ട്രെ​യി​നു​ക​ളി​ൽ രാ​ത്രി ചാ​ർ​ജിം​ഗി​നു വി​ല​ക്ക്: നി​യ​ന്ത്ര​ണം രാ​ത്രി 11 മു​ത​ൽ പു​ല​ർ​ച്ചെ 5 വ​രെ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ട്രെ​യി​നു​ക​ളി​ൽ രാ​ത്രി സ​മ​യ​ത്ത് മൊ​ബൈ​ൽ ഫോ​ണും ലാ​പ്‌​ടോ​പ്പും ചാ​ർ​ജ് ചെ​യ്യു​ന്ന​ത് റെ​യി​ൽ​വേ ബോ​ർ​ഡ് നി​രോ​ധി​ച്ചു. രാ​ത്രി 11 മു​ത​ൽ പു​ല​ർ​ച്ചെ 5 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.

സൗ​ത്ത് ഈ​സ്റ്റേ​ൺ റെ​യി​ൽ​വേ​യി​ൽ രാ​ത്രി​യി​ൽ ചാ​ർ​ജ് ചെ​യ്യാ​ൻ വെ​ച്ചി​രു​ന്ന പ​വ​ർ ബാ​ങ്ക് പു​ക​യോ​ടെ പൊ​ട്ടി​ത്തെ​റി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​തീ​രു​മാ​നം.

രാ​ത്രി 11 ഓ​ടെ ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ൾ ഓ​ഫ് ചെ​യ്യാ​ൻ ട്രെ​യി​ൻ ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ളും ഉ​ണ്ടാ​കും

Related posts

Leave a Comment