മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്റർമിലാന് ആവേശ ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ഷാക്തർ ഡോണെറ്റ്സ്കിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
യുവേഫ ചാമ്പ്യൻസ് ലീഗ്: ഇന്റർമിലാന് ആവേശ ജയം