ആജീവനാന്ത മദ്യനയം പ്രഖ്യാപിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് അവകാശമില്ല; പുരോഗമനപരമായ മദ്യനയമായിരിക്കും എല്‍ഡിഎഫിന്റേത്: കാനം രാജേന്ദ്രന്‍

KANAMതിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉപേക്ഷിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പുരോഗമനപരമായിരിക്കും. ആജീവനാന്ത മദ്യനയം പ്രഖ്യാപിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് അവകാശമില്ല. എല്ലാ ഏപ്രിലിലും പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ കോടതി നിര്‍ദേശമുണെ്ടന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Related posts