കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്കെത്തിയ അഞ്ചു വയസുകാരൻ കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ചു വയസുകാരൻ മരിച്ചു. ഓമശ്ശേരി നടമ്മൽ പൊയിൽ മേലെ തിരിയം കൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസിന്‍റെയും മറിയം സുനൈനയുടെയും മകൻ മുഹമ്മദ് ഐസം ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്കെത്തിയ കുട്ടി ഹൗസ്ബോട്ട് യാത്രയ്ക്കിടെ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ കരയിലെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലിഷ് സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്. സഹോദരൻ: യമിൻ അബ്ദുള്ള.

Read More

റി​​​​യാ​​​​ദ് ​​​​വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം 17 വരെ അടച്ചു; ഹൂതി ആക്രമണത്തിൽ സൗദിയില്‍ ഒരാള്‍കൂടി കൊല്ലപ്പെട്ടു

ക​​​​യ്റോ: സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ റി​​​​യാ​​​​ദ് അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര ​​​​വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു നേ​​​​ര്‍ക്ക് ഹൂ​​​​തി​​​​ക​​​​ള്‍ ഞാ​​​​യ​​​​റാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ഒ​​​​രാ​​​​ള്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. കിം​​​​ഗ് ഖാ​​​​ലി​​​​ദ് അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര ​​​​വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്‍റെ പാ​​​​സ​​​​ഞ്ച​​​​ര്‍ ഹാ​​​​ളി​​​​ല്‍ പ്രൊ​​​​ജ​​​​ക്ടൈ​​​​ല്‍ പ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പാ​​​​ക്കി​​​​സ്ഥാ​​​​ന്‍ പൗ​​​​ര​​​​നാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. 11 പേ​​​​ര്‍ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ശ​​​​നി​​​​യാ​​​​ഴ്ച ഇ​​​​തേ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു നേ​​​​ര്‍ക്ക് ഹൂ​​​​തി​​​​ക​​​​ളു​​​​ടെ മി​​​​സൈ​​​​ല്‍ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​ന​​​​ട​​​​ക്കം 13 പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. 308 പേ​​​​ര്‍ക്കു പ​​​​രി​​​​ക്കേ​​​​റ്റു. കിം​​​​ഗ് ഖാ​​​​ലി​​​​ദ് അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം ഈ മാസം 17വരെ അടച്ചു. ഹൂ​​​​തി​​​​ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം ക​​​​ടു​​​​ത്ത​​​​തോ​​​​ടെ റി​​​​യാ​​​​ദി​​​​ലെ ബി​​​​സി​​​​ന​​​​സ് ഹ​​​​ബ്ബി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ വ​​​​ർ​​​​ക്ക് ഫ്രം ​​​​ഹോം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ ഈ​​​​യാ​​​​ഴ്ച ക്ലാ​​​​സു​​​​ക​​​​ൾ ഓ​​​​ൺ​​​​ലൈ​​​​നി​​​​ലാ​​​​ക്കി.യെ​​​​മ​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ സ​​​​നാ​​​​യി​​​​ലെ ര​​​​ണ്ടു ജി​​​​ല്ല​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടെ​​​​ന്നു ഹൂ​​​​തി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു. സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്നു ഹൂ​​​​തി​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു. സൗ​​​​ദി-​​​​ഹൂ​​​​തി സം​​​​ഘ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ മ​​​​ധ്യ​​​​സ്ഥ​​​​ത വ​​​​ഹി​​​​ക്കാ​​​​മെ​​​​ന്ന് ഇ​​​​റേ​​​​നി​​​​യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് ഇ​​​​സ്മ​​​​യി​​​​ൽ ബാ​​​​ഗേ​​​​യി…

Read More

പ്രണയാഭ്യര്‍ഥന നടത്തി ശല്യപ്പെടുത്തി; യുവതി ജീവനൊടുക്കിയതിനു പിന്നാലെ മർദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു

കന്യാകുമാരി: യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് മര്‍ദനമേറ്റു മരിച്ചു. പെരിയവിള സ്വദേശി എയ്ഞ്ചല്‍ (26) മരിച്ചതിന് പിന്നാലെയാണ് പ്രദേശവാസിയായ ആന്‍റണിരാജ് (33) കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. നാഗര്‍കോവിലിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന എയ്ഞ്ചലിനോട് മണ്ണുമാന്തി യന്ത്രത്തിന്‍റെ ഡ്രൈവറായ ആന്‍റണിരാജ് പ്രണയാഭ്യര്‍ഥന നടത്തി ശല്യപ്പെടുത്തിയിരുന്നു. യുവതിയുടെ പരാതിയില്‍ കന്യാകുമാരി പൊലിസ് ആന്‍റണിരാജിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി ഇയാള്‍ ശല്യം തുടര്‍ന്നു. ഞായറാഴ്ച രാത്രി എയ്ഞ്ചലിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആന്‍റണിരാജിനെ യുവതിയുടെ ബന്ധുക്കള്‍ കല്ലുകൊണ്ട് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പെരിയവിള സ്വദേശികളായ ബെവിന്‍ (26), ബെനിഷ് (25), വിനീഷ് (22), രവി സെല്‍വന്‍ (56), യേശുനേശ സെല്‍വന്‍ (58) എന്നിവരെയാണ് കന്യാകുമാരി പൊലിസ് അറസ്റ്റ് ചെയ്തു.

Read More

“റോ​ഡു​ക​ൾ പി​ന്നെ എ​ന്തി​നാ​ണ്, വ​ണ്ടി ഓ​ടി​ക്കാ​ൻ ത​ന്നെ​യ​ല്ലേ….. അ​ച്ഛ​ൻ എ​ല്ലാം നോ​ക്കി​ക്കോ​ളും…” – ട്രാഫിക് നിയമലംഘനങ്ങൾ പതിവാക്കിയ സുഹൈൽ സജീവ് അമിത വേഗത്തിൽ കാറോടിക്കുന്ന ദൃശ്യങ്ങൾ പൊലിസിന്

കൊ​ച്ചി: അ​മി​ത വേ​ഗ​ത്തി​ൽ പാ​ഞ്ഞ മി​നി കൂ​പ്പ​റി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി സു​ഹൈ​ൽ സ​ജീ​വി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗി​ന്‍റെ പു​തി​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് നെ​ടു​ന്പാ​ശ്ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള റോ​ഡി​ൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ 19 കാ​ര​നാ​യ സു​ഹൈ​ൽ സജീവി​ന്‍റെ വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ദേ​വി​ക (21), ഗോ​പി​ക (22) എ​ന്നി​വ​ർ അ​പ​ക​ട സ്ഥ​ല​ത്തു വെ​ച്ചു​ത​ന്നെ മ​ര​ണ​പ്പെ​ട‌ു​ക​യും പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഇ​ജാ​സ് പി​ന്നീ​ട് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ സു​ഹൈ​ലി​ന് പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി സു​ഹൈ​ലി​ന്‍റെ മാ​താ​വ് മി​നി കൂ​പ്പ​ർ വാ​ങ്ങി ന​ൽ​കി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. സ​മ്മാ​ന​മാ​യി ല​ഭി​ച്ച കാ​റി​ൽ‌ 200 കി​ലോ​മീ​റ്റ​റി​ൽ അ​ധി​കം വേ​ഗ​ത്തി​ൽ സു​ഹൈ​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പൊ​ലി​സി​ന് ല​ഭി​ച്ചു. അ​പ​ക​ട​ത്തി​ന് ശേ​ഷം “റോ​ഡു​ക​ൾ പി​ന്നെ എ​ന്തി​നാ​ണ്, വ​ണ്ടി ഓ​ടി​ക്കാ​ൻ…

Read More

‘മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് അ​ന്ത​സ്സോ​ടെ​യും ഭ​യ​ര​ഹി​ത​മാ​യും ജീ​വി​ക്കാ​നു​ള്ള അ​ന്ത​രീ​ക്ഷം സം​സ്ഥാ​ന​ത്ത് ഉ​റ​പ്പാ​ക്കും’ – കൂ​ടു​ത​ൽ ശ​ക്ത​മാ​യ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ബി​ല്ല് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന്‌ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​വും സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ബി​ല്ല് ഇ​ന്ന്‌ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ക്കു​ക. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി​ക​ളാ​ണ് പു​തി​യ ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്. മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ശാ​രീ​രി​ക​മാ​യോ മാ​ന​സി​ക​മാ​യോ ഉ​പ​ദ്ര​വി​ക്കു​ക, പ​രി​ച​രി​ക്കാ​തെ ഉ​പേ​ക്ഷി​ക്കു​ക, വീ​ടു​ക​ളി​ൽ നി​ന്ന് ഇ​റ​ക്കി​വി​ടു​ക എ​ന്നി​വ മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​യി മാ​റും. ഇ​തി​നൊ​പ്പം സാ​മ്പ​ത്തി​ക പി​ഴ​യും ഈ​ടാ​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ​യോ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും സ്വ​ത്ത് വ്യാ​ജ രേ​ഖ​ക​ൾ വ​ഴി​യോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യോ കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ സ​മാ​ന​മാ​യ ശി​ക്ഷ ല​ഭി​ക്കും. സ്വ​ത്ത് കൈ​മാ​റി​യ ശേ​ഷം പ​രി​ച​ര​ണം നി​ഷേ​ധി​ച്ചാ​ൽ ആ ​സ്വ​ത്ത് കൈ​മാ​റ്റം റ​ദ്ദാ​ക്കാ​ൻ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാ​വു​ന്ന​താ​ണ്. മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ പ​രാ​തി​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​നും അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന​ത്തെ എ​ല്ലാ…

Read More

സി​എം​ആ​ർ​എ​ൽ – എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സുകൾ; പി​ണ​റാ​യി വി​ജ​യ​നും മ​ക​ൾ വീ​ണ​യും മ​രു​മ​ക​ൻ മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യു​മ​ട​ക്ക​മു​ള്ള​വ​ർ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ക​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും മ​ക​ൾ വീ​ണ​യും മ​രു​മ​ക​ൻ മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യു​മ​ട​ക്ക​മു​ള്ള​വ​ർ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ൾ​ക്കാ​തെ​യാ​ണ് സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വെ​ന്നും മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ സി​എം​ആ​ർ​എ​ൽ ക​മ്പ​നി​യ​ക്ക് ഏ​തെ​ങ്കി​ലും സ​ഹാ​യം ചെ​യ്ത​താ​യി ഇ​ഡി ക​ത്തി​ലി​ല്ലെ​ന്നു​മാ​ണ് വാ​ദം. അ​പ്പീ​ൽ നി​ൽ​ക്കി​ല്ലെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന്‍റെ ഭാ​ഗം. നി​ല​വി​ൽ പി​ണ​റാ​യി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ത്തെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. റി​യാ​സി​ന്‍റെ സു​ഹൃ​ത്തു​ക​ളാ​യ വാ​രി​ഷ്, ഷൈ​ജ​ൽ എ​ന്നി​വ​രും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. സി​എം​ആ​ർ​എ​ൽ – എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ ക​പ​ട ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ലെ വി​വ​ര​ങ്ങ​ൾ. അ​ന്യാ​യ​മാ​യ സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​ന് വേ​ണ്ടി ഒ​ന്നാം പ്ര​തി​യാ​യ പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി ഈ ​ആ​യി​രു​ന്ന​പ്പോ​ൾ അ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്ത​താ​യും എ​ഫ്‌​ഐ​ആ​റി​ൽ പ​റ​യു​ന്നു.…

Read More

തീവ്ര വോട്ടർപട്ടികപരിഷ്കരണത്തിലെ ക്രമക്കേടുകളും ഫോം ആറിലെ ഭേദഗതിയും ചോദ്യംചെയ്ത് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യവും നൽകിയ ഹർജിയിൽ 14 പിഴവുകൾ

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടികപരിഷ്കരണത്തിലെ ക്രമക്കേടുകളും ഫോം ആറിലെ ഭേദഗതിയും ചോദ്യംചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷ നേതാക്കളും സംയുക്തമായി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ 14 പിഴവുകൾ. കോടതി ഫീസായ 220 രൂപയുടെ കുറവ് ഉൾപ്പെടെയാണ് ന്യൂനതകൾ കണ്ടെത്തിയത്. ഒമ്പത് ഹർജിക്കാർ ഒപ്പിടേണ്ട അംഗീകാരപത്രങ്ങളുടെ അഭാവം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ തിരിച്ചറിയൽ കാർഡിന്‍റെ അവ്യക്തമായ ഫോട്ടോ കോപ്പി എന്നിവയാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ മറ്റ് പിഴവുകൾ. സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി പ്രസാദ് യാദവ്, സഞ്ജയ് റാവുത്ത്, എം.എ. ബേബി, ഡി. രാജ, മഹുവ മാജി, സുപ്രിയ സുലെ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ ഒപ്പിടേണ്ട അംഗീകാര പത്രങ്ങളുടെ അഭാവമാണ് കോടതി ചൂണ്ടിക്കാട്ടിയത്. കൂടാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ 2025 ജൂൺ 24-ലെ, എസ്ഐആർ ആരംഭിക്കാനുള്ള തീരുമാനത്തിന്‍റെയും വോട്ടർമാരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട മറ്റ്…

Read More