വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി പ​ത്ത​നാ​പു​ര​ത്ത് 42 വ​യ​സു​കാ​ര​ൻ പി​ടി​യി​ൽ

കൊ​ല്ലം: പ​ത്ത​നാ​പു​ര​ത്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 1.210 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി 42 വ​യ​സു​കാ​ര​ൻ പി​ടി​യി​ൽ. പു​ന​ലൂ​ർ തൊ​ളി​ക്കോ​ട് ത​ല​യം​കു​ളം സ​ന്ധ്യാ​ഭ​വ​ന​ത്തി​ൽ അ​യ്യ​പ്പ​നാ​ണ് പി​ടി​യി​ലാ​യ​ത്. പ​ത്ത​നാ​പു​രം പൊ​ലി​സും കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ത്ത​നാ​പു​രം ക​ല്ലും​ക​ട​വി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും പ​ത്ത​നാ​പു​രം പൊ​ലി​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ദി​ലീ​പ് ഖാ​ൻ, എ​എ​സ്ഐ ആ​ശ​ദേ​വി, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ്, അ​ഭി സ​ലാം എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ല​യി​ൽ ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്ന് കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​നി മേ​ധാ​വി ഷാ​ജി സു​ഗു​ണ​ൻ ഐ​പി​എ​സ് അ​റി​യി​ച്ചു.

Read More

എ​ന്‍​ടി​പി​സി​യി​ൽ നി​ന്ന് 30 രൂ​പ നി​ര​ക്കി​ൽ വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം ഉ​പേ​ക്ഷി​ച്ചു; യൂ​ണി​റ്റി​ന് 10 രൂ​പ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തുടരുന്നു

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് യൂ​ണി​റ്റി​ന് 30 രൂ​പ നി​ര​ക്കി​ൽ വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം ഉ​പേ​ക്ഷി​ച്ച് കെ​എ​സ്ഇ​ബി. എ​ന്‍​ടി​പി​സി​യി​ൽ നി​ന്ന് 300 മെ​ഗാ​വാ​ട്ട് വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം വേ​ണ്ടെ​ന്ന് വ​ച്ചു. ജ​ന​ങ്ങ​ൾ​ക്ക് ഭാ​വി​യി​ൽ വ​ൻ ബാ​ധ്യ​ത​യാ​കു​മെ​ന്ന് ക​ണ്ടാ​ണ് പി​ന്മാ​റ്റം. നി​ല​വി​ൽ ആ​കെ ഉ​റ​പ്പാ​യ​ത് കേ​ന്ദ്ര പൂ​ളി​ൽ നി​ന്നു​ള്ള 150 മെ​ഗാ വാ​ട്ട് വൈ​ദ്യു​തി മാ​ത്ര​മാ​ണ്. ബ​ദ​ൽ മാ​ർ​ഗം ഇ​ല്ലെ​ങ്കി​ൽ ഇ​ന്ന് ഗു​രു​ത​ര പ്ര​തി​സ​ന്ധി​യാ​കും. രാ​ത്രി​കാ​ല​ങ്ങ​ളി​ലെ വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലാ​യ​തോ​ടെ​യാ​ണ് യൂ​ണി​റ്റി​ന് 30 രൂ​പ എ​ന്ന റി​ക്കാ​ർ​ഡ് നി​ര​ക്കി​ൽ നാ​ഷ​ണ​ൽ തെ​ർ​മ​ൽ പ​വ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്നും വ​ട​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വൈ​ദ്യു​തി വാ​ങ്ങാ​ൻ കെ​എ​സ്ഇ​ബി നീ​ക്കം തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍ ഉ​യ​ർ​ന്ന വി​ല​ക്ക് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ന്‍റെ ബാ​ധ്യ​ത ഭാ​വി​യി​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് വ​ന്നേ​ക്കാ​മെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് കെ​എ​സ്ഇ​ബി​യു​ടെ പി​ന്മാ​റ്റം. ക​ടു​ത്ത പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും യൂ​ണി​റ്റി​ന് 10 രൂ​പ നി​ര​ക്കി​ൽ…

Read More