ട്രോ​ളി മാ​റ്റി​വെ​ച്ച് ത​ക​ർ​പ്പ​ൻ ഡാ​ൻ​സ്! ഗ്രോ​സ​റി സ്റ്റോ​റി​ൽ ഡി​ജെ പാ​ർ​ട്ടി; ട്രെ​ൻ​ഡിം​ഗാ​യി വീ​ഡി​യോ

ഡി​ജെ നൈ​റ്റു​ക​ളി​ലും ക്ല​ബ്ബു​ക​ളി​ലും ആ​ളു​ക​ൾ നൃ​ത്തം ചെ​യ്യു​ന്ന​ത് സാ​ധാ​ര​ണ കാ​ഴ്ച​യാ​ണ്. എ​ന്നാ​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​യ​റു​ന്ന ഒ​രു ഗ്രോ​സ​റി സ്റ്റോ​റി​ൽ ഒ​രു ഡി​ജെ പാ​ർ​ട്ടി​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഡാ​ൻ​സും ന​ട​ന്നാ​ലോ? അ​ത്ത​ര​മൊ​രു വേ​റി​ട്ട സം​ഭ​വ​ത്തി​നാ​ണ് ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ് ന​ഗ​രം സാ​ക്ഷ്യം വ​ഹി​ച്ച​ത്.

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ന​ടു​വി​ൽ ത​യ്യാ​റാ​ക്കി​യ പ്ര​ത്യേ​ക സ്റ്റേ​ജി​ൽ വ​നി​താ ഡി​ജെ സം​ഗീ​തം പൊ​ഴി​ച്ച​പ്പോ​ൾ, സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ ട്രോ​ളി​ക​ൾ മാ​റ്റി​വെ​ച്ച് ത​ക​ർ​പ്പ​ൻ നൃ​ത്തം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ​തോ​തി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ശി​വാ​നി ജ​യ്സ്വാ​ൾ എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത “സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് റേ​വ്” പാ​ർ​ട്ടി​യു​ടെ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. “അ​ഹ​മ്മ​ദാ​ബാ​ദ് വ​ട്ടാ​ണ്…” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി.

വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ഐ​ഐ​എം​എ​യ്ക്ക് സ​മീ​പം മു​ട്ട മാ​ഗി ക​ഴി​ക്കാ​ൻ മാ​ത്രം പോ​യി​രു​ന്ന പ​ഴ​യ അ​ഹ​മ്മ​ദാ​ബാ​ദി​ന് എ​ന്തു​പ​റ്റി​യെ​ന്ന് ചി​ല​ർ ത​മാ​ശ​യാ​യി ചോ​ദി​ച്ച​പ്പോ​ൾ, ഞാ​യ​റാ​ഴ്ച​ത്തെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് കാ​ബേ​ജ് വാ​ങ്ങാ​ൻ വ​ന്ന് പാ​ർ​ട്ടി ക​ണ്ട് സാ​ധ​നം വാ​ങ്ങാ​തെ മ​ട​ങ്ങേ​ണ്ടി വ​ന്ന പാ​വം ഉ​പ​ഭോ​ക്താ​വി​ന്‍റെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചാ​യി​രു​ന്നു മ​റ്റു ചി​ല​രു​ടെ ക​മ​ന്‍റു​ക​ൾ.

 

 

Related posts

Leave a Comment