തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ കോടതികളില്‍ തടയുന്നത് അനുവദിക്കാനാവില്ല. ഒരു കൂട്ടം അഭിഭാഷകര്‍ സമൂഹത്തിന്റെ പൊതു നിലപാടിനെതിരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരക്കാരെ അഭിഭാഷകരായി കാണാന്‍ സാധിക്കില്ലെന്നും അവരെ ക്രിമിനലുകളായി മാത്രമേ കാണാന്‍ സാധിക്കൂവെന്നും കോടിയേരി പറഞ്ഞു. പ്രശ്നത്തിനു അടിയന്തര പരിഹാരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Related posts
കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി; കേരളത്തിൽ 20 സീറ്റ്: ഉദ്യോഗസ്ഥർ സിപിഎമ്മിന്റെ നിർദേശം അനുസരിച്ച് പ്രവർത്തിച്ചുവെന്ന് കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംസ്ഥാനത്തെ ഇരുത് സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും...” ബിജെപിയിൽ പോകാൻ എന്റെ അച്ഛൻ കെ. കരുണാകരനല്ല’; 1973 മുതലുള്ള ചരിത്രമെല്ലാം താൻ വെളിപ്പെടുത്തും; പത്മജയ്ക്കെതിരേ ഉണ്ണിത്താൻ
കാസർഗോഡ്: തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ തനിക്കെതിരേ രൂക്ഷവിമർശനം നടത്തിയ പത്മജാ വേണുഗോപാലിനെതിരേ ആഞ്ഞടിച്ച് കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. പത്മജ...കൊടും ചൂട്: ഇന്നും നാളെയും 3 ജില്ലയിൽ ഉഷ്ണതരംഗ സാധ്യത; 12 ജില്ലയിൽ മഞ്ഞ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ...