മൂ​ത്ര​ത്തി​ല്‍ ക​ല്ലി​ന് ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ രോ​ഗി വ​നി​താ ഡോ​ക്ട​റെ ത​ല്ലി! കാരണം…

തി​രു​വ​ന​ന്ത​പു​രം: മൂ​ത്ര​ത്തി​ല്‍ ക​ല്ലി​ന് ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ രോ​ഗി വ​നി​താ ഡോ​ക്ട​റെ ത​ല്ലി. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഡോ​ക്ട​ര്‍ ശോ​ഭ​യ്ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ വ​സീം എ​ന്ന​യാ​ളെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മൂ​ത്ര​ത്തി​ല്‍ ക​ല്ലി​ന് ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ രോ​ഗി​യെ, അ​ഡ്മി​റ്റാ​വാ​ന്‍ ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. തു​ട​ര്‍​ന്ന് അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ള്‍ ഡോ​ക്ട​റെ ത​ല്ലു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment