ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു​കൊ​ല്ലു​ന്ന ക​ഥാ​പാ​ത്ര​ത്തെ താ​ങ്ക​ൾ അ​വ​തി​പ്പി​ച്ച​ത് പ​ണ​ത്തി​നു​വേ​ണ്ടി​യ​ല്ലേ; പു​ലി​ക്ക​ളി വി​മ​ർ​ശ​ന​ത്തി​ൽ ശ്രീ​രാ​മ​നെ ഏ​യ​റി​ൽ ക​യ​റ്റി സോ​ഷ്യ​ൽ ​മീ​ഡി​യ

തൃശൂർ; വി.​കെ. ശ്രീ​രാ​മ​ന്‍റെ വി​വാ​ദ പോ​സ്റ്റി​നു താ​ഴെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണു വ​രു​ന്ന​ത്. പു​ലി​ക്ക​ളി പ​ല​ര്‍​ക്കും ജീ​വി​ത​മാ​ര്‍​ഗ​മാ​ണെ​ന്നും സി​നി​മ​യി​ല്‍ അ​ശ്ലീ​ലം പ​റ​ഞ്ഞും ചെ​യ്തും ജീ​വി​ക്കു​ന്ന​വ​രെ കാ​ണു​മ്പോ​ള്‍ താ​ങ്ക​ള്‍​ക്കു മ​നം​പു​ര​ട്ട​ല്‍ ഉ​ണ്ടാ​കാ​റു​ണ്ടോ​യെ​ന്നും ഫേ​സ്ബു​ക്കി​ലെ മ​റു​പ​ടി പോ​സ്റ്റി​ൽ ചോ​ദ്യം ഉ​യ​ർ​ന്നു.

ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി ത​ടി കൂ​ട്ടു​ക​യും കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്ന താ​ര​ങ്ങ​ളെ കു​റി​ച്ച് എ​ന്താ​ണ് അ​ഭി​പ്രാ​യം? ഏ​റ്റ​വും മോ​ശം ഡ്ര​സും ധ​രി​ച്ച് ഓ​ട വൃ​ത്തി​യാ​ക്കാ​ന്‍ ഇ​റ​ങ്ങു​ന്ന​വ​രെ കാ​ണു​മ്പോ​ള്‍ താ​ങ്ക​ള്‍​ക്ക് എ​ന്താ​ണു തോ​ന്നു​ന്ന​ത്, ആ​ണി​നും പെ​ണ്ണി​നും രൂ​പ​ഭം​ഗി ഇ​ല്ലാ​ത്ത​തു​ത​ന്നെ​യാ​ണ്, പി​ന്നെ ക​ല​യ്ക്കു​വേ​ണ്ടി ആ​ഭാ​സം എ​ന്നൊ​ന്നും പ​റ​യ​രു​ത് കു​റേ മ​നു​ഷ്യ​രു​ടെ ജീ​വി​ത​മാ​ണ്. കു​റേ മ​നു​ഷ്യ​രു​ടെ കാ​ത്തി​രി​പ്പാ​ണെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

പ​ല​ത​രം വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം​ചെ​യ്തു പ​ണം​വാ​ങ്ങി ജീ​വി​തം​ക​ഴി​ച്ച താ​ങ്ക​ൾ​ക്ക് ഇ​പ്പോ​ഴാ​ണു തി​രി​ച്ച​റി​വു​ക​ൾ വ​രു​ന്ന​തെ​ന്ന് ഒ​രു സി​നി​മ​യി​ൽ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു​കൊ​ല്ലു​ന്ന ക​ഥാ​പാ​ത്ര​ത്തെ വി.​കെ. ശ്രീ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച​തു ചൂ​ണ്ടി​ക്കാ​ട്ടി ഒ​രാ​ൾ മ​റു​പ​ടി പോ​സ്റ്റി​ൽ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. താ​ങ്ക​ളു​ടെ ശ​രീ​രം​വ​ച്ച് അ​ത്ത​രം വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്പോ​ൾ അ​ന്ന​ത്തി​നു​ള്ള വ​ക​യ്ക്കാ​ണെ​ന്ന ല​ക്ഷ്യ​മു​ണ്ടാ​യി​രു​ന്ന​ല്ലോ, അ​തു​ത​ന്നെ​യാ​ണു പു​ലി​വേ​ഷം കെ​ട്ടു​ന്ന​വ​ർ ചെ​യ്യു​ന്ന​തെ​ന്നും ഒാ​ർ​മി​പ്പി​ക്കു​ന്നു.

പു​ലി​ക്ക​ളി വൃ​ത്തി​കേ​ടാ​ണെ​ന്നും പ​ല​പ്പോ​ഴും ഫേ​സ്ബു​ക്കി​ൽ അ​തി​നെ​ക്കു​റി​ച്ചു പ​റ​യ​ണ​മെ​ന്നു വി​ചാ​രി​ക്കു​മെ​ങ്കി​ലും ക​മ​ന്‍റ് ബോ​ക്സി​ൽ വ​രാ​ൻ സാ​ധ്യ​ത​യു​ള്ള തെ​റി​ക​ൾ താ​ങ്ങാ​ൻ ശേ​ഷി​യി​ല്ലാ​ത്ത​തു​കൊ​ണ്ട് മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​നു​കൂ​ല​പോ​സ്റ്റു​മു​ണ്ട്. പോ​സ്റ്റി​നു​ള്ള ലൈ​ക്ക് ആ​യി​ര​വും ക​ട​ന്നു​പോ​കു​ന്പോ​ൾ അ​നു​കൂ​ല​പ്ര​തി​കൂ​ല പോ​സ്റ്റു​ക​ളും നി​റ​യു​ക​യാ​ണ്.

Related posts

Leave a Comment