തി വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​വ​ർ​ച്ച​യ്ക്കി​ടെ ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.

Read More

പ്രാ​ണി​ക​ളു​ടെ ക​ടി​യേ​റ്റുള്ള ചൊറിച്ചിൽ നീണ്ടുനിന്നാൽ..?

സാ​ധാ​ര​ണ​യാ​യി കൊ​തു​ക് അ​ല്ലെ​ങ്കി​ല്‍ പ്രാ​ണി ക​ടി​ച്ചാ​ല്‍ ചൊ​റി​യാ​ത്ത​വ​രാ​യി ആ​രും ഉ​ണ്ടാ​കി​ല്ല. എ​ന്നാ​ല്‍ ചി​ല​രി​ല്‍ ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഒ​രു പ്ര​തി​ക​ര​ണ​മാ​യി ഇ​ത് മാ​റു​ന്നു. ഇ​ങ്ങ​നെ കാ​ണു​ന്ന അ​വ​സ്ഥ​യെ​യാ​ണ് Papular urticaria അ​ല്ലെ​ങ്കി​ല്‍ insect bite reaction – IBR -എ​ന്ന് പ​റ​യു​ന്ന​ത്. 2 – 10 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലാ​ണ് ഇ​വ വ​രാ​റു​ള്ള​ത്. ചൊ​റി​ച്ചി​ലോ​ടു​കൂ​ടി​യ ചു​വ​ന്ന അ​ട​യാ​ള​മോ തി​ണ​ര്‍​പ്പു​ക​ളോ ആ​യാ​ണ് ഇ​വ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. പ്രാ​യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ഈ ​അ​വ​സ്ഥ മാ​റി വ​രാ​റു​ണ്ട്. അ​തി​നെ De-sensatization എ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ല്‍ അ​റ്റോ​പി Atopy അ​ല്ലെ​ങ്കി​ല്‍ അ​ല​ര്‍​ജി ഹി​സ്റ്റ​റി ഉ​ള്ള​വ​രി​ലോ കു​ടും​ബ​ക്കാ​ര്‍​ക്കോ ഈ ​പ്ര​ശ്‌​നം കൂ​ടു​ത​ല്‍ കാ​ലം നീ​ണ്ടു നി​ല്‍​ക്കു​ന്ന​താ​യി കാ​ണു​ന്നു. മ​ഴ​ക്കാ​ല​ത്തും വേ​ന​ല്‍​കാ​ല​ത്തും ആ​ണ് കൂ​ടു​ത​ല്‍ വ​രു​ന്ന​ത്. കു​ടും​ബ​ത്തി​ലെ മ​റ്റു കു​ട്ടി​ക​ള്‍​ക്കോ, ബ​ന്ധു​ക്ക​ള്‍​ക്കോ ഈ ​പ്ര​ശ്‌​നം വ​ന്നി​ട്ടു​ള്ള​വ​രും വേ​റെ ആ​ര്‍​ക്കും ഇ​ല്ലെ​ങ്കി​ലും ഒ​രു കു​ട്ടി​ക്ക് മാ​ത്ര​മാ​യി ഈ ​റി​യാ​ക്ഷ​ന്‍ കാ​ണു​ന്ന…

Read More

ബോ​റി​വ​ലി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് പി​ൻ​വ​ലി​ച്ചു; ചെ​ക്ക് കേ​സി​ൽ മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യ്ക്ക് ആ​ശ്വാ​സം

കോ​ട്ട​യം: ചെ​ക്ക് കേ​സി​ൽ മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യ്ക്ക് ആ​ശ്വാ​സം. ബോ​റി​വ​ലി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി കാ​പ്പ​നെ​തി​രെ പു​റ​പ്പെ​ടു​വി​ച്ച ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് പി​ൻ​വ​ലി​ച്ചു. കേ​സി​ൽ വി​ധി പ്ര​സ്താ​വി​ക്കു​ന്ന സ​മ​യ​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.തി​ങ്ക​ളാ​ഴ്ച മാ​ണി സി. ​കാ​പ്പ​ൻ നേ​രി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി അ​പേ​ക്ഷ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് കോ​ട​തി പി​ൻ​വ​ലി​ച്ച​ത്. അ​തേ​സ​മ​യം ത​നി​ക്കെ​തി​രാ​യ ശി​ക്ഷാ വി​ധി​ക്കെ​തി​രെ മേ​ൽ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് കാ​പ്പ​ൻ വ്യ​ക്ത​മാ​ക്കി. ബോ​റി​വ​ലി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ 30 ദി​വ​സ​ത്തെ സാ​വ​കാ​ശം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്തി​മ വി​ധി വ​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ല് ചെ​ക്ക് കേ​സു​ക​ളി​ലാ​യി മൂ​ന്ന​ര വ​ർ​ഷം ത​ട​വും 5.30 കോ​ടി രൂ​പ പി​ഴ​യു​മാ​ണ് കോ​ട​തി വി​ധി​ച്ച​ത്.

Read More

സ​ന്ധി​യി​ലെ നീ​ർ​ക്കെ​ട്ടും വേ​ദ​ന​യും ഗൗരവമായി കാണാതിരുന്നാൽ..?

എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും മ​നു​ഷ്യ​രാ​ശി​യെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ഒ​രു ആ​രോ​ഗ്യ പ്ര​ശ്ന​മാ​ണ് സ​ന്ധി​വാ​ത​രോ​ഗ​ങ്ങ​ൾ. ചി​ല ചെ​ള്ളു​ക​ൾ, ചി​ല അ​ണു​ബാ​ധ​ക​ൾ എ​ന്നി​വ സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കും എ​ന്നാ​ണ് സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ളി​ൽ ല​ഭി​ച്ചി​ട്ടു​ള്ള പു​തി​യ അ​റി​വു​ക​ളി​ൽ പ​റ​യു​ന്ന​ത്. ര​ക്ത​പ​രി​ശോ​ധ​ന സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ നി​ര​വ​ധി ത​ര​ത്തി​ലു​ണ്ട്. ല​ളി​ത​മാ​യ ര​ക്ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ ഏ​ത് ത​ര​ത്തി​ലു​ള്ള സ​ന്ധി​വാ​ത രോ​ഗ​മാ​ണ് എ​ന്ന് ഇ​പ്പോ​ൾ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്. ര​ക്ത​പ​രി​ശോ​ധ​ന​യു​ടെ ഫ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​കി​ത്സ കൈ​കാ​ര്യം ചെ​യ്യു​ക​യാ​ണ് എ​ങ്കി​ൽ ല​ളി​ത​മാ​യ മ​രു​ന്നു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി​യാ​കും. രോ​ഗ​ശ​മ​നം എ​ളു​പ്പ​മാ​കു​ക​യും ചെ​യ്യും.ശ​രി​യാ​യ രീ​തി​യി​ല​ല്ല രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും ന​ട​ക്കു​ന്ന​തെ​ങ്കി​ൽ രോ​ഗ​ശ​മ​നം ല​ഭി​ക്കു​ക​യി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല ഭാ​വി​യി​ൽ അം​ഗ​വൈ​ക​ല്യ​ങ്ങ​ൾ​ക്കും ഹൃ​ദ്രോ​ഗ​ങ്ങ​ൾ​ക്കും വ​രെ കാ​ര​ണ​മാ​വു​ക​യും ചെ​യ്യാം. സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ ഭാ​ഗ​മാ​യി ഏ​തെ​ങ്കി​ലും സ​ന്ധി​യി​ൽ നീ​ർ​ക്കെ​ട്ടും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​മ്പോ​ൾ കൂ​ടു​ത​ൽ പേ​രും അ​ത് വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടു കൂ​ടി കാ​ണാ​റി​ല്ല. അ​തെ​ല്ലാം ത​നി​യെ മാ​റും എ​ന്നാ​ണ്…

Read More