ക​ല്യാ​ണം വ​ന്നു​ചേ​രേ​ണ്ട കാ​ര്യം; ത​ന്‍റെ പ്ര​യ​ത്നം ഇ​നി സി​നി​മ​യ്ക്ക് വേ​ണ്ടി​യെ​ന്ന് മ​ണി​ക്കൂ​ട്ട​ൻ

വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ പ​ല കാ​ര്യ​ങ്ങ​ളും ന​മ്മ​ൾ ത​ന്നെ ചെ​യ്യ​ണം. ഇ​ന്നു ര​ണ്ടുപേ​രും തു​ല്യ​മാ​യി കു​ടും​ബം നോ​ക്കു​ന്ന​വ​രു​ണ്ട്. പ​ക്ഷേ, ഇ​പ്പോ​ൾ എ​നി​ക്ക് അ​മ്മ​യോ​ടും ചേ​ച്ചി​യോ​ടു​മെ​ല്ലാം പൈ​സ ചോ​ദി​ക്കാം. പ​ക്ഷേ, ഭാ​ര്യ​യോ​ടു ചോ​ദി​ക്കു​മ്പോ​ൾ അ​വ​ർ​ക്ക് മ​ന​സി​ലാ​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ൽ അ​ത് ചി​ല​പ്പോ​ൾ വി​ഷ​മ​മാ​കും. വ​ർ​ക്കി​ല്ലാ​തി​രി​ക്കു​മ്പോ​ൾ ഞാ​ൻ വീ​ട്ടി​ൽ ത​ന്നെ​യാ​ണ്.

സി​നി​മ കാ​ണും. ഡാ​ൻ​സ് പ​ഠി​ക്കാ​ൻ പോ​കും. സെ​റ്റി​ൽ​ഡ് ആ​ക​ട്ടെ എ​ന്ന് വി​ചാ​രി​ച്ചു. അ​ത് ന​ട​ന്നി​ല്ല. ഇ​പ്പോ​ൾ ഈ ​ലൈ​ഫി​ൽ ഞാ​ൻ ഓ​ക്കെ​യാ​ണ്. ഇ​നി അ​ങ്ങ​നെ​യൊ​രാ​ൾ വ​ന്നുചേ​ർ​ന്നാ​ൽ ന​ട​ക്ക​ട്ടെ എ​ന്നേ​യു​ള്ളൂ.

ഇ​നി പ്ര​യ​ത്നി​ക്കു​ന്നി​ല്ല. സി​നി​മ​യ്ക്കുവേ​ണ്ടി മാ​ത്ര​മേ പ്ര​യ​ത്നി​ക്കു​ന്നു​ള്ളൂ. ക​ല്യാ​ണ​മൊ​ക്കെ വ​ന്നു ചേ​രേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ്. വീ​ട്ടി​ൽ ക​ല്യാ​ണ​ക്കാ​ര്യം പ​റ​യു​മ്പോ​ൾ എ​നി​ക്ക് ദേ​ഷ്യം വ​ന്നാ​ൽ ഞാ​ൻ എ​റ​ണാ​കു​ള​ത്ത് മാ​റി താ​മ​സി​ക്കും. പി​ന്നെ തി​രി​ച്ചുവ​രും. ക​ല്യാ​ണ​ക്കാ​ര്യം പ​റ​യു​ന്ന​ത് എ​നി​ക്ക് പൊ​തു​വെ വ​ലി​യ ദേ​ഷ്യ​മു​ള്ള കാ​ര്യ​മ​ല്ല.-മ​ണി​ക്കു​ട്ട​ൻ

Related posts

Leave a Comment