പത്രം വായിച്ചപ്പോൾ കാലിൽ കുത്തി കാട്ടുപന്നി

കോഴിക്കോട്: താമരശേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടുവരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന ഗൃഹനാഥന് പരിക്ക്. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. എം.കെ. അബ്ദുൽ ഖാദറിനാണ് (59) പരിക്കേറ്റത്. അപ്രതീക്ഷിതമായി പാഞ്ഞെത്തിയ കാട്ടുപന്നി അബ്ദുൾ ഖാദറിന്‍റെ കാലിൽ കുത്തുകയായിരുന്നു. പരിക്കേറ്റ അബ്ദുൾ ഖാദറിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

അ​ഹാ​ന കൃ​ഷ്ണ​യും നി​മി​ഷ് ര​വി​യും വി​വാ​ഹി​ത​രാ​യി

ന​ടി അ​ഹാ​ന കൃ​ഷ്ണ​യും ഛായാ​ഗ്രാ​ഹ​ക​ൻ നി​മി​ഷ് ര​വി​യും വി​വാ​ഹി​ത​രാ​യി. അ​ഹാ​ന ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചു. കോ​വ​ള​ത്തെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലാ​യി​രു​ന്നു വി​വാ​ഹം. ഞാ​യ​റാ​ഴ്ച​ന​ട​ന്ന വി​വാ​ഹ​ത്തി​ന്റെ ചി​ത്ര​ങ്ങ​ളാ​ണ് അ​ഹാ​ന പ​ങ്കു​വെ​ച്ച​ത്. ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഉ​ൾ​പ്പെ​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. 20ഓ​ളം സ്ലൈ​ഡു​ക​ളാ​യാ​ണ് അ​ഹാ​ന വി​വാ​ഹ​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജേ​ക്‌​സ് ബി​ജോ​യ് മ​റ്റ് സി​നി​മാ​താ​ര​ങ്ങ​ളും രാ​ഷ്ട്രീ​യ പ്ര​മു​ഖ​രും ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു. പി​താ​വ് ജി. ​കൃ​ഷ്ണ​കു​മാ​ർ, അ​മ്മ സി​ന്ധു കൃ​ഷ്ണ എ​ന്നി​വ​രും ചി​ത്ര​ങ്ങ​ളി​ലു​ണ്ട്. നി​മി​ഷ് അ​ഹാ​ന​യെ താ​ലി ചാ​ർ​ത്തു​ന്ന​തും മോ​തി​രം അ​ണി​യി​ക്കു​ന്ന​തും ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം. ദു​ൽ​ഖ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വ​ധൂ​വ​ര​ന്മാ​ർ വി​വാ​ഹ​വേ​ദി​യി​ൽ ചും​ബി​ക്കു​ന്ന​തും ചി​ത്ര​ങ്ങ​ളി​ലു​ണ്ട്. സെ​പ്റ്റം​ബ​ർ 13ന് ​ന​ട​ന്ന വി​വാ​ഹ​ത്തി​ന്‍റെ റി​സ​പ്ഷ​ൻ ചൊ​വ്വാ​ഴ്ച​യാ​ണ്. വൈ​കി​ട്ട് ആ​റ​ര​മു​ത​ൽ ന​ട​ക്കു​ന്ന റി​സ​പ്ഷ​ന്‍റെ ക്ഷ​ണ​ക്ക​ത്ത് നേ​ര​ത്തെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ൻ കു​ടും​ബം ത​യ്യാ​റാ​യി​രു​ന്നി​ല്ല. സു​ബ്ര​ഹ്‌​മ​ണ്യം ഹാ​ൾ ട്രി​വാ​ൻ​ഡ്രം ക്ല​ബ്ബി​ലാ​ണ് റി​സ​പ്ഷ​ൻ. തെ​ന്നി​ന്ത്യ​യി​ൽ…

Read More

വി​നാ​യ​ക ച​തു​ര്‍​ത്ഥി ആ​ഘോ​ഷത്തിനിടെ കച്ചവടം കൂട്ടാനെടുത്ത തന്ത്രം പൊല്ലാപ്പായി; ബി​രി​യാ​ണി ക​ഴി​ക്കു​ന്ന ഗ​ണ​പ​തി​യു​ടെ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ച്ച ക​ട​യു​ട​മ അ​റ​സ്റ്റി​ല്‍

തി​രു​ന​ല്‍​വേ​ലി: ബി​രി​യാ​ണി ക​ഴി​കു​ന്ന ഗ​ണ​പ​തി​യു​ടെ ചി​ത്രം ഉ​ള്‍​പ്പെ​ടു​ത്തി​യ ബാ​ന​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച ത​മി​ഴ്‌​നാ​ട്ടി​ലെ ക​ട​യു​ട​മ അ​റ​സ്റ്റി​ല്‍. തി​രു​ന​ല്‍​വേ​ലി സ്വ​ദേ​ശി ജ​യ​ന്ത് (30) ആ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജ്യം വി​നാ​യ​ക ച​തു​ര്‍​ത്ഥി ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ച്ച​വ​ടം ല​ക്ഷ്യ​മി​ട്ട് ജ​യ​ന്ത് ക​ട​യു​ടെ മു​ന്പി​ൽ വ​ലി​യ ബാ​ന​ർ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ ചി​ത്രം മ​ത​വി​കാ​രം വൃ​ണ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സെ​ല്‍​വ​രാ​ജ് എ​ന്ന​യാ​ള്‍ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

‘യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് വ്യാ​പാ​രി​ക​ളി​ൽ ചു​മ​ത്തു​ന്ന ഫീ​സ് ആ​ത്യ​ന്തി​ക​മാ​യി ബാധിക്കുന്നത് ഉ​പ​യോ​ക്താ​ക്കളെ’ – കേ​ന്ദ്ര​സ​ർ​ക്കാ​ർ നീക്കം അ​മേ​രി​ക്ക​ൻ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യെ​ന്ന് കോ​ൺ​ഗ്ര​സ്‌

ന്യൂ​ഡ​ൽ​ഹി: 2000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന് ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു കോ​ൺ​ഗ്ര​സ്. പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന് ബാ​ങ്ക് അ​ല്ലെ​ങ്കി​ൽ പേ​യ്‌​മെ​ന്‍റ് സേ​വ​ന​ദാ​താ​വ് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന മ​ർ​ച്ച​ന്‍റ് ഡി​സ്‌​കൗ​ണ്ട് റേ​റ്റ് (എം​ഡി​ആ​ർ) ന​ട​പ്പി​ലാ​ക്കു​ന്ന​ത് അ​മേ​രി​ക്ക​ൻ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​യാ​ണെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി. 2000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന എം​ഡി​ആ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​ത്‌ സം​ബ​ന്ധി​ച്ചു ധ​ന​മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​തി​നു​പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് വി​മ​ർ​ശ​നം. പൂ​ജ്യം എം​ഡി​ആ​ർ എ​ന്ന ഇ​ന്ത്യ​യു​ടെ ന​യ​ത്തി​നെ അ​മേ​രി​ക്ക​ൻ പേ​യ്മെ​ന്‍റ് ക​മ്പ​നി​ക​ൾ ദീ​ർ​ഘ​കാ​ല​മാ​യി എ​തി​ർ​ത്തി​രു​ന്നു​വെ​ന്നും യു​എ​സ് വ്യാ​പാ​ര​ ക​രാ​ർ​പോ​ലെ ത​ന്നെ, വി​ട്ടു​വീ​ഴ്ച ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ഒ​രി​ക്ക​ൽ​കൂ​ടി അ​മേ​രി​ക്ക​ൻ സ​മ്മ​ർ​ദ​ത്തി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​മേ​ൽ ഫീ​സ് ചു​മ​ത്തി​ല്ലെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും വ്യാ​പാ​രി​ക​ളി​ൽ ചു​മ​ത്തു​ന്ന ഫീ​സ് ആ​ത്യ​ന്തി​ക​മാ​യി ഉ​പ​യോ​ക്താ​വി​ന്‍റെ കീ​ശ​യി​ൽ​നി​ന്നാ​ണ് വ​രി​ക​യെ​ന്നും രാ​ഹു​ൽ എ​ക്‌​സി​ലെ പോ​സ്റ്റി​ൽ…

Read More

റി​പ്പോ​ർ​ട്ട​ർ ചാ​ന​ൽ ഓ​ഫീ​സിലും അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​രു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും എ​സ്ഐ​ടി പ​രി​ശോ​ധ​ന

കൊ​ച്ചി: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പി​ൽ കൊ​ച്ചി​യി​ലും വ​യ​നാ​ട്ടി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന​യു​മാ​യി എ​സ്ഐ​ടി. ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ കൊ​ച്ചി​യി​ലെ ഫ്ലാ​റ്റ്, വ​യ​നാ​ട്ടി​ലെ ത​റ​വാ​ട് വീ​ട്, റി​പ്പോ​ർ​ട്ട​ർ ചാ​ന​ൽ കൊ​ച്ചി ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഒ​രേ സ​മ​യം പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ലാ​ണ് എ​സ്ഐ​ടി​യു​ടെ പ​രി​ശോ​ധ​ന. അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​രു​ടെ കൊ​ച്ചി​യി​ലെ വീ​ടു​ക​ളി​ലും ആ​ർ​ബി​സി​യു​ടെ ഓ​ഫീ​സി​ലും വ​യ​നാ​ട്ടി​ലെ കു​ടും​ബ വീ​ട്ടി​ലു​മാ​ണ് ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലാ​ണ് എ​സ്ഐ​ടി പ​രി​ശോ​ധ​ന. ഇ​ന്ന് പു​ല​ർ​ച്ചെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. എ​സ്ഐ​ടി രൂ​പീ​ക​രി​ച്ച ശേ​ഷം ഇ​തു​വ​രെ പ്ര​ത്യ​ക്ഷ​ത്തി​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്‌​പോ​ൺ​സ​ർ​ഷി​പ്പ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ്ര​തീ​ക്ഷി​ത റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

Read More