കോ​ള​ടി​ച്ച​ല്ലോ ജെ​ൻ​സ​സി​ക​ളേ… ജെ​ൻ​സി​ക​ൾ​ക്കാ​യി സ്റ്റാ​ർ​ട്ട്അ​പ് പ​ദ്ധ​തി; 50 കോ​ടി രൂ​പ വി​ല​യി​രു​ത്തി

തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റി​ൽ ജെ​ൻ​സി​ക​ൾ​ക്കാ​യി സ്റ്റാ​ർ​ട്ട് അ​പ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഇ​തി​നാ​യി 50 കോ​ടി വ​ക​യി​രു​ത്തി. ഫാം ​ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കും.

ക്ഷീ​ര​വി​ക​സ​ന​ത്തി​നാ​യി 102 കോ​ടി വ​ക​യി​രു​ത്തും. യു​വാ​ക്ക​ളെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കും. മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​തി​ദി​ന പാ​ല് ഉ​ൽ​പ​ദാ​നം ഒ​രു കോ​ടി ലി​റ്റ​റാ​ക്കി ഉ​യ​ർ​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related posts

Leave a Comment