തു​ണി​ക്ക​ട​യി​ലെ ട്ര​യ​ൽ റൂ​മി​ലും ഫ്ളാ​റ്റി​ലു​മെ​ത്തി​ച്ച് പീ​ഡ​നം; പ​തി​ന​ഞ്ചു​കാ​ര​നെ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത് അ​റു​പ​തു​കാ​ര​ൻ; പ്ര​തി സ​മാ​ന​കേ​സി​ൽ മു​ൻ​പും പ്ര​തി​യെ​ന്ന് പോ​ലീ​സ്


കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​രി​ൽ 15 വ​യ​സു​കാ​ര​നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് കു​ണ്ടു​പ​റ​മ്പ് സ്വ​ദേ​ശി ജെ​റാ​ൾ​ഡ് കൊ​റ​യ (60) ആ​ണ് പി‌‌​ടി​യി​ലാ​യ​ത്. എ​ല​ത്തൂ​ർ പോ​ലീ​സാ​ണ് ജെ​റാ​ൾ​ഡി​നെ പി‌‌​ടി​കൂ‌​ടി​യ​ത്.

ജ​നു​വ​രി 25നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​മ്മ​യ്ക്കും മു​ത്ത​ശ്ശി​ക്കും ഒ​പ്പം ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ കു​ട്ടി​യെ പു​തി​യ വ​സ്ത്രം വാ​ങ്ങി ന​ൽ​കാ​മെ​ന്ന പേ​രി​ൽ പ്ര​തി കൂ​ട്ടി​ക്കൊ​ണ്ട് പോ​യി. തു​ട​ർ​ന്ന് തു​ണി​ക്ക​ട​യി​ലെ ട്ര​യ​ൽ റൂ​മി​ലും പി​ന്നീ​ട് ആ​ളൊ​ഴി​ഞ്ഞ ഫ്ലാ​റ്റി​ലും എ​ത്തി​ച്ച് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണ് കേ​സ്.

പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കു​ട്ടി ഈ ​വി​വ​രം അ​മ്മ​യെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കി. ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പ​ള​ളു​രു​ത്തി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സം​ഭ​വം ന​ട​ന്ന​ത് എ​ല​ത്തൂ​ർ സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലാ​യ​തി​നാ​ൽ കേ​സ് അ​വി​ടേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

കു​ട്ടി​യെ കോ​ഴി​ക്കോ​ട് എ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യ​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. ഒ​രു സ്കൂ​ളി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ്ര​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment