Skip to content
Tuesday, July 1, 2025
Recent posts
  • അ​ഴി​മ​തി​ക്കേ​സി​ൽ നെ​ത​ന്യാ​ഹു​വി​ന്‍റെ വി​ചാ​ര​ണ കോ​ട​തി റ​ദ്ദാ​ക്കി
  • 140 വ​ർ​ഷം മു​ൻ​പ് മു​ങ്ങി​യ ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി
  • നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം ത​ക​ര്‍​ത്തു ഇ​ന്ത്യ​ൻ സൈ​ന്യം; പാ​ക് പൗ​ര​ൻ പി​ടി​യി​ൽ
  • കാ​ല്‍​മു​ട്ട് മാ​റ്റി​വയ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ ചെയ്യുന്നത്
  • ബ്രേ​ക്കെ​ടു​ത്ത​പ്പേ​ൾ ഗ​ര്‍​ഭി​ണി​യാ​യെ​ന്നു പ​റ​ഞ്ഞു; മെ​ഷീ​നോ റോ​ബോ​ര്‍​ട്ടോ പോ​ലെ ജോ​ലി ചെ​യ്യു​ന്ന ശീ​ല​മി​ല്ലെ​ന്ന് നി​ത്യാ മേ​നോ​ന്‍
RashtraDeepika
  • Movies
  • Sports
  • Health
  • Agriculture
  • Travel
  • Auto
  • More
    • About Us
    • Photo Gallery
    • Video Gallery
    • Privacy Policy

Top News

  • Monday June 30, 2025 Rashtra Deepika 0

    കാ​റി​ലി​രു​ന്ന് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാം; ഇ​ന്ധ​ന ലാ​ഭം മാ​ത്ര​മ​ല്ല, യാ​ത്രാ സ​മ​യ​വും ട്രാ​ഫി​ക് തി​ര​ക്കും കു​റ​യ്ക്കാം; ഓ​ഗ​സ്റ്റ് 27 മു​ത​ൽ പു​ത്ത​ൻ പ​രീ​ക്ഷ​ണ​വു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ

    കൊ​ല്ലം: കാ​റി​ലി​രു​ന്ന് ട്രെ​യി​ൻ യാ​ത്ര സാ​ധ്യ​മാ​കു​ന്ന പു​തി​യ പ​രി​ഷ്ക​ര​ണ​ത്തി​ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു. കൊ​ങ്ക​ൺ പാ​ത​യി​ലൂ​ടെ റോ​ൾ-​ഓ​ൺ, റോ​ൾ – ഓ​ഫ് (റോ-​റോ) സ​ർ​വീ​സ് ന​ട​പ്പി​ലാ​ക്കാ​നാ​ണ് റെ​യി​ൽ​വേ ഒ​രു​ങ്ങു​ന്ന​ത്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ, എ​സ്‌​യു​വി എ​ന്നി​വ ട്രെ​യി​ൻ വാ​ഗ​ണു​ക​ളി​ൽ കൊ​ണ്ടു​പോ​കാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന ഒ​രു പൈ​ല​റ്റ് സ​ർ​വീ​സാ​ണ് അ​ധി​കൃ​ത​ർ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തോ​ടെ സ്വ​ന്തം കാ​റി​നു​ള്ളി​ൽ ത​ന്നെ ഇ​രു​ന്ന് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള അ​വ​സ​രം യാ​ത്ര​ക്കാ​ർ​ക്ക്...
    Top News 
  • Monday June 30, 2025 Rashtra Deepika 0

    ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ മോ​ശ​മാ​യി പെ​രു​മാ​റി; ബി​യ​ർ​കു​പ്പി പൊ​ട്ടി​ച്ച് യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ കു​ത്തി യു​വ​തി; പോ​ലീ​സെ​ത്തി​യ​പ്പോ​ൾ പ​രാ​തി​യി​ല്ലെ​ന്ന് യു​വ​തി; ന​ട​ക്കു​ന്ന സം​ഭ​വം കൊ​ച്ചി​യി​ൽ

    കൊ​ച്ചി: ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വി​നെ ബി​യ​ർ കു​പ്പി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. ഉ​ദ​യം​പേ​രൂ​ര്‍ സ്വ​ദേ​ശി ജി​നീ​ഷ...
    Top News 
  • Monday June 30, 2025 Rashtra Deepika 0

    അ​നീ​ഷ ര​ഹ​സ്യം സൂ​ക്ഷി​ച്ച​ത് നാ​ലു വ​ര്‍​ഷം; പ്ര​ണ​യ​ബ​ന്ധ​ത്തി​ല്‍​നി​ന്ന് കാ​മു​കി പി​ന്‍​മാ​റു​ന്നു​വെ​ന്ന തോ​ന്ന​ൽ കൊ​ല​പാ​ത​ക ര​ഹ​സ്യം പു​റ​ത്തേ​ക്ക്; ഭ​വി​ൻ​ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​യ​ത് കു​ട്ടി​ക​ളു​ടെ അ​സ്ഥി​യു​മാ​യി…

    പു​തു​ക്കാ​ട്: ന​വ​ജാ​ത ശി​ശു​ക്ക​ളെ കൊ​ന്നു കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ അ​മ്മ അ​നീ​ഷ ര​ഹ​സ്യ​ങ്ങ​ള്‍ ഗൂ​ഢ​മാ​യി സൂ​ക്ഷി​ച്ച​ത് നാ​ലു വ​ര്‍​ഷം. അ​മ്മ​യോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന...
    Top News 
  • Monday June 30, 2025 Rashtra Deepika 0

    പ്ര​സ​വി​ക്കേ​ണ്ട രീ​തി മൊ​ബൈ​ൽ നോ​ക്കി പ​ഠി​ച്ചു; അ​വി​ഹി​ത​ബ​ന്ധ​ത്തി​ലൂ​ടെ പി​റ​ന്ന ര​ണ്ട് കു​ട്ടി​ക​ളെ കൊ​ന്നു കു​ഴി​ച്ചു മൂ​ടി; 22 കാ​രി അ​നീ​ഷ​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ; ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

    പു​തു​ക്കാ​ട്: ര​ണ്ടു ന​വ​ജാ​ത​ശി​ശു​ക്ക​ളെ കൊ​ന്നു കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​വി​വാ​ഹി​ത​രാ​യ മാ​താ​പി​താ​ക്ക​ളെ പു​തു​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​ക്കു​ള​ങ്ങ​ര നൂ​ലു​വ​ള്ളി മു​ല്ല​ക്ക​പ​റ​മ്പി​ൽ വീ​ട്ടി​ൽ...
    Top News 

Today's Special

  • Monday June 30, 2025 Rashtra Deepika 0

    അ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്ന് കാ​ർ​ബ​ൺഡ​യോ​ക്സൈ​ഡ് ആ​ഗി​ര​ണം ചെ​യ്യു​ന്ന “ജീ​വ​നു​ള്ള’ വ​സ്തു വി​ക​സി​പ്പി​ച്ചെ​ടു​ത്തു

    സൂ​റി​ച്ച് (സ്വി​റ്റ്സ​ർ​ല​ൻ​ഡ്): വാ​യു​വി​ൽ​നി​ന്നു നേ​രി​ട്ട് കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് ( CO2)...
    Today’S Special 
  • Monday June 30, 2025 Rashtra Deepika 0

    പ​ഠി​ച്ച സ്കൂ​ളി​ൽ​ത്ത​ന്നെ പ്ര​ഥ​മ അ​ധ്യാ​പി​ക​യാ​യി ചു​മ​ത​ല​യേ​റ്റ് ക്രി​സ്ജ നോ​ര്‍​ബ​ര്‍​ട്ട്; എ​ല്ലാം ദൈ​വാ​നു​ഗ്ര​ഹം;  പ്ര​ഥ​മ ല​ക്ഷ്യം സ്കൂ​ളി​നെ ഉ​ന്ന​തി​യി​ൽ എ​ത്തി​ക്കു​ക​യെ​ന്ന​ത്

    പ​ഠി​ച്ച വി​ദ്യാ​ല​യ​ത്തി​ല്‍ ത​ന്നെ പ്ര​ഥ​മ അ​ധ്യാ​പി​ക​യാ​യി ചു​മ​ത​ല​യേ​റ്റ് ക്രി​സ്ജ നോര്‍​ബ​ര്‍​ട്ട്....
    Today’S Special 
  • Monday June 30, 2025 Rashtra Deepika 0

    തേ​ങ്ങാ​യ്ക്ക് പൊ​ള്ളു​ന്ന​വി​ല; മ​ല​യാ​ളി​യു​ടെ തീ​ൻ​മേ​ശ​യി​ൽ നി​ന്ന് തേ​ങ്ങാ ച​മ്മ​ന്തി​യും അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു; ഒ​രു​ക​റിമാ​ത്ര​മെ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് വീ​ട്ട​മ്മ​മാ​ർ

    മ​ല​യാ​ളി​യു​ടെ തീ​ൻ​മേ​ശ​യി​ൽ ഉ​ച്ച ഊ​ണി​നൊ​പ്പം ക​റി​ക​ളും ശീ​ല​മാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ...
    Today’S Special 
  • Monday June 30, 2025 Rashtra Deepika 0

    മരണത്തിലും മാതൃകയായി വി.കെ. ജോസഫ്; തീ​​​രാ​​​വേ​​​ദ​​​ന​​​യി​​​ലും ജോ​​​സ​​​ഫി​​​ന്‍റെ അ​​​ന്ത്യാ​​​ഭി​​​ലാ​​​ഷം നി​​​റ​​​വേ​​​റ്റാ​​​നാ​​​യ​​​തി​​​ന്‍റെ ചാ​​​രി​​​താ​​​ര്‍​ഥ്യ​​​ത്തി​​​ൽ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍

    മ​​​ര​​​ണ​​​ശേ​​​ഷം ത​​ന്‍റെ മൃ​​​ത​​​ദേ​​​ഹം വൈ​​​ദ്യ​​​പ​​​ഠ​​​ന​​​ത്തി​​​ന് വി​​​ട്ടു​​​ന​​​ല്‍​ക​​​ണ​​​മെ​​​ന്ന​​​താ​​​യി​​​രു​​​ന്നു വി.​​​കെ. ജോ​​​സ​​​ഫി​​​ന്‍റെ ആ​​​ഗ്ര​​​ഹം....
    Today’S Special 
  • Sunday June 29, 2025 Rashtra Deepika 0

    കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ എ​ടു​ത്തു​യ​ർ​ത്തി വൈ​ൽ​ഡ് ലൈ​ഫ് വ്ളോ​ഗ​ർ; വൈ​റ​ലാ​യി വീ​ഡി​യോ

    രാ​ജ​വെ​ന്പാ​ല എ​ന്ന് കേ​ൾ​ക്കു​ന്പോ​ൾ​ത്ത​ന്നെ ന​മു​ക്ക് പേ​ടി വ​രും. അ​പ്പോ​ൾ അ​തി​നെ...
    Today’S Special 
  • Sunday June 29, 2025 Rashtra Deepika 0

    കൈ​കാ​ലു​ക​ൾ വി​റ​ച്ചു, ഒ​ന്ന് എ​ഴു​ന്നേ​റ്റ് നി​ൽ​ക്കാ​ൻ പോ​ലും ആ​വ​തി​ല്ല; ഐ​സ് ബാ​ത്ത് വീ​ഡി​യോ പ​ങ്കു​വ​ച്ച് ക​ന്പ​നി; പി​ന്നാ​ലെ വ്യാ​പ​ക വി​മ​ർ​ശ​നം

    ആ​രോ​ഗ്യ സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട വി​ക്ടോ​റി​യാ​സ് വൈ​റ്റാ​ലി​റ്റി എ​ന്ന ക​മ്പ​നി​യെ...
    Today’S Special 

Loud Speaker

  • Monday June 30, 2025 Rashtra Deepika 0

    മ​ഴ പെ​യ്യു​ന്പോ​ൾ  പു​റ​ത്തു​പോ​കു​ന്ന​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; മ​ക​നെ അ​ച്ഛ​ൻ കു​ത്തി​ക്കൊ​ന്നു; പിതാവ് അറസ്റ്റിൽ

    ന്യൂ​ഡ​ൽ​ഹി: തെ​ക്ക്പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ സാ​ഗ​ർ​പു​രി​ൽ മ​ക​നെ അ​ച്ഛ​ൻ കു​ത്തി​ക്കൊ​ന്നു. മ​ഴ​യ​ത്തു ക​ളി​ക്കാ​ൻ പോ​കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് പ​ത്തു​വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ന്ന​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. മ​ഴ പെ​യ്യു​ന്പോ​ൾ പു​റ​ത്തു ക​ളി​ക്കാ​ൻ പോ​ക​ണ​മെ​ന്ന് മ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​ച്ഛ​ൻ ത​ട​ഞ്ഞു. മ​ക​ൻ പി​ന്നെ​യും വാ​ശി​പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ത​ർ​ക്ക​ത്തി​ലേ​ക്കു നീ​ണ്ടു. ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ അ​ച്ഛ​ൻ ക​ത്തി​യെ​ടു​ത്തു മ​ക​നെ കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ത്തു വ​യ​സു​കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ ദി​വ​സ​വേ​ത​ന​ക്കാ​ര​നാ​യ അ​ച്ഛ​നെ പോ​ലീ​സ്...
    Loud Speaker 
  • Monday June 30, 2025 Rashtra Deepika 0

    ബം​ഗ്ലാ​ദേ​ശി​ൽ രാ​ഷ്‌​ട്രീ​യ​നേ​താ​വ് ഹി​ന്ദു യു​വ​തി​യെ  ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ വ്യാ​പ​ക​പ്ര​തി​ഷേ​ധം; അഞ്ചുപേർ അറസ്റ്റിൽ

    ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ഹി​ന്ദു യു​വ​തി​യെ  പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​താ​വ് ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ വ്യാ​പ​ക​പ്ര​തി​ഷേ​ധം.  ധാ​ക്ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വ​ൻ...
    Loud Speaker 
  • Monday June 30, 2025 Rashtra Deepika 0

    സ​ർ​വീ​സി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങു​ന്ന​ത് അ​ഭി​മാ​ന​ത്തോ​ടെ; നേ​ട്ട​ങ്ങ​ൾ അ​ക്ക​മി​ട്ട് നി​ര​ത്തി ഷേ​ഖ് ദ​ര്‍​ബേ​ഷ് സാ​ഹി​ബി​ന്‍റെ വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗം 

    തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് ഇ​ന്ത്യ​യി​ലെ മി​ക​ച്ച സേ​ന​യാ​ണെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഡോ. ​ഷേ​ഖ് ദ​ര്‍​ബേ​ഷ് സാ​ഹി​ബ്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി...
    Loud Speaker 
  • Monday June 30, 2025 Rashtra Deepika 0

    റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ പു​തി​യ പോ​ലീ​സ് മേ​ധാ​വി; 1991 ബാ​ച്ച് ഐ​പി​എ​സു​കാ​രൻ

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പു​തി​യ പോ​ലീ​സ് മേ​ധാ​വി​യാ​യി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​നെ നി​യ​മി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ...
    Loud Speaker 

Local News

  • Monday June 30, 2025 Rashtra Deepika 0

    റേ​ഞ്ച് റോ​വ​ര്‍ കാ​ര്‍ ഇ​റ​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വം; കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കു​ടും​ബം

    കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് റേ​ഞ്ച് റോ​വ​ര്‍ കാ​ര്‍ ഇ​റ​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കു​ടും​ബം. ക​ഴി​ഞ്ഞ 22ന്...
    Kochi 
  • Monday June 30, 2025 Rashtra Deepika 0

    ഈ​രാ​റ്റു​പേ​ട്ട​യി​ൽ ദ​മ്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ; മൃ​ത​ദേ​ഹ​ങ്ങ​ള്‍​ക്ക​രി​കി​ല്‍ സി​റി​ഞ്ച്; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു പോ​ലീ​സ്

    കോ​ട്ട​യം: ദ​മ്പ​തി​മാ​രെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ലാ രാ​മ​പു​രം കൂ​ട​പ്പു​ലം രാ​ധാ​ഭ​വ​നി​ല്‍ വി​ഷ്ണു (36) ഭാ​ര്യ ര​ശ്മി (35) എ​ന്നി​വ​രെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട​യ്ക്കു...
    Kottayam 
  • Monday June 30, 2025 Rashtra Deepika 0

    സെ​ന​റ്റ് ഹാ​ളി​ലെ സം​ഘ​ര്‍​ഷം ര​ജി​സ്ട്രാ​ര്‍​ക്കെ​തി​രേ വി​സി ഗ​വ​ര്‍​ണ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു

    തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന​റ്റ് ഹാ​ളി​ലെ സം​ഘ​ര്‍​ഷ​ത്തി​ല്‍ ര​ജി​സ്ട്രാ​ര്‍​ക്കെ​തി​രെ വി​സി ഗ​വ​ര്‍​ണ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ര​ജി​സ്്്ട്രാ​ര്‍ ബോ​ധ​പൂ​ര്‍​വം ഗ​വ​ര്‍​ണ​റെ ത​ട​ഞ്ഞു. ര​ജി​സ്ട്രാ​ര്‍ ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ...
    TVM 
  • Monday June 30, 2025 Rashtra Deepika 0

    തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ചി​കി​ത്സാ പ്ര​തി​സ​ന്ധി; ഉ​ട​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന്  യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി

    തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ചി​കി​ത്സാ പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ അ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ച സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തോ​ട് യോ​ജി​പ്പു​ണ്ടെ​ന്നും എ​ന്നാ​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍...
    TVM 
  • Monday June 30, 2025 Rashtra Deepika 0

    ഹേ​മ​ച​ന്ദ്ര​ന്‍റെ കൊ​ല​പാ​ത​കം; ര​ണ്ടു യു​വ​തി​ക​ള്‍​ക്കെ​തി​രേയും അ​ന്വേ​ഷ​ണം മു​ഖ്യ​പ്ര​തി​യെ നാ​ട്ടി​ലെ​ത്തി​ക്കും

    കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ടു​നി​ന്നു കാ​ണാ​താ​യ ചി​ട്ടി ന​ട​ത്തി​പ്പു​കാ​ര​ന്‍ മാ​യ​നാ​ട് സ്വ​ദേ​ശി ഹേ​മ​ച​ന്ദ്ര​നെ ത​മി​ഴ്നാ​ട്ടി​ലെ ചേ​ര​മ്പാ​ടി വ​ന​മേ​ഖ​ല​യി​ൽ കൊ​ന്നു കു​ഴി​ച്ചു​മൂ​ടി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ...
    Kozhikode 
  • Monday June 30, 2025 Rashtra Deepika 0

    നാ​ലാം ക്ലാ​സു​കാ​ര​ന് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​യും; യു​വാ​വി​ന് 30 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

    പ​ത്ത​നം​തി​ട്ട: ഒ​മ്പ​തു വ​യ​സുള്ള ആ​ണ്‍​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കി​യ പ്ര​തി​ക്ക് 30 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 1.2 ല​ക്ഷം രൂ​പ പി​ഴ​യും. ചെ​ങ്ങ​ന്നൂ​ര്‍...
    Alappuzha 

Movies

  • Monday June 30, 2025 Rashtra Deepika 0

    ബ്രേ​ക്കെ​ടു​ത്ത​പ്പേ​ൾ ഗ​ര്‍​ഭി​ണി​യാ​യെ​ന്നു പ​റ​ഞ്ഞു; മെ​ഷീ​നോ റോ​ബോ​ര്‍​ട്ടോ പോ​ലെ ജോ​ലി ചെ​യ്യു​ന്ന ശീ​ല​മി​ല്ലെ​ന്ന് നി​ത്യാ മേ​നോ​ന്‍

    മു​മ്പൊ​ക്കെ ചി​ന്തി​ച്ചി​ട്ടു​ണ്ട്, ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ എ​ങ്ങ​നെ​യാ​ണു വ​രു​ന്ന​തെ​ന്ന്. കു​റേ ചി​ന്തി​ച്ച​പ്പോ​ള്‍ എ​നി​ക്കുത​ന്നെ ഉ​ത്ത​രം പി​ടി​കി​ട്ടി. പു​റ​ത്തു​വ​രു​ന്ന ഗോ​സി​പ്പു​ക​ള്‍​ക്കു പി​ന്നി​ലൊ​രു ര​ഹ​സ്യ​മു​ണ്ട്. സി​നി​മ​യി​ല്‍ നി​ന്നു ബ്രേ​ക്ക് എ​ടു​ക്കു​ന്ന കാ​ല​ത്താ​ണ് പ​ല ക​ഥ​ക​ളും വ​രു​ന്ന​ത്. എ​ന്തി​നാ​ണ് ബ്രേ​ക്ക് എ​ന്നു ചി​ന്തി​ച്ച് ആ​രോ ഉ​ണ്ടാ​ക്കു​ന്ന​താ​കും ഈ ​വാ​ര്‍​ത്ത​ക​ള്‍. മു​മ്പൊ​രി​ക്ക​ല്‍ ഒ​രു വ​ര്‍​ഷ​ത്തോ​ളം ഞാ​ന്‍ സി​നി​മ​യി​ല്‍ നി​ന്നു വി​ട്ടു​നി​ന്നു, ആ ​ബ്രേ​ക്കി​ല്‍ കേ​ട്ട​ത് ഗ​ര്‍​ഭി​ണി​യാ​യ​തുകൊ​ണ്ടു സി​നി​മ​യി​ല്‍ നി​ന്നു മാ​റി നി​ല്‍​ക്കു​ന്നു എ​ന്നാ​ണ്. മെ​ഷീ​നോ...
    Movies 
  • Monday June 30, 2025 Rashtra Deepika 0

    അ​പ്പോ​ൾ കി​ട്ടു​ന്നൊ​രു രോ​മാ​ഞ്ച​മു​ണ്ട​ല്ലോ; സി​ജു സ​ണ്ണി​ക്ക് രോ​മാ​ഞ്ചം വ​ന്ന​വ​ഴി​കേ​ട്ടോ

    അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​തു രോ​മാ​ഞ്ച​ത്തി​ലെ മു​കേ​ഷാ​ണ്. റീ​ൽ ക​ണ്ടി​ട്ടാ​ണ് എ​ന്നെ കാ​സ്റ്റ് ചെ​യ്ത​ത്. മി​ക​ച്ച പു​തു​മു​ഖ ന​ട​നു​ള്ള സൈ​മ അ​വാ​ർ​ഡ് നേ​ടിത്തന്ന​ത് മു​കേ​ഷാ​ണ്....
    Movies 
  • Monday June 30, 2025 Rashtra Deepika 0

    ഭാ​ഗി​ക ബ​ധി​ര​ത​യും സെ​ല​ക്ടീ​വ് ഓ​ർ​മ​ക്കു​റ​വും; ജീ​വി​തം മു​ന്നോ​ട് കൊ​ണ്ടു​പോ​കു​ന്ന​തി​നെ​ക്കു​റി​ച്ച് കാ​ജോ​ൾ

    ബോ​ളി​വു​ഡി​ലെ സ്റ്റാ​ർ ക​പ്പി​ളാ​ണ് അ​ജ​യ് ദേ​വ്ഗ​ണും ക​ജോ​ളും. ഈ​യ​ടു​ത്ത് ന​ൽ​കി​യ ഒ​ര​ഭി​മു​ഖ​ത്തി​ൽ ക​ജോ​ൾ ത​ങ്ങ​ളു​ടെ ദാ​മ്പ​ത്യ​ബ​ന്ധ​ത്തി​നു​പി​ന്നി​ലെ ര​ഹ​സ്യ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് ഇപ്പോ​ൾ...
    Movies 
  • Monday June 30, 2025 Rashtra Deepika 0

    പാ​ലാ​യി​ൽ പെ​രു​ന്നാ​ൾ​പ്പൂ​രം; ഒ​റ്റ​ക്കൊ​ന്പ​ന്‍റെ ചി​ത്രീ​ക​ര​ണം കാ​ണാ​ൻ ആ​യി​ര​ങ്ങ​ൾ

    കോ​ട്ട​യം: എ​ന്തൊ​രു വൈ​ബ്… ഡി​സം​ബ​റി​ലെ ജൂ​ബി​ലി തി​രു​നാ​ളി​ന്‍റെ ആ​ളും ബ​ഹ​ള​വു​മെ​ല്ലാം അ​തേ​പ​ടി. മ​ഴ ഇ​ട​യ്ക്കി​ടെ പെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും പാ​ലാ വീ​ണ്ടും ആ​ഘോ​ഷ​ത്തി​ന്‍റെ “മൂ​ഡി​ൽ’....
    Movies 

Sports

  • Monday June 30, 2025 Rashtra Deepika 0

    ക​​ളി​​ക്കാ​​ന്‍ ഒ​​രു​​ങ്ങി​​ക്കോ​​ളൂ, ക​​ളി​​ക്ക​​ള​​ങ്ങ​​ള്‍ റെ​​ഡി; മ​​ണി​​മ​​ല​​യി​​ലും അ​​ക്ക​​ര​​പ്പാ​​ട​​ത്തും ആ​​ധു​​നി​​ക ട​​ര്‍​ഫു​​ക​​ള്‍ സ​​ജ്ജം

    കോ​​ട്ട​​യം: സം​​സ്ഥാ​​ന കാ​​യി​​ക​​വ​​കു​​പ്പി​​ന്‍റെ ഒ​​രു പ​​ഞ്ചാ​​യ​​ത്ത് ഒ​​രു ക​​ളി​​ക്ക​​ളം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ജി​​ല്ല​​യി​​ല്‍ ര​​ണ്ട് ക​​ളി​​ക്ക​​ള​​ങ്ങ​​ള്‍ ഒ​​രു​​ങ്ങി. വൈ​​ക്കം അ​​ക്ക​​ര​​പ്പാ​​ടം ഗ​​വ. യു​​പി സ്‌​​കൂ​​ളി​​ലും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മ​​ണി​​മ​​ല പ​​ഞ്ചാ​​യ​​ത്തി​​ലു​​മാ​​ണ് ആ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടു​​കൂ​​ടി​​യ മ​​നോ​​ഹ​​ര​​മാ​​യ ക​​ളി​​ക്ക​​ള​​ങ്ങ​​ള്‍ ഒ​​രു​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്. ര​​ണ്ടി​​ട​​ത്തും ഫു​​ട്‌​​ബോ​​ള്‍ പ്രേ​​മി​​ക​​ള്‍​ക്കാ​​യി ആ​​ധു​​നി​​ക നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ട​​ര്‍​ഫാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. രാ​​ജ്യാ​​ന്ത​​ര ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍റെ (ഫി​​ഫ) മാ​​ന​​ദ​​ണ്ഡ​​പ്ര​​കാ​​ര​​മു​​ള്ള വ​​സ്തു​​ക്ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് നി​​ര്‍​മാ​​ണം. ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്നാം വാ​​ര്‍​ഡി​​ലെ അ​​ക്ക​​ര​​പ്പാ​​ടം ഗ​​വ. യു​​പി...
    Sports 
  • Monday June 30, 2025 Rashtra Deepika 0

    ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പ്: ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഒ​രേ പൂ​ളി​ൽ

    ന്യൂ​ഡ​ൽ​ഹി: പു​രു​ഷ ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പി​നു മ​ത്സ​ര​ക്ര​മ​മാ​യി. ഇ​ന്ത്യ ആ​തി​ഥേ​യ​രാ​കു​ന്ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യും അ​യ​ൽ രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​നും ഒ​രേ പൂ​ളി​ൽ. ആ​റു...
    Sports 
  • Monday June 30, 2025 Rashtra Deepika 0

    റി​ക്കാ​ർ​ഡു​ക​ൾ തീ​ർ​ത്ത് സ്മൃ​തി; അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റി​ൽ എ​ല്ലാ ഫോ​ർ​മാ​റ്റി​ലും സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​താ താ​രം

    ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള വ​നി​ത ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സെ​ഞ്ചു​റി നേ​ടി​ക്കൊ​ണ്ട് സ്മൃ​തി മ​ന്ദാ​ന നി​ര​വ​ധി റി​ക്കാ​ർ​ഡു​ക​ളി​ലാ​ണ് എ​ത്തി​യ​ത്. അ​ന്താ​രാ​ഷ്‌​ട്ര...
    Sports 
  • Monday June 30, 2025 Rashtra Deepika 0

    ഫൈ​ന​ലി​ൽ മി​ന്നും ജ​യം; യു​എ​സ് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ കി​രീ​ടം നേ​ടി ആ​യു​ഷ് ഷെ​ട്ടി

    കൗ​ണ്‍​സി​ൽ ബ്ല​ഫ്സ്: ബി​ഡ​ബ്ല്യു​എ​ഫ് സൂ​പ്പ​ർ 300ന്‍റെ യു​എ​സ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ പു​രു​ഷ വി​ഭാ​ഗം സിം​ഗി​ൾ​സ് കി​രീ​ടം നേ​ടി ഇ​ന്ത്യ​ൻ താ​രം ആ​യു​ഷ്...
    Sports 

NRI

  • Monday June 30, 2025 Rashtra Deepika 0

    അ​ഴി​മ​തി​ക്കേ​സി​ൽ നെ​ത​ന്യാ​ഹു​വി​ന്‍റെ വി​ചാ​ര​ണ കോ​ട​തി റ​ദ്ദാ​ക്കി

    ടെ​ൽ അ​വീ​വ്: ​അ​ഴി​മ​തി​ക്കേ​സി​ൽ ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഇ​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന വി​ചാ​ര​ണ ജ​റൂ​സ​ലെം ജി​ല്ലാ കോ​ട​തി റ​ദ്ദാ​ക്കി. സു​ര​ക്ഷാ, ന​യ​ത​ന്ത്ര കാ​ര​ണ​ങ്ങ​ൾ...
    NRI 
  • Monday June 30, 2025 Rashtra Deepika 0

    140 വ​ർ​ഷം മു​ൻ​പ് മു​ങ്ങി​യ ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി

    ല​ണ്ട​ൻ: 140 വ​ര്‍​ഷം മു​ൻ​പ് ക​ട​ലി​ൽ മു​ങ്ങി​പ്പോ​യ ബ്രി​ട്ടീ​ഷ് ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി. 1888ല്‍ ​ഒ​രു ജ​ർ​മ​ന്‍ ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ക​ട​ലാ​ഴ​ങ്ങ​ളി​ൽ...
    NRI 
  • Monday June 30, 2025 Rashtra Deepika 0

    നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം ത​ക​ര്‍​ത്തു ഇ​ന്ത്യ​ൻ സൈ​ന്യം; പാ​ക് പൗ​ര​ൻ പി​ടി​യി​ൽ

    ശ്രീ​ന​ഗ​ർ: നി​യ​ന്ത്ര​ണ​രേ​ഖ വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച പാ​ക് പൗ​ര​ൻ പി​ടി​യി​ൽ. ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​വാ​ദി​ക​ളെ കാ​ഷ്മീ​രി​ലേ​ക്ക് ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ച ആ​രി​ഫ്...
    NRI 
  • Saturday June 28, 2025 Rashtra Deepika 0

    ഡി​ജി​റ്റ​ൽ സേ​വ​ന നി​കു​തി: ‘കാ​ന​ഡ​യു​മാ​യി വ്യാ​പാ​ര ക​രാ​ര്‍ ച​ര്‍​ച്ച അ​വ​സാ​നി​പ്പി​ക്കും’

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കാ​ന​ഡ​യു​മാ​യി എ​ല്ലാ വ്യാ​പാ​ര ക​രാ​ര്‍ ച​ര്‍​ച്ച​ക​ളും ഉ​ട​ന്‍ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​ന്‍ ടെ​ക്‌​നോ​ള​ജി ക​മ്പ​നി​ക​ളു​മേ​ല്‍...
    NRI 
  • Friday June 27, 2025 Rashtra Deepika 0

    ചൈ​ന-​പാ​ക് ഭീ​ഷ​ണി ഡ്രോ​ൺ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ന്ത്യ

    ന്യൂ​ഡ​ൽ​ഹി: ശ​ത്രു​രാ​ജ്യ​ങ്ങ​ളു​ടെ ഡ്രോ​ൺ ഭീ​ഷ​ണി​ക​ൾ​ക്കെ​തി​രേ​ പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് 2,000 കോ​ടി രൂ​പ​യു​ടെ റി​മോ​ട്‌ലി പൈ​ല​റ്റ​ഡ് ഏ​രി​യ​ൽ വെ​ഹി​ക്കി​ൾ​സ് (ആ​ർ​പി​എ​വി) അ​ടി​യ​ന്ത​ര​മാ​യി വാ​ങ്ങു​ന്ന​തി​നു...
    NRI 
  • Friday June 27, 2025 Rashtra Deepika 0

    അ​മേ​രി​ക്ക​യെ ത​ള്ളി ഇ​റാ​ൻ; ആ​ണ​വ ച​ർ​ച്ച പു​ന​രാ​രം​ഭി​ക്കി​ല്ല

    ടെ​ഹ്‌​റാന്‍: അ​മേ​രി​ക്ക​യു​മാ​യു​ള്ള ആ​ണ​വ ച​ര്‍​ച്ച പു​ന​രാ​രം​ഭി​ക്കാ​ന്‍ പ​ദ്ധ​തി​യി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി പ​റ​ഞ്ഞു. ഇ​റാ​ൻ‌ ഔ​ദ്യോ​ഗി​ക ടി​വി ചാ​ന​ലി​നു...
    NRI 

Health

  • Monday June 30, 2025 Rashtra Deepika 0

    കാ​ല്‍​മു​ട്ട് മാ​റ്റി​വയ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ ചെയ്യുന്നത്

    തു​ട​യെ​ല്ലും ക​ണ​ങ്കാ​ലി​ലെ എ​ല്ലും കൂ​ടി​ച്ചേ​രു​ന്നി​ട​ത്തു​ള്ള സ​ന്ധിയാ​ണ് കാ​ല്‍​മു​ട്ട്.ഇ​തു​കൂ​ടാ​തെ അ​വി​ടെ ചി​ര​ട്ട​യും സം​യോ​ജി​ക്കു​ന്നു. എ​ല്ലാ എ​ല്ലു​ക​ളു​ടെ​യും അ​ഗ്ര​ഭാ​ഗ​ത്ത് കാ​ര്‍​ട്ടി​ലേ​ജ് അ​ഥ​വാ ത​രു​ണാ​സ്ഥി എ​ന്ന പേ​രി​ല്‍ ക​ട്ടികു​റ​ഞ്ഞ മി​നു​സ​മേ​റി​യ എ​ല്ലി​ന്‍റെ രൂ​പ​ഭേ​ദ​മു​ണ്ട്. ഇ​ത് ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​ല്ലു​ക​ള്‍ ത​മ്മി​ല്‍ ഉ​ര​സു​മ്പോ​ള്‍ സ​ന്ധി​യി​ല്‍ വേ​ദ​ന ഒ​ഴി​വാ​കു​ന്ന​ത്. തേ​യ്മാ​നം മൂ​ലം ത​രു​ണാ​സ്ഥി​യു​ടെ ക​ട്ടി കു​റ​യു​മ്പോ​ഴാണ് കാ​ല്‍​മു​ട്ടി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ്രാരംഭഘട്ടത്തിൽ പ്രാ​രം​ഭഘ​ട്ട​ത്തി​ലു​ള്ള തേ​യ്മാ​നം ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ ചി​കി​ത്സി​ക്കാ​വു​ന്ന​താ​ണ്. കാ​ല്‍​മു​ട്ടു​ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക വ്യാ​യാ​മ​ങ്ങ​ള്‍ പ​രി​ശീ​ലി​ച്ച് പേ​ശി​ക​ളു​ടെ...
    Health 
  • Friday June 27, 2025 Rashtra Deepika 0

    മുട്ടുവേദനയ്ക്കു പിന്നിൽ

    വാ​ര്‍​ധക്യ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന മു​ട്ടു​വേ​ദ​ന​ക​ള്‍ കൂ​ടു​ത​ലും തേ​യ്മാ​നം മൂ​ല​മാ​ണ്. തു​ട​യെ​ല്ലും ക​ണ​ങ്കാ​ലി​ലെ...
    Health 
  • Thursday June 26, 2025 Rashtra Deepika 0

    മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ൾ ; സൂ​ക്ഷി​ക്കു​ക… എ​ലി​യും കൊ​തു​കും അ​പ​ക​ട​കാ​രി​ക​ൾ

    മ​ലി​ന​ജ​ല സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് എ​ലി​പ്പ​നി ഉ​ണ്ടാ​കു​ന്ന​ത്. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍, സ​ന്ന​ദ്ധ...
    Health 
  • Wednesday June 25, 2025 Rashtra Deepika 0

    ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ വൃ​ക്ക​വീ​ക്കം; അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ എ​പ്പോ​ൾ? വൃ​ക്ക​വീ​ക്ക​ത്തി​നു പ​രി​ഹാ​ര​മാ​യി

    ഫൈ​ലോ​പ്ലാ​സ്റ്റി(Pyeloplasty) എ​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണു ചെ​യ്യു​ന്ന​ത്. വൃക്കയി ലേക്കുള്ള നാളിയിൽ മൂ​ത്ര​ത​ട​സം...
    Health 

Agriculture

  • Wednesday June 25, 2025 Rashtra Deepika 0

    ക​ർ​ഷ​ക​രെ കൈ​വെ​ടി​യ​രു​ത്; ഏ​ത്ത​വാ​ഴ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്ക​ണം

    എടത്വ: ഏ​ത്ത​വാ​ഴ ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍. കു​ട്ട​നാ​ട്ടി​ലെ നൂ​റു​ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രു​ടെ ഉ​പ​ജീ​വ​നമാ​ര്‍​ഗ​മാ​ണ് ഏ​ത്ത​വാ​ഴ​കൃ​ഷി. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ല്‍ ഏ​ത്ത​വാ​ഴ കൃ​ഷി...
    Agriculture 
  • Saturday June 21, 2025 Rashtra Deepika 0

    പുഞ്ചനെ​ല്ലി​ന്‍റെ പ​ണം കിട്ടിയില്ല; ഇ​​നി​​യുമൊരു ന​​ഷ്ട​​ക്കൃ​​ഷി എ​​ന്തി​​ന് ?

    കോ​​ട്ട​​യം: നെ​​ല്‍ ക​​ര്‍​ഷ​​ക​​രോ​​ടു​​ള്ള സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​ന്‍റെ ക​​ടു​​ത്ത അ​​വ​​ഗ​​ണ​​ന​​യി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ലെ ഒ​​ട്ടേ​​റെ ക​​ര്‍​ഷ​​ക​​ര്‍ അ​​ടു​​ത്ത വി​​ത ഉ​​പേ​​ക്ഷി​​ക്കാ​​ന്‍ നി​​ര്‍​ബ​​ന്ധി​​ത​​രാ​​യി....
    Agriculture 
  • Tuesday June 17, 2025 Rashtra Deepika 0

    ക​ര്‍​ഷ​ക ര​ജി​സ്‌​ട്രേ​ഷ​ൻ: വെ​ബ്സൈ​റ്റ് ഓ​പ്പ​ണാ​യി; സ്വ​ന്ത​മാ​യോ അ​ക്ഷ​യ വ​ഴി​യോ ചെ​യ്യാം

    കോ​​ട്ട​​യം: ക​​ര്‍​ഷ​​ക ര​​ജി​​സ്‌​​ട്രേ​​ഷ​​നാ​​യി ദി​​വ​​സ​​ങ്ങ​​ള്‍ കൃ​​ഷി ഭ​​വ​​നു​​ക​​ളി​​ല്‍ കാ​​ത്തു​​നി​​ന്നി​​ട്ടും ക​​ഴി​​യാ​​ത്ത​​വ​​ര്‍​ക്ക് ആ​​ശ്വാ​​സ​​മാ​​യി. ഇ​​നി​​മു​​ത​​ല്‍ ക​​ര്‍​ഷ​​ക ര​​ജി​​സ്ട്രേ​​ഷ​​ന്‍ ഫാ​​ര്‍​മ​​ര്‍ ലോ​​ഗി​​ന്‍ വ​​ഴി സ്വ​​ന്ത​​മാ​​യോ...
    Agriculture 
  • Saturday June 14, 2025 Rashtra Deepika 0

    മ​ണ്ണി​നെ പൊ​ന്നാ​ക്കും ഈ ​പോ​ലീ​സു​കാ​ര​ൻ; കാ​ഞ്ഞി​രം മ​ല​രി​ക്ക​ലി​ലെ ​ക​ർ​ഷ​ക​ൻ വേ​ലു​വി​നെ അടു​ത്ത​റി​യാം

    കാ​ക്കി​ക്കു​ള്ളി​ലെ ക​ലാ​കാ​ര​നെ എ​ന്ന പോ​ലെ കാ​ക്കി​ക്കു​ള്ളി​ലെ ക​ർ​ഷ​ക​നെ​യും അ​ടു​ത്ത​റി​യാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ൽ മ​ല​രി​ക്ക​ൽ മു​പ്പ​തി​ൽ ചി​റ​യി​ൽ റി​ട്ട. അ​സി​സ്റ്റ​ന്‍റ് എ​സ്ഐ...
    Agriculture 
  • Friday June 13, 2025 Rashtra Deepika 0

    നെ​ല്ല് സം​ഭ​ര​ണം പാ​ളി​യ​തി​നു പി​ന്നാ​ലെ  അ​ടു​ത്ത​കൃ​ഷി​ക്കു​ള്ള വി​ത്തു​വി​ത​ര​ണ​ത്തി​ലും വീ​ഴ്ച; വി​ത ഉ​പേ​ക്ഷി​ച്ച് ക​ര്‍​ഷ​ക​ര്‍

    കോ​​ട്ട​​യം: പു​​ഞ്ച നെ​​ല്ല് സം​​ഭ​​ര​​ണം പാ​​ളി​​യ​​തി​​നു പി​​ന്നാ​​ലെ അ​​ടു​​ത്ത​കൃ​​ഷി​​ക്കു​​ള്ള വി​​ത്തു​വി​​ത​​ര​​ണ​​ത്തി​​ലും വീ​​ഴ്ച.കു​​ട്ട​​നാ​​ട്ടി​​ലും അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ലും ഉ​​മ വി​​ത്ത് കി​​ട്ടാ​​നി​​ല്ലാ​​തെ വ​​ന്ന​​തോ​​ടെ ചി​​ല...
    Agriculture 
  • Tuesday June 10, 2025 Rashtra Deepika 0

    മ​ഴ ച​തി​ച്ചു, കാ​യ്ക​ള്‍ കൊ​ഴി​ഞ്ഞു​വീ​ഴു​ന്നു; റ​ന്പു​ട്ടാ​ൻ ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍

    കോ​​ട്ട​​യം: കാ​​യ് കൊ​​ഴി​​ച്ചി​​ല്‍ മൂ​​ലം റമ്പു​​ട്ടാ​​ന്‍ ക​​ര്‍​ഷ​​ക​​ര്‍ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി. വി​​ള​​വെ​ടു​പ്പ് അ​​ടു​​ത്ത​സ​​മ​​യ​​ത്ത് നേ​​രം തെ​​റ്റി​​യെ​​ത്തി​​യ മ​​ഴ​​യാ​​ണു കാ​​യ്ക​​ള്‍ വ്യാ​​പ​​ക​​മാ​​യി കൊ​​ഴി​​യാ​​ന്‍ തു​​ട​​ങ്ങി​​യ​​ത്....
    Agriculture 

Rashtra Deepika ePaper



ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക






RD Special

  • Friday June 27, 2025 Rashtra Deepika 0

    നെയ്തെടുത്ത സ്വപ്നങ്ങളിൽ പത്മിനി…

    കൊ​യി​ലാ​ണ്ടി: ജീ​വി​ത യാ​ത​ന​ക​ള്‍​ക്കി​ട​യി​ല്‍ ക​ഠി​ന പ്ര​യ​ത്‌​ന​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും ഊ​ടും പാ​വു​മി​ട്ട് അ​മ്പ​ത്ത​ഞ്ചു​കാ​രി വീ​ട്ട​മ്മ നെ​യ്‌​തെ​ടു​ത്ത ബാ​ല്യ​കാ​ല സ്വ​പ്നം ഇ​നി കൈ​യെ​ത്തും ദൂ​രെ. ചെ​ങ്ങോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​ളി വീ​ട്ടി​ല്‍ പ​ത്മി​നി​യാ​ണ് ആ​യു​സി​ന്‍റെ പാ​തി പി​ന്നി​ടു​മ്പോ​ഴും പാ​തി​വ​ഴി​യി​ല്‍ കൈ​വി​ട്ടു​പോ​യ ത​ന്‍റെ പ​ഠ​ന​മോ​ഹം മു​റു​കെ പി​ടി​ച്ച് വി​ജ​യ പീ​ഠ​ത്തി​ലേ​ക്കു​ള്ള പ​ട​വു​ക​ളേ​റു​ന്ന​ത്. കു​ടും​ബ പ്രാ​രാ​ബ്ധ​ങ്ങ​ള്‍​ക്കി​ട​യി​ലും പ​ത്മി​നി നേ​ടി​യെ​ടു​ത്ത​ത് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ എ​ല്‍​എ​ല്‍​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ ഉ​ജ്വ​ല വി​ജ​യ​മാ​ണ്. സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്തെ ഇ​ല്ലാ​യ്മ​ക​ള്‍​ക്കി​ട​യി​ലും പ​ത്മി​നി...
    RD Special 
  • Saturday June 21, 2025 Rashtra Deepika 0

    ആ​റ​ളം ചി​ത്ര​ശ​ല​ഭക്കൂടാ​രം

    ക​ണ്ണും മ​ന​സും കു​ളി​ര​ണി​യ​ഴി​ച്ച വി​വി​ധ വ​ർ​ണങ്ങ​ളി​ൽ ചി​റ​ക​ടി​ച്ചു പ​റ​ക്കു​ന്ന നൂ​റാ​യി​രം...
    RD Special 
  • Thursday May 29, 2025 Rashtra Deepika 0

    മ​ഴ​ക്കാ​ലം ഇ​പ്പോ​ൾ അ​ല​ര്‍​ട്ടു​ക​ളു​ടെ കാ​ലം; മ​ഴ​യു​ടെ വ്യ​തി​യാ​ന​മ​നു​സ​രി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മാ​ണ് അ​ല​ര്‍​ട്ടു​ക​ൾ; ശ്ര​ദ്ധി​ച്ച് ജാ​ഗ്ര​ത​യോ​ടെ​യി​രി​ക്കാം

    റെ​ഡ്, ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ര്‍​ട്ടു​ക​ളു​ടെ കാ​ല​മാ​ണി​ത്. മ​ഴ​യു​ടെ വ്യ​തി​യാ​ന​മ​നു​സ​രി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക്...
    RD Special Top News 
  • Tuesday April 22, 2025 Rashtra Deepika 0

    ലോ​ക​ത്തേ​യും സ​ഭ​യെ​യും വി​സ്മ​യി​പ്പി​ച്ച വ​ലി​യ മു​ക്കു​വ​ൻ

    2013 മാ​ർ​ച്ച് 13ന് ​ന​ട​ന്ന കോ​ണ്‍​ക്ലേ​വി​ൽ അ​ഞ്ചാം വ​ട്ട വോ​ട്ടെ​ടു​പ്പി​ലാ​ണ്...
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Like our Page

Latest Updates

  • Monday June 30, 2025 Rashtra Deepika 0

    അ​ഴി​മ​തി​ക്കേ​സി​ൽ നെ​ത​ന്യാ​ഹു​വി​ന്‍റെ വി​ചാ​ര​ണ കോ​ട​തി റ​ദ്ദാ​ക്കി

    ടെ​ൽ അ​വീ​വ്: ​അ​ഴി​മ​തി​ക്കേ​സി​ൽ ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഇ​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന വി​ചാ​ര​ണ ജ​റൂ​സ​ലെം ജി​ല്ലാ കോ​ട​തി റ​ദ്ദാ​ക്കി. സു​ര​ക്ഷാ, ന​യ​ത​ന്ത്ര കാ​ര​ണ​ങ്ങ​ൾ...
    NRI 
  • Monday June 30, 2025 Rashtra Deepika 0

    140 വ​ർ​ഷം മു​ൻ​പ് മു​ങ്ങി​യ ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി

    ല​ണ്ട​ൻ: 140 വ​ര്‍​ഷം മു​ൻ​പ് ക​ട​ലി​ൽ മു​ങ്ങി​പ്പോ​യ ബ്രി​ട്ടീ​ഷ് ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി. 1888ല്‍ ​ഒ​രു ജ​ർ​മ​ന്‍ ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ക​ട​ലാ​ഴ​ങ്ങ​ളി​ൽ...
    NRI 
  • Monday June 30, 2025 Rashtra Deepika 0

    നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം ത​ക​ര്‍​ത്തു ഇ​ന്ത്യ​ൻ സൈ​ന്യം; പാ​ക് പൗ​ര​ൻ പി​ടി​യി​ൽ

    ശ്രീ​ന​ഗ​ർ: നി​യ​ന്ത്ര​ണ​രേ​ഖ വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച പാ​ക് പൗ​ര​ൻ പി​ടി​യി​ൽ. ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​വാ​ദി​ക​ളെ കാ​ഷ്മീ​രി​ലേ​ക്ക് ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ച ആ​രി​ഫ്...
    NRI 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes