സൗഹൃദ മത്സരം: നെതർലൻഡ്സിനെ വീഴ്ത്തി അൾജീരിയ

റോ​ട്ട​ർ​ഡാം: ഫി​ഫ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ നെ​ത​ർ​ല​ൻ​ഡ്സി​നെ വീ​ഴ്ത്തി അ​ൾ​ജീ​രി​യ. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​രു ഗോ​ളി​നാ​ണ് അ​ൾ​ജീ​രി​യ വി​ജ​യി​ച്ച​ത്.

അ​നീ​സ് ഹാ​ഡ് മൗ​സ​യാ​ണ് അ​ൾ​ജീ​രി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 86-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment