ലു​ല​യോ​ടു​ള്ള തോ​ല്‍​വി​യ്ക്ക് പി​ന്നാ​ലെ ബ്ര​സീ​ല്‍ വി​ട്ട് ഫ്ലാ​വി​യോ ബോ​ള്‍​സൊ​നാ​രോ

ബ്ര​സീ​ലി​യ: ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ നേ​താ​വ് ലു​ല ഡ ​സി​ൽ​വ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ സെ​ന​റ്റ​ർ ഫ്ലാ​വി​യോ ബോ​ൾ​സൊ​നാ​രോ രാ​ജ്യം വി​ട്ട് അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ന്നു. ഫ്ലോ​റി​ഡ​യി​ലാ​ണ് ബോ​ള്‍​സൊ​നാ​രോ ഇ​പ്പോ​ഴു​ള്ള​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ഴും ഫ്ലാ​വി​യോ ബോ​ൾ​സൊ​നാ​രോ​യും കു​ടും​ബ​വും എ​വി​ടെ ആ​ണെ​ന്ന​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല.

24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പാ​സ്പോ​ര്‍​ട്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ക്കാ​തെ​യാ​ണ് ബോ​ള്‍​സോ​നാ​രോ നാ​ടു​വി​ട്ട​ത്. ഫ്ലാ​വി​യോ​യു​ടെ ന​ട​പ​ടി അ​മേ​രി​ക്ക​യും ബ്ര​സീ​ലും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment