തണുപ്പുകാലത്തെ ചർമരോഗങ്ങൾ എങ്ങനെ തടയാം?

ത​ണു​പ്പു​കാ​ല​മാ​യ​തോ​ടെ എ​ല്ലാ​വ​രു​ടെ​യും ച​ര്‍​മ്മം ഉ​ണ​ങ്ങി വ​ര​ണ്ടു വ​രു​ന്നു. ഇ​ത് ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​നു​ള്ള വ​ഴി​ക​ൾ:

  1. ത​ണു​പ്പു​കാ​ല​ത്ത് ചൂ​ടു​വെ​ള്ള​ത്തി​ല്‍ കു​ളി​ക്കു​ന്ന​തു​കൊ​ണ്ട് ശ​രീ​ര​ത്തി​ലെ സ്വാ​ഭാ​വി​ക എ​ണ്ണ​മ​യം ന​ഷ്ട​പ്പെ​ടു​ന്നു. അ​തി​നാ​ല്‍ ഇ​ളം ചൂ​ടു​വെ​ള്ള​ത്തി​ല്‍ കു​ളി​ക്കു​ക.
  2. ഷ​വ​റി​ല്‍ കു​ളി​ക്ക​രു​ത്.
  3. 10 മി​നി​റ്റി​ന​കം കു​ളി​ച്ചി​റ​ങ്ങു​ക.

4.സോ​പ്പി​നു പ​ക​രം ക്ലെ​ൻ​സിം​ഗ് ലോ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ക.

5.കു​ളി ക​ഴി​ഞ്ഞാ​ല്‍ ന​ന​ഞ്ഞ തോ​ര്‍​ത്ത് കൊ​ണ്ട് ഒ​പ്പു​ക. എ​ന്നി​ട്ട് മോ​യി​സ്ചു​റൈ​സിം​ഗ് ലോ​ഷ​ൻ (moisturising lotion) പു​ര​ട്ടു​ക. നി​റ​വും മ​ണ​വും ഇ​ല്ലാ​ത്ത മോ​യി​സ്ചു​റൈ​സിം​ഗ് ലോ​ഷ​നാ​ണ് ന​ല്ല​ത്. ക​ട്ടി​യു​ള്ള കൈ​ക​ളി​ലും കാ​ലു​ക​ളി​ലും ഓ​യി​ല്‍ അ​ട​ങ്ങി​യ ക്രീം ​ആ​ണ് ന​ല്ല​ത്. അ​ല്ലെ​ങ്കി​ല്‍ ഗ്ലൈ​ക്കോ​ളി​ക് ആ​സി​ഡ് , ലാ​ക്ടി​ക് ആ​സി​ഡ് (Glycolic acid, lactic acid) എ​ന്നി​വ അ​ട​ങ്ങി​യ ക്രീം ​ന​ല്ല​താ​ണ്.

6.വി​യ​ര്‍​പ്പ് ത​ങ്ങി നി​ല്‍​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ കാ​റ്റു കൊ​ള്ളി​ക്കു​ക. മ​ട​ക്കു​ക​ളി​ല്‍ അ​ധി​കം മ​ണ​മി​ല്ലാ​ത്ത പൗ​ഡ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും ന​ല്ല​താ​ണ്.

  1. ക​മ്പി​ളി വ​സ്ത്ര​ങ്ങ​ള്‍, പു​ത​പ്പ് എ​ന്നി​വ പ​ല​ര്‍​ക്കും അ​ല​ര്‍​ജി ഉ​ണ്ടാ​ക്കാം. അ​വ​യ്ക്ക് കോ​ട്ട​ണ്‍ തു​ണി കൊ​ണ്ട് ഒ​രു ആ​വ​ര​ണം ത​യ്ച ശേ​ഷം ഉ​പ​യോ​ഗി​ക്കാം.
  2. ഗ്ലൗ​സ്, സോ​ക്‌​സ് എ​ന്നി​വ ധ​രി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.
  3. മു​ടി – താ​ര​ന്‍ കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ താ​ര​ൻ ക​ള​യാ​നു​ള്ള ഷാം​പൂ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ത​ല​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ക. മു​ടി​യു​ടെ അ​റ്റം പി​ള​ര്‍​ന്നു വ​രാം, അ​തി​നാ​ല്‍ കൃ​ത്യ​മാ​യി ട്രിം ​ചെ​യ്യു​ക. മു​ടി​യി​ല്‍ എ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. പ​ക്ഷേ, പൊ​ടി​യും മ​ണ്ണും നി​റ​യാ​ൻ ഇ​ട​യാ​ക​രു​ത്. ത​ല​യോ​ട്ടി (Scalp) വൃ​ത്തി​യാ​യി ക​ഴു​കി സൂ​ക്ഷി​ക്കു​ക.
  4. ന​ഖം പൊ​ട്ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വൃ​ത്തി​യാ​യി വെ​ട്ടി സൂ​ക്ഷി​ക്കു​ക. ക്രീം ​പു​ര​ട്ടു​ക.
  5. ആ​ഹാ​ര​ത്തി​ല്‍ ശ്ര​ദ്ധി​ക്കു​ക – വെ​ള്ളം ധാ​രാ​ളം കു​ടി​ക്കു​ക. ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ (Omega – 3 Fatty acids) അ​ട​ങ്ങി​യ മീ​ന്‍, അ​ണ്ടി​പ്പ​രി​പ്പു​ക​ള്‍ എ​ന്നി​വ ക​ഴി​ക്കു​ക.

വി​വ​ര​ങ്ങ​ൾ:
ഡോ. ​ശാ​ലി​നി വി. ​ആ​ർ
ക​ൺ​സ​ൾ​ട്ട​ന്‍റ്
ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റ്,
എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ,
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Related posts

Leave a Comment