എ​നി​ക്ക് എ​ന്നെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണെന്ന് വീണ നായർ


എ​ന്തി​നാ​ണ് ഞാ​ൻ വെ​യി​റ്റ് കു​റ​യ്ക്കു​ന്ന​ത്? എ​ന്‍റെ ഇ​പ്പോ​ഴ​ത്തെ ശ​രീ​ര​ത്തി​ൽ ഞാ​ൻ സ​ന്തോ​ഷ​വ​തി​യാ​ണ്. ദൈ​വം അ​നു​ഗ്ര​ഹി​ച്ച് എ​നി​ക്ക് അ​സു​ഖ​ങ്ങ​ൾ ഒ​ന്നും ഇ​ല്ല. ചെ​റു​പ്പം മു​ത​ൽ ഞാ​ൻ വ​ള​രെ ഗു​ണ്ടാ​യി​ട്ടു​ള്ള ഒ​രാ​ളാ​ണ്.

ഞാ​ൻ ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​യാ​ളാ​ണ്. സ​ത്യ​സ​ന്ധ​മാ​യി പ​റ​യു​ക​യാ​ണ് വ​ണ്ണം ഉ​ണ്ട് വ​ണ്ണം ഉ​ണ്ട് എ​ന്ന് എ​ല്ലാ​വ​രും പ​റ​യു​മ്പോ​ഴും എ​നി​ക്ക് എ​ന്നെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. എ​ന്‍റെ ശ​രീ​ര​ത്തി​ലും വ​ണ്ണ​ത്തി​ലും രൂ​പ​ത്തി​ലും ഞാ​ൻ വ​ള​രെ ഹാ​പ്പി​യാ​ണ്. -വീ​ണ നാ​യ​ർ

Related posts

Leave a Comment